ലോകത്തെ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയകളിലൊന്ന്; റിയാദിൽ ഫിലിപ്പീൻസ് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി
റിയാദ്: ലോകത്തെ ഏറ്റവും സങ്കീർണമായ സയാമീസ് ഇരട്ട വേർപെടുത്തൽ ശസ്ത്രക്രിയകളിലൊന്നിന് സഊദി അറേബ്യയിലെ റിയാദ് സാക്ഷിയായി.…
ബലാത്സംഗം, മയക്കുമരുന്ന് കടത്ത്; സഊദി അറേബ്യയിൽ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പിലാക്കി
റിയാദ്: സഊദി അറേബ്യയിൽ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം…
ഹജ്ജ്: മിനായിലെ അത്യാധുനിക സംവിധാനങ്ങളും വിപുലമായ സൗകര്യങ്ങളും വിലയിരുത്തി ഹജ്ജ് മന്ത്രി
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സീസണ് സുഗമമാക്കുന്നതിനായി സഊദി അറേബ്യയില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. തീര്‍ഥാടകര്‍ക്ക്…
സന്ദര്‍ശക വിസക്കാരെ ഹജ്ജിനെത്തിച്ചാല് ഒരു ലക്ഷം റിയാല്‍ പിഴ
റിയാദ്: സന്ദര്‍ശക വിസയിലുള്ളവരെ മക്കയിലേക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിനായി എത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം…
സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസമായി നടപടികൾ; വിസ പുതുക്കി ലഭിച്ച ആശ്വാസത്തിൽ പ്രവാസി കുടുംബങ്ങൾ
റിയാദ്: സഊദി അറേബ്യയിൽ ഫാമിലി സന്ദർശക വിസകളിൽ എത്തിയവരിൽ ഇനിയും മടങ്ങാത്തവർക്ക് ആശ്വാസമായി വാർത്തകൾ പുറത്തു…
ലോകത്തെ ആശങ്കയിലാക്കി വീണ്ടും ഇറാന്റെ പ്രകോപനം, ഹോർമുസിൽ കപ്പലിന് നേരെ വെടിവെപ്പ്
ടെഹ്റാൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ…
കോഴിക്കോട് സ്വദേശിയായ യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു; സംഭവം സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ
കോഴിക്കോട്: ദുബായിൽ മലയാളിയുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ…
പൊടിയിൽ മുങ്ങി സഊദിയുടെ വിവിധ ഭാഗങ്ങൾ; മക്ക മേഖലയിൽ കനത്ത പൊടിക്കാറ്റ്, വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത – മുന്നറിയിപ്പ്
ജിദ്ദ: സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ…
46 വർഷത്തെ പ്രവാസം, ഒടുവിൽ വിയർപ്പൊഴുക്കിയ മണ്ണിൽ തന്നെ അന്ത്യവിശ്രമം; കിളിമാനൂർ സ്വദേശി സഊദിയിൽ മരിച്ചു
റിയാദ്: ജീവിതത്തിെന്റെ പകുതിയിലധികം കാലം പ്രവാസലോകത്ത് ചെലവഴിച്ച്, ഒടുവിൽ താൻ കർമ്മപഥമായി തിരഞ്ഞെടുത്ത മണ്ണിൽ തന്നെ…
പ്രവാസി അധ്യാപകർക്ക് തിരിച്ചടി; എട്ട് വിഷയങ്ങളിൽ ഇനി സ്വദേശികൾ മാത്രം, അഞ്ച് വർഷത്തെ പദ്ധതിക്ക് തുടക്കമിട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് പ്രവാസി അധ്യാപകരെ ഘട്ടം ഘട്ടമായി ഒഴിവാക്കി പകരം…

