ഉംറ തീർഥാടനത്തിനിടെ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു: പുറത്തേക്ക് തെറിച്ചു വീണ മകൾക്ക് ദാരുണാന്ത്യം
ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയാണ് മരിച്ചത് ദമാം: കിഴക്കൻ സഊദിയിലെ ജുബൈലിൽ നിന്ന് വിശുദ്ധ ഉംറ…
സഊദിക്ക് നേരെ ഹൂതികളുടെ തുടർ മിസൈലാക്രമണം; 6 ബാലിസ്റ്റിക് മിസൈലുകൾ തകർത്തു, കടുത്ത മുന്നറിയിപ്പുമായി സഖ്യസേന
റിയാദ്: സഊദി അറേബ്യക്ക് നേരെ ഹൂതികളുടെ കടുത്ത ആക്രമണം. യമനിലെ ഹൂതി വിമതർ സഊദി അറേബ്യയ്ക്ക്…
പാട്ടും രുചിമേളവുമായി റിയാദിൽ വിജയ് ദം ദം ബിരിയാണി മെഗാഫിനാലെ കലാശക്കൊട്ട് നാളെ
റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ വിവിധ തലങ്ങളിൽ മത്സരിച്ച് ഒടുവിൽ കലാശപ്പോരിലെത്തിയ…
സഊദിയില്‍ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത, പ്രളയവും പ്രതീക്ഷിക്കാം; മക്കയടക്കം നാല് മേഖലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്
റിയാദ്: സഊദി അറേബ്യയിലെ വിവിധ മേഖലകളില്‍ ശക്തമായ മഴയും ഇടിമിന്നലും തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന്…
മലപ്പുറം കൊണ്ടോട്ടി സ്വദേശി സഊദിയില്‍ അന്തരിച്ചു
ജിദ്ദ: മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പ്രവാസി സഊദിയില്‍ അന്തരിച്ചു. പുളിക്കല്‍ വലിയപറമ്പ് കുടുക്കില്‍ സ്വദേശി തെക്കേടത്ത്…
സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ സൗകര്യം; 90 ദിവസത്തെ പ്രൊബേഷനിലും ഫൈനല്‍ എക്സിറ്റ് ലഭിക്കും
സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ സൗകര്യം; 90 ദിവസത്തെ പ്രൊബേഷനിലും ഫൈനല്‍ എക്സിറ്റ് ലഭിക്കും റിയാദ്:…
മലപ്പുറം മഞ്ചേരി സ്വദേശി സഊദിയില്‍ അന്തരിച്ചു
അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി കുടുംബം നാട്ടില്‍നിന്ന് സന്ദർശക വിസയിലെത്തും ജിദ്ദ: മലപ്പുറം മഞ്ചേരി സ്വദേശിയായ പ്രവാസി സഊദിയിലെ…
സഊദി ദേശീയദിനം; സൈക്കിളുമായി മലയാളികളുടെ ഐക്യദാർഢ്യ റാലി
റിയാദ്: സഊദി അറേബ്യയുടെ 96ാമത് ദേശീയദിനത്തോടനുബന്ധിച്ച് റിയാദിലെ മലയാളി പ്രവാസികള്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഗള്‍ഫ്…
‘യെമൻ-സഊദി സംഘർഷത്തിൽ യുഎസ് ഇടപെട്ടാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ കേന്ദ്രങ്ങളെ ആക്രമിക്കും’: ഹൂതികൾ
സന: യെമന്‍ സംഘര്‍ഷത്തില്‍ യുഎസിന് മുന്നറിയിപ്പ് നല്കി ഹൂതി. സൗദി അറേബ്യയെ പിന്തുണച്ച് യെമനിലെ സംഘര്‍ഷത്തില്‍…
സഊദിയിൽ അപായ സൈറൺ മുഴക്കി സിവിൽ ഡിഫൻസ്; അപായം നീങ്ങിയതായും പിന്നീട് അറിയിപ്പ്
റിയാദ്: ജിസാൻ മേഖലയിലെ താമസക്കാർക്ക് ഉണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ച് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം മുന്നറിയിപ്പ് നൽകി.…

