കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് സമീപം ഒന്നിലധികം സ്ഫോടനങ്ങളും തീപിടിത്തവും; ഇറാന്റെ പ്രത്യാക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍
കുവൈത്ത് സിറ്റി: വടക്കന്‍ കുവൈത്തില്‍ അമേരിക്കന്‍ സൈനിക താവളത്തിന് സമീപം നിരവധി സ്ഫോടനങ്ങളും വന്‍ തീപിടിത്തവും…
സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആഹ്വാനം
സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക്…
അമേരിക്കയെ ഞെട്ടിച്ച് സൈബർ ആക്രമണം; പിന്നിൽ ഇറാൻ പിന്തുണയുള്ള ‘സൈബർ അവഞ്ചേഴ്സ്’
രാജ്യ വ്യാപകമായ മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസി ഇസ്റാഈലി ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അവ ഇന്റർനെറ്റിൽ നിന്ന്…
മോസ്കോയിലെ റെസ്റ്റോറന്റില്‍ സ്ഫോടനം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, 21 പേര്‍ക്ക് പരുക്ക്
മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ കുദ്രിന്‍സ്കയ സ്ക്വയറിലെ ഒരു റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.…
എല്ലാം നല്ല ഭാവിക്കുവേണ്ടി, ഹോർമുസ് തുറന്നില്ലെങ്കിൽ ‘മഹായുദ്ധമെന്ന്’ ട്രംപ്
ഇറാനും യുഎസും തമ്മിലുള്ള സംഘർഷം ഇനിയെങ്ങോട്ട്? ലോകമാകെയുള്ള നിക്ഷേപകർ ഉറ്റുനോക്കുന്നത് പ്രവചനാതീതമായ ഈ ഒരൊറ്റ കാര്യത്തിലാണ്.…
‘സഹോദര രാജ്യത്തിന് സംഭവിച്ചത് മറക്കരുത്’, തീയിട്ടത് നൂറുകണക്കിന് എണ്ണക്കിണറുകൾക്ക്, അറബിക്കടലിലേക്ക് എണ്ണ ഒഴുക്കി, ചരിത്രം മാറ്റിയ കറുത്ത ദിനം; ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുമ്പോൾ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു
ഫോട്ടോ: കുവൈത്തിലെ എണ്ണപ്പാടങ്ങൾക്ക് ഇറാഖ് തീയിട്ടപ്പോൾ (1991ലെ ചിത്രം) ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുമ്പോൾ…
മുട്ടുമടക്കി ഇൻഫാന്റിനോ; ഫിഫയിലെ സ്വകാര്യ നിക്ഷേപ നീക്കം ഉപേക്ഷിച്ചു
സൂറിച്ച്: ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള വിവാദപരമായ പദ്ധതികൾ ഉപേക്ഷിച്ച് ഫിഫ പ്രസിഡന്റ്…
ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത ആക്രമണമുണ്ടാകും; വീണ്ടും യുദ്ധ ആഹ്വാനവുമായി ട്രംപ്
വാഷിംഗ്ടൺ: ഇറാനിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത ബോംബാക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ; 73,341 മരണം
ഗസ്സ: ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 73,341 പേര്. ആയിരക്കണക്കിന് ആളുകളാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍…
സ്ത്രീകളെ നഗ്നരായി ചിത്രീകരിക്കും; AI ന്യൂഡിഫിക്കേഷൻ ആപ്പുകൾ
ഒരു സ്ത്രീയുടെ അറിവോ സമ്മതോ ഇല്ലാതെ അവരെ നഗ്നരായി ചിത്രീകരിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ…



