അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം: ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെ ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ പറന്ന് ട്രംപ് 

ഇന്റർനാഷണൽ ഡസ്ക്: അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം. ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെയാണ് ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ ട്രംപ് പറന്നത്. അമേരിക്കൻ മാധ്യമമായ വാഷിങ്പുടൺ പോസ്റ്റ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട്പ്ര ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സന്ദർശനത്തിനുശേഷം തുർക്കി വിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസാധാരണമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. ഇറാനിൽ നിന്ന് വധഭീഷണി നേരിടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണിത്. ജെയിംസ് ബോണ്ട് സിനിമയെ അനുസ്മരിപ്പിക്കുന്ന ഏവരെയും ഫൂൾ ആക്കിയ ഒരു ഓപ്പറേഷനായിരുന്നെന്നാണ്…

malayalampress

ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; ആരെയും എതിർക്കുമെന്ന് നെതന്യാഹു

വാർത്തകൾക്കിടെ പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർണായക നീക്കങ്ങൾ ആരംഭിച്ചു ടെഹ്‌റാൻ: ഇറാനെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനാണ് പദ്ധതിയെന്ന ട്രംപിൻ്റെ നിലപാട് തള്ളി ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനെ ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും പ്രഖ്യാപിച്ചു. ഹോർമുസ് തുറക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച ഇറാൻ കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള ബില്ലിന്റെ രൂപ രേഖയ്ക്ക് അംഗീകാരം നൽകി. അമേരിക്കയ്ക്ക് വേണ്ടി ആയുധ ഉൽപ്പാദനം വർധിപ്പിക്കാൻ പെൻ്റഗൺ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനെ ആക്രമിക്കുന്ന കാര്യത്തിലും ഗസ സമാധാന പദ്ധതിയിലും അമേരിക്കൻ…

malayalampress

കൊളംബിയയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത, സംഭവം ഇന്ത്യൻ സമയം 6:04ന്

ബോഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ചോക്കോ പ്രവിശ്യയിൽ നാശമുണ്ടായി. ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബോഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. കൂടാതെ, അയൽരാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സമയം വൈകുന്നേരം 6:04നാണ് സംഭവം. യുഎസ് ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ജിയോളജിക്കൽ സർവീസും റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. സാൽ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം. പടിഞ്ഞാറൻ കൊളംബിയയിൽ വ്യാപക നാശമുണ്ടായതായി സിറ്റി മേയർ സ്ഥിരീകരിച്ചു. കാലിയിൽ 20 കെട്ടിടങ്ങൾ തകർന്നതായും…

malayalampress

അധിക്ഷേപ പരാമര്‍ശം; ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം

കൊച്ചി: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം. സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും സമരക്കാരെ വെടിവച്ചുകൊല്ലണമെന്നുമായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍. കലാപ ആഹ്വാനമുള്‍പ്പെടെ നാലു കുറ്റങ്ങള്‍ ആണ് ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആദ്യം പരാതി നല്‍കിയത് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ആണ്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കി.

News Desk

റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസി തൊഴിലാളികൾ മരിച്ചു 

റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസികൾ മരിച്ചു ധാക: സഊദി തലസ്ഥാന നഗരിയായ റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ  വൻ തീപിടുത്തം. അപകടത്തിൽ 16 പ്രവാസികൾ മരിച്ചതായാണ് റിപ്പോർട്ട്.  സോഫ നിർമ്മാണ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ 16 ബംഗ്ലാദേശി പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടതായി ബംഗ്ലാദേശിലെ ഉദ്യോഗസ്ഥർ അറിയിച്ചു. വാർത്തകൾക്ക്: gulfupdates.malayalam@gmail.കോം പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com സഊദി തലസ്ഥാനത്തെ സനാഇയ വ്യവസായ മേഖലയിൽ ഞായറാഴ്ചയാണ് വൻ തീപിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയാദിലെ അൽ-ഷിഫ…

malayalampress

വിമാനങ്ങൾ വൈകുന്നു; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകുന്നതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. വിമാനങ്ങൾ വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. അതേസമയം, അറിയിപ്പ് നൽകിയിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ വ്യക്തമാക്കി. രാവിലെ 7.05ന് പുറപ്പെടേണ്ട തിരുവനന്തപുരം വിമാനം പുറപ്പെടുക ഉച്ചക്ക് 1.30ന് ആയിരിക്കും. കണ്ണൂർ-ദുബായ് വിമാനം റദ്ദാക്കിയതിലും യാത്രക്കാർ പ്രതിഷേധിച്ചു.

News Desk

Latest News

പ്രവാസികൾക്ക് ഒരു കോടി വരെ പരിരക്ഷ; നോർക്ക കെയർ പ്ലസ് രണ്ടാം ഘട്ടം ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ

നോർക്ക പ്രവാസി ഐ.ഡി.യോ, സ്റ്റുഡന്റ് ഐ.ഡി.യോ, എൻ.ആർ.കെ ഐ.ഡി.യോ ഉള്ള പ്രവാസികൾക്കാണ് എൻറോൾ ചെയ്യാവുക ഗൾഫ് ഡസ്ക്: പ്രവാസികേരളീയർക്കായുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ്സിന്റെ രണ്ടാം ഘട്ട എൻറോൾമെന്റിന്റെയും ഇതിനായുള്ള പോർട്ടലിന്റെയും ഉദ്ഘാടനം 2026 ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവനാണ് ഇക്കാര്യം അറിയിച്ചത്. 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്റിന് അവസരം.…

malayalampress

ഇന്ന് പൂർണ്ണ സൂര്യഗ്രഹണം; സഊദിയിലെ അവസ്ഥ വ്യക്തമാക്കി ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി

സഊദി ഡസ്ക്: ഇന്ന്, ബുധനാഴ്ച, ഭൂമി ഒരു പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. വടക്കൻ അർദ്ധഗോളത്തിന്റ വലിയ പ്രദേശങ്ങളിൽ ഗ്രഹണം ഭാഗികമായി ദൃശ്യമാകും. റഷ്യ, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, വടക്കൻ സ്‌പെയിൻ, പോർച്ചുഗലിന്റെ ഒരു ഭാഗം എന്നിവിടങ്ങളിൽ നിന്ന് പൂർണ്ണ ഗ്രഹണം ദൃശ്യമാകുമെന്നും മൊത്തം ഗ്രഹണത്തിന്റെ പരമാവധി ദൈർഘ്യം ഏകദേശം രണ്ട് മിനിറ്റും 18 സെക്കൻഡും ആയിരിക്കുമെന്നും മറ്റ് പ്രദേശങ്ങൾ ഭാഗിക ഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്നും ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ തലവൻ എഞ്ചിനീയർ മാജിദ് അബു സഹ്‌റ പറഞ്ഞു. ആഗോളതലത്തിൽ ഗ്രഹണം ആരംഭിക്കുന്നത് 15:34 GMT-ന്…

malayalampress

റാഗിങ്ങിനെ തുടർന്ന് ജൂനിയർ ഡോക്ടർ ജീവനൊടുക്കി; നാല് പേർക്കെതിരെ കേസ്

സൂറത്ത്: റാഗിങ്ങിനെ തുടർന്ന് ഒന്നാം വർഷ പിജി വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നാല് സീനിയർ റസിഡന്റ് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ സൂറത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ 30 വയസുകാരനായ ഹർഷ് പാണ്ഡ്യ ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി. ആ​ഗസ്ത് ഒമ്പതിന് രാവിലെ സർക്കാർ മെഡിക്കൽ കോളേജിന് കീഴിലുള്ള ന്യൂ സിവിൽ ആശുപത്രിയിലെ ഹോസ്റ്റൽ മുറിയിൽ ഹർഷ് പാണ്ഡ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ രണ്ടാം വർഷ പിജി വിദ്യാർഥികളായ നിരാലി വാസവെ, അനൂജ് മഹേശ്വരി, ദീക്ഷിത ഘേവാരിയ, ഹിന ഭട്ട് എന്നിവർക്കെതിരെയാണ് ഖതോദര പൊലീസ് കേസ്…

News Desk

അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും വിരാമം: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതരായി

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും വിവാഹിതരായി. നീണ്ടകാലത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും പ്രണയത്തിനും ഒടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീര്‍ഘകാല പങ്കാളി ജോർജീന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കായിസിൽ ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അഞ്ച് മക്കളും വിവാഹത്തില്‍ പങ്കെടുത്തു. തങ്ങളുടെ വിവാഹ മോതിരങ്ങൾ അണിഞ്ഞ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് താരം സന്തോഷവാർത്ത പുറത്തുവിട്ടത്. 10 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരുടേയും വിവാഹം. അതേസമയം, റൊണാൾഡോയുടെ ജന്മനാടായ മദീറയിലെ ഒരു കത്തീഡ്രലിൽ വെച്ചായിരിക്കും വിവാഹം നടക്കുമെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാല്‍…

News Desk

പിതൃമോക്ഷ പുണ്യം തേടി പതിനായിരങ്ങള്‍: കര്‍ക്കടക വാവുബലി ഇന്ന്

തിരുവനന്തപുരം തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, തുടങ്ങി കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കടകവാവുബലി ഇന്ന്. തിരുവനന്തപുരം തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, തുടങ്ങി കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം  ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. പുലര്‍ച്ചെ രണ്ടു മണിമുതല്‍ തുടങ്ങിയ ബലിതര്‍പ്പണ ചടങ്ങുകള്‍ വൈകിട്ടുവരെ നീളും.  പിതൃമോക്ഷ പുണ്യം തേടി പതിനായിരങ്ങളാണ് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങിനെത്തുന്നത്. പരശുരാമ…

News Desk

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാളെ വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലക്ക് സാധ്യതയുണ്ട്.

News Desk

പ്രവാസികൾക്ക് ഒരു കോടി വരെ പരിരക്ഷ; നോർക്ക കെയർ പ്ലസ് രണ്ടാം ഘട്ടം ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ

നോർക്ക പ്രവാസി ഐ.ഡി.യോ, സ്റ്റുഡന്റ് ഐ.ഡി.യോ, എൻ.ആർ.കെ ഐ.ഡി.യോ ഉള്ള പ്രവാസികൾക്കാണ് എൻറോൾ ചെയ്യാവുക ഗൾഫ്…

malayalampress

റാഗിങ്ങിനെ തുടർന്ന് ജൂനിയർ ഡോക്ടർ ജീവനൊടുക്കി; നാല് പേർക്കെതിരെ കേസ്

സൂറത്ത്: റാഗിങ്ങിനെ തുടർന്ന് ഒന്നാം വർഷ പിജി വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നാല് സീനിയർ റസിഡന്റ്…

News Desk

കെ പി സി സി അധ്യക്ഷ ചർച്ചകൾ വഴിമുട്ടി; കോൺഗ്രസിൽ അമർഷം

തിരുവനന്തപുരം: വി ഡി സതീശൻ ഭരണകൂടം അധികാരമേറ്റ് 80 ദിവസങ്ങൾ പിന്നിടുമ്പോഴും കെ പി സി…

News Desk

പിതൃമോക്ഷ പുണ്യം തേടി പതിനായിരങ്ങള്‍: കര്‍ക്കടക വാവുബലി ഇന്ന്

തിരുവനന്തപുരം തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം,…

News Desk

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,…

News Desk

പ്രവാസികൾക്ക് ഒരു കോടി വരെ പരിരക്ഷ; നോർക്ക കെയർ പ്ലസ് രണ്ടാം ഘട്ടം ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ

നോർക്ക പ്രവാസി ഐ.ഡി.യോ, സ്റ്റുഡന്റ് ഐ.ഡി.യോ, എൻ.ആർ.കെ ഐ.ഡി.യോ ഉള്ള പ്രവാസികൾക്കാണ് എൻറോൾ ചെയ്യാവുക ഗൾഫ്…

malayalampress

ഇന്ന് പൂർണ്ണ സൂര്യഗ്രഹണം; സഊദിയിലെ അവസ്ഥ വ്യക്തമാക്കി ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി

സഊദി ഡസ്ക്: ഇന്ന്, ബുധനാഴ്ച, ഭൂമി ഒരു പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. വടക്കൻ അർദ്ധഗോളത്തിന്റ…

malayalampress

സഊദിയിൽ ഇന്ധന വില അപ്ഡേറ്റ് ചെയ്തു; 98 ഇനം പെട്രോളിന് 14 ശതമാനം വർധനവ്

സഊദിയിൽ ഇന്ധന വില അപ്ഡേറ്റ് ചെയ്തു; 98 ഇനം പെട്രോളിന് 14 ശതമാനം വർധനവ് സഊദി…

malayalampress

ഈ രൂപത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണോ നിങ്ങളുടെ വാഹനങ്ങൾക്ക്? എങ്കിൽ കനത്ത പിഴ നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി ട്രാഫിക്

റിയാദ്: വ്യക്തതയില്ലാത്തതോ കേടായതോ ആയ നമ്പർ പ്ലേറ്റുകളുമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സഊദി ട്രാഫിക് ജനറൽ…

malayalampress

സഊദിയിൽ ഒപ്പുകളും പ്രമാണ പരിശോധനകളും ഇനി ഡിജിറ്റൽ ആയി ചെയ്യാം; ഇബ്‌റാം പ്ലാറ്റ്‌ഫോം ആരംഭിച്ച് ഡാറ്റ ആൻഡ് എഐ അതോറിറ്റി

സഊദിയിൽ ഒപ്പുകളും പ്രമാണ പരിശോധനകളും ഇനി ഡിജിറ്റൽ ആയി ചെയ്യാം; ഇബ്‌റാം പ്ലാറ്റ്‌ഫോം ആരംഭിച്ച് ഡാറ്റ…

malayalampress

കഞ്ചാവിന്റെ ചാറെടുത്ത് മിഠായി; കോളജിൽനിന്നുള്ള വിനോദയാത്ര പാതിവഴിയിൽ റദ്ദാക്കി

കോട്ടയം: കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ചിരുന്ന 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി ലഹരി വിമുക്ത…

News Desk

കെ പി സി സി അധ്യക്ഷ ചർച്ചകൾ വഴിമുട്ടി; കോൺഗ്രസിൽ അമർഷം

തിരുവനന്തപുരം: വി ഡി സതീശൻ ഭരണകൂടം അധികാരമേറ്റ് 80 ദിവസങ്ങൾ പിന്നിടുമ്പോഴും കെ പി സി…

News Desk

അപകടത്തിൽപ്പെട്ട 19കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി; 3 പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ അപകടത്തിൽ പരുക്കേറ്റ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മുംബൈയിൽനിന്ന് 150 കിലോമീറ്റർ അകലെ പാൽഘറിലെ തലസാരിയിൽ…

News Desk

പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരട്ടക്കൊലപാതകം; പെൺമക്കളെ കൊലപ്പെടുത്തി പിതാവിന്റെ ആത്മഹത്യശ്രമം

ബെംഗളൂരു: ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ രണ്ട് പെൺമക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു.…

News Desk

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മുൻ മന്ത്രിയുടെ ഗൺമാന് സസ്‌പെൻഷൻ

തിരുവനന്തപുരം: ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മുൻ മന്ത്രി.വി…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

Discover Categories

Keralam

1279 Articles

Desheeyam

1040 Articles

Gulf

476 Articles

Viral News

75 Articles

Saudi

322 Articles

World

238 Articles

Bahrain

25 Articles

World

അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം: ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെ ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ പറന്ന് ട്രംപ് 

ഇന്റർനാഷണൽ ഡസ്ക്: അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം. ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെയാണ്…

malayalampress
Weather
30°C
Saudi Arabia
scattered clouds
30° _ 30°
15%
2 km/h
Wed
44 °C
Thu
44 °C
Fri
44 °C
Sat
44 °C
Sun
45 °C

Follow US

Most Read

Politics

View All

തമിഴ്നാട്ടിൽ സ്റ്റാലിന് തോൽവി, വെട്രിക്കൊടി പാറിച്ച് വിജയ്; ബംഗാള്‍ പിടിച്ച് ബിജെപി

ചെന്നൈ: തമിഴ്നാട്ടിൽ‍ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോൽവി. കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ് ബാബു 9122 വോട്ടുകൾക്കു ജയിച്ചു. തിരുനെൽവേലി രാധാപുരത്ത് സ്പീക്കർ എ.അപ്പാവു തോറ്റു. ഇവിടെ ജയിച്ചത് ടിവികെ സ്ഥാനാർഥി ക്രിസ്റ്റഫർ. കന്നിപ്പോരാട്ടത്തിൽ വെട്രിക്കൊടി പാറി‍ച്ച് വിജയ്. വോട്ടെണ്ണൽ…

News Desk