വിമാനയാത്ര കൂടുതൽ എളുപ്പമാകും; നാട്ടിൽ നിന്ന് പോകുമ്പോൾ വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല

വിമാനയാത്ര കൂടുതൽ എളുപ്പമാകും; നാട്ടിൽ നിന്ന് പോകുമ്പോൾ വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല ന്യൂഡൽഹി: വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിങ് പാസിൽ സീൽ പതിപ്പിക്കുന്ന രീതിയും ഇതോടൊപ്പം അവസാനിപ്പിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. അന്താരാഷ്ട്ര വിമാനത്താവള ഓപ്പറേറ്റർമാർക്കും സിഐഎസ്എഫിനും ഇതുസംബന്ധിച്ച നിർദേശം കൈമാറി. പേപ്പർ ബോർഡിങ് പാസുകൾ കൈയിൽ കരുതുന്നത് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുവെന്നും…

malayalampress

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കാർലൈൽ വിമാനത്താവളത്തിലാണ് നടക്കുന്ന ദുരന്തം ഉണ്ടായത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നു. സെസ്ന എന്ന ചെറു വിമാനമാണ് പെൻസിൽവാനിയ സ്റ്റേറ്റ് പോലീസിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. വിമാനം ഹെലികോപ്റ്ററുവുമായി കൂട്ടിയിടിച്ച നിമിഷം വീഡിയോ ക്ലിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ പൈലറ്റ് മരിക്കുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ സെസ്ന വിമാനത്തിന്റെ പൈലറ്റ് ആണ് മരണപെട്ടത്. അപകടം ഉണ്ടാകാൻ ഇടയാക്കിയ അതിന്റെ സാഹചര്യങ്ങളും കാരണങ്ങളും…

malayalampress

അലാസ്കയിൽ ചാർട്ടർ വിമാനം തകർ‌ന്നുവീണ് 8 മരണം

അലാസ്ക: പടിഞ്ഞാറൻ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് എട്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചതായി യുഎസ് സൈന്യം അറിയിച്ചു. അലാസ്കയിലെ കേപ് ന്യൂവൻഹാം ലോംഗ് റേഞ്ച് റഡാർ സൈറ്റ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. ആങ്കറേജിൽ നിന്ന് പുറപ്പെട്ട വിമാനം വ്യാഴാഴ്ച ഉച്ചയോടെ കെയ്പ് ന്യൂവെൻഹാമിൽ ഇറങ്ങാൻ സമീപിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടത് യുഎസ് സൈന്യത്തിന് കരാർ അടിസ്ഥാനത്തിൽ സേവനം നൽകിയിരുന്ന സെസ്ന 441 സിവിലിയൻ വിമാനമാണ്. രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്…

News Desk

ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ, റദ്ദാക്കിയ സർവീസുകൾ അറിയാം; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. ദുബൈ: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ മൂലം യുഎഇയിൽ നിന്നുള്ള വ്യോമഗതാഗതം വീണ്ടും പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് നിലവിലെ സ്ഥിതി ബാധിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ…

malayalampress

പൗരത്വ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി: അതിർത്തി സംസ്ഥാനങ്ങളിലെ കളക്ടർമാർക്ക് അപേക്ഷകളിൽ തീരുമാനമെടുക്കാം

ന്യൂഡൽഹി: പൗരത്വ നടപടി ലഘൂകരിച്ച് കേന്ദ്രസര്‍ക്കാര്‍. സിഎഎ പൗരത്വ ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നടപടി ലഘൂകരിക്കാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കി. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം, ത്രിപുര (ഗോത്ര മേഖലകള്‍ ഒഴികെ), ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിർദേശം. ഈ പ്രദേശങ്ങളില്‍ സാധാരണയായി താമസിക്കുന്ന 'യോഗ്യരും അനുയോജ്യരുമായ' അപേക്ഷകര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അധികാരം നല്‍കി. പൗരത്വ നിയമങ്ങള്‍…

malayalampress

പ്രതിരോധമല്ല, ഇനി ആക്രമണം; യുഎസിനെതിരെ പുതിയ യുദ്ധതന്ത്രവുമായി ഇറാൻ

വെറും പ്രതിരോധത്തിൽ ഒതുങ്ങിനിൽക്കാതെ ശത്രുവിന്റെ മണ്ണിൽ കയറി ആഞ്ഞടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെഹ്‌റാൻ തങ്ങളുടെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്നത ക്ലസ്റ്റർ വാർഹെഡുകളുള്ള പുത്തൻ തലമുറ ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോൺ വ്യൂഹങ്ങളും യുദ്ധരംഗത്ത് സജ്ജമാക്കിയിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി യുഎസ്–ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഏകദേശം ആറുമാസം മുൻപ് ആരംഭിച്ച സൈനിക നീക്കങ്ങളിൽ നിന്ന് യുഎസിനെ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രശ്രമം നടത്തുന്നതിനിടെ, അമേരിക്കയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്റെ ഭരണനേതൃത്വം. വെറും…

malayalampress

Latest News

പമ്പ് ജീവനക്കാരനെ മർദിച്ച കേസിൽ അൽ ഐൻ കോടതിയുടെ അപ്പൂർവ വിധി, പ്രതികൾക്ക് ഒരു ലക്ഷം ദിർഹം പിഴ, രണ്ടുമാസം അതേ പെട്രോൾ പമ്പിൽ സാമൂഹിക സേവനം ചെയ്യണമെന്ന നിബന്ധനയും 

ജീവനക്കാരുടെ സുരക്ഷയും പൊതുസമാധാനവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് അൽ ഐൻ കോടതിയുടെ ഈ അപൂർവ വിധി. അബൂദബി: പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർക്ക് ശിക്ഷ വിധിച്ച് അൽ ഐൻ കോടതി. അക്രമത്തിനിരയായ ജീവനക്കാരൻ ജോലി ചെയ്യുന്ന അതേ പെട്രോൾ പമ്പിൽ രണ്ടുമാസം നിർബന്ധിത സാമൂഹിക സേവനം ചെയ്യണമെന്നാണ് കോടതി ഉത്തരവിട്ടത്. കൂടാതെ, ഔദ്യോഗിക കൃത്യനിർവഹണത്തിലായിരുന്ന പൊതുസേവന ജീവനക്കാരനെ ആക്രമിക്കുകയും പൊതുസമാധാനം ലംഘിക്കുകയും ചെയ്തതിന് പ്രതികൾ 50,000 ദിർഹം വീതം, ആകെ ഒരു ലക്ഷം ദിർഹം പിഴയും അടയ്ക്കണം. വാഹനത്തിന്റെ മുൻവശത്തെ ചില്ല്…

malayalampress

ഒരു മാസം മുമ്പ് പ്രവാസലോകത്തെത്തിയ കണ്ണൂർ സ്വദേശി മുങ്ങിമരിച്ചു

ദോഹ: കണ്ണൂർ സ്വദേശി ഖത്തറിൽ മുങ്ങിമരിച്ചു. കണ്ണൂർ മാട്ടൂല്‍ മടക്കര സ്വദേശി മുഹമ്മദ് ജാസിര്‍ (24) ആണ് മരിച്ചത്. മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം വട്ടക്കണ്ടി ജാസ്മിയുടെയും - പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്. ഗറാഫയിലെ മൊബൈൽ ഷോപ്പിൽ ജീവനക്കാരനായ ജാസിർ ഒരു മാസം മുമ്പാണ് ഖത്തറിലെത്തിയത്. സഹോദരങ്ങൾ: ജസീൽ, ജസ്ന. കെ.എം.സി.സി അൽ ഇഹ്സാൻ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദോഹയിൽ ഖബറടക്കും.

malayalampress

ഉമ്മുല്‍ ഖുവൈനിൽ വാഹനാപകടം; മലയാളി യുവാവ് മരണപ്പെട്ടു

അജ്മാന്‍: യുഎഇയിലെ ഉമ്മുല്‍ ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം അടിമലത്തുറ സ്വദേശി പത്രോസിന്‍റെ മകന്‍ ജൈസൺ (35) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജൈസണെ ഉമ്മുല്‍ ഖുവൈന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. അജ്മാനിലെ കമ്പനിയില്‍ നിന്നും തൊഴിലാളികളുമായി ഉമ്മുല്‍ ഖുവൈനിലെ സൈറ്റിലേക്ക് പോകും വഴിയായിരുന്നു അപകടം. കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു ജൈസൺ. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്​. ഭാര്യ ലില്ലിയെ ജൈസൺ അടുത്തിടെയാണ് അജ്മാനിലേക്ക് കൊണ്ടുവന്നത്. ഭാര്യക്ക് അജ്മാനിലെ ഒരു സ്വകാര്യ…

malayalampress

മലപ്പുറത്ത് യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: പുറത്തൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലിസ് പിടിയിലായി. പുറത്തൂർ പടിഞ്ഞാറെക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഫൗസിയ (37) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് ഹുസൈനാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ന് ഉച്ചയോടെയാണ് തിരൂർ പൊലിസ് കസ്റ്റഡിയിലെടുത്തത്. കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയിട്ടുണ്ടെന്നും അതെടുക്കാൻ കൂടെ വരണമെന്നും പറഞ്ഞ് വ്യാഴാഴ്ച പുലർച്ചെയാണ് മത്സ്യത്തൊഴിലാളിയായ ഹുസൈൻ ഫൗസിയയെ വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടുപോയത്. രാവിലെ മാതാപിതാക്കളെ കാണാതിരുന്നതിനെത്തുടർന്ന് ജോലിക്കും സ്കൂളിലും പോയ മക്കൾ, വൈകീട്ടായിട്ടും ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് തിരൂർ…

malayalampress

ഒമാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ പ്രവാസി മലയാളി യുവാവ് മരിച്ചു; കളിക്കിടെ ടീം ക്യാപ്റ്റൻ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു

മസ്‌കത്ത്: ഒമാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തുരവൂര്‍ സ്വദേശി ഷബീര്‍ ബഷീര്‍ (35) ആണ് മരിച്ചത്. ഇന്നലെ രാവിലെ മസ്‌കത്ത്, അല്‍ ഹെയിലില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ആണ് സംഭവം. ജിഫ്‌നൈന്‍ ചലഞ്ചേഴ്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷബീര്‍, മത്സരത്തിനിടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കളും സഹപ്രവർത്തകരും സമീപത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സയും സിപിആറും നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 14 വര്‍ഷമായി ഒമാനില്‍ ഉണ്ടായിരുന്ന ഷബീര്‍, ഇലക്ട്രോമാന്‍ എല്‍എല്‍സിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും ഒരു…

malayalampress

സഊദിയിൽ ജുമുഅ നിസ്‌കാരത്തിന് പുറപ്പെടാനിരിക്കെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: സഊദിയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ ചേലക്കര തോഴുപാടം സ്വദേശി കുറുക്കൻമൂച്ചിക്കൽ വീട്ടിൽ അബ്ബാസ് (43) ആണ് മരിച്ചത്. ഇന്നലെ ജുമുഅ നിസ്‌കാരത്തിനായി താമസസ്ഥലത്ത് നിന്ന് പുറപ്പെടാനുള്ള ഒരുക്കത്തിനിടെ അബ്ബാസ് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ റിയാദിലെ അൽ ഇമാൻ ജനറൽ ഹോസ്പിറ്റലിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാദേശികനഗര ഗൈഡുകൾ പരിശോധിക്കൽ റിയാദിലെ അൽ ഹിക്മ മെഡിക്കൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന അബ്ബാസ്, മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്. പരേതരായ മുഹമ്മദ്, നബീസ ദമ്പതികളുടെ മകനാണ്.…

malayalampress

മലപ്പുറത്ത് യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: പുറത്തൂരിൽ യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലിസ് പിടിയിലായി.…

malayalampress

പോലീസ് സ്റ്റേഷന് മുന്നില്‍ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം; അന്വേഷണം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഊഞ്ഞാലാടി ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍. സ്റ്റേഷനില്‍ ഒപ്പിടാന്‍…

News Desk

ഓപ്പറേഷൻ തൂഫാൻ; 6.5 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ   

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി…

News Desk

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്,…

News Desk

നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം

ഓളപ്പരപ്പിൽ ആവേശം കൊട്ടിക്കയറുന്ന പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ്…

News Desk

പമ്പ് ജീവനക്കാരനെ മർദിച്ച കേസിൽ അൽ ഐൻ കോടതിയുടെ അപ്പൂർവ വിധി, പ്രതികൾക്ക് ഒരു ലക്ഷം ദിർഹം പിഴ, രണ്ടുമാസം അതേ പെട്രോൾ പമ്പിൽ സാമൂഹിക സേവനം ചെയ്യണമെന്ന നിബന്ധനയും 

ജീവനക്കാരുടെ സുരക്ഷയും പൊതുസമാധാനവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് അൽ ഐൻ കോടതിയുടെ ഈ അപൂർവ വിധി.…

malayalampress

ഒരു മാസം മുമ്പ് പ്രവാസലോകത്തെത്തിയ കണ്ണൂർ സ്വദേശി മുങ്ങിമരിച്ചു

ദോഹ: കണ്ണൂർ സ്വദേശി ഖത്തറിൽ മുങ്ങിമരിച്ചു. കണ്ണൂർ മാട്ടൂല്‍ മടക്കര സ്വദേശി മുഹമ്മദ് ജാസിര്‍ (24)…

malayalampress

ഉമ്മുല്‍ ഖുവൈനിൽ വാഹനാപകടം; മലയാളി യുവാവ് മരണപ്പെട്ടു

അജ്മാന്‍: യുഎഇയിലെ ഉമ്മുല്‍ ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം അടിമലത്തുറ സ്വദേശി…

malayalampress

ഒമാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ പ്രവാസി മലയാളി യുവാവ് മരിച്ചു; കളിക്കിടെ ടീം ക്യാപ്റ്റൻ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു

മസ്‌കത്ത്: ഒമാനില്‍ ക്രിക്കറ്റ് മത്സരത്തിനിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ തുരവൂര്‍ സ്വദേശി…

malayalampress

സഊദിയിൽ ജുമുഅ നിസ്‌കാരത്തിന് പുറപ്പെടാനിരിക്കെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: സഊദിയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃശൂർ ചേലക്കര തോഴുപാടം സ്വദേശി കുറുക്കൻമൂച്ചിക്കൽ…

malayalampress

വിമാനയാത്ര കൂടുതൽ എളുപ്പമാകും; നാട്ടിൽ നിന്ന് പോകുമ്പോൾ വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല

വിമാനയാത്ര കൂടുതൽ എളുപ്പമാകും; നാട്ടിൽ നിന്ന് പോകുമ്പോൾ വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട,…

malayalampress

പോലീസ് സ്റ്റേഷന് മുന്നില്‍ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം; അന്വേഷണം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഊഞ്ഞാലാടി ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍. സ്റ്റേഷനില്‍ ഒപ്പിടാന്‍…

News Desk

ഓപ്പറേഷൻ തൂഫാൻ; 6.5 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ   

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി…

News Desk

ജനക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞുകയറി; അഞ്ച് പേർ മരിച്ചു

പട്‌ന: ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിൽ സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്ത ജനക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞുകയറി അഞ്ച്…

News Desk

ഹോട്ടലില്‍ ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല; മാനേജരെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് വിദ്യാര്‍ഥികള്‍

തൃശൂര്‍: തൃശൂരിലെ അല്‍മിയ റെസ്റ്റോറന്റില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം.…

News Desk

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക്…

malayalampress

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

Discover Categories

Keralam

1404 Articles

Desheeyam

1182 Articles

Gulf

536 Articles

Viral News

77 Articles

Saudi

363 Articles

World

258 Articles

Bahrain

26 Articles
Weather
33°C
Saudi Arabia
clear sky
33° _ 33°
12%
5 km/h
Sun
42 °C
Mon
43 °C
Tue
43 °C
Wed
43 °C
Thu
29 °C

Follow US

Most Read

Politics

View All

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സജി

ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതക കേസിൽ കുറ്റം സമ്മതിച്ച് പ്രതി സജി. അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചു മൂടിയെന്നാണ് പ്രതി സജി സമ്മതിച്ചത്. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പൊലീസ് പിടികൂടിയത്. പിടികൂടുമ്പോൾ പ്രതി അവശ നിലയിലായിരുന്നു. സജിയുടെ ചോദ്യം…

News Desk
error: Content is protected !!