പൗരത്വ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി: അതിർത്തി സംസ്ഥാനങ്ങളിലെ കളക്ടർമാർക്ക് അപേക്ഷകളിൽ തീരുമാനമെടുക്കാം

ന്യൂഡൽഹി: പൗരത്വ നടപടി ലഘൂകരിച്ച് കേന്ദ്രസര്‍ക്കാര്‍. സിഎഎ പൗരത്വ ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നടപടി ലഘൂകരിക്കാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കി. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം, ത്രിപുര (ഗോത്ര മേഖലകള്‍ ഒഴികെ), ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിർദേശം. ഈ പ്രദേശങ്ങളില്‍ സാധാരണയായി താമസിക്കുന്ന 'യോഗ്യരും അനുയോജ്യരുമായ' അപേക്ഷകര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അധികാരം നല്‍കി. പൗരത്വ നിയമങ്ങള്‍…

malayalampress

പ്രതിരോധമല്ല, ഇനി ആക്രമണം; യുഎസിനെതിരെ പുതിയ യുദ്ധതന്ത്രവുമായി ഇറാൻ

വെറും പ്രതിരോധത്തിൽ ഒതുങ്ങിനിൽക്കാതെ ശത്രുവിന്റെ മണ്ണിൽ കയറി ആഞ്ഞടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെഹ്‌റാൻ തങ്ങളുടെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്നത ക്ലസ്റ്റർ വാർഹെഡുകളുള്ള പുത്തൻ തലമുറ ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോൺ വ്യൂഹങ്ങളും യുദ്ധരംഗത്ത് സജ്ജമാക്കിയിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി യുഎസ്–ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഏകദേശം ആറുമാസം മുൻപ് ആരംഭിച്ച സൈനിക നീക്കങ്ങളിൽ നിന്ന് യുഎസിനെ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രശ്രമം നടത്തുന്നതിനിടെ, അമേരിക്കയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്റെ ഭരണനേതൃത്വം. വെറും…

malayalampress

വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം, ഇല്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെപ്പിക്കും: സുപ്രിം കോടതി

ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രിം കോടതി. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനകമ്പനികള്‍ക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഓണം അവധിക്കു ശേഷം ഇന്ത്യയില്‍ നിന്നുള്ള അമിത ടിക്കറ്റ് നിരക്കിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് കോടതി ഇടപെടല്‍. വിമാന ടിക്കറ്റ് നിരക്ക്, സര്‍ജ് പ്രൈസിങ്, അധിക ബാഗേജ് ചാര്‍ജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങളുടെ കരട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പുതിയ ചട്ടങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍…

News Desk

സഊദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂന്ന് മലയാളികളുടെ മരണങ്ങൾ; മരണകാരണം ഹൃദയാഘാതം

റിയാദ്: സഊദിയിലെ റിയാദിൽ മൂന്ന് മലപ്പുറം സ്വദേശികൾ മരണപ്പെട്ടു. മൂവരുടെയും മരണ കാരണം ഹൃദയാഘാതമാണ്. പെരിന്തൽമണ്ണ വലംബൂർ നിലവിൽ ചെറുകരയിൽ താമസക്കാരനായ പാലക്കപറബ് വീട്ടിൽ പ്രസാദ് (57), വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ (40), എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക എന്നിവരാണ് മരണപ്പെട്ടത്. ഒരേ ദിവസം തന്നെ മൂന്ന് മലയാളികളുടെ മരണങ്ങൾ പ്രവാസ ലോകത്തെ നൊമ്പരത്തിലാക്കി, മൂവരുടെയും മരണകാരണങ്ങൾ ഹൃദയാഘാതം ആണെന്നതും ഏറെ ഞെട്ടിക്കുന്നതാണ്. പെരിന്തൽമണ്ണ വലമ്പൂർ പാലക്കപ്പറമ്പ് വീട്ടിൽ പ്രസാദ് റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു…

malayalampress

ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കും; ഭീഷണിയുമായി ട്രംപ്

ഇന്റർനാഷണൽ ഡസ്ക്: ഹോർമുസ് കടലിടുക്ക് പ്രശ്‌നത്തിൽ ഇടപെട്ടാൽ ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കുമെന്ന ഭീഷണിയുമായി ട്രംപ്. ഇറാനുമായുള്ള സംഘർഷം തുടരുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ പരിഹാരത്തിലെത്താതെ സമാധാന ചർച്ചകൾക്കുള്ള രണ്ട് മാസത്തെ സമയപരിധി അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യുഎസ് ശ്രമങ്ങളിൽ ഇടപെട്ടാൽ ഒമാൻ സുൽത്താനേറ്റിനെ ബോംബ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഭീഷണിപ്പെടുത്തിയത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ട്രംപ് പറഞ്ഞു: "ഒമാൻ ഞങ്ങളുടെ വഴിയിൽ വന്നാൽ, ഞങ്ങൾ അവരെ ശക്തമായി ബോംബ്…

malayalampress

വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി, ആദ്യത്തെ വനിതാ കോൺസൽ ജനറൽ; സഊദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയ അധ്യായം

റിയാദ്: സൗദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി ആദ്യത്തെ വനിതാ കോൺസൽ ജനറലായി ചുമതലയേറ്റു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് അവർ സൗദി കോൺസൽ ജനറലായി നിയമിതയായത്. റിയാദിലെ വിദേശ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനു മുമ്പാകെ വഫാ അൽമർസൂഖി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. ഇസ്ലാം മതത്തോടും രാജാവിനോടും രാജ്യത്തോടും പൂർണ്ണ വിശ്വസ്‌ത പുലർത്തുമെന്നും, രാജ്യത്തിന്റെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുമെന്നും, സ്വദേശത്തും വിദേശത്തും സൗദിയുടെ താൽപ്പര്യങ്ങളും നിയമങ്ങളും സംരക്ഷിച്ചുകൊണ്ട് സത്യസന്ധതയോടെയും ആത്മാർഥതയോടെയും…

News Desk

Latest News

‘സഊദിയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടൽ തുടങ്ങുന്നു’ വ്യാജപ്രചാരണം; നിയമ നടപടി വേണമെന്ന് വേടന്‍

സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ വ്യാജ പ്രചാരണത്തില്‍ നിയമ നടപടി വേണമെന്ന് റാപ്പര്‍ വേടന്‍. തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി വേടന്‍ സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ പൊലീസിനും പരാതി നൽകി. വ്യാജ പ്രസ്താവനകള്‍ താന്‍ പറഞ്ഞതോ, ചെയ്തതോ എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്. അവ പൂര്‍ണമായും വസ്തുതാവിരുദ്ധവും തന്നെ അപമാനിക്കുന്നതുമാണ്. സമുദായിക സംഘര്‍ഷം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനും, പ്രചരിപ്പിക്കുന്നതിന് നിയമാനുസൃത നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സൗദി അറേബ്യയിൽ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടൽ ശൃംഖല വേടന്‍ തുടങ്ങുന്നുവെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. വസ്തുതാവിരുദ്ധമായ…

News Desk

സംസ്ഥാന വഖഫ് ബോര്‍ഡ് കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാന വഖഫ് ബോര്‍ഡ് കേരളത്തിലെ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി. സുന്നി, ഷിയ, ബൊഹ്‌റ, അഖാഗനി തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളുടെ കൈവശമുള്ള വഖഫുകളുടെ എണ്ണം, മൂല്യം എന്നിവയാണ് കണക്കാക്കുന്നത്. ഈ വിഭാഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത്, ബന്ധപ്പെട്ട വിഭാഗങ്ങളുടെ വഖഫ് സ്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കണക്കെടുപ്പ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് നല്‍കിയ കത്ത് പുറത്തുവന്നു. വിവിധ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി അംഗങ്ങളുടെ അര്‍ഹത നിര്‍ണയം പൂര്‍ത്തിയാക്കണം. പുനസ്സംഘടനക്ക് മുമ്പ് അര്‍ഹത നിര്‍ണയം നടത്തിയതിന്റെ…

News Desk

വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നു; കെട്ടിടം മാനേജർ പാർട്നറുടെ പേരിൽ, സ്ഥാപനം പ്രവർത്തിച്ചിരുന്നില്ലെന്ന് ഉടമ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ ടി വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നതായി വിവരം. കമ്പനി വിവരങ്ങൾ വെള്ള പേപ്പറിൽ പ്രിൻ്റ് ചെയ്ത് പതിപ്പിച്ച നിലയിലാണ്. കോഴിക്കോട്ടെ ഓഫീസ് ആണ് അടഞ്ഞുകിടക്കുന്നത്. ലേക്കർ ഇന്ത്യയുടെ മാനേജർ പാർടനറായ അനീസിൻ്റെ പേരിലാണ് കെട്ടിടം വാടകയ്ക്കെടുത്തത്. രണ്ട് നില കെട്ടിടത്തിലെ ഒറ്റമുറിയിലാണ് ലേക്കർ ഇന്ത്യ സ്ഥാപനം പ്രവർത്തിക്കുന്നത്. 2023 ലാണ് കെട്ടിടം വാടകയ്ക്ക് നൽകിയതെന്ന് ഉടമ മമ്മദാലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലേക്കർ ഇന്ത്യ പാർട്നർ അനീസിൻ്റെ പേരിലാണ് വാടക ഉടമ്പടി. കെട്ടിടത്തിലെ…

News Desk

നഖത്തിൽ ഈർക്കിൽ കയറ്റി: മോഷണമാരോപിച്ച് 12-കാരനോട് ബന്ധുക്കളുടെ ക്രൂരത

കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കിഴ?ക്കോത്ത് പന്ത്രണ്ടു വയസ്സുകാരനായ വിദ്യാർഥിക്കുനേരേ ബന്ധുക്കളുടെ ക്രൂരപീഡനം. കൈകാലുകൾ കൂട്ടിക്കെട്ടി ക്രൂരമായി മർദിച്ചശേഷം മുറിവുകളിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പുരട്ടുകയും കണ്ണിൽ മുളകുവെള്ളമൊഴിക്കുകയുമായിരുന്നു. കാൽനഖത്തിൽ ഈർക്കിലും കൈനഖത്തിൽ ടൂത്ത് പിക്കും കുത്തിക്കയറ്റി. അടച്ചിട്ട മുറിയിൽനിന്ന് രാത്രി സാഹസികമായി പുറത്തുകടന്ന് റോഡിലെത്തിയ കുട്ടിയെ വഴിയാത്രക്കാരൻ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം നടന്നത്. കുട്ടി ബന്ധുവിന്റെ വാച്ച് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പീഡനം. കുട്ടിയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി ബന്ധുവീട്ടിലെ മുറിയിൽ അടച്ചിട്ട് മർദിക്കുകയായിരുന്നു. കൈകാലുകൾ കെട്ടിയതിന്റെ മുറുക്കം കുറഞ്ഞപ്പോൾ…

News Desk

കാർ ഇടിച്ചുതെറിപ്പിച്ചു; 18കാരൻ ചോരവാർന്ന് കിടന്നത് 25 മിനിറ്റ്: ദാരുണാന്ത്യം

കോഴിക്കോട്: ദേശീയപാതയിൽ കാറിടിച്ചു പരുക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ് ഫർസീൻ 25 മിനിറ്റോളം റോഡിൽ കിടന്നെങ്കിലും ആരും കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല. ഈ സമയം ദേശീയപാതയിലൂടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോയെങ്കിലും ഒന്നും നിർത്തുകയോ ഫർസീനെ ആശുപത്രിയിലെത്തിക്കാൻ തയാറാകുകയോ ചെയ്തില്ല. ഈ സമയമത്രയും ചോര വാർന്ന് റോഡിൽ കിടക്കുകയായിരുന്നു കുട്ടി. അത്തോളിയിലെ ദന്താശുപത്രിയിൽ ചികിത്സ കഴിഞ്ഞു മടങ്ങവേയാണ് അപകടമുണ്ടായത്. ഫർസീൻ സഞ്ചരിച്ച ബൈക്കിൽ അതേ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. ഇടിയേറ്റു റോഡിലേക്ക്…

News Desk

കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി 2 വിമാന സർവീസുകൾ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം ശക്തം

കോഴിക്കോട്: സാങ്കേതിക തകരാറുകളെയും മറ്റ് തടസ്സങ്ങളെയും തുടർന്ന് സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്ന് വൈകിട്ട് 6.40 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. കൃത്യമായ കാരണം വ്യക്തമാക്കാതെ സർവീസ് ഉപേക്ഷിച്ചതിൽ യാത്രക്കാർ ശക്തമായ പ്രതിഷേധമുയർത്തി. കഴിഞ്ഞ ദിവസവും ഇതേ സമയത്തുള്ള സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ നിന്ന് റദ്ദാക്കിയിരുന്നു. അതിനിടെ, കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 4.15 ന് ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തർ എയർവേയ്സ് വിമാനവും റദ്ദാക്കി. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ…

malayalampress

‘സഊദിയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടൽ തുടങ്ങുന്നു’ വ്യാജപ്രചാരണം; നിയമ നടപടി വേണമെന്ന് വേടന്‍

സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ വ്യാജ പ്രചാരണത്തില്‍ നിയമ നടപടി വേണമെന്ന് റാപ്പര്‍ വേടന്‍. തനിക്കെതിരെ തെറ്റായ കാര്യങ്ങൾ…

News Desk

സംസ്ഥാന വഖഫ് ബോര്‍ഡ് കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാന വഖഫ് ബോര്‍ഡ് കേരളത്തിലെ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ…

News Desk

റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ പടിയത്ത്…

News Desk

മുട്ടിൽ മരംമുറി: അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വിചാരണ നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറി തട്ടിപ്പുകേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി. വിചാരണ നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി.…

News Desk

വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ് അടഞ്ഞുകിടക്കുന്നു; കെട്ടിടം മാനേജർ പാർട്നറുടെ പേരിൽ, സ്ഥാപനം പ്രവർത്തിച്ചിരുന്നില്ലെന്ന് ഉടമ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ ടി വീണയുടെ ലേക്കർ ഇന്ത്യ കോർപ് ഓഫീസ്…

News Desk

ഗതാഗത നിയമലംഘനത്തിനുള്ള പിഴകൾ അടക്കാൻ വൈകണ്ട: ഈ രാജ്യത്ത്​ നിങ്ങൾ അഴിക്കുള്ളിലായേക്കും

കുവൈത്ത്​ സിറ്റി: ഗതാഗത നിയമലംഘനത്തിനുള്ള പിഴകൾ അടക്കാൻ വൈകിയാൽ ജയിലിൽ ആകാൻ വരെ സാധ്യതയുണ്ടെന്ന്​ മുന്നറിയിപ്പ്​.…

News Desk

ഒരു വേട്ട പരുന്തിന്റെ വില കെട്ട് ഞെട്ടേണ്ട, 13 ലക്ഷം റിയാൽ; ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലേലത്തുക റിയാദിൽ

റിയാദ്: 2026-ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ ഈ വർഷത്തെ ഏറ്റവും വിലയേറിയ വേട്ടപ്പരുന്ത് 13 ലക്ഷം…

malayalampress

കള്ള ടാക്‌സി: ഇന്ത്യക്കാരന്‍ അടക്കം മൂന്ന് പ്രവാസികൾക്ക് കടുത്ത ശിക്ഷ, കനത്ത പിഴക്ക് പുറമെ സഊദിയിൽ നിന്ന് നാടുകടത്തുന്നു

റിയാദ്: ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്‌സി സർവീസ് നടത്തിയ കുറ്റത്തിന് ഇന്ത്യക്കാരനടക്കം മൂന്ന് പ്രവാസികൾക്കെതിരെ…

malayalampress

നാലുപേരുടെ അവയവദാനം: കുട്ടികളടക്കം 14 രോഗികൾക്ക് പുതുജീവൻ

റിയാദ്: മസ്തിഷ്കമരണം സംഭവിച്ച നാലുപേരുടെ അവയവദാനത്തിലൂടെ നാല് കുട്ടികളടക്കം 14 രോഗികൾക്ക് പുതുജീവൻ. സൗദി സെന്റർ…

News Desk

ഫ്‌ളൈ നാസ് സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍: കൊച്ചിയിലേക്ക് ഇനി റിയാദില്‍ നിന്ന് നേരിട്ട് വിമാനം

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് റിയാദില്‍ നിന്ന് കൊച്ചിയിലേക്ക്…

News Desk

പൗരത്വ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി: അതിർത്തി സംസ്ഥാനങ്ങളിലെ കളക്ടർമാർക്ക് അപേക്ഷകളിൽ തീരുമാനമെടുക്കാം

ന്യൂഡൽഹി: പൗരത്വ നടപടി ലഘൂകരിച്ച് കേന്ദ്രസര്‍ക്കാര്‍. സിഎഎ പൗരത്വ ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര…

malayalampress

റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ പടിയത്ത്…

News Desk

മുട്ടിൽ മരംമുറി: അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വിചാരണ നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറി തട്ടിപ്പുകേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി. വിചാരണ നീട്ടണമെന്ന ഹർജി ഹൈക്കോടതി തള്ളി.…

News Desk

വ്യാജ താക്കോല്‍ ഉപയോഗിച്ച് വാഹന മോഷണം,വിൽപ്പന രാജസ്ഥാനിൽ; പ്രതികള്‍ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ആഡംബര കാറുകള്‍ തിരഞ്ഞുപിടിച്ച് മോഷ്ടിച്ച് രാജസ്ഥാനില്‍ കൊണ്ടുപോയി വിൽപ്പന നടത്തിയ കേസിൽ ഒരു സ്ത്രീ…

News Desk

പത്താംക്ലാസ് വിദ്യാർഥികൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു

ഹൈദരാബാദ്: തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പത്താം ക്ലാസ് വിദ്യാർഥികൾ…

News Desk

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

Discover Categories

Keralam

1371 Articles

Desheeyam

1135 Articles

Gulf

523 Articles

Viral News

76 Articles

Saudi

358 Articles

World

256 Articles

Bahrain

25 Articles
Weather
37°C
Saudi Arabia
few clouds
37° _ 37°
12%
7 km/h
Thu
41 °C
Fri
42 °C
Sat
41 °C
Sun
43 °C
Mon
43 °C

Follow US

Most Read

Politics

View All

ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം; കാസർകോട് സ്വദേശി പിടിയില്‍

കാസര്‍കോട്: കാസര്‍കോട് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയ യുവാവ് പിടിയില്‍. ഇന്നലെ രാത്രിയാണ് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം പോലീസിന് ലഭിച്ചത്. സംഭവത്തില്‍ നീലേശ്വരം ബങ്കളം സ്വദേശി പി വി. രതീഷിനെ പോലീസ് അറസ്റ്റു ചെയ്തു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍…

News Desk