നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് മരണം; 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് പേര്‍ മരിച്ചു. 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാതായതായി അധികൃതര്‍ അറിയിച്ചു. റസുവ ജില്ലയില്‍ ചൈനയുമായുള്ള അതിര്‍ത്തി മേഖലയിലാണ് പ്രളയം. 41 നേപ്പാള്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കച്ചവടസ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ ഒലിച്ചുപോയി. പ്രളയത്തിന് പിന്നാലെ ബിഹാറിലും പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭോട്ടേകോശി നദിയിലൂടെ രാവിലെ ഒമ്പതോടെയാണ് മിന്നല്‍ പ്രളയമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായി കലക്കുവെള്ളം കുതിച്ചെത്തിയതോടെ റസുവ ജില്ലയിലെയും സ്യാബ്രുബെസി പ്രദേശത്തെയും നിരവധി കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയതായാണ് വിവരം. പ്രളയത്തില്‍ വെള്ളത്തിലകപ്പെട്ടവരെയും കാണാതായവരെയും പുറത്തെടുക്കാനുള്ള…

News Desk

യാംബു തീരത്ത് സഊദി കപ്പലിന് നേരെ വീണ്ടും ആക്രമണം, സ്ഥിരീകരിച്ച് ദേശീയ ഷിപ്പിങ് കമ്പനി

റിയാദ്: സഊദിഅറേബ്യക്കെതിരെ ഹൂതി സമുദ്ര ഉപരോധം തുടരുന്നതിനിടെ എണ്ണ കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം. ചെങ്കടലിൽ ഒരു സഊദി എണ്ണ ടാങ്കറിൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തികൾ അറിയിച്ചു. പിന്നാലെ ആക്രമണം സ്ഥിരീകരിച്ച് സഊദി ഷിപ്പിങ് കമ്പനി ബഹ്‌റി രംഗത്തെത്തി. ആ ആക്രമണം കൃത്യവും നേരിട്ടുള്ളതുമായിരുന്നു, അതിന്റെ ഫലമായി കപ്പലിൽ തീ പടർന്നു, ലക്ഷ്യസ്ഥാനത്തുണ്ടായിരുന്ന മറ്റ് നിരവധി കപ്പലുകൾ സമീപത്തു നിന്ന് തിരിച്ചു പോയതായും ഹൂത്തികൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. ശത്രു രാജ്യമായ സഊദിയുടെ സമുദ്ര നാവിഗേഷൻ നിരോധിക്കാനുള്ള…

malayalampress

തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടു: വെളിപ്പെടുത്തലുമായി നെതന്യാഹു

ജറുസലേം: തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചാനൽ 14-ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും നെതന്യാഹു പറഞ്ഞു. യാർ, അവ്‌നർ എന്നിങ്ങനെ രണ്ട് മക്കളാണ് നെതന്യാഹുവിനുള്ളത്. എന്നാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്കും മക്കളായ യാർ,…

News Desk

ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും

റിയാദ്: ഫ്രീ വിസക്കാരെ പൂട്ടാനൊരുങ്ങി സഊദി അറേബ്യ. ഇത്തരക്കാർക്ക് കടുത്ത  പിഴയും, നാട് കടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ഫ്രീ ലാൻസ് ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ‘ഫ്രീ വിസ’യിലെത്തി പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ വഴി തേടാൻ പുതിയ തീരുമാനം ഇടയാക്കും. പിടിയിലാകുന്നവരെ നാടുകടത്തുക മാത്രമല്ല, നിശ്ചിത വർഷത്തേക്ക് അല്ലെങ്കിൽ ആജീവനാന്തം സഊദി അറേബ്യയിലേക്ക്…

malayalampress

വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ; അടുത്ത വർഷം മുതൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങും

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാക്സിൻ ഫാക്ടറി റിയാദിൽ ഭാവി മഹാമാരികളെ നേരിടാനുള്ള മുൻകരുതൽ ഉറപ്പുനൽകുന്നു റിയാദ്: അടുത്ത വർഷം മുതൽ സഊദി അറേബ്യയിൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്ന് ബയോമെഡിക്കൽ ഇൻഡസ്ട്രീസ് തദ്ദേശീയവൽക്കരണ ഗ്രൂപ്പ് ചെയർമാൻ ഡോ. ഖാലിദ് അൽ മൂസ അറിയിച്ചു. റിയാദിന് സമീപമുള്ള സുദൈർ ഇൻഡസ്ട്രി ആൻഡ് ബിസിനസ് സിറ്റിയിൽ 42,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 'വാക്സിൻ ഇൻഡസ്ട്രി കമ്പനി' നിർമിക്കുന്ന ഈ ഫാക്ടറിയുടെ ജോലികൾ 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ വാക്സിൻ ഫാക്ടറിയിലൂടെ രാജ്യത്തിന് ആവശ്യമായ…

malayalampress

മക്ക കരാറിലേക്ക് ക്ഷണം കിട്ടിയെന്ന് ഇറാൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

ടെഹ്റാൻ: ഫെബ്രുവരി മുതൽ പശ്ചിമേഷ്യയിൽ അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന ഇറാനെ, സൗദി അറേബ്യയും തുർക്കിയും പാകിസ്താനും ചേർന്ന് രൂപീകരിച്ച മക്ക പ്രതിരോധ കരാറിന്റെ ഭാഗമാകാൻ ക്ഷണിച്ചതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ പാർലമെന്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖാനെ മില്ലത്തിന്റെ തലവൻ മെഹ്ദി റഹീമിയെ ഉദ്ധരിച്ച് പാകിസ്താനിലെ സമാ ടിവിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇറാൻ ഈ വാഗ്ദാനം ഗൗരവത്തോടെ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. വാർത്ത സത്യമാണെങ്കിൽ പശ്ചിമേഷ്യൻ മേഖലയിൽ വലിയൊരു മാറ്റത്തിനാണ് ഇത് വഴിയൊരുക്കാൻ പോകുന്നത്. ഇറാനിൽ ഈ വിഷയം നിലവിൽ…

malayalampress

Latest News

കോഴി ഫാമിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മേലാറ്റൂർ: മലപ്പുറം വെട്ടത്തൂരിൽ കോഴി ഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെട്ടത്തൂർ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്. കീഴാറ്റൂർ നിരന്ന പറമ്പിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ വച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.

News Desk

നിലപാടിന്റെ ഭാഗമായി എംഎല്‍എ സ്ഥാനം രാജിവച്ച എത്ര പേരുണ്ട്? സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ… സംവാദം ആകാം: പി.വി. അൻവർ

തനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ സംസാരിക്കാം, സംവദിക്കാമെന്ന് പി.വി. അന്‍വര്‍. കേരള രാഷ്ട്രീയ ചരിത്രത്തിൽ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികൻ എന്ന സ്ഥാനം സ്വയം രാജിവച്ചവർ എത്രപേരുണ്ട്? നിലപാട് ഉള്ളതുകൊണ്ടാണ് എംഎൽഎ സ്ഥാനം രാജിവച്ച് പോരാട്ടത്തിനിറങ്ങിയത്. അന്ന് ലൈനും ലങ്ത്തും പിഴയ്‍ക്കാതെ താനെറിഞ്ഞ പന്തുകൾ ലക്ഷ്യം കണ്ടപ്പോൾ ഗാലറിയിൽ ഇരുന്ന് കയ്യടിച്ചവർക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിങ്സ് ജീവിതത്തിൽ ഒരിക്കലെങ്കിലും കളിക്കാൻ അവർക്ക് കഴിയുമെന്ന്. താന്‍ ജനിച്ചു വീണത് തന്നെ രാഷ്ട്രീയവിചാരങ്ങളുടെ നടുത്തളത്തിലേക്കാണ്. തനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും തന്നെപ്പോലെ…

News Desk

അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പയില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യില്‍ നിരത്തുംപാലം സ്വദേശി ഷാഹിദ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഷാഹിദിന്റെ ഒപ്പമുണ്ടായിരുന്ന തിരുവട്ടൂര്‍ സ്വദേശി ഷിബിലിന് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികളായ ഇരുവരും കൊല്ലത്തുനിന്ന് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. റോഡിലൂടെ നടന്ന് പോകുമ്പോള്‍ കാറിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയശേഷം കാര്‍ നിര്‍ത്താതെ പോയിരുന്നു. അന്വേഷണത്തില്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

News Desk

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ; മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: തിരുവോണ ദിവസമായ ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ഝാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന…

News Desk

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ല; ഒഴിവുകൾ നികത്താനാകാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്തക്ഷാമം തുടരുന്നു. നിലവിൽ 799 ഒഴിവുകൾ സംസ്ഥാനത്താകെയുണ്ട്. ഇതിൽ ഭൂരിഭാഗവും അസിസ്റ്റന്റ് സർജൻ തസ്തികയിൽ, 431 ഒഴിവ്. പി.എസ്.സി. മുഖേന 430 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചതിൽ 134 പേർക്ക് നിയമന ഉത്തരവ് നൽകി. അതിൽത്തന്നെ കുറച്ചുപേർ ജോലിയിൽ പ്രവേശിച്ചിട്ടില്ല. ‌ കൂടുതൽ ഡോക്ടർക്ഷാമം കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ. കാസർകോട് ജില്ലയിൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽമാത്രം 113 ഒഴിവുകളുണ്ട്; സിവിൽ സർജൻ തലത്തിൽ മൂന്നും. പാലക്കാട് ജില്ലയിൽ 87 -ഉം കണ്ണൂരിൽ 70 -ഉം അസിസ്റ്റന്റ്…

News Desk

“മാനുഷരെല്ലാം ഒന്നുപോലെ”: ഇന്ന് തിരുവോണം, ആഘോഷമാക്കാന്‍ മലയാളികള്‍

ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓർമപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. സുവർണ കാലത്തെ ഹൃദയത്തോട് ചേർത്താണ് ഓരോ മലയാളിയും പൊന്നോണത്തെ വരവേൽക്കുന്നത്. കള്ളവും ചതിയുമില്ലാതെ ഒരു കാലത്തിന്റെ ഓർമ പുതുക്കുന്ന ദിനം. പുതുവസ്ത്രങ്ങൾ അണിഞ്ഞ്, കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്റെ നിറസ്മരണകളും സന്തോഷവും പങ്കുവയ്‌ക്കുന്നു. പാടത്തും പറമ്പിലും സ്വർണം വിളയിക്കുന്ന കർഷകർക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. കൃഷിയും കാർഷിക…

News Desk

കോഴി ഫാമിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മേലാറ്റൂർ: മലപ്പുറം വെട്ടത്തൂരിൽ കോഴി ഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെട്ടത്തൂർ എഴുതല സ്വദേശികളായ…

News Desk

നിലപാടിന്റെ ഭാഗമായി എംഎല്‍എ സ്ഥാനം രാജിവച്ച എത്ര പേരുണ്ട്? സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ… സംവാദം ആകാം: പി.വി. അൻവർ

തനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ സംസാരിക്കാം, സംവദിക്കാമെന്ന് പി.വി. അന്‍വര്‍.…

News Desk

അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പയില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യില്‍ നിരത്തുംപാലം സ്വദേശി ഷാഹിദ്…

News Desk

ഇൻഫ്ലുവൻസ മരണനിരക്ക് ഉയരുന്നു: ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണനിരക്ക് ഉയരുന്നതിനാൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കു ജാഗ്രതാ മുന്നറിയിപ്പ്. ഈ മാസം…

News Desk

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ; മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: തിരുവോണ ദിവസമായ ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…

News Desk

ഒമാനുമായി താത്കാലിക ഗതാഗത കരാറുണ്ടെങ്കിലും ഹോര്‍മുസ് തുറക്കാനുള്ള സാഹചര്യം ആയിട്ടില്ല: ഇറാന്‍

തെഹ്‌റാന്‍/വാഷിങ്ടണ്‍ | ഒമാനുമായി താത്കാലിക ഗതാഗത കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള സാഹചര്യം ആയിട്ടില്ലെന്ന്…

News Desk

യാംബു തീരത്ത് സഊദി കപ്പലിന് നേരെ വീണ്ടും ആക്രമണം, സ്ഥിരീകരിച്ച് ദേശീയ ഷിപ്പിങ് കമ്പനി

റിയാദ്: സഊദിഅറേബ്യക്കെതിരെ ഹൂതി സമുദ്ര ഉപരോധം തുടരുന്നതിനിടെ എണ്ണ കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം.…

malayalampress

ഗുരുതര തകരാർ; ലക്ഷത്തോളം ടൊയോട്ട കാംരി കാറുകൾ തിരിച്ചു വിളിച്ച് സഊദി വാണിജ്യമന്ത്രാലയം 

റിയാദ്: ഗുരുതര തകരാർ കണ്ടെത്തിയതിനെ തുടർന്ന് ലക്ഷത്തോളം ടൊയോട്ട കാംരി കാറുകൾ തിരിച്ചു വിളിച്ച് സഊദി…

malayalampress

ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും

റിയാദ്: ഫ്രീ വിസക്കാരെ പൂട്ടാനൊരുങ്ങി സഊദി അറേബ്യ. ഇത്തരക്കാർക്ക് കടുത്ത  പിഴയും, നാട് കടത്തലും നേരിടേണ്ടി…

malayalampress

റിയാദ് തെരുവിൽ അലഞ്ഞു തിരിഞ്ഞു അന്തിയുറങ്ങി, നാടണയാൻ കൊതിച്ചെങ്കിലും ആഗ്രഹം മാത്രം ബാക്കിയാക്കി ഒടുവിൽ ബത്ഹയിലെ വരാന്തയിൽ പ്രവാസി മലയാളിക്ക് കണ്ണീര്‍ മടക്കം

റിയാദ് കെഎംസിസിയുടെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇയാൾക്കായി എക്സിറ്റ് അടക്കമുള്ള യാത്രാരേഖകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ…

malayalampress

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. തീപിടിത്തത്തെതുടര്‍ന്ന് 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

News Desk

‘സ്ത്രീകള്‍ ഇഷ്ടമുള്ളത് ധരിക്കട്ടെ, പരിഹാസം നിര്‍ത്തൂ’;. വിവാദത്തില്‍ രാഹുല്‍ഗാന്ധി

'എന്ത് ധരിക്കണമെന്ന് ഒരു സ്ത്രീയോട് പറയുന്നത് നിങ്ങളൊക്കെ എന്ന് നിര്‍ത്തും? എത്നിക് ഫാഷന്‍ വര്‍ഷങ്ങളായി പുരോഗമിച്ചെന്ന്…

News Desk

ദുർഗന്ധം നിറഞ്ഞ് വിമാനം; യാത്രക്കാരി സീറ്റും ഇടനാഴിയും വൃത്തികേടാക്കിയെന്ന് പരാതി

വിമാനയാത്രയ്ക്കിടെ സ്ത്രീ സീറ്റ് വൃത്തികേടാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് 40 മിനിറ്റോളം കടുത്ത ദുർഗന്ധം സഹിക്കേണ്ടിവന്നതായി പരാതി.…

News Desk

കാമുകിയ്ക്ക് ഐഫോൺ, റിസോർട്ടുകളിൽ ആഡംബരജീവിതം; സ്വന്തംവീട്ടിൽനിന്ന് 50 ലക്ഷവും സ്വർണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

​ഗുവാഹത്തി: സ്വന്തം വീട്ടിൽനിന്ന് ലോക്കർ തകർത്ത് 50 ലക്ഷത്തോളം രൂപയും ആഭരണങ്ങളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ.…

News Desk

വിദേശത്ത് വൈറലായ സമൂഹമാധ്യമ ട്രെൻഡ് അനുകരിച്ചു; 3400 ഉമ്മയ്ക്ക് 5500 രൂപ പിഴ

കാറിനെ ഉമ്മവച്ചാൽ കുറ്റകരമാണോ? എന്നാണ് ഗ്വാളിയർ പൊലീസ് പറയുന്നത്. ഒരു കാർ നിറയെ 3400 ഉമ്മകളുടെ…

News Desk

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക്…

malayalampress

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

Discover Categories

Keralam

1439 Articles

Desheeyam

1231 Articles

Gulf

553 Articles

Viral News

77 Articles

Saudi

372 Articles

World

266 Articles

Bahrain

26 Articles

World

നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് മരണം; 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് പേര്‍ മരിച്ചു. 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാതായതായി അധികൃതര്‍…

News Desk
Weather
43°C
Saudi Arabia
clear sky
43° _ 43°
6%
6 km/h
Wed
43 °C
Thu
43 °C
Fri
43 °C
Sat
43 °C
Sun
43 °C

Follow US

Most Read

Politics

View All

കഴുത്തിൽ കയർ വരിഞ്ഞു മുറുകി..; ഗോവയിൽ പാരാസെയിലിംഗിനിടെ മരണത്തെ മുഖാമുഖം കണ്ട അനുഭവവുമായി യുവതി, വീഡിയോ

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ഗോവ. അറബിക്കടലിന് അഭിമുഖമായി കിടക്കുന്ന ആഴം കുറഞ്ഞ ഗോവ തീരം ആഭ്യന്തര - വിദേശ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. ഓരോ വർഷവും കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ സന്ദ‍ർശിക്കുന്ന ഒരു…

malayalampress
error: Content is protected !!