എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു

മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു ന്യുഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു. ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തിൽ നടന്നത്. കോൺഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദൾ നേതൃത്വത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കുമ്പോൾ തന്നെ നേതാക്കൾ ഇടപെടുന്നുണ്ട്. എന്നാൽ,…

News Desk

ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി: ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. മുന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഗാനം പതാക ഉയര്‍ത്തുന്നതിന് മുമ്പ് പൂര്‍ണമായും ആലപിച്ചു. പിന്നാലെ വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയും പരേഡ് നടന്നു. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ എത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്തി, വന്ദേ മാതരം എല്ലാ മനസുകളിലും അലയടിക്കുന്നു എന്ന് പറഞ്ഞായിരുന്നു തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ വീടുകളിലും എല്ലാ മനസുകളിലും…

News Desk

ഡൽഹിയിൽ കർശന സുരക്ഷ: സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം

ന്യൂഡൽഹി: എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം.  സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു മുന്നോടിയായി സംസ്ഥാനത്തു സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിലും മാർക്കറ്റുകളിലും രാത്രികാല പട്രോളിങ് വർധിപ്പിച്ചു. തന്ത്രപ്രധാന സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചു നിരീക്ഷണം തുടങ്ങി. മോക് ഡ്രില്ലുകളും നടത്തുന്നുണ്ട്. ദേശീയഗീതത്തിന്റെ 150 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ ചടങ്ങുകളിൽ ആദ്യമായി വന്ദേമാതരം ആലപിക്കും.  സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങൾ, മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തി. ‍ഡൽഹി– ഹരിയാന അതിർത്തിയായ ആയാനഗറിൽ പൊലീസിനു പുറമേ അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. നഗരത്തിലേക്കു കടക്കുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ഈസ്റ്റ് ഡൽഹിയിലും…

News Desk

ഹോർമൂസ് കടലിടുക്ക് പൂർണ നിയന്ത്രണത്തിൽ: അനുമതിയില്ലാതെ ഒരു കപ്പലും കടന്നുപോകില്ല: ഇറാൻ

തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം. ഇറാന്റെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായി ഹോർമൂസ് കടലിടുക്ക് കടന്നുപോകാനാവില്ലെന്ന് സൈന്യം വ്യക്തമാക്കി. മുൻകാലങ്ങളിലേത് പോലെ ഹോർമൂസ് കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പൂർണ നിയന്ത്രണത്തിലും ഭരണനിർവഹണത്തിലുമാണ് എന്നായിരുന്നു ഖത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാന്റെ സായുധ സേനയുടെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായ യാത്ര…

News Desk

സഊദി അറേബ്യയിൽ ഇന്ത്യൻ പ്രവാസി ‘ബന്ദിയാക്കിയതിന് സമാനമായ’ സാഹചര്യത്തിലെന്ന്; കേന്ദ്ര സർക്കാർ സഹായം തേടി സ്റ്റേറ്റ് മുഖ്യമന്ത്രി 

വാഹന അപകടവുമായി ബന്ധപ്പെട്ട് 2.29 കോടി രൂപ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട കുരുക്കാണ് ഇദ്ദേഹത്തിന് മേൽ എന്നാണ് റിപ്പോർട്ട് ഡെറാഡൂൺ (ഉത്തരാഖണ്ഡ്): സഊദി അറേബ്യയിൽ ബന്ദിയാക്കപ്പെട്ട സാഹചര്യത്തിൽ കഴിയുന്ന ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിൽ താമസിക്കുന്ന ഇന്ദ്രമണി നൗട്ടിയാലിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതി. നൗട്ടിയാലിന്റെ മോചനം ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമപരവും സാമ്പത്തികവുമായ സഹായം നൽകുന്നതിനും ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതിന് സൗകര്യമൊരുക്കുന്നതിനും ഉചിതമായ തലത്തിൽ ഫലപ്രദമായ ഇടപെടൽ മുഖ്യമന്ത്രി…

malayalampress

അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം: ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെ ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ പറന്ന് ട്രംപ് 

ഇന്റർനാഷണൽ ഡസ്ക്: അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം. ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെയാണ് ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ ട്രംപ് പറന്നത്. അമേരിക്കൻ മാധ്യമമായ വാഷിങ്പുടൺ പോസ്റ്റ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട്പ്ര ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സന്ദർശനത്തിനുശേഷം തുർക്കി വിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസാധാരണമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. ഇറാനിൽ നിന്ന് വധഭീഷണി നേരിടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണിത്. ജെയിംസ് ബോണ്ട് സിനിമയെ അനുസ്മരിപ്പിക്കുന്ന ഏവരെയും ഫൂൾ ആക്കിയ ഒരു ഓപ്പറേഷനായിരുന്നെന്നാണ്…

malayalampress

Latest News

അരുണാചലിൽ മിന്നൽ പ്രളയം; നിരവധി പേർ മരിച്ചു, അഞ്ച് സൈനികരെ കാണാതായി

ഇറ്റനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് വാലി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും അഞ്ച് സൈനികരെ കാണാതായി. രണ്ട് സൈനിക ഷെൽട്ടറുകൾ ഒലിച്ചുപോകുകയും ചെയ്തു. അപ്പർ സുബാൻസിരി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. റോഡ് നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിലാണ് നാലുപേർ മരിച്ചത്. നിരവധിപേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. ദിബാങ് വാലി ജില്ലയിലെ പാസു പാനി ആർമി ക്യാമ്പിലെ 5-ാം ഗ്രനേഡിയേഴ്‌സിന്റെ രണ്ട് ഷെൽട്ടറുകൾ വെള്ളിയാഴ്ച വൈകുന്നേരമാണ് കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ…

News Desk

മലപ്പുറത്ത് ഇരുട്ടിൽ മറഞ്ഞിരുന്ന് ഭാര്യയെയും മകളെയും വെട്ടി, പ്രതി അറസ്റ്റിൽ 

 വീട്ടിലെ ഫ്യൂസ് ഊരിയ ശേഷം ഇരുട്ടില്‍ മറഞ്ഞിരുന്ന പ്രതി, ഭാര്യയുടെ ദേഹത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിക്കുകയും വെട്ടുകയുമായിരുന്നു മലപ്പുറം: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നടുവട്ടം സ്വദേശി ബഷീര്‍ (55) ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 13ന് രാത്രി 11 മണിയോ ടെയാണ് സംഭവം. ഭാര്യയുടെ വീട്ടില്‍ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് നിലവിലിരിക്കെ, രാങ്ങാട്ടുരില്‍ ഭാര്യയും മകളും താമസിക്കുന്ന വീട്ടിലെ അടുക്കള മുറ്റത്തേക്ക് പ്രതി അതിക്രമിച്ച് കയറിയെന്നാണ് പരാതി. കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ ഫ്യൂസ് ഊരിയ ശേഷം ഇരുട്ടില്‍ മറഞ്ഞിരുന്ന…

malayalampress

സഊദിയിൽ നിർത്തിയിട്ട ട്രക്കിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

ദമാം: സഊദി അറേബ്യയിൽ നിർത്തിയിട്ട ട്രക്കിനുള്ളിൽ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ സഊദിയിൽ ഹഫർ അൽ ബാത്തിൻ പട്ടണത്തിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള അൽ സൈറ എന്ന സ്ഥലത്ത്​ നിർത്തിയിട്ട ട്രക്കിലാണ്​ തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയായ പ്രഭാകറുടെ (49) മൃതദേഹം കണ്ടെത്തിയത്​. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി സഊദിയിലെ ഒരു ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ദമ്മാമിൽനിന്ന് ഹഫർ അൽ ബാത്തിനിലേക്ക് ചരക്കുമായി പുറപ്പെട്ട ഒമ്പത് ട്രക്കുകളുടെ കൂട്ടത്തിലായിരുന്നു പ്രഭാകറി​ന്റെ വാഹനവും ഉണ്ടായിരുന്നത്.…

malayalampress

ജിദ്ദയിൽ വാഹനാപകടം: പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദയിൽ വാഹനാപകടം: പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു ജിദ്ദ: ജിദ്ദയിൽ നടന്ന വാഹനാപകടത്തിൽ തിരൂർ സ്വദേശി മരിച്ചു. വടക്കേ അനാര വൈലശ്ശേരി മുഹമ്മദ് അനസ് ആണ് വാഹനാപകടത്തിൽ മരിച്ചത്. മുപ്പത്തിമൂന്ന് വയസായിരുന്നു. ഒരാഴ്ച മുമ്പാണ് അപകടം. മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുന്ന വഴി വാഹനാപകടത്തിൽ പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഒരാഴ്ചയായി അബോധാവസ്ഥയിൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അഞ്ച് വർഷമായി പ്രവാസിയാണ്. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബ്റടക്കാനുള്ള നടപടികൾ നടന്നുവരികയാണ്. പിതാവ്: ഇബ്രാഹീം. മാതാവ്: ഉസൈബ. ഭാര്യ: ഹസ്‌ന. മകൻ:…

malayalampress

മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയത് അതിക്രൂരമായി; ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചു: പ്രതി മദ്യലഹരിയിൽ

നെടുങ്കണ്ടം: ഇടുക്കിയിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. എഴുകുംവയൽ പാറത്തറയിൽ ആന്റണി (55), ഭാര്യ വത്സമ്മ (50) എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അജീഷ് ആന്റണിയെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്ക് അടിമയായിരുന്ന അജീഷ് അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  കൊലപാതകത്തിനുശേഷം അജീഷ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ബന്ധു ഈ ദൃശ്യങ്ങൾ ഇടവകയിലെ വൈദികന് കൈമാറി. തുടർന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന അജീഷ് മാതാപിതാക്കളുമായി വഴക്കിട്ടശേഷം…

News Desk

അറബ് വനിതയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വിനോദ സഞ്ചാരിയായ അറബ് വനിതയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാസല്‍ഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അല്‍ മര്‍സൂക്കി ആണ് കോഴിക്കോട് നടക്കാവിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചത്. കുടുംബസമേതം വിനോദസഞ്ചാരത്തിന് കേരളത്തില്‍ എത്തിയതായിരുന്നു ഇവര്‍. നടക്കാവ് പോലീസ് ഹോട്ടലില്‍ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

News Desk

മലപ്പുറത്ത് ഇരുട്ടിൽ മറഞ്ഞിരുന്ന് ഭാര്യയെയും മകളെയും വെട്ടി, പ്രതി അറസ്റ്റിൽ 

 വീട്ടിലെ ഫ്യൂസ് ഊരിയ ശേഷം ഇരുട്ടില്‍ മറഞ്ഞിരുന്ന പ്രതി, ഭാര്യയുടെ ദേഹത്ത് മുളകുപൊടി കലക്കിയ വെള്ളം…

malayalampress

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി…

News Desk

മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയത് അതിക്രൂരമായി; ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചു: പ്രതി മദ്യലഹരിയിൽ

നെടുങ്കണ്ടം: ഇടുക്കിയിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. എഴുകുംവയൽ പാറത്തറയിൽ ആന്റണി (55), ഭാര്യ വത്സമ്മ…

News Desk

ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് 29 വര്‍ഷം കഠിന തടവും 1.16 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 29 വര്‍ഷം കഠിന…

News Desk

അറബ് വനിതയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വിനോദ സഞ്ചാരിയായ അറബ് വനിതയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാസല്‍ഖൈമ സ്വദേശിയായ…

News Desk

സഊദിയിൽ നിർത്തിയിട്ട ട്രക്കിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

ദമാം: സഊദി അറേബ്യയിൽ നിർത്തിയിട്ട ട്രക്കിനുള്ളിൽ തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ സഊദിയിൽ…

malayalampress

ജിദ്ദയിൽ വാഹനാപകടം: പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദയിൽ വാഹനാപകടം: പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു ജിദ്ദ: ജിദ്ദയിൽ നടന്ന വാഹനാപകടത്തിൽ തിരൂർ സ്വദേശി…

malayalampress

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി മുഷ്റിഫ് മാൾ…

News Desk

സഊദിയിൽ മത്സ്യബന്ധനത്തിനിടെ തമിഴ്നാട് സ്വദേശി വെടിയേറ്റ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

സഊദിയിൽ മത്സ്യബന്ധനത്തിനിടെ തമിഴ്നാട് സ്വദേശി വെടിയേറ്റ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക് ചെന്നൈ: സഊദിയിൽ മത്സ്യബന്ധനത്തിനിടെ…

malayalampress

മൾട്ടി എൻട്രി ഉംറ വിസ: ഈ പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

സഊദി ഡസ്ക്: അടുത്തിടെയാണ് സഊദി അറേബ്യ മൾട്ടി എൻട്രി ഉംറ വിസ പ്രഖ്യാപിച്ചത്. ഇത് ഏറെ…

malayalampress

‘ദൈവം വിളിച്ചത് കൊണ്ട് അവരെ സ്വര്‍ഗത്തിലേക്ക് അയച്ചു’; ഇടുക്കിയില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകന്

ഇടുക്കി: ഇടുക്കി എഴുകുംവയലില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ദൈവം…

News Desk

പ്രെസര്‍വേറ്റീവ്സ് കണ്ടെത്തി: ‘ലോട്ടെ ചോക്കോ പൈ’ കഴിക്കുന്നത് അപകടമെന്ന് മുന്നറിയിപ്പ്

ആരോഗ്യത്തിന് ഹാനികരമായ അളവില്‍ പ്രെസര്‍വേറ്റീവ്സ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോട്ടെ ചോക്കോ പൈ കഴിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ…

News Desk

നാലുവയസ്സുകാരി കൊച്ചുമകളെ പീഡിപ്പിച്ച യുവാവിനെ വടിവാളിന് വെട്ടി മുത്തശ്ശി

നാലുവയസ്സുകാരിയായ തന്‍റെ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടി മുത്തശ്ശി. തമിഴ്‌നാട്ടിലെ കരൂർ…

News Desk

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ്; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി…

News Desk

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു

മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു ന്യുഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന…

News Desk

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

Discover Categories

Keralam

1322 Articles

Desheeyam

1081 Articles

Gulf

489 Articles

Viral News

76 Articles

Saudi

332 Articles

World

245 Articles

Bahrain

25 Articles
Weather
40°C
Saudi Arabia
clear sky
40° _ 40°
8%
4 km/h
Sat
43 °C
Sun
43 °C
Mon
44 °C
Tue
45 °C
Wed
43 °C

Follow US

Most Read

Politics

View All

ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു; ഹിമാചലില്‍ നാല് മരണം

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയും വെള്ളപ്പൊക്കവും തുടരുന്നു. ഹിമാചല്‍പ്രദേശിലും ഉത്താഖണ്ഡിലും മിന്നല്‍ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി.ഹിമാചലില്‍ മഴക്കെടുതിയില്‍ നാലു പേര്‍ മരിച്ചു. വരുംദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഛത്തീസ്ഗഡ് – മണാലി ദേശീയപാതകള്‍ അടച്ചു.…

News Desk