വസന്തം പിറന്നു; നാളെ റബീഉൽ അവ്വൽ ഒന്ന്

News Desk
0 Min Read

കോഴിക്കോട്: സഫർ 29 (ഇന്ന് വ്യാഴം) റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ വെള്ളി (2026 ആഗസ്ത്‌ 14) റബീഉൽ അവ്വൽ ഒന്നും അതനുസരിച്ച് മീലാദുശ്ശരീഫ് (റബീഉൽഅവ്വൽ12) ആഗസ്ത‌്‌ 25 ചൊവ്വാഴച്ച യുമാരിക്കുമെന്ന് സംയുക്ത
കാസിമാർ അറിയിച്ചു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article