റിയാദ്: ജിസാൻ മേഖലയിലെ താമസക്കാർക്ക് ഉണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ച് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം മുന്നറിയിപ്പ് നൽകി. നജ്റാൻ മേഖലയിലും അടിയന്തര സാഹചര്യങ്ങൾക്കായുള്ള നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോമിൽ നിന്ന് മുന്നറിയിപ്പ് നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
