അറബ് വനിതയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

News Desk
0 Min Read

കോഴിക്കോട്: വിനോദ സഞ്ചാരിയായ അറബ് വനിതയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റാസല്‍ഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അല്‍ മര്‍സൂക്കി ആണ് കോഴിക്കോട് നടക്കാവിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചത്.

കുടുംബസമേതം വിനോദസഞ്ചാരത്തിന് കേരളത്തില്‍ എത്തിയതായിരുന്നു ഇവര്‍. നടക്കാവ് പോലീസ് ഹോട്ടലില്‍ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article