പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കാർലൈൽ വിമാനത്താവളത്തിലാണ് നടക്കുന്ന ദുരന്തം ഉണ്ടായത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നു. സെസ്ന എന്ന ചെറു വിമാനമാണ് പെൻസിൽവാനിയ സ്റ്റേറ്റ് പോലീസിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. വിമാനം ഹെലികോപ്റ്ററുവുമായി കൂട്ടിയിടിച്ച നിമിഷം വീഡിയോ ക്ലിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ പൈലറ്റ് മരിക്കുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ സെസ്ന വിമാനത്തിന്റെ പൈലറ്റ് ആണ് മരണപെട്ടത്. അപകടം ഉണ്ടാകാൻ ഇടയാക്കിയ അതിന്റെ സാഹചര്യങ്ങളും കാരണങ്ങളും…

malayalampress

അലാസ്കയിൽ ചാർട്ടർ വിമാനം തകർ‌ന്നുവീണ് 8 മരണം

അലാസ്ക: പടിഞ്ഞാറൻ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് എട്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചതായി യുഎസ് സൈന്യം അറിയിച്ചു. അലാസ്കയിലെ കേപ് ന്യൂവൻഹാം ലോംഗ് റേഞ്ച് റഡാർ സൈറ്റ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. ആങ്കറേജിൽ നിന്ന് പുറപ്പെട്ട വിമാനം വ്യാഴാഴ്ച ഉച്ചയോടെ കെയ്പ് ന്യൂവെൻഹാമിൽ ഇറങ്ങാൻ സമീപിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടത് യുഎസ് സൈന്യത്തിന് കരാർ അടിസ്ഥാനത്തിൽ സേവനം നൽകിയിരുന്ന സെസ്ന 441 സിവിലിയൻ വിമാനമാണ്. രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്…

News Desk

ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ, റദ്ദാക്കിയ സർവീസുകൾ അറിയാം; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. ദുബൈ: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ മൂലം യുഎഇയിൽ നിന്നുള്ള വ്യോമഗതാഗതം വീണ്ടും പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് നിലവിലെ സ്ഥിതി ബാധിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ…

malayalampress

പൗരത്വ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി: അതിർത്തി സംസ്ഥാനങ്ങളിലെ കളക്ടർമാർക്ക് അപേക്ഷകളിൽ തീരുമാനമെടുക്കാം

ന്യൂഡൽഹി: പൗരത്വ നടപടി ലഘൂകരിച്ച് കേന്ദ്രസര്‍ക്കാര്‍. സിഎഎ പൗരത്വ ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നടപടി ലഘൂകരിക്കാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കി. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം, ത്രിപുര (ഗോത്ര മേഖലകള്‍ ഒഴികെ), ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിർദേശം. ഈ പ്രദേശങ്ങളില്‍ സാധാരണയായി താമസിക്കുന്ന 'യോഗ്യരും അനുയോജ്യരുമായ' അപേക്ഷകര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അധികാരം നല്‍കി. പൗരത്വ നിയമങ്ങള്‍…

malayalampress

പ്രതിരോധമല്ല, ഇനി ആക്രമണം; യുഎസിനെതിരെ പുതിയ യുദ്ധതന്ത്രവുമായി ഇറാൻ

വെറും പ്രതിരോധത്തിൽ ഒതുങ്ങിനിൽക്കാതെ ശത്രുവിന്റെ മണ്ണിൽ കയറി ആഞ്ഞടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെഹ്‌റാൻ തങ്ങളുടെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്നത ക്ലസ്റ്റർ വാർഹെഡുകളുള്ള പുത്തൻ തലമുറ ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോൺ വ്യൂഹങ്ങളും യുദ്ധരംഗത്ത് സജ്ജമാക്കിയിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി യുഎസ്–ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഏകദേശം ആറുമാസം മുൻപ് ആരംഭിച്ച സൈനിക നീക്കങ്ങളിൽ നിന്ന് യുഎസിനെ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രശ്രമം നടത്തുന്നതിനിടെ, അമേരിക്കയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്റെ ഭരണനേതൃത്വം. വെറും…

malayalampress

വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം, ഇല്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെപ്പിക്കും: സുപ്രിം കോടതി

ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രിം കോടതി. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനകമ്പനികള്‍ക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഓണം അവധിക്കു ശേഷം ഇന്ത്യയില്‍ നിന്നുള്ള അമിത ടിക്കറ്റ് നിരക്കിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് കോടതി ഇടപെടല്‍. വിമാന ടിക്കറ്റ് നിരക്ക്, സര്‍ജ് പ്രൈസിങ്, അധിക ബാഗേജ് ചാര്‍ജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങളുടെ കരട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പുതിയ ചട്ടങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍…

News Desk

Latest News

നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം

ഓളപ്പരപ്പിൽ ആവേശം കൊട്ടിക്കയറുന്ന പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് 72ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയായി. അതിനുശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍. തുടര്‍ന്ന് ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍. അവസാനമാണ് ചുണ്ടന്‍ വള്ളങ്ങള്‍ പോരിനിറങ്ങുക. ഇക്കുറി 21 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുന്നത്.

News Desk

പുഴയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് പിടിയില്‍

തിരൂര്‍: തിരൂര്‍ പുഴയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പുറത്തൂര്‍ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടില്‍ ഹുസൈനെയാണ് തിരൂര്‍ പൂക്കയില്‍വെച്ച് സ്വകാര്യ ബസില്‍നിന്ന് പോലീസ് പിടികൂടിയത്. ഹുസൈനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മത്സ്യത്തൊഴിലാളിയാണ് ഹുസൈന്‍. കഴിഞ്ഞ ദിവസമാണ് ഹുസൈന്റെ ഭാര്യ ഫൗസിയയുടെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ തിരൂര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഹുസൈന്‍ ഭാര്യയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കൂടുതല്‍ മീന്‍ വന്നിട്ടുണ്ടെന്നും മീന്‍ വാരാന്‍ വരണമെന്നും പറഞ്ഞാണ് ഭാര്യയെ കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയായിട്ടും ഇവര്‍ തിരികെയെത്തില്ല.…

News Desk

‘ഈ കൈകൾ ശുദ്ധമാണ്, താനോ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല’; ഇഡി അന്വേഷണത്തിൽ പിണറായി വിജയൻ

തിരുവനന്തപുരം: മകൾ വീണ ടിയ്ക്കെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ തൻ്റെ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പറഞ്ഞ പിണറായി വിജയൻ, തൻ്റെ കൈകൾ ശുദ്ധമാണെന്നും വ്യക്തമാക്കി. അന്വേഷണവുമായി വീണ സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. വീണ തന്റെ മകളാണ് എന്ന പേരിലാണല്ലോ ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരുന്നത്. വീണ ഒരുപാട് സ്വത്തിൻ്റെ ഉടമ അല്ല. ഇതിൽ കേൾക്കുന്ന പണവും വലുതല്ല. തന്റെ മകളായതിനാൽ വിചിത്രമായ നടപടികൾ കൂടി വരികയാണ്. സാധാരണ ഇഡി…

News Desk

ഡ്രസ്സ് കോഡിന്റെ പേരിൽ സംഘർഷം: അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിലെ പൊതുവിദ്യാലയത്തിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു ജൂനിയർ വിദ്യാർഥികൾക്ക് പരിക്ക്. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നു പ്ലസ് വൺ വിദ്യാർഥികൾക്ക് കൈവളപോലുള്ള എന്തോകൊണ്ട് മുഖത്താണ് മുറിവേറ്റത്. പതിവുതെറ്റിച്ച് ഒരേ ഡ്രസ്‌കോഡിൽ വന്ന ജൂനിയർ വിദ്യാർഥികൾ, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹികമാധ്യമങ്ങളിൽ ഇടാൻ ഗ്രൂപ്പ് ഫോട്ടോ എടുക്കേണ്ടെന്ന് പറഞ്ഞായിരുന്നു അക്രമമെന്ന് സ്കൂൾ അധികൃതർ പറയുന്നു. അധ്യാപകരും മറ്റും ഏറെ പണിപ്പെട്ടാണ് വിദ്യാർഥികളെ പിന്തിരിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഘർഷം തുടങ്ങിയത്. സാധാരണയായി സ്കൂളിൽ പ്ലസ്ടു വിദ്യാർഥികൾമാത്രമാണ് ഒരേവേഷം ധരിച്ച് ഓണാഘോഷത്തിനെത്താറുള്ളത്.…

News Desk

അധ്യാപികയുടെ മര്‍ദനമേറ്റു ആറ് വയസുകാരന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; ഇന്ത്യക്ക് നാണക്കേടായി അറബ് മീഡികളിലും വൻ വാർത്ത

അധ്യാപികയുടെ മര്‍ദനമേറ്റു ആറ് വയസുകാരന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; ഇന്ത്യക്ക് നാണക്കേടായി അറബ് മീഡികളിലും വൻ വാർത്ത ദുബൈ/അമരാവതി: അധ്യാപിക മര്‍ദിച്ചതിനെത്തുടര്‍ന്ന് ആറ് വയസുകാരന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ച ദാരുണ സംഭവത്തിന്റെ വാർത്ത അറബ് മീഡികളിലും വൻ വാർത്ത. വിശാഖപട്ടണത്തെ വണ്‍ടൗണ്‍ ഏരിയയിലുള്ള ‘ലിറ്റില്‍ ഗാര്‍ഡന്‍’ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ഇന്ത്യക്ക് നാണക്കേടായി അറബ് മീഡികളിലും വൻ വാർത്ത പ്രചരിക്കുകയാണ്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ പ്രണയ് തേജയാണ് മരിച്ചത്. ഹോംവര്‍ക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക അടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി…

malayalampress

പാലത്തായി പീഡനം; ബി.ജെ.പി നേതാവായ പ്രതിക്ക് ജാമ്യം

കണ്ണൂർ : പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവായ അധ്യാപകൻ പത്മരാജന്‌ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധിളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതിയുടെ ശിക്ഷാവിധിയും ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതിക്ക് ജാമ്യം ലഭിച്ചത് യു.ഡി.എഫ്‌ സർക്കാർ ഒത്തുകളിയുടെ ഭാഗമെന്ന്‌ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ എൽ.ഡി.എഫ്‌ സർക്കാർ കാലത്ത്‌ പൊലീസ്‌ കുറ്റുമറ്റ രീതിയിൽ അന്വേഷിച്ച്‌ തെളിവുകൾ സഹിതം കോടതിയിൽ സമർപ്പിച്ചതിനാൽ പ്രതിക്ക്‌ കടുത്തശിക്ഷതന്നെ കോടതി നൽകിയതായിരുന്നു. എന്നിട്ടും ഇപ്പോൾ ഭരണമാറ്റമുണ്ടായി, യു.ഡി.എഫ്‌ സർക്കാർ അധികാരമേറ്റ്‌ മാസങ്ങൾക്കുള്ളിലാണ്‌ ആർ.എസ്‌.എസ്‌…

News Desk

പോലീസ് സ്റ്റേഷന് മുന്നില്‍ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം; അന്വേഷണം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഊഞ്ഞാലാടി ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍. സ്റ്റേഷനില്‍ ഒപ്പിടാന്‍…

News Desk

ഓപ്പറേഷൻ തൂഫാൻ; 6.5 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ   

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി…

News Desk

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്,…

News Desk

നെഹ്റു ട്രോഫി വള്ളംകളി: പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം

ഓളപ്പരപ്പിൽ ആവേശം കൊട്ടിക്കയറുന്ന പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ്…

News Desk

പുഴയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് പിടിയില്‍

തിരൂര്‍: തിരൂര്‍ പുഴയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പുറത്തൂര്‍…

News Desk

പെറ്റമ്മയെ വെടിവെച്ചു കൊലപ്പെടുത്തി: സഊദി പൗരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: സ്വന്തം പെറ്റമ്മയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ സൗദി പൗര​െൻറ വധശിക്ഷ ശനിയാഴ്ച കിഴക്കൻ പ്രവിശ്യയിൽ…

News Desk

15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; ക്ലാസ് മുറികളിൽ വൻ മാറ്റത്തിനൊരുങ്ങി യുഎഇ

അബുദബി: യുഎഇയിലെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ…

News Desk

വധശിക്ഷയ്ക്ക് തൊട്ടുമുൻപ് കാരുണ്യം: മകന്റെ ഘാതകന് മാപ്പ് നൽകി പിതാവ്

തബൂക്ക്: വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊലക്കേസ് പ്രതിയായ സൗദി യുവാവിന് ജീവന്റെ പുതിയ…

News Desk

പ്രവാസി യാത്രക്കാർ ശ്രദ്ധിക്കുക: വിമാന ടിക്കറ്റിന് യാത്രക്കാരുടെ വിവരങ്ങൾ നിർബന്ധം

മസ്‌കത്ത്: വിമാന ടിക്കറ്റ് എടുക്കുമ്പോൾ യാത്രക്കാരന്റെ സാധുവായ ഇ-മെയിൽ വിലാസവും രാജ്യാന്തര കോഡ് ഉൾപ്പെടെ മൊബൈൽ…

News Desk

സഊദിയിൽ നിന്ന് ആശ്വാസവാർത്ത; കൊടും ചൂടിന് വിട, ശരത്കാലം ഇതാ എത്തുന്നു 

റിയാദ്: വെന്തുരുകുന്ന സഊദിയിൽ നിന്ന് ആശ്വാസവാർത്തയെത്തുന്നു. കൊടും ചൂടിന് വിടയെന്നും ശരത്കാലം ഇതാ ഇങ്ങത്താനായെന്നും നാഷണൽ…

malayalampress

പോലീസ് സ്റ്റേഷന് മുന്നില്‍ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം; അന്വേഷണം

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ ഊഞ്ഞാലാടി ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍. സ്റ്റേഷനില്‍ ഒപ്പിടാന്‍…

News Desk

ഓപ്പറേഷൻ തൂഫാൻ; 6.5 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ   

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി…

News Desk

ജനക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞുകയറി; അഞ്ച് പേർ മരിച്ചു

പട്‌ന: ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിൽ സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്ത ജനക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞുകയറി അഞ്ച്…

News Desk

ഹോട്ടലില്‍ ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല; മാനേജരെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് വിദ്യാര്‍ഥികള്‍

തൃശൂര്‍: തൃശൂരിലെ അല്‍മിയ റെസ്റ്റോറന്റില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം.…

News Desk

ഒരുകോടി ആവശ്യപ്പെട്ട് വിവാഹമോചന ഹർജി; ഇരട്ടകൊലപാതകത്തിൽ പുതിയ കണ്ടെത്തൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഇരട്ടക്കൊലപാതകത്തിൽ വഴിത്തിരിവ്. ഭാര്യയേയും സഹോദരിയേയും കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരനായ മാനസ് ബാജ്പേയി…

News Desk

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക്…

malayalampress

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

Discover Categories

Keralam

1403 Articles

Desheeyam

1181 Articles

Gulf

531 Articles

Viral News

77 Articles

Saudi

362 Articles

World

258 Articles

Bahrain

26 Articles

Most Read

Politics

View All

കേരളം പനിക്കിടക്കയിൽ; ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഇന്നലെ മാത്രം 146 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 1862 പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി ഭീതിയിൽ ആയിരക്കണക്കിന് പേരാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ ഇടപ്പള്ളി,…

News Desk
error: Content is protected !!