ഗസ്സയിലുടനീളം ആക്രമണം തുടര്‍ന്ന് ഇസ്റാഈല്‍; യുവതിയും കുഞ്ഞും ഉള്‍പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു
ഗസ്സ: ഇനിയും ആക്രമണം അവസാനിപ്പിച്ചിട്ടില്ല ഗസ്സയില്‍ ഇസ്റാഈല്‍. കഴിഞ്ഞ ദിവസം ഗസ്സയിലുടനീളം നടത്തിയ ആക്രമണങ്ങളില്‍ ഒരു…
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച യാമ്പുവില്‍ നിന്നുള്ള എണ്ണ കയറ്റുമതി പുനരാരംഭിച്ച് സഊദി
സിംഗപ്പൂര്‍/യാമ്പു: ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് സെപ്തംബര്‍ 13ന് താത്കാലികമായി നിര്‍ത്തിവെച്ച കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്ലൈനില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച്…
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30-ന്; പരാതികൾ നേരിട്ട് ബോധിപ്പിക്കാം
ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ നേതൃത്വത്തിൽ ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 30-ന് കോൺസുലേറ്റ്…
സഊദിയുടെ CEER വാഹനലോകം കീഴടക്കും; 30 മിനിറ്റ് ഫുൾ ചാർജ്, 250 km വേഗത; അമ്പരപ്പിക്കുന്ന പ്രകടനവും സവിശേഷതകളും
റിയാദ്: ഇലക്ട്രിക് കാർ വിപണിയിൽ പ്രാദേശിക, ആഗോള മേഖല അടക്കി വാഴാൻ ഒരുങ്ങി സഊദിയുടെ സ്വന്തം…
‘സുപ്രധാന രേഖ’യ്ക്ക് കാത്തിരിപ്പ് ഒഴിവാക്കാം: ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പുമായി എംബസിയും കോൺസുലേറ്റും
അബുദാബി: ജോലിത്തിരക്ക് കാരണം പ്രവൃത്തി ദിവസങ്ങളിൽ പാസ്പോർട്ട് വാങ്ങാൻ കഴിയാത്ത യുഎഇയിലെ ഇന്ത്യക്കാർക്ക് ആശ്വാസമായി പുതിയസൗകര്യം.…
ഇത് ചരിത്ര നിമിഷം: ഇടിച്ച് നേടിയ വിജയം, ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ സഊദി വനിതയായി ‘ദിന’
റിയാദ്/നഗോയ: സൗദിയുടെ കായിക ചരിത്രത്തിൽ പുതിയ അധ്യായമെഴുതി ദിന അഹമ്മദ്. ഏഷ്യൻ ഗെയിംസിൽ കരാട്ടെ വനിതകളുടെ…
ഇറാന്റെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു; മൗനത്തിൽ ഭരണകൂടം
ടെഹ്റാൻ: യുഎസ്–ഇറാൻ സംഘർഷം തുടരുമ്പോൾ ഇറാന്റെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തു. രാത്രിയിൽ തിളങ്ങുന്ന വെളിച്ചമുള്ള…
ഹൂതി ഭീഷണി ചെറുക്കാൻ സഊദിക്ക് സഹായവുമായി ബ്രിട്ടൻ; യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറച്ചുനൽകും
ലണ്ടൻ: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളിൽനിന്നുള്ള ആക്രമണം വർധിച്ച സാഹചര്യത്തിൽ, സൗദി അറേബ്യക്ക് ബ്രിട്ടൻ പ്രതിരോധ…
സഊദി ദേശീയദിനം: റിയാദ് സ്പോർട്സ് ബൊളിവാർഡിൽ വിപുലമായ ആഘോഷങ്ങൾ
റിയാദ്: സഊദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ 'സ്പോർട്സ് ബൊളിവാർഡിൽ' സെപ്തംബർ 22 മുതൽ 26…
‘വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു’: യുഎഇയിലെ പ്രവാസി വ്യവസായിക്കെതിരെ പരാതിയുമായി മലയാളി യുവതി
ദുബൈ: വിവാഹവാഗ്ദാനം നൽകി പ്രവാസി മലയാളി യുവതിയെ പീഡിപ്പിച്ചതായി പരാതി. യുഎഇയിലെ പ്രമുഖ പ്രവാസി സംഘടനയുടെ…

