സഊദി അറേബ്യയിൽ ഇന്ത്യൻ പ്രവാസി ‘ബന്ദിയാക്കിയതിന് സമാനമായ’ സാഹചര്യത്തിലെന്ന്; കേന്ദ്ര സർക്കാർ സഹായം തേടി സ്റ്റേറ്റ് മുഖ്യമന്ത്രി 

വാഹന അപകടവുമായി ബന്ധപ്പെട്ട് 2.29 കോടി രൂപ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട കുരുക്കാണ് ഇദ്ദേഹത്തിന് മേൽ എന്നാണ് റിപ്പോർട്ട് ഡെറാഡൂൺ (ഉത്തരാഖണ്ഡ്): സഊദി അറേബ്യയിൽ ബന്ദിയാക്കപ്പെട്ട സാഹചര്യത്തിൽ കഴിയുന്ന ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിൽ താമസിക്കുന്ന ഇന്ദ്രമണി നൗട്ടിയാലിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതി. നൗട്ടിയാലിന്റെ മോചനം ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമപരവും സാമ്പത്തികവുമായ സഹായം നൽകുന്നതിനും ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതിന് സൗകര്യമൊരുക്കുന്നതിനും ഉചിതമായ തലത്തിൽ ഫലപ്രദമായ ഇടപെടൽ മുഖ്യമന്ത്രി…

malayalampress

അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം: ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെ ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ പറന്ന് ട്രംപ് 

ഇന്റർനാഷണൽ ഡസ്ക്: അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം. ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെയാണ് ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ ട്രംപ് പറന്നത്. അമേരിക്കൻ മാധ്യമമായ വാഷിങ്പുടൺ പോസ്റ്റ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട്പ്ര ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സന്ദർശനത്തിനുശേഷം തുർക്കി വിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസാധാരണമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. ഇറാനിൽ നിന്ന് വധഭീഷണി നേരിടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണിത്. ജെയിംസ് ബോണ്ട് സിനിമയെ അനുസ്മരിപ്പിക്കുന്ന ഏവരെയും ഫൂൾ ആക്കിയ ഒരു ഓപ്പറേഷനായിരുന്നെന്നാണ്…

malayalampress

ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; ആരെയും എതിർക്കുമെന്ന് നെതന്യാഹു

വാർത്തകൾക്കിടെ പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർണായക നീക്കങ്ങൾ ആരംഭിച്ചു ടെഹ്‌റാൻ: ഇറാനെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനാണ് പദ്ധതിയെന്ന ട്രംപിൻ്റെ നിലപാട് തള്ളി ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനെ ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും പ്രഖ്യാപിച്ചു. ഹോർമുസ് തുറക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച ഇറാൻ കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള ബില്ലിന്റെ രൂപ രേഖയ്ക്ക് അംഗീകാരം നൽകി. അമേരിക്കയ്ക്ക് വേണ്ടി ആയുധ ഉൽപ്പാദനം വർധിപ്പിക്കാൻ പെൻ്റഗൺ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനെ ആക്രമിക്കുന്ന കാര്യത്തിലും ഗസ സമാധാന പദ്ധതിയിലും അമേരിക്കൻ…

malayalampress

കൊളംബിയയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത, സംഭവം ഇന്ത്യൻ സമയം 6:04ന്

ബോഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ചോക്കോ പ്രവിശ്യയിൽ നാശമുണ്ടായി. ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബോഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. കൂടാതെ, അയൽരാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സമയം വൈകുന്നേരം 6:04നാണ് സംഭവം. യുഎസ് ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ജിയോളജിക്കൽ സർവീസും റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. സാൽ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം. പടിഞ്ഞാറൻ കൊളംബിയയിൽ വ്യാപക നാശമുണ്ടായതായി സിറ്റി മേയർ സ്ഥിരീകരിച്ചു. കാലിയിൽ 20 കെട്ടിടങ്ങൾ തകർന്നതായും…

malayalampress

അധിക്ഷേപ പരാമര്‍ശം; ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം

കൊച്ചി: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം. സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും സമരക്കാരെ വെടിവച്ചുകൊല്ലണമെന്നുമായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍. കലാപ ആഹ്വാനമുള്‍പ്പെടെ നാലു കുറ്റങ്ങള്‍ ആണ് ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആദ്യം പരാതി നല്‍കിയത് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ആണ്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കി.

News Desk

റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസി തൊഴിലാളികൾ മരിച്ചു 

റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസികൾ മരിച്ചു ധാക: സഊദി തലസ്ഥാന നഗരിയായ റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ  വൻ തീപിടുത്തം. അപകടത്തിൽ 16 പ്രവാസികൾ മരിച്ചതായാണ് റിപ്പോർട്ട്.  സോഫ നിർമ്മാണ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ 16 ബംഗ്ലാദേശി പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടതായി ബംഗ്ലാദേശിലെ ഉദ്യോഗസ്ഥർ അറിയിച്ചു. വാർത്തകൾക്ക്: gulfupdates.malayalam@gmail.കോം പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com സഊദി തലസ്ഥാനത്തെ സനാഇയ വ്യവസായ മേഖലയിൽ ഞായറാഴ്ചയാണ് വൻ തീപിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയാദിലെ അൽ-ഷിഫ…

malayalampress

Latest News

മൾട്ടി എൻട്രി ഉംറ വിസ: ഈ പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

സഊദി ഡസ്ക്: അടുത്തിടെയാണ് സഊദി അറേബ്യ മൾട്ടി എൻട്രി ഉംറ വിസ പ്രഖ്യാപിച്ചത്. ഇത് ഏറെ ഉപകാരം ആണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചിലെങ്കിൽ യാത്രക്കാർക്ക് മുട്ടൻ പണികളാണ് ലഭിക്കുക. ഉംറ വിസ മൾട്ടിപ്പിൾ എൻട്രി ആക്കിയ സാഹചര്യത്തിൽ ഒരു പ്രധാന കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് അത് വലിയ തലവേദനയാകുമെന്ന് ട്രാവൽ മേഖലയിൽ ഉള്ളവർ പറയുന്നു. നിലവിൽ മൾട്ടി എൻട്രി ഉംറ വിസക്ക് ഒരു വർഷത്തെ ദിവസത്തെ കാലാവധിയും 90 ദിവസത്തെ താമസ കാലാവധിയും ആണ് ഉള്ളത്. അതായത് വിസ ഇഷ്യു ചെയ്തതിനു ശേഷം ഒരു…

malayalampress

കോമൺവെൽത്ത് ഗെയിംസ്; മെഡല്‍ നേടിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ലോങ് ജംപില്‍ വെള്ളി നേടിയ ശ്രീശങ്കര്‍ മുരളിക്കും പാരാ അത്ലറ്റിക്സില്‍ പുരുഷന്മാരുടെ 100 മീറ്ററില്‍ വെള്ളി നേടിയ മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 12 വയസ്സില്‍ താഴെയുള്ളവരുടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ദിവി ബിജേഷിനും അണ്ടര്‍ 23 ഏഷ്യന്‍ ഗെയിംസ് മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ അംഗം സാന്ദ്ര മോള്‍ സാബുവിനും 20…

News Desk

സംഗീതം പ്ലേ ചെയ്യുന്നതിന് ഫീസ് ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് UAE 

ഡിസംബർ മുതൽ യുഎഇയിൽ കഫേകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവയ്ക്ക് സംഗീതം പ്ലേ ചെയ്യുന്നതിനുള്ള ഫീസ് പ്രഖ്യാപിച്ചു ഗൾഫ് ഡസ്ക്: 2026 ഡിസംബർ 1 മുതൽ വിവിധ വാണിജ്യ കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സംഗീതം പ്ലേ ചെയ്യുന്നതിന് ലൈസൻസ് ഫീസ് ഏർപ്പെടുത്തുമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രഖ്യാപിച്ചു. ഫ്ലോട്ടിംഗ് ഹോട്ടലുകൾ, റേഡിയോ സ്റ്റേഷനുകൾ, ടെലിവിഷൻ ചാനലുകൾ, കച്ചേരികൾ, സംഗീതത്തിന്റെ ഉപയോഗം പകർപ്പവകാശവും അനുബന്ധ അവകാശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സമാന പരിപാടികൾ എന്നിവയും സംഗീതത്തിനായുള്ള കളക്ടീവ് മാനേജ്‌മെന്റ് ഗൈഡിൽ ഉൾപ്പെടുമെന്ന് സാമ്പത്തിക, ടൂറിസം മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. പ്രവർത്തനത്തിന്റെ വലുപ്പവും…

malayalampress

മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന അൽ റിയാദ് പത്രം പ്രിന്റ് എഡിഷൻ നിർത്തുന്നു 

മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന അൽ റിയാദ് പത്രം പ്രിന്റ് എഡിഷൻ നിർത്തുന്നു റിയാദ്: മുക്കാൽ നൂറ്റാണ്ടിനോടടുക്കുന്ന സഊദിയിലെ പ്രമുഖ പത്രങ്ങളിൽ ഒന്നായ അൽ റിയാദ് പത്രം പ്രിന്റ് എഡിഷൻ നിർത്തുന്നു. 71 വർഷത്തെ അച്ചടിക്ക് ശേഷം, 'അൽ റിയാദ്' പത്രം തങ്ങളുടെ പ്രിന്റ് പതിപ്പ് പൂർണ്ണമായും നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. അൽ-റിയാദ് പത്രത്തിന്റെ പ്രിന്റ് നിർത്തുന്നതോടൊപ്പം അൽ യമാമ  മാസികയുടെയും പ്രിന്റ് കോപ്പികൾ അച്ചടിക്കുന്നത് നിർത്തിവെക്കാനാണ്  തീരുമാനമെന്ന് അൽ യമാമ പ്രസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. ഇരു പ്രസിദ്ധീകരണങ്ങളും അച്ചടി രൂപത്തിൽ ലഭ്യമായിരുന്ന ഏകദേശം 70 വർഷത്തോളം…

malayalampress

പരീക്ഷ കഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് നാട്ടിലെ വീട്ടിലേക്ക് മടങ്ങവേ അപകടം; ബിബിഎ വിദ്യാർഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: പുറക്കാട് കാവിൽ ക്ഷേത്രത്തിന് സമീപം ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബിബിഎ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഹരിപ്പാട് പായിപ്പാട് ആറ്റുപുറത്ത് വീട്ടിൽ മത്തായി കുര്യന്‍റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം ഉണ്ടായത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ആൽവിൻ. ബുധനാഴ്ച പരീക്ഷ കഴിഞ്ഞ ശേഷം ബൈക്കിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു ആൽവിൻ. പാലക്കാടുള്ള സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം ഹരിപ്പാട്ടേക്ക് വരുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ആൽവിന്‍റെ ബൈക്ക്…

News Desk

വസന്തം പിറന്നു; നാളെ റബീഉൽ അവ്വൽ ഒന്ന്

കോഴിക്കോട്: സഫർ 29 (ഇന്ന് വ്യാഴം) റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ വെള്ളി (2026 ആഗസ്ത്‌ 14) റബീഉൽ അവ്വൽ ഒന്നും അതനുസരിച്ച് മീലാദുശ്ശരീഫ് (റബീഉൽഅവ്വൽ12) ആഗസ്ത‌്‌ 25 ചൊവ്വാഴച്ച യുമാരിക്കുമെന്ന് സംയുക്ത കാസിമാർ അറിയിച്ചു

News Desk

കോമൺവെൽത്ത് ഗെയിംസ്; മെഡല്‍ നേടിയ മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.…

News Desk

പരീക്ഷ കഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് നാട്ടിലെ വീട്ടിലേക്ക് മടങ്ങവേ അപകടം; ബിബിഎ വിദ്യാർഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: പുറക്കാട് കാവിൽ ക്ഷേത്രത്തിന് സമീപം ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബിബിഎ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഹരിപ്പാട്…

News Desk

വസന്തം പിറന്നു; നാളെ റബീഉൽ അവ്വൽ ഒന്ന്

കോഴിക്കോട്: സഫർ 29 (ഇന്ന് വ്യാഴം) റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ…

News Desk

ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം; കാസർകോട് സ്വദേശി പിടിയില്‍

കാസര്‍കോട്: കാസര്‍കോട് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയ യുവാവ് പിടിയില്‍. ഇന്നലെ രാത്രിയാണ്…

News Desk

ജോലിക്കിടെ മെഷീനില്‍ കൈ കുടുങ്ങി രക്തം വാര്‍ന്നു; റിസര്‍വ് ബേങ്ക് ഓഫീസില്‍ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസില്‍ ജോലിക്കിടെ മെഷീനില്‍ കൈ കുടുങ്ങി ഗുരുതരമായി…

News Desk

മൾട്ടി എൻട്രി ഉംറ വിസ: ഈ പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

സഊദി ഡസ്ക്: അടുത്തിടെയാണ് സഊദി അറേബ്യ മൾട്ടി എൻട്രി ഉംറ വിസ പ്രഖ്യാപിച്ചത്. ഇത് ഏറെ…

malayalampress

സംഗീതം പ്ലേ ചെയ്യുന്നതിന് ഫീസ് ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് UAE 

ഡിസംബർ മുതൽ യുഎഇയിൽ കഫേകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവയ്ക്ക് സംഗീതം പ്ലേ ചെയ്യുന്നതിനുള്ള ഫീസ് പ്രഖ്യാപിച്ചു…

malayalampress

മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന അൽ റിയാദ് പത്രം പ്രിന്റ് എഡിഷൻ നിർത്തുന്നു 

മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന അൽ റിയാദ് പത്രം പ്രിന്റ് എഡിഷൻ നിർത്തുന്നു റിയാദ്: മുക്കാൽ നൂറ്റാണ്ടിനോടടുക്കുന്ന…

malayalampress

ഉതൈം മാർക്കറ്റ്സിന് 107 ദശലക്ഷം റിയാലിന്റെ നഷ്ടം

18 വർഷത്തെ ലാഭത്തിന് ശേഷമാണ് കമ്പനിയുടെ ഈ വർഷം കമ്പനി നഷ്ടത്തിൽ കൂപ്പു കുത്തിയത് സഊദി…

malayalampress

സഊദിയില്‍ ഇന്ന് റബീഉല്‍ അവ്വല്‍ ഒന്ന്

റിയാദ്: ഇന്നലെ ബുധനാഴ്ച (ഓഗസ്റ്റ് 12) വൈകുന്നേരം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (വ്യാഴം) സഊദി…

malayalampress

എൻടിഎൽ’ ആപ്പിലൂടെ വൻ നിക്ഷേപ തട്ടിപ്പ്; മലയാളികൾക്ക് മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: 'എൻടിഎൽ' എന്ന വ്യാജ ആപ്പ് വഴി സംസ്ഥാനത്ത് വൻ ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടക്കുന്നതായി…

News Desk

പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ തീരുമാനിച്ചു, തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി: വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്.…

News Desk

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിൻ്റെ വിവാദ ലാൻഡിങ്; എല്ലാ പൈലറ്റുമാര്‍ക്കും പരിശോധന കര്‍ശനമാക്കി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് എല്ലാ പൈലറ്റുമാര്‍ക്കും ലഹരി പരിശോധന…

News Desk

പാക്കേജ്ഡ് ഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നല്‍കുന്നില്ല: കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്നവയെക്കുറിച്ചുള്ള ലേബലുകൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും ഫുഡ് സേഫ്റ്റി…

News Desk

വിദ്യാർഥി കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണു, തലക്കും കാലിനും പരിക്ക്

കൊല്ലം: വിദ്യാർഥിനി കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണു. പോളിടെക്നിക് വിദ്യാർഥിയായ കല്ലറ താപസഗിരി സ്വദേശി അൽ…

News Desk

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

Discover Categories

Keralam

1300 Articles

Desheeyam

1058 Articles

Gulf

485 Articles

Viral News

76 Articles

Saudi

329 Articles

World

242 Articles

Bahrain

25 Articles

Politics

View All

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന്…

News Desk