Breaking News

70 ശതമാനം സഊദിവൽക്കരണം പ്രഖ്യാപിച്ച് സഊദി അറേബ്യ; പ്രൊജക്ട് മാനേജ്മെന്റ് മേഖലയിൽ മൂന്ന് മുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ബാധകം 

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനം റിയാദ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനവുമായി സഊദി അറേബ്യ. സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജ്മെന്റ് പ്രഫഷനുകളിൽ എഴുപത് ശതമാനം സഊദിവൽക്കരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2027 ഫെബ്രുവരി 14 മുതൽ സ്വകാര്യ മേഖലയിലെ പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷനുകളിൽ 70 ശതമാനം പ്രാദേശികവൽക്കരണം നടപ്പിലാക്കാൻ തുടങ്ങുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയവുമായി സഹകരിച്ച്…

malayalampress

തർക്കത്തിനിടെ കൊലപാതകം; സഊദിയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് പ്രചരിപ്പിച്ചയാളുടെ വധശിക്ഷയും  നടപ്പാക്കി ദമാം: തർക്കത്തിനിടെ നടന്ന കൊലപാതകക്കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സഊദി പൗരനായ നായിഫ് ബിൻ ഹസാം ബിൻ സായിദ് അൽ മുഖാത്തിയെ വെടിവെച്ചു കൊന്ന കേസിൽ പ്രതിയായ ഷബീബ് ബിൻ അബ്ദു റഹ്മാൻ ബിൻ മുത്‌ലാഖ് അൽമുഖൈതി അൽ ഒതൈബിയുടെ ശിക്ഷയാണ് കിഴക്കൻ പ്രവിശ്യയിൽ സഊദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്. സുരക്ഷാ അധികാരികൾ മുകളിൽ പറഞ്ഞ കുറ്റവാളിയെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണത്തിന്റെ ഫലമായി അയാൾക്കെതിരെ കുറ്റകൃത്യം ചെയ്തതായി കുറ്റം ചുമത്തിയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യോഗ്യതയുള്ള കോടതിയിലേക്ക് റഫർ…

malayalampress

ഭൂചലനത്തിൽ നടുങ്ങി ഇന്തോനേഷ്യ; മരണസംഖ്യ 50 കടന്നു

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ഇന്നലെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 51 ആയി. രക്ഷാപ്രവർത്തനം 30 മണിക്കൂർ പിന്നിവെ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ ഏജൻസിയായ BNPB കണക്കാക്കുന്നത്. ഭൂചലനത്തിൻ്റെ ഫലമായി ഉണ്ടായ മണ്ണിടിച്ചിലുകളെതുടർന്ന് ഒറ്റപ്പെട്ട വിദൂരഗ്രാമങ്ങളിൽ നിരവധി പേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രാജ്യത്തുടനീളം 100ലധികം പേർക്ക് പരിക്കേറ്റെന്നും, മുപ്പതിലേറെ പേരുടെ പരിക്ക് ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകളും, ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലങ്ങളും…

News Desk

ഇന്തോനേഷ്യയിൽ വീണ്ടും ശക്തമായ ഭൂകമ്പം; ഉത്തര സുമാത്രയിൽ റിച്ചർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഉത്തര സുമാത്രയിൽ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിച്ചർ സ്കെയിലിൽ 6.8 തീവ്രത (6.8 Magnitude Earthquake) രേഖപ്പെടുത്തിയ ഭൂകമ്പമാണ് ശനിയാഴ്ച ഉണ്ടായത്. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഭൂമിക്കടിയിൽ 175 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ജി എഫ് സെഡ് വ്യക്തമാക്കി. മേഖലയിൽ നേരത്തെ ഉണ്ടായ ശക്തമായ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ പ്രകമ്പനം ഉണ്ടായിരിക്കുന്നത്. ആഗസ്റ്റ് 15 ന് പുലർച്ചെ ഇന്തോനേഷ്യയിലെ ഫ്ലോറസ് തീരത്ത് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.…

News Desk

കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 200,000 റിയാൽ പിഴ, നിലവാരമില്ലാത്ത സാനിറ്ററി ഉപകരണങ്ങൾ ഉപയോഗിച്ചാൽ 10,000 റിയാൽ പിഴ, ടാങ്കുകൾ പൊട്ടി വെള്ളം പാഴായാലും പിഴ; സഊദിയിൽ ജല കാര്യക്ഷമത സംരക്ഷണ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു 

കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 200,000 റിയാൽ പിഴ, നിലവാരമില്ലാത്ത സാനിറ്ററി ഉപകരണങ്ങൾ ഉപയോഗിച്ചാൽ 10,000 റിയാൽ പിഴ, ടാങ്കുകൾ പൊട്ടി വെള്ളം പാഴായാലും പിഴ റിയാദ്: സഊദിയിൽ ജല കാര്യക്ഷമതയും സംരക്ഷണ മാനദണ്ഡങ്ങളും നിരീക്ഷിക്കുന്നതിനും പാലിക്കുന്നതിനുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിയന്ത്രണങ്ങൾ പരിഷ്കരിച്ചു. ജലക്ഷമതയും സംരക്ഷണ മാനദണ്ഡങ്ങളും നിരീക്ഷിക്കുന്നതിനും പാലിക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങൾ നഗരമേഖലയിൽ വ്യക്തമായ ലംഘനങ്ങളായി കണക്കാക്കപ്പെടുന്ന ഒരു കൂട്ടം നടപടികളെ വെളിപ്പെടുത്തി. ഉമ്മുൽ ഖുറാ പത്രത്തിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ നിരീക്ഷിക്കാനും അന്വേഷിക്കാനും അവ സംബന്ധിച്ച് ആവശ്യമായ…

malayalampress

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു

മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു ന്യുഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു. ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തിൽ നടന്നത്. കോൺഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദൾ നേതൃത്വത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കുമ്പോൾ തന്നെ നേതാക്കൾ ഇടപെടുന്നുണ്ട്. എന്നാൽ,…

News Desk

Latest News

ഓണവിൽപ്പനയ്ക്കായി വന്‍ ലഹരിക്കടത്ത്; മൂന്നുപേര്‍ പിടിയിൽ

പാലക്കാട്: പാലക്കാട് വൻലഹരി ശേഖരവുമായി മൂന്ന് പേർ പിടിയിൽ. ഒലവക്കോട് തിങ്കൾ പുലർച്ചെയോടെയായിരുന്നു നോർത്ത് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധന. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ (30), കർണാടക, ദക്ഷിണ കന്നഡ സ്വദേശി ബി ഫാത്തിമ (27) എന്നിവരാണ് അറസ്റ്റിലായത്. ഒരു കിലോഗ്രാമോളം എംഡിഎംഎയും, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഓണക്കാലത്ത് വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു ലഹരിവസ്തുക്കൾ. കാറിന്റെ ഡീസൽ ടാങ്കിന് സമീപം പ്രത്യേകമായി…

News Desk

തുർക്കി-സഊദി-പാകിസ്താൻ പ്രതിരോധ കരാർ സ്വാഗതം ചെയ്ത് ട്രംപ്

വാഷിങ്ടൺ: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ അടുത്തിടെ ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാർ സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ കരാർ പ്രാദേശിക സുരക്ഷയിലേക്കും സ്വയംപര്യാപ്തതയിലേക്കുമുള്ള വലിയൊരു ചുവടുവെപ്പാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'മിഡിൽ ഈസ്റ്റ് എങ്ങനെ ഒന്നിച്ചു വരുന്നുവെന്നും, രാജ്യങ്ങൾ കൂടുതൽ അർത്ഥവത്തായ രീതിയിൽ സ്വയം പ്രതിരോധിക്കാൻ എങ്ങനെ കഴിയുമെന്നും ഇത് കാണിക്കുന്നു' ട്രംപ് കുറിച്ചു. മൂന്ന് രാജ്യങ്ങളുടെയും മഹത്തായ നേതൃത്വത്തിന് അഭിനന്ദനങ്ങൾ, ഇതൊരു വലിയ, ധീരമായ, സുപ്രധാന ചുവടുവെപ്പാണെന്നും ട്രംപ് പറഞ്ഞു.…

News Desk

മമ്മൂട്ടിയുടെ ഓണസമ്മാനം; മിഖായേലിനും മിഹോക്കിനും ഇത് കേള്‍വിയുടെ പുതുവര്‍ഷപ്പിറവി

ചിങ്ങപ്പിറവിയില്‍ കേൾവിയുടെ പുതിയ വർഷത്തിലേക്ക് കാതോർക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന ഇവർക്ക് 'കാതോട് കാതോരം' പദ്ധതിയാണ് തുണയായത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പദ്ധതിയിലൂടെ രണ്ടുപേർക്കും കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി ചെയ്യുകയായിരുന്നു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശികളായ സോനു-ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മൂത്തയാളായ മിഖായേലിന് രണ്ട് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ കേൾവി തകരാർ തിരിച്ചറിയുന്നത്. ഇതിനിടെ മിഹോക്കിനും സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇരുമക്കളുടെയും ചികിത്സയ്ക്കായി 25 ലക്ഷത്തോളം രൂപ കണ്ടെത്തുക കുടുംബത്തിന് അസാധ്യമായിരുന്നു. ഇതിനിടെ പത്രത്തിലൂടെയാണ് 'കാതോട് കാതോരം' പദ്ധതിയെക്കുറിച്ച്…

News Desk

ഇറുകിയ യൂണിഫോമിന്റെ ബുദ്ധിമുട്ട് കുറയും; പക്ഷേ, ഐപിഎസുകാർ കാത്തിരിക്കണം

കോട്ടയം: സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും ധരിക്കാൻ അനുമതി നൽകി പുറത്തിറക്കിയ ഉത്തരവ് വൈകി ലഭിച്ച നീതിയാണെന്നാണു വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷ ക്രമസമാധാന പാലനം, സ്റ്റേഷൻ ഡ്യൂട്ടി, വിഐപി സെക്യൂരിറ്റി തുടങ്ങിയ കഠിനമായ ജോലികൾ ഗർഭകാലത്തും നിലവിലെ യൂണിഫോമിൽ ചെയ്യേണ്ടി വരുന്നതു വലിയ പീഡനമാണെന്ന് ഉദ്യോഗസ്ഥർ പലപ്പോഴും സംഘടന തലങ്ങളിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് അസോസിയേഷനുകളുടെയും വനിതാ ഫോറങ്ങളുടെയും വാർഷിക സമ്മേളനങ്ങളിൽ നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഗർഭകാലത്തെ യൂണിഫോം മാറ്റം. സംസ്ഥാന പൊലീസ്…

News Desk

ഓണാഘോഷം കളറാക്കാന്‍ ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ഓണാഘോഷം കളറാക്കാന്‍ ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്താന്‍ അനുമതി. ആഗസ്റ്റ് 21-ന് നടക്കുന്ന സ്‌കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് യൂണിഫോം ഇളവ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. അന്ന് വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിന് പകരം ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലെത്താനാണ് അനുമതി. ഓണാഘോഷ വേളകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

News Desk

കുവൈറ്റിൽ നിന്ന് 135 രാജ്യങ്ങളിലൂടെ പുതിയ ലോക റെക്കോർഡിനായി പ്രവാസി മണിക്കുട്ടന്റെ സാഹസിക വാഹനയാത്ര

കാറിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി തിരുവനന്തപുരത്തെ ബിസിനസുകാരൻ. കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് 135 രാജ്യങ്ങളിലൂടെ ഒറ്റയ്ക്ക് തന്റെ വാഹനത്തിൽ പുതിയ ലോക റെക്കോർഡ് ലക്ഷ്യമാക്കി യാത്ര തിരിക്കാൻ ഒരുങ്ങി കുവൈറ്റ്‌ പ്രവാസിയായ മണിക്കുട്ടൻ. തന്റെ വാഹനത്തിൽ നടത്തിയ മുൻകാല യാത്രകളിലൂടെ 2023-ൽ ഗിന്നസ്സ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ മണിക്കുട്ടൻ, ഈ പുതിയ ചരിത്രനേട്ടത്തിനായി വീണ്ടും സ്റ്റീയറിംഗിലേക്ക് കൈവെയ്ക്കുകയാണ്. ബൃഹത്തായ സാഹസിക യാത്രയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് കർമ്മം ആഗസ്റ്റ് 15 വൈകീട്ട് 5:30-ന് കുവൈറ്റ്‌ ടവറിനു സമീപം…

malayalampress

മദ്യലഹരിയിലെത്തിയ മകന്റെ മർദനം; കോഴിക്കോട് വെള്ളിപറമ്പിൽ അച്ഛന് ദാരുണാന്ത്യം

കോഴിക്കോട്: വെള്ളിപറമ്പിൽ മകന്റെ മർദനമേറ്റ് 66കാരനായ അച്ഛൻ മരിച്ചു. മക്കിനിയാട്ട് ശശിധരനാണ് മരിച്ചത്. സംഭവത്തിൽ മകൻ…

News Desk

ഇ-ഓട്ടോ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂന്നിയൂരില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ അതിജീവിതയുടെ കുടുംബത്തിനുനേരെ…

News Desk

ഓണവിൽപ്പനയ്ക്കായി വന്‍ ലഹരിക്കടത്ത്; മൂന്നുപേര്‍ പിടിയിൽ

പാലക്കാട്: പാലക്കാട് വൻലഹരി ശേഖരവുമായി മൂന്ന് പേർ പിടിയിൽ. ഒലവക്കോട് തിങ്കൾ പുലർച്ചെയോടെയായിരുന്നു നോർത്ത് പൊലീസും…

News Desk

മമ്മൂട്ടിയുടെ ഓണസമ്മാനം; മിഖായേലിനും മിഹോക്കിനും ഇത് കേള്‍വിയുടെ പുതുവര്‍ഷപ്പിറവി

ചിങ്ങപ്പിറവിയില്‍ കേൾവിയുടെ പുതിയ വർഷത്തിലേക്ക് കാതോർക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന…

News Desk

ഇറുകിയ യൂണിഫോമിന്റെ ബുദ്ധിമുട്ട് കുറയും; പക്ഷേ, ഐപിഎസുകാർ കാത്തിരിക്കണം

കോട്ടയം: സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും ധരിക്കാൻ…

News Desk

70 ശതമാനം സഊദിവൽക്കരണം പ്രഖ്യാപിച്ച് സഊദി അറേബ്യ; പ്രൊജക്ട് മാനേജ്മെന്റ് മേഖലയിൽ മൂന്ന് മുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ബാധകം 

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനം റിയാദ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക്…

malayalampress

തുർക്കി-സഊദി-പാകിസ്താൻ പ്രതിരോധ കരാർ സ്വാഗതം ചെയ്ത് ട്രംപ്

വാഷിങ്ടൺ: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ അടുത്തിടെ ഒപ്പുവെച്ച സംയുക്ത പ്രതിരോധ കരാർ…

News Desk

കുവൈറ്റിൽ നിന്ന് 135 രാജ്യങ്ങളിലൂടെ പുതിയ ലോക റെക്കോർഡിനായി പ്രവാസി മണിക്കുട്ടന്റെ സാഹസിക വാഹനയാത്ര

കാറിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി തിരുവനന്തപുരത്തെ ബിസിനസുകാരൻ. കുവൈറ്റ് സിറ്റി:…

malayalampress

തർക്കത്തിനിടെ കൊലപാതകം; സഊദിയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് പ്രചരിപ്പിച്ചയാളുടെ വധശിക്ഷയും  നടപ്പാക്കി ദമാം: തർക്കത്തിനിടെ നടന്ന കൊലപാതകക്കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സഊദി…

malayalampress

സോഷ്യൽ മീഡിയയിൽ പൊതു ധാർമ്മികതക്ക് നിരക്കാത്ത വീഡിയോ പോസ്റ്റ് ചെയ്തു; പ്രവാസി വനിതക്ക് ജയിൽ ശിക്ഷയും നാട് കടത്തലും ശിക്ഷ 

സോഷ്യൽ മീഡിയയിൽ പൊതു ധാർമ്മികതക്ക് നിരക്കാത്ത വീഡിയോ പോസ്റ്റ് ചെയ്തു; പ്രവാസി വനിതക്ക് ജയിൽ ശിക്ഷയും…

malayalampress

21 വയസിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കരുത്; കടുത്ത നിയന്ത്രണം

കുവൈത്ത് സിറ്റി: കുവൈത്തിൽ പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും പ്രദർശനത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആരോഗ്യമന്ത്രി…

News Desk

ഇ-ഓട്ടോ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇ-ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.…

News Desk

നടി അനന്യയുടെ വേർപാടിന്റെ ഞെട്ടലിൽ ആരാധകർ; മരണവിവരം കുടുംബം പുറത്തുവിട്ടത് ഒരുമാസത്തിന് ശേഷം

മുംബൈ: നടി അനന്യ രാജിന്റെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളും. ഒരു മാസത്തിന് ശേഷമാണ്…

News Desk

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാന്‍ അനുവദിക്കില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ…

News Desk

കാണാതായ രണ്ട് പൈലറ്റുമാരെ ഖത്തർ തടവിലാക്കിയെന്ന് ഇറാൻ; നിഷേധിച്ച് ഖത്തർ

ദുബായ്: യുദ്ധത്തിനിടെ, കഴിഞ്ഞ മാർച്ചിൽ കാണാതായ ഇറാൻ വ്യോമസേനയുടെ 2 പൈലറ്റുമാരെ ഖത്തർ തടവിലാക്കിയെന്ന് ഇറാൻ.…

News Desk

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

Discover Categories

Keralam

1340 Articles

Desheeyam

1105 Articles

Gulf

502 Articles

Viral News

76 Articles

Saudi

342 Articles

World

250 Articles

Bahrain

25 Articles
Weather
40°C
Saudi Arabia
few clouds
40° _ 40°
9%
2 km/h
Mon
44 °C
Tue
44 °C
Wed
44 °C
Thu
44 °C
Fri
42 °C

Follow US

Most Read

Politics

View All

കാറിനെ മറികടക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ചു; സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കു ദാരുണാന്ത്യം. അർത്തുങ്കല്‍ അരീപറമ്പില്‍ കളത്തില്‍പറമ്പില്‍ ബിനുവിന്റെ മകൻ അഖില്‍ കൃഷ്ണ (22) ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ സുനില്‍ ദാസിന്റെ മകള്‍ അച്ചു എസ്. ദാസ് (20) എന്നിവരാണു മരിച്ചത്.…

News Desk