ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ 'ദ്വയാര്‍ത്ഥ' പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദയനിധി മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയതിനെ തുടര്‍ന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. അതേ സമയം അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല. ഉദയനിധിക്കെതിരെ തഞ്ചാവൂർ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം…

News Desk

കനത്ത മഴ: സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് നാല്, അഞ്ച്, ആറ്, പത്ത് തീയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. Kerala PSC exams scheduled for August 4, 5, 6, and 10 have been postponed due to heavy rainfall across the state. Online exams scheduled for these dates are also postponed. The…

News Desk

സഊദിയിലേക്കുള്ള ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ്‌ നിർബന്ധമാക്കി, പാസ്സ്പോർട്ടിൽ 1 വർഷ കാലാവധിയും നിർബന്ധം

ഓഗസ്റ്റ് 04 ചൊവ്വാഴ്ച മുതൽ ഈ പ്രോഗ്രാമിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി എംബസി/കോൺസുലേറ്റ് എല്ലാ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളെയും അറിയിച്ചു. മുംബൈ/റിയാദ്: സഊദിയിലേക്കുള്ള പുതിയ ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ്‌ നിർബന്ധമാക്കി ഉത്തരവിറക്കി. പുതിയ വിസയിൽ പോകുന്നവരക്കാണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന്റെ മുന്നോടിയായി സ്കിൽ ടെസ്റ്റ് നിർബന്ധമാക്കിയത്. ഇതോടൊപ്പം, സ്കിൽ ടെസ്റ്റ് നടത്താൻ പാസ്സ്പോർട്ടിൽ 1 വർഷ കാലാവധിയും നിർബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുംബൈയിലെ സഊദി കോൺസുലറ്റ് സർക്കുലർ പുറത്തിറക്കി. തൊഴിൽ നൈപുണ്യ പരിശോധന പരിപാടി (Skill Verification Program - SVP) വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി,…

malayalampress

സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആഹ്വാനം

സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആഹ്വാനം ഒരു വൻ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ലോകത്തി​ന്റെ മൊത്തം സമാധാനത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് സഊദി കിരീടാവകാശി മുന്നറിയിപ്പ് നൽകി റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥകളും അവയുണ്ടാക്കുന്ന അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഞായറാഴ്ചയായിരുന്നു നയതന്ത്ര പ്രാധാന്യമുള്ള ഈ സംഭാഷണം നടന്നത്. മേഖലയിൽ വർധിച്ചുവരുന്ന…

malayalampress

അമേരിക്കയെ ഞെട്ടിച്ച് സൈബർ ആക്രമണം; പിന്നിൽ ഇറാൻ പിന്തുണയുള്ള ‘സൈബർ അവഞ്ചേഴ്സ്’

രാജ്യ വ്യാപകമായ മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസി ഇസ്റാഈലി ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അവ ഇന്റർനെറ്റിൽ നിന്ന് അടിയന്തരമായി വിച്ഛേദിക്കണമെന്ന് CISA നിർദേശം വാഷിങ്ടൺ: അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ ആക്രമണം. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ ജലവിതരണ സംവിധാനങ്ങളാണ് ഇത്തവണ ഹാക്കർമാരുടെ ലക്ഷ്യമായത്. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള 'സൈബർ അവഞ്ചേഴ്സ്' എന്ന സംഘമാണെന്നാണ് ഫെഡറൽ അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. പടിഞ്ഞാറൻ പെൻസിൽവാനിയയിലെ ഒരു വാട്ടർ അതോറിറ്റിയിലാണ് ആക്രമണം സ്ഥിരീകരിച്ച പ്രധാന കേന്ദ്രങ്ങളിലൊന്ന്. ഇവിടുത്തെ ബൂസ്റ്റർ സ്റ്റേഷനിലാണ് ഹാക്കർമാർ…

malayalampress

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

പൂനൈ: പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ പ്രിംപ്രിയിൽ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സിൽജ പിളള (44) മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി.  

News Desk

Latest News

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം; അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽ വീണ യുവാവാണ് മരിച്ചത്. പാണ്ടനാട് സ്വദേശി ശിവദാസ് ആണ് മരിച്ചത്. പാർക്ക് ചെയ്തിരുന്ന വാഹനം വെള്ളക്കെട്ടിൽ ആണോ എന്ന് അറിയാനായിരുന്നു ഇയാൾ ഇന്നലെ രാത്രിയിൽ പോയത്. ഇന്ന് രാവിലെ വെള്ളക്കെട്ടിൽ വീണ് കിടക്കുന്ന നിലയിലാണ് ശിവദാസിൻ്റെ മൃതദേഹം കണ്ടെത്തിയത്.…

News Desk

പെയ്തത് അതിതീവ്ര മഴ; മേഘവിസ്‌ഫോടനത്തിന് സമാനം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത് പ്രതീക്ഷിച്ചതിലും പലമടങ്ങ് മഴ. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്തെ വിവിധ മഴമാപിനി കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മഴപെയ്ത്തുകളില്‍ ഒന്നാണ്. പത്തനംതിട്ടയിലെ വടശ്ശേരിക്കരയില്‍ 24 മണിക്കൂറിനുള്ളില്‍ 361 മില്ലീമീറ്ററും ളാഹയില്‍ 250 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.  കോഴിക്കോട്ടെ ആനക്കാംപൊയിലില്‍ തുടര്‍ച്ചയായ 35 മണിക്കൂറിനുള്ളില്‍ 340 മില്ലീമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. വെള്ളി, ശനി ദിവസങ്ങളിലായി 40.3 മില്ലീമീറ്റര്‍ മഴയായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രതീക്ഷിച്ചതെങ്കില്‍ ലഭിച്ചത് 139 മില്ലീമീറ്ററാണ്. അതായത് മൂന്നിരിട്ടയിലധികം അധിക മഴ.…

News Desk

ഗൾഫിൽ നിന്നും വിവാഹത്തിനായി മകളെത്തി; കൂട്ടിക്കൊണ്ടുവരാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട പിതാവ് വാഹനം ഇടിച്ചു മരിച്ചു

എറണാകുളം: ഗൾഫിൽ നിന്നു വിവാഹത്തിനു നാട്ടിലെത്തുന്ന മകളെ വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു വരുന്നതിനു പുറപ്പെട്ട പിതാവ് വാഹനം ഇടിച്ചു മരിച്ചു. കുര്യനാട് മുളയോലിക്കൽ സണ്ണി ജോൺ (64) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ സണ്ണിയും ഭാര്യയും മകനും കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു. ശേഷം വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. വാഹനം പാർക്ക് ചെയ്ത ശേഷം ആശുപത്രിയിലേക്ക് നടന്നു പോകുന്നതിനിടെ ഇറക്കമിറങ്ങി വന്ന കാർ നിയന്ത്രണം നഷ്ടമായി സണ്ണിയെ ഇടിച്ചു തെറിപ്പിച്ചു. മതിലിനു മുകളിലൂടെ ആശുപത്രി കോംപൗണ്ടിലേക്കു തെറിച്ചു വീണ സണ്ണിക്ക്…

News Desk

സഊദി അറേബ്യയിൽ തൊഴിൽ വിസ സ്റ്റാമ്പിംഗിന് പാസ്‌പോർട്ടിന് ഒരു വർഷകാലാവധി നിർബന്ധമാക്കി, പ്രാബല്യത്തിൽ

മുംബൈ/റിയാദ്: സഊദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ പാസ്സ്പോർട്ടിൽ ഒരു വർഷ കാലാവധി. നിർബന്ധമാക്കി. ഇത് വരെ ആറു മാസം കാലാവധി ഉണ്ടെങ്കിൽ വിസ സ്റ്റാമ്പ് ചെയ്യാനാവശ്യമായ പരീക്ഷ അഥവാ സ്കിൽ ടെസ്റ്റ് ചെയ്യാൻ പാസ്സ്പോർട്ടിൽ ആറു മാസം കാലാവധി മാത്രം മതിയായിരുന്നു. എന്നാൽ, ടെസ്റ്റ് നടത്താൻ ഒരു വർഷം കാലാവധി വേണമെന്ന നിബന്ധന നടപ്പിലാക്കിയതോടെ വിസ സ്റ്റാമ്പ് ചെയ്യാൻ ഇനി മുതൽ പാസ്സ്പോർട്ടിൽ ഒരു വർഷം കാലാവധി ആവശ്യമായി വന്നിരിക്കുകയാണ്. സഊദിയിലേക്കുള്ള പുതിയ ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ്‌ നിർബന്ധമാക്കിയിട്ടുണ്ട്. മലയാളംപ്രസ്സ് ഓൺലൈൻ…

malayalampress

സിൽവർ ലൈനും ഹൈസ്പീഡും കോച്ച് ഫാക്ടറിയും ഇല്ല: കേരളത്തിലെ റെയിൽ പദ്ധതികൾ ഉപേക്ഷിച്ചെന്ന് കേന്ദ്രം

ന്യൂഡൽഹി: സിൽവർ ലൈനും ഇ. ശ്രീധരന്റെ ഹൈസ്പീഡ് റെയിൽവേ പദ്ധതിയും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഉപേക്ഷിച്ചെന്ന് കേന്ദ്ര സർക്കാർ. തിരുവനന്തപുരം – കണ്ണൂർ ഹൈസ്പീഡ് പദ്ധതി നിലവിൽ‌ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം നടപ്പാക്കാനാകില്ലെന്നാണു സംസ്ഥാനം അറിയിച്ചതെന്നും കേരളത്തിലെ റെയിൽവേ വികസനത്തിനു മുൻ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യസഭയിൽ‌ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണു മറുപടി. റെയിൽവേയ്ക്കു നിലവിൽ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നും രാജ്യത്തെ ഇപ്പോഴത്തെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ കോച്ച് ഫാക്ടറികൾ നിലവിലുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിൽ വടക്ക്…

News Desk

മഴ അതിശക്തമായി തുടരും; വിവിധ ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. അടുത്ത മണിക്കൂറുകളിൽ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. കണ്ണൂരിൽ മൂന്ന് താലൂക്കുകളിലും ഇടുക്കിയിലും വയനാട്ടിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പത്തനംതിട്ട പത്തനംതിട്ട ജില്ലയിൽ…

malayalampress

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം; അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ…

News Desk

പെയ്തത് അതിതീവ്ര മഴ; മേഘവിസ്‌ഫോടനത്തിന് സമാനം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായത് പ്രതീക്ഷിച്ചതിലും പലമടങ്ങ് മഴ. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 24 മണിക്കൂറില്‍…

News Desk

ഗൾഫിൽ നിന്നും വിവാഹത്തിനായി മകളെത്തി; കൂട്ടിക്കൊണ്ടുവരാൻ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട പിതാവ് വാഹനം ഇടിച്ചു മരിച്ചു

എറണാകുളം: ഗൾഫിൽ നിന്നു വിവാഹത്തിനു നാട്ടിലെത്തുന്ന മകളെ വിമാനത്താവളത്തിൽ നിന്നു കൂട്ടിക്കൊണ്ടു വരുന്നതിനു പുറപ്പെട്ട പിതാവ്…

News Desk

സഊദി അറേബ്യയിൽ തൊഴിൽ വിസ സ്റ്റാമ്പിംഗിന് പാസ്‌പോർട്ടിന് ഒരു വർഷകാലാവധി നിർബന്ധമാക്കി, പ്രാബല്യത്തിൽ

മുംബൈ/റിയാദ്: സഊദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ പാസ്സ്പോർട്ടിൽ ഒരു വർഷ കാലാവധി. നിർബന്ധമാക്കി. ഇത്…

malayalampress

സിൽവർ ലൈനും ഹൈസ്പീഡും കോച്ച് ഫാക്ടറിയും ഇല്ല: കേരളത്തിലെ റെയിൽ പദ്ധതികൾ ഉപേക്ഷിച്ചെന്ന് കേന്ദ്രം

ന്യൂഡൽഹി: സിൽവർ ലൈനും ഇ. ശ്രീധരന്റെ ഹൈസ്പീഡ് റെയിൽവേ പദ്ധതിയും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഉപേക്ഷിച്ചെന്ന്…

News Desk

കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് സമീപം ഒന്നിലധികം സ്‌ഫോടനങ്ങളും തീപിടിത്തവും; ഇറാന്റെ പ്രത്യാക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍

കുവൈത്ത് സിറ്റി: വടക്കന്‍ കുവൈത്തില്‍ അമേരിക്കന്‍ സൈനിക താവളത്തിന് സമീപം നിരവധി സ്‌ഫോടനങ്ങളും വന്‍ തീപിടിത്തവും…

News Desk

സഊദിയിൽ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

ദമാം: സഊദി അറേബ്യയിലേക്ക് മാരക രാസലഹരിയായ മെത്താംഫെറ്റാമൈൻ കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ഇന്ത്യൻ പൗരന്റെ വധശിക്ഷ…

News Desk

സഊദി അറേബ്യയിൽ തൊഴിൽ വിസ സ്റ്റാമ്പിംഗിന് പാസ്‌പോർട്ടിന് ഒരു വർഷകാലാവധി നിർബന്ധമാക്കി, പ്രാബല്യത്തിൽ

മുംബൈ/റിയാദ്: സഊദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ പാസ്സ്പോർട്ടിൽ ഒരു വർഷ കാലാവധി. നിർബന്ധമാക്കി. ഇത്…

malayalampress

പ്രവാസികളുടെ റൂം ഷെയറിംഗ് നിയമം കര്‍ശനമാക്കി, ഓഗസ്റ്റ് 26 മുതല്‍ പ്രാബല്യത്തില്‍

നിയമം ലംഘിച്ചാല്‍ 500 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ ഈടാക്കും. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക്…

malayalampress

40 സെക്കൻഡിനുള്ളിൽ 25 തവണ കുത്തി’: അധ്യാപികയെ സ്കൂളിൽ വച്ച് കുത്തിക്കൊന്ന് 21കാരൻ

ഫരീദാബാദ്: സ്കൂൾ അധ്യാപികയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് ദാരുണ സംഭവം. സിക്രോണയിലെ സരസ്വതി സീനിയർ…

News Desk

വിവാഹാഭ്യർഥന നിരസിച്ചു: വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പിതാവ്

അമ്മാൻ: വിവാഹാഭ്യർഥന നിരസിച്ചതിലുള്ള പകയെ തുടർന്ന് യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയെ യുവാവ് നടുറോഡിൽ കുത്തിക്കൊന്നു. ജോർദാൻ സയൻസ്…

News Desk

ലഹരി ഉപയോഗിച്ച മന്ത്രി പുറത്തേക്ക്, പോക്സോ കേസിൽപെട്ട വിശ്വനാഥനും രാജിവച്ചേക്കും; ടിവികെ മന്ത്രിസഭയിൽ പുനഃസംഘടന

ചെന്നൈ: മന്ത്രിമാരുടെ വകുപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടനയ്ക്ക് ഒരുങ്ങി ടിവികെ സർക്കാർ. വിവാദത്തിൽപെട്ട മന്ത്രിമാരെ ഒഴിവാക്കുകയും…

News Desk

വിജയ്‌യെ വിമര്‍ശിക്കുന്നതിനിടെ തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ വിമര്‍ശനം

ചെന്നൈ: കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിനിടയില്‍ തമിഴ് സിനിമാതാരം തൃഷയെ കുറിച്ച് തമിഴ്നാട്…

News Desk

കെ എം ബഷീര്‍ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമനെതിരെ നിര്‍ണായക സാക്ഷി മൊഴി

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ…

News Desk

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. പലയിടങ്ങളിലും പ്രവർത്തകർക്ക്…

malayalampress

കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് ആകാശത്തും, ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി, എമർജൻസി ലാൻഡിംഗ്

ലിവർപൂൾ: ടേക്ക് ഓഫ് കഴിഞ്ഞ് അരമണിക്കൂർ. വിമാനം 30000 അടി ഉയരത്തിൽ. ക്യാബിനുള്ളിൽ ചേരി തിരിഞ്ഞ്…

malayalampress

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ 

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാര…

malayalampress

വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി; സംഭവം ലിബിയയിൽ –  വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി. ലിബിയയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ…

malayalampress

Discover Categories

Keralam

1185 Articles

Desheeyam

939 Articles

Gulf

443 Articles

Viral News

71 Articles

Saudi

300 Articles

World

229 Articles

Bahrain

24 Articles

World

കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് സമീപം ഒന്നിലധികം സ്‌ഫോടനങ്ങളും തീപിടിത്തവും; ഇറാന്റെ പ്രത്യാക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍

കുവൈത്ത് സിറ്റി: വടക്കന്‍ കുവൈത്തില്‍ അമേരിക്കന്‍ സൈനിക താവളത്തിന് സമീപം നിരവധി സ്‌ഫോടനങ്ങളും വന്‍ തീപിടിത്തവും…

News Desk
Weather
37°C
Saudi Arabia
few clouds
37° _ 37°
9%
8 km/h
Tue
43 °C
Wed
44 °C
Thu
44 °C
Fri
44 °C
Sat
44 °C

Follow US

Politics

View All

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, ഭർത്താവ് പിടിയിൽ

തൃശ്ശൂർ: ആനക്കല്ലിൽ ഭർതൃ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആവണിശ്ശേരി സ്വദേശിനി ഉണ്ണിമായ(30)യാണ് മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് സംഭവം. തൃശ്ശൂരിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഉണ്ണിമായ. രാവിലെ ജോലിക്ക്…

News Desk