യാംബു തീരത്ത് സഊദി കപ്പലിന് നേരെ വീണ്ടും ആക്രമണം, സ്ഥിരീകരിച്ച് ദേശീയ ഷിപ്പിങ് കമ്പനി

റിയാദ്: സഊദിഅറേബ്യക്കെതിരെ ഹൂതി സമുദ്ര ഉപരോധം തുടരുന്നതിനിടെ എണ്ണ കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം. ചെങ്കടലിൽ ഒരു സഊദി എണ്ണ ടാങ്കറിൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തികൾ അറിയിച്ചു. പിന്നാലെ ആക്രമണം സ്ഥിരീകരിച്ച് സഊദി ഷിപ്പിങ് കമ്പനി ബഹ്‌റി രംഗത്തെത്തി. ആ ആക്രമണം കൃത്യവും നേരിട്ടുള്ളതുമായിരുന്നു, അതിന്റെ ഫലമായി കപ്പലിൽ തീ പടർന്നു, ലക്ഷ്യസ്ഥാനത്തുണ്ടായിരുന്ന മറ്റ് നിരവധി കപ്പലുകൾ സമീപത്തു നിന്ന് തിരിച്ചു പോയതായും ഹൂത്തികൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. ശത്രു രാജ്യമായ സഊദിയുടെ സമുദ്ര നാവിഗേഷൻ നിരോധിക്കാനുള്ള…

malayalampress

തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടു: വെളിപ്പെടുത്തലുമായി നെതന്യാഹു

ജറുസലേം: തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചാനൽ 14-ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും നെതന്യാഹു പറഞ്ഞു. യാർ, അവ്‌നർ എന്നിങ്ങനെ രണ്ട് മക്കളാണ് നെതന്യാഹുവിനുള്ളത്. എന്നാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്കും മക്കളായ യാർ,…

News Desk

ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും

റിയാദ്: ഫ്രീ വിസക്കാരെ പൂട്ടാനൊരുങ്ങി സഊദി അറേബ്യ. ഇത്തരക്കാർക്ക് കടുത്ത  പിഴയും, നാട് കടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ഫ്രീ ലാൻസ് ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ‘ഫ്രീ വിസ’യിലെത്തി പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ വഴി തേടാൻ പുതിയ തീരുമാനം ഇടയാക്കും. പിടിയിലാകുന്നവരെ നാടുകടത്തുക മാത്രമല്ല, നിശ്ചിത വർഷത്തേക്ക് അല്ലെങ്കിൽ ആജീവനാന്തം സഊദി അറേബ്യയിലേക്ക്…

malayalampress

വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ; അടുത്ത വർഷം മുതൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങും

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാക്സിൻ ഫാക്ടറി റിയാദിൽ ഭാവി മഹാമാരികളെ നേരിടാനുള്ള മുൻകരുതൽ ഉറപ്പുനൽകുന്നു റിയാദ്: അടുത്ത വർഷം മുതൽ സഊദി അറേബ്യയിൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്ന് ബയോമെഡിക്കൽ ഇൻഡസ്ട്രീസ് തദ്ദേശീയവൽക്കരണ ഗ്രൂപ്പ് ചെയർമാൻ ഡോ. ഖാലിദ് അൽ മൂസ അറിയിച്ചു. റിയാദിന് സമീപമുള്ള സുദൈർ ഇൻഡസ്ട്രി ആൻഡ് ബിസിനസ് സിറ്റിയിൽ 42,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 'വാക്സിൻ ഇൻഡസ്ട്രി കമ്പനി' നിർമിക്കുന്ന ഈ ഫാക്ടറിയുടെ ജോലികൾ 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ വാക്സിൻ ഫാക്ടറിയിലൂടെ രാജ്യത്തിന് ആവശ്യമായ…

malayalampress

മക്ക കരാറിലേക്ക് ക്ഷണം കിട്ടിയെന്ന് ഇറാൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

ടെഹ്റാൻ: ഫെബ്രുവരി മുതൽ പശ്ചിമേഷ്യയിൽ അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന ഇറാനെ, സൗദി അറേബ്യയും തുർക്കിയും പാകിസ്താനും ചേർന്ന് രൂപീകരിച്ച മക്ക പ്രതിരോധ കരാറിന്റെ ഭാഗമാകാൻ ക്ഷണിച്ചതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ പാർലമെന്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖാനെ മില്ലത്തിന്റെ തലവൻ മെഹ്ദി റഹീമിയെ ഉദ്ധരിച്ച് പാകിസ്താനിലെ സമാ ടിവിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇറാൻ ഈ വാഗ്ദാനം ഗൗരവത്തോടെ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. വാർത്ത സത്യമാണെങ്കിൽ പശ്ചിമേഷ്യൻ മേഖലയിൽ വലിയൊരു മാറ്റത്തിനാണ് ഇത് വഴിയൊരുക്കാൻ പോകുന്നത്. ഇറാനിൽ ഈ വിഷയം നിലവിൽ…

malayalampress

ഇടിച്ച കാർ നിർത്താതെപോയി; 15 മിനിറ്റോളം റോഡിൽ കിടന്ന ബൈക്ക് യാത്രികനു ദാരുണാന്ത്യം

ചേർത്തല: സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കിനു പിന്നിൽ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചുവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയതോടെ യുവാക്കൾ 15 മിനിറ്റോളം റോഡിൽ കിടന്നു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാരപ്പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീർമുക്കം ഇലഞ്ഞാൽകുളങ്ങര സ്വദേശി വിഷ്ണു മുരളിക്ക് (27) ഗുരുതര പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2ന് ചേർത്തല വാരനാട്–ചെങ്ങണ്ട റോഡിൽ ചെങ്ങണ്ട വളവിലായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ശിവപ്രസാദ് ആയിരുന്നു ബൈക്ക്…

News Desk

Latest News

ഗുരുതര തകരാർ; ലക്ഷത്തോളം ടൊയോട്ട കാംരി കാറുകൾ തിരിച്ചു വിളിച്ച് സഊദി വാണിജ്യമന്ത്രാലയം 

റിയാദ്: ഗുരുതര തകരാർ കണ്ടെത്തിയതിനെ തുടർന്ന് ലക്ഷത്തോളം ടൊയോട്ട കാംരി കാറുകൾ തിരിച്ചു വിളിച്ച് സഊദി വാണിജ്യമന്ത്രാലയം.  ഇൻസ്ട്രുമെന്റ് പാനൽ സിസ്റ്റത്തിലെ തകരാർ കാരണം 2025, 2026 മോഡലുകളിലായി ഏകദേശം 85,000 ടൊയോട്ട കാംറി കാറുകളാണ് സഊദി വാണിജ്യ മന്ത്രാലയം തിരിച്ചു വിളിച്ചത്. ഈ തകരാർ പ്രധാനപ്പെട്ട വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെടുന്നതിനും, ഇഗ്നിഷൻ കീയുടെയും സീറ്റ് ബെൽറ്റുകളുടെയും മുന്നറിയിപ്പ് ശബ്ദങ്ങൾക്ക് പുറമേ, ടേൺ സിഗ്നലുകളുടെയും മുന്നറിയിപ്പ് ലൈറ്റുകളുടെയും തടസ്സത്തിനും കാരണമാകുമെന്ന് മന്ത്രാലയം വിശദീകരിച്ചു, ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തൽ. രാജ്യത്തെ കാംരി കാറുടമകൾ…

malayalampress

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം ജനയുഗം

കോഴിക്കോട്: പിണറായി വിജയനെതിരെ സി.പി.ഐ മുഖ്യപത്രമായ ജനയുഗത്തില്‍ സത്യന്‍ മൊകേരിയുടെ ലേഖനം. പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികതയുടെ ഇല്ലായ്മയായി മാത്രമേ കാണാന്‍ കഴിയൂവെന്ന് ലേഖനത്തില്‍ പറയുന്നു. താന്‍ തീരുമാനിക്കും; എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായകരമല്ല. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് എല്‍.ഡി.എഫില്‍ കൂട്ടായ പ്രവര്‍ത്തനത്തിന് സി.പി.ഐ മുന്നോട്ടുവച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. സി.പി.ഐയുടെ നിര്‍ദേശം വിവിധ…

News Desk

വിവാഹത്തില്‍ നിന്ന് പ്രതിശ്രുതവരന്‍ പിന്‍മാറി; യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവുമായി കുടുംബം

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പുമായി അനഘ പ്രതിശ്രുത വരന് വീഡിയോ അയച്ചു കൊടുത്തിരുന്നുവെന്നും എന്നിട്ടു പോലും ഇക്കാര്യം ബന്ധുക്കളെ അറിയിച്ചില്ലെന്നുമാണ് ആരോപണം. ഈ സംശയത്തിനു തെളിവായി പ്രതിശ്രുത വരന്‍ വിഷ്ണുവിന്റെ മാതാവിന്റെ ഓഡിയോ സന്ദേശം പോലീസിനു കൈമാറി. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ പ്രതിശ്രുത വരനെതിരെ കേസെടുക്കാനാകൂ എന്ന നിലപാടിലാണ് പോലീസ്. കരഞ്ഞു കാലുപിടിച്ചിട്ടും കൂട്ടാക്കാതെ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിന്റെ വിഷമത്തിലാണ് മകള്‍…

News Desk

രണ്ടിടത്ത് പ്രിയദർശിനി ബസുകൾക്കുനേരെ ആക്രമണം; കല്ലേറിൽ ചില്ല് തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ബസിനുനേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. കഴിഞ്ഞദിവസം രാത്രി പരപ്പിൽ ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന ബസിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് ഇന്നു രാവിലെ മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസിന്റെ ചില്ലും തകർത്തു. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്കുനേരെയാണ് ആക്രമണം. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി. പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ....

News Desk

റിസ്കെടുക്കുന്നവർക്ക് ഒപ്പം നിൽക്കാൻ ഇറാഖും ഖത്തറും, ഹോർമുസിൽ നിയന്ത്രണം കടുപ്പിച്ച് ഇറാൻ

ദോഹ/ദുബായ്: വാങ്ങാൻ ആളുണ്ടെങ്കിൽ ഹോർമുസിലെ ലോഡിങ് പോയിന്റുകളിൽ എണ്ണ നിറച്ചുനൽകാനുള്ള പദ്ധതിയുമായി ഇറാഖും ഖത്തറും. ഇതുമായി ബന്ധപ്പെട്ട റിസ്ക് എണ്ണ വാങ്ങുന്ന കമ്പനികൾ തന്നെ ഏറ്റെടുക്കണം. ഇറാഖിന്റെ എണ്ണവിൽപന കമ്പനിയായ സോമോയും ഖത്തർ എനർജിയുമാണ് അസാധാരണ ടെൻഡർ ക്ഷണിച്ചത്. ഖത്തറിന്റെയോ ഇറാഖിന്റെയോ തുറമുഖത്തു നേരിട്ടെത്തി എണ്ണ നിറയ്ക്കുന്നതിനുപകരം ഹോർമുസ് കടലിടുക്കിൽ നിർമിച്ച ലോഡിങ് പോയിന്റിൽനിന്നു വേണം എണ്ണ നിറയ്ക്കാൻ. ഇറാഖിന്റെ പ്രതിദിന എണ്ണ ഉൽപാദനം 30 ലക്ഷം ബാരൽ കടന്നതായി പെട്രോളിയം മന്ത്രാലയം വക്താവ് സലീം അൽ റക്കബി പറഞ്ഞു. അതേസമയം, ഹോർമുസ് കടലിടുക്കിലെ…

News Desk

മഴയിൽ മുങ്ങുമോ ഉത്രാടം? : മഴ കനക്കുന്നു: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം: തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കവുമായി ഇന്ന് ഉത്രാടപ്പാച്ചിൽ. അതേസമയം, സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ…

News Desk

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം ജനയുഗം

കോഴിക്കോട്: പിണറായി വിജയനെതിരെ സി.പി.ഐ മുഖ്യപത്രമായ ജനയുഗത്തില്‍ സത്യന്‍ മൊകേരിയുടെ ലേഖനം. പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ…

News Desk

ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതി

പാലക്കാട്: ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയ സംഭവത്തിൽ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതി. ആറ്റംസ്…

News Desk

വിവാഹത്തില്‍ നിന്ന് പ്രതിശ്രുതവരന്‍ പിന്‍മാറി; യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവുമായി കുടുംബം

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര…

News Desk

രണ്ടിടത്ത് പ്രിയദർശിനി ബസുകൾക്കുനേരെ ആക്രമണം; കല്ലേറിൽ ചില്ല് തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ബസിനുനേരെ ആക്രമണമുണ്ടായത്.…

News Desk

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം, ഓണം കെങ്കേമമാക്കാൻ ഓ‌‌ട്ടപ്പാച്ചിൽ

തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് മലയാളികൾ.…

News Desk

യാംബു തീരത്ത് സഊദി കപ്പലിന് നേരെ വീണ്ടും ആക്രമണം, സ്ഥിരീകരിച്ച് ദേശീയ ഷിപ്പിങ് കമ്പനി

റിയാദ്: സഊദിഅറേബ്യക്കെതിരെ ഹൂതി സമുദ്ര ഉപരോധം തുടരുന്നതിനിടെ എണ്ണ കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം.…

malayalampress

ഗുരുതര തകരാർ; ലക്ഷത്തോളം ടൊയോട്ട കാംരി കാറുകൾ തിരിച്ചു വിളിച്ച് സഊദി വാണിജ്യമന്ത്രാലയം 

റിയാദ്: ഗുരുതര തകരാർ കണ്ടെത്തിയതിനെ തുടർന്ന് ലക്ഷത്തോളം ടൊയോട്ട കാംരി കാറുകൾ തിരിച്ചു വിളിച്ച് സഊദി…

malayalampress

ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും

റിയാദ്: ഫ്രീ വിസക്കാരെ പൂട്ടാനൊരുങ്ങി സഊദി അറേബ്യ. ഇത്തരക്കാർക്ക് കടുത്ത  പിഴയും, നാട് കടത്തലും നേരിടേണ്ടി…

malayalampress

റിയാദ് തെരുവിൽ അലഞ്ഞു തിരിഞ്ഞു അന്തിയുറങ്ങി, നാടണയാൻ കൊതിച്ചെങ്കിലും ആഗ്രഹം മാത്രം ബാക്കിയാക്കി ഒടുവിൽ ബത്ഹയിലെ വരാന്തയിൽ പ്രവാസി മലയാളിക്ക് കണ്ണീര്‍ മടക്കം

റിയാദ് കെഎംസിസിയുടെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇയാൾക്കായി എക്സിറ്റ് അടക്കമുള്ള യാത്രാരേഖകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ…

malayalampress

പിന്നോട്ടുരുണ്ട ജീപ്പിനടിയിൽ കുരുങ്ങി സഊദി പ്രവാസി മരിച്ചു; സഊദിയിൽ നിന്ന് നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ്

പിന്നോട്ടുരുണ്ട ജീപ്പിനടിയിൽ കുരുങ്ങി സഊദി പ്രവാസി മരിച്ചു; സഊദിയിൽ നിന്ന് നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ് കോതമംഗലം/എറണാകുളം:…

malayalampress

ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതി

പാലക്കാട്: ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം നടത്തിയ സംഭവത്തിൽ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതി. ആറ്റംസ്…

News Desk

വിഷാംശമുള്ള പഴങ്ങള്‍ വില്‍പ്പന നടത്തി; ആമസോണ്‍, ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ് ബാസ്‌കറ്റ് കമ്പനികളുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ബെംഗളുരു: വിഷാംശമുള്ള ദാതുര പഴങ്ങളും വിത്തുകളും മനുഷ്യരുടെ ഉപഭോഗത്തിനായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വിറ്റതിന് ആമസോണ്‍,…

News Desk

‘തോൽവിക്ക് കാരണം അൻവറാണെന്ന് പറഞ്ഞിട്ടില്ല, പ്രവർത്തകരുടെ വികാരമാണ് പങ്കുവെച്ചത്’; വിശദീകരണവുമായി പ്രവീൺകുമാർ

കോഴിക്കോട്: ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ്…

News Desk

പ്രവാചക പ്രകീർത്തനവുമായി നബിദിനാഘോഷം ഇന്ന്: നാടെങ്ങും പ്രവാചക പ്രകീർത്തന സദസ്സുകളും വിവിധ ആഘോഷ പരിപാടികളും

മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് നാടെങ്ങും പ്രവാചക പ്രകീർത്തന സദസ്സുകളും വിവിധ ആഘോഷ…

News Desk

വൃത്തിയില്ല; മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അഞ്ച് റസ്റ്റോറന്റുകൾ പൂട്ടിച്ചു

മുംബൈ: വൃത്തി​ഹീനമായ സാഹചര്യത്തിൽ ഭക്ഷണം നൽകിയതിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അഞ്ച് റസ്റ്റോറന്റുകൾ പൂട്ടിച്ച് മഹാരാഷ്ട്ര…

News Desk

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക്…

malayalampress

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

Discover Categories

Keralam

1428 Articles

Desheeyam

1211 Articles

Gulf

552 Articles

Viral News

77 Articles

Saudi

372 Articles

World

263 Articles

Bahrain

26 Articles
Weather
39°C
Saudi Arabia
clear sky
39° _ 39°
8%
2 km/h
Tue
43 °C
Wed
42 °C
Thu
44 °C
Fri
44 °C
Sat
44 °C

Follow US

Most Read

Politics

View All

വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി ജീവനൊടുക്കി

അഹമ്മദാബാദ് : ഹൈദരാബാദിൽ വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വി​ഗ്രഹവുമായി കുളത്തിൽ ചാടി ജീവനൊടുക്കി. സോഫ്റ്റ് വെയർ എഞ്ചിനീയറായ തേജസ്വിനി എന്ന യുവതിയാണ് ക്ഷേത്രക്കുളത്തിൽ ചാടി മരിച്ചത്. യുവതിയുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം, മുങ്ങി മരിക്കുന്നതിന് തൊട്ട്…

News Desk
error: Content is protected !!