മേഖലയിൽ സാഹചര്യം വളരെ മോശം; സഊദിയിൽ നടക്കാനിരുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് മാറ്റി വെച്ചു
ദുബൈ: മേഖലയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങളും മേഖലയിലെ സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് സഊദി അറേബ്യയിൽ നടക്കാനിരുന്ന…
ഹൂതി മിസൈലാക്രമണ ഭീഷണിക്കിടയിലും കുലുങ്ങാതെ ക്രിസ്റ്റ്യാനോ: ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സഊദി ലീഗ് ജേതാക്കളായി അൽ നസർ
റിയാദ്: ഹൂതി മിസൈൽ ആക്രമണ ഭീഷണിയെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾക്കിടയിൽ നടന്ന ഏഷ്യൻ ചാംപ്യൻസ് ലീഗ്…
ദേശീയ ടീം ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം; ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഔദ്യോഗികമായി സസ്പെൻഡ് ചെയ്തു
മദീര: യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കിടെ അനുവാദമില്ലാതെ ദേശീയ ക്യാമ്പ് വിട്ടുപോയ സംഭവത്തിൽ പോർച്ചുഗൽ ക്യാപ്റ്റൻ…
പോർച്ചുഗൽ ടീമിലേക്കു തിരികെ വരാം…;കളിക്കാൻ നിബന്ധന വച്ച് ക്രിസ്റ്റ്യാനോ
ലണ്ടൻ: പോർച്ചുഗൽ ദേശീയ ടീം ക്യാംപിലേക്ക് തിരികെ പോകുന്നതിന് മാനേജ്മെന്റിനു മുന്നിൽ നിബന്ധന വച്ച് സൂപ്പർ…
ലോകകപ്പിലെ മോശം പെരുമാറ്റം; അർജൻ്റീനക്ക് മൂന്നുകോടി രൂപ പിഴയിട്ട് ഫിഫ
ന്യൂയോര്‍ക്ക്: ലോകകപ്പിലെ മോശം പെരുമാറ്റത്തിന് അർജൻ്റീനക്കെതിരെ കടുത്ത നടപടിയുമായി ഫിഫ. അർജൻ്റൈൻ ടീമിന് മൂന്നുകോടി പിഴശിക്ഷ വിധിച്ചു.…
“എത്രകാലം ഫുട്ബോളില്‍ തുടരാനാകുമെന്ന് അറിയില്ല”; വിരമിക്കല്‍ സൂചന നല്കി മെസ്സി
ബ്യൂണസ് ഐറിസ്: വിരമിക്കല്‍ സൂചന നല്കി അര്‍ജന്റൈന്‍ നായകന് ലിയോണല്‍ മെസ്സി. എത്രകാലം ഫുട്ബോളില്‍ തുടരാനാകുമെന്ന്…
അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും വിരാമം: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതരായി
ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും വിവാഹിതരായി. നീണ്ടകാലത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും പ്രണയത്തിനും ഒടുവിൽ…
ബോക്സിങ് പോരാട്ടത്തിന് ജിദ്ദയിൽ തുടക്കം; ഇടിക്കൂട്ടിലെ ആദ്യ പോരിൽ സൗദി താരം സുൽത്താൻ അൽ മുഹമ്മദിന് ജയം
റിയാദ്: അന്താരാഷ്ട്ര ബോക്സിങ് താരങ്ങൾ അണിനിരന്ന ജിദ്ദയിലെ പ്രമുഖ കായിക മാമാങ്കമായ ‘ദി കംബാക്ക്’ ചാമ്പ്യൻഷിപ്പിൽ…
അർജന്റീനയെ ലോകകപ്പിൽ നിന്ന് വിലക്കണം; ഹർജിയിൽ ഒപ്പിട്ടത് 23 മില്ല്യൺ ആളുകൾ
ഇത്തവണത്തെ ലോകകപ്പ് ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. അർജന്റീനയ്ക്ക് അനുകൂലമായി ഫിഫയും റഫറിയും ഇടപെട്ടെന്ന് വരെ ആരോപണങ്ങളുണ്ടായി.…
2,895 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ; അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കുന്ന സാമ്പത്തിക അഴിമതി ആരോപണങ്ങൾ…



