കനത്ത മഴ: സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റി

News Desk
1 Min Read

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് നാല്, അഞ്ച്, ആറ്, പത്ത് തീയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

Kerala PSC exams scheduled for August 4, 5, 6, and 10 have been postponed due to heavy rainfall across the state. Online exams scheduled for these dates are also postponed. The revised dates will be announced later by the commission. GeographicReference

RELATED TOPICS:HEAVY RAIN KERALA PSCKERALA PSC EXAM POSTPONEDKERALA PUBLIC SERVICE COMMISSION EXAM UPDATEPSC NEWS KERALAPSC ONLINE EXAM POSTPONED

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article