സഊദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ഇനി ചിലവേറും; സ്കിൽ ടെസ്റ്റ് ഫീസ് വർധിപ്പിച്ചു, പുതുക്കിയ ഫീസ് പ്രാബല്യത്തിൽ
മുംബൈ: സഊദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ഇനി ചിലവേറും. വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ…
സഊദിയിലെ ഹൂതി ആക്രമണം; എണ്ണവില കുതിച്ചുകയറുമോ?
റിയാദ്: അമേരിക്കയും സഖ്യകക്ഷികളും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ബാരലിന്…
യുകെ വ്യോമഗതാഗത പ്രതിസന്ധി: ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ താറുമാറായി
ലണ്ടൻ: ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക തകരാറിനെ തുടർന്ന് യു.കെയിലെ വ്യോമഗതാഗതം…
സഊദിക്ക് നേരെ വ്യാപക ഹൂതി ആക്രമണം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർക്ക് പരിക്ക്, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
റിയാദ്: സഊദിക്ക് നേരെ വ്യാപക ഹൂതി ആക്രമണം നടന്നതായി സ്ഥിരീകരിച്ച് ഔദ്യോഗിക കേന്ദ്രങ്ങൾ. ആക്രമണത്തിൽ സ്ത്രീകളും…
തൃശൂരിൽ വീണ്ടും അപകടം; ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് 3 മരണം
തൃശൂർ: കയ്പമംഗലത്ത് ലോറിയിൽ കാറിടിച്ചു കയറി എട്ടുപേർ കൊല്ലപ്പെട്ടതിന്റെ ആഘാതം മാറും മുൻപേ തൃശൂരിൽ വീണ്ടും…
സഊദിയിൽ വീണ്ടും മലയാളികള്‍ തമ്മില്‍ തര്‍ക്കം; തിരുവനന്തപുരം സ്വദേശിക്ക് കുത്തേറ്റു
ദമ്മാം: നാബിയയില്‍ കമ്പനി താമസ സ്ഥലത്ത് വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മലയാളിക്ക് കുത്തേറ്റു. തിരുവനന്തപുരം ചിറയിന്‍കീഴ്…
നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 8 പേർക്ക് ദാരുണാന്ത്യം; മരിച്ചത് എന്‍ജിനീയറിങ് വിദ്യാർഥികൾ
തൃശൂർ: കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച…
സഊദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം മൂന്നു വർഷം കൂടി ദീർഘിപ്പിച്ചുവെന്ന് വാർത്തകൾ; വിശദീകരണവുമായി മന്ത്രാലയം
റിയാദ്: രാജ്യത്തെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ലെവി ആനുകൂല്യം അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചുവെന്ന്…
സഊദി എണ്ണ കപ്പലിന് നേരെ വീണ്ടും ആക്രമണം; രണ്ട് വിദേശ തൊഴിലാളികൾ കൊല്ലപ്പെട്ടു
റിയാദ്: ഹോർമുസിൽ സഊദി എണ്ണ കപ്പലിന് നേരെ വീണ്ടും ആക്രമണം. ഏറ്റവും ഒടുവിലുണ്ടായ ആക്രമണത്തിൽ രണ്ട്…
ഇറാന്റെ ഡ്രോൺ ആക്രമണം; കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം ഉണ്ടായതായി ഫയർ…



