അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം: ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെ ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ പറന്ന് ട്രംപ് 

ഇന്റർനാഷണൽ ഡസ്ക്: അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം. ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെയാണ് ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ ട്രംപ് പറന്നത്. അമേരിക്കൻ മാധ്യമമായ വാഷിങ്പുടൺ പോസ്റ്റ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട്പ്ര ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സന്ദർശനത്തിനുശേഷം തുർക്കി വിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസാധാരണമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. ഇറാനിൽ നിന്ന് വധഭീഷണി നേരിടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണിത്. ജെയിംസ് ബോണ്ട് സിനിമയെ അനുസ്മരിപ്പിക്കുന്ന ഏവരെയും ഫൂൾ ആക്കിയ ഒരു ഓപ്പറേഷനായിരുന്നെന്നാണ്…

malayalampress

ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; ആരെയും എതിർക്കുമെന്ന് നെതന്യാഹു

വാർത്തകൾക്കിടെ പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർണായക നീക്കങ്ങൾ ആരംഭിച്ചു ടെഹ്‌റാൻ: ഇറാനെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനാണ് പദ്ധതിയെന്ന ട്രംപിൻ്റെ നിലപാട് തള്ളി ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനെ ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും പ്രഖ്യാപിച്ചു. ഹോർമുസ് തുറക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച ഇറാൻ കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള ബില്ലിന്റെ രൂപ രേഖയ്ക്ക് അംഗീകാരം നൽകി. അമേരിക്കയ്ക്ക് വേണ്ടി ആയുധ ഉൽപ്പാദനം വർധിപ്പിക്കാൻ പെൻ്റഗൺ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനെ ആക്രമിക്കുന്ന കാര്യത്തിലും ഗസ സമാധാന പദ്ധതിയിലും അമേരിക്കൻ…

malayalampress

കൊളംബിയയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത, സംഭവം ഇന്ത്യൻ സമയം 6:04ന്

ബോഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ചോക്കോ പ്രവിശ്യയിൽ നാശമുണ്ടായി. ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബോഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. കൂടാതെ, അയൽരാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സമയം വൈകുന്നേരം 6:04നാണ് സംഭവം. യുഎസ് ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ജിയോളജിക്കൽ സർവീസും റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. സാൽ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം. പടിഞ്ഞാറൻ കൊളംബിയയിൽ വ്യാപക നാശമുണ്ടായതായി സിറ്റി മേയർ സ്ഥിരീകരിച്ചു. കാലിയിൽ 20 കെട്ടിടങ്ങൾ തകർന്നതായും…

malayalampress

അധിക്ഷേപ പരാമര്‍ശം; ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം

കൊച്ചി: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം. സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും സമരക്കാരെ വെടിവച്ചുകൊല്ലണമെന്നുമായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍. കലാപ ആഹ്വാനമുള്‍പ്പെടെ നാലു കുറ്റങ്ങള്‍ ആണ് ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആദ്യം പരാതി നല്‍കിയത് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ആണ്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കി.

News Desk

റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസി തൊഴിലാളികൾ മരിച്ചു 

റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസികൾ മരിച്ചു ധാക: സഊദി തലസ്ഥാന നഗരിയായ റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ  വൻ തീപിടുത്തം. അപകടത്തിൽ 16 പ്രവാസികൾ മരിച്ചതായാണ് റിപ്പോർട്ട്.  സോഫ നിർമ്മാണ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ 16 ബംഗ്ലാദേശി പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടതായി ബംഗ്ലാദേശിലെ ഉദ്യോഗസ്ഥർ അറിയിച്ചു. വാർത്തകൾക്ക്: gulfupdates.malayalam@gmail.കോം പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com സഊദി തലസ്ഥാനത്തെ സനാഇയ വ്യവസായ മേഖലയിൽ ഞായറാഴ്ചയാണ് വൻ തീപിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയാദിലെ അൽ-ഷിഫ…

malayalampress

വിമാനങ്ങൾ വൈകുന്നു; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകുന്നതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. വിമാനങ്ങൾ വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. അതേസമയം, അറിയിപ്പ് നൽകിയിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ വ്യക്തമാക്കി. രാവിലെ 7.05ന് പുറപ്പെടേണ്ട തിരുവനന്തപുരം വിമാനം പുറപ്പെടുക ഉച്ചക്ക് 1.30ന് ആയിരിക്കും. കണ്ണൂർ-ദുബായ് വിമാനം റദ്ദാക്കിയതിലും യാത്രക്കാർ പ്രതിഷേധിച്ചു.

News Desk

Latest News

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാളെ വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലക്ക് സാധ്യതയുണ്ട്.

News Desk

മുട്ടിൽ മരംമുറി മരം വിൽപന കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ ജാമ്യമില്ല വാറന്റ്

കൊച്ചി: മുട്ടിൽ മരംമുറി മരം വിൽപന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ച് കോടതി. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. റോജി എം അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ല വാറന്റ്. ഈ മാസം ആറാം തീയതിയും പത്താംതീയതിയും മുട്ടിൽ മരംമുറി മരം വിൽപന കേസുമായി ബന്ധപ്പെട്ട കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് തവണയും കേസ് പരിഗണിച്ചപ്പോൾ പ്രതികളായ ആന്റോ സഹോദരന്മാർ കോടതിയിൽ ഹാജരായിരുന്നില്ല. പ്രതികൾ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. 2021ലാണ്…

News Desk

ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ ബൂത്ത്‌ ഭാരവാഹി കൂടിയായ മുഹമ്മദ്‌ ഹുസൈനാണ് പിടിയിലായത്. ഇയാൾക്കൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുൾ സലാം, കെ എച്ച് മുഹമ്മദ്‌ ഹുസൈൻ, പി എ അബ്ബാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇവരെ പിടികൂടിയത്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി; മന്ത്രി റോജി എം ജോണിന് മുന്നിൽ പൊട്ടിക്കരഞ്ഞ് അധ്യാപിക വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത്‌ പ്രസിഡന്റ്‌ ആണ് ഹുസൈൻ.…

News Desk

സഊദിയിൽ ഇന്ധന വില അപ്ഡേറ്റ് ചെയ്തു; 98 ഇനം പെട്രോളിന് 14 ശതമാനം വർധനവ്

സഊദിയിൽ ഇന്ധന വില അപ്ഡേറ്റ് ചെയ്തു; 98 ഇനം പെട്രോളിന് 14 ശതമാനം വർധനവ് സഊദി ഡസ്ക്: സഊദിയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില അപ്ഡേറ്റ് ചെയ്തു. 98 ഇനം പെട്രോളിന് 14 ശതമാനം വർധനവ് ആണ് വരുത്തിയിരിക്കുന്നത്. 2026 ആഗസ്റ്റിലെ ഇന്ധന വിലയിൽ രാജ്യത്തെ 98 ഒക്ടേൻ ഗ്യാസോലിൻ വില ലിറ്ററിന് 4.49 റിയാലായി ഉയർന്നു. വില പട്ടിക പ്രകാരം, 91 ഒക്ടേൻ ഗ്യാസോലിൻ വില ലിറ്ററിന് 2.18 റിയാലിലും 95 ഒക്ടേൻ ഗ്യാസോലിൻ ലിറ്ററിന് 2.33 റിയാലിലും സ്ഥിരമായി തുടർന്നു, അതേസമയം…

malayalampress

ഈ രൂപത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണോ നിങ്ങളുടെ വാഹനങ്ങൾക്ക്? എങ്കിൽ കനത്ത പിഴ നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി ട്രാഫിക്

റിയാദ്: വ്യക്തതയില്ലാത്തതോ കേടായതോ ആയ നമ്പർ പ്ലേറ്റുകളുമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സഊദി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്. ഇത്തരം നമ്പർ പ്ലേറ്റുകളുമായി വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത പിഴ ഈടാകുമെന്നാണ് മുന്നറിയിപ്പ്. ഗുരുതരമായ ഗതാഗത നിയമലംഘനമാണ് ഇതെന്നും 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡ്രൈവർ ശ്രദ്ധിക്കണം നമ്പർ പ്ലേറ്റുകളിലെ അക്ഷരങ്ങളും അക്കങ്ങളും ഏതു സമയത്തും വ്യക്തമായി ദൃശ്യമാണെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണം. നമ്പർ പ്ലേറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വൈകാതെ തന്നെ അവ മാറ്റിസ്ഥാപിക്കേണ്ടതാണ്. സുരക്ഷിതമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനായി രാജ്യത്ത്…

malayalampress

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

തൃശൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 13450000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ ഇരിങ്ങാലക്കുടയിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജാരാക്കും. ഇക്കണോമിക്സ് ടൈംസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ഷെയർ ട്രേഡിംഗ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ പ്രതികൾ ‘B1 Gold Stock Investor Discussion Group’…

News Desk

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,…

News Desk

മുട്ടിൽ മരംമുറി മരം വിൽപന കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ ജാമ്യമില്ല വാറന്റ്

കൊച്ചി: മുട്ടിൽ മരംമുറി മരം വിൽപന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ച് കോടതി. ചോറ്റാനിക്കര…

News Desk

ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ ബൂത്ത്‌ ഭാരവാഹി കൂടിയായ…

News Desk

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

തൃശൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 13450000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിദേശത്തേക്ക്…

News Desk

പിതാവ് മൊബൈൽ പിടിച്ചുവാങ്ങി; പ്ലസ്ടു വിദ്യാർഥി വീടുവിട്ടു; കാശിക്ക് പോകുമെന്ന് കുറിപ്പ്

കണ്ണൂർ: ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ…

News Desk

സഊദിയിൽ ഇന്ധന വില അപ്ഡേറ്റ് ചെയ്തു; 98 ഇനം പെട്രോളിന് 14 ശതമാനം വർധനവ്

സഊദിയിൽ ഇന്ധന വില അപ്ഡേറ്റ് ചെയ്തു; 98 ഇനം പെട്രോളിന് 14 ശതമാനം വർധനവ് സഊദി…

malayalampress

ഈ രൂപത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണോ നിങ്ങളുടെ വാഹനങ്ങൾക്ക്? എങ്കിൽ കനത്ത പിഴ നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി ട്രാഫിക്

റിയാദ്: വ്യക്തതയില്ലാത്തതോ കേടായതോ ആയ നമ്പർ പ്ലേറ്റുകളുമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സഊദി ട്രാഫിക് ജനറൽ…

malayalampress

സഊദിയിൽ ഒപ്പുകളും പ്രമാണ പരിശോധനകളും ഇനി ഡിജിറ്റൽ ആയി ചെയ്യാം; ഇബ്‌റാം പ്ലാറ്റ്‌ഫോം ആരംഭിച്ച് ഡാറ്റ ആൻഡ് എഐ അതോറിറ്റി

സഊദിയിൽ ഒപ്പുകളും പ്രമാണ പരിശോധനകളും ഇനി ഡിജിറ്റൽ ആയി ചെയ്യാം; ഇബ്‌റാം പ്ലാറ്റ്‌ഫോം ആരംഭിച്ച് ഡാറ്റ…

malayalampress

ഇന്ത്യക്കാർക്ക് സൗജന്യ യുഎഇ പ്രവേശന വിസ: പുതിയ അവധിക്കാല ഓഫർ പ്രഖ്യാപിച്ചു

complimentary UAE entry visa അബുദാബി: ഇന്ത്യക്കാർക്ക് സൗജന്യ ടൂറിസം വിസ പ്രഖ്യാപിച്ച് യു എ…

malayalampress

റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസി തൊഴിലാളികൾ മരിച്ചു 

റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസികൾ മരിച്ചു ധാക: സഊദി തലസ്ഥാന…

malayalampress

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മുൻ മന്ത്രിയുടെ ഗൺമാന് സസ്‌പെൻഷൻ

തിരുവനന്തപുരം: ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മുൻ മന്ത്രി.വി…

News Desk

സാങ്കേതിക തകരാർ; പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു

തിരുവനന്തപുരം: പാസ്‌പോർട്ട് സേവാ പോർട്ടലിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നു രാജ്യത്തൊട്ടാകെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു. തുടർന്ന് ആയിരക്കണക്കിന്…

News Desk

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിയത് ഒരു കോടിയിലേറെ, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ

തൃശൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 13450000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിദേശത്തേക്ക്…

News Desk

കാറുമായി ട്രക്ക് കൂട്ടിയിടിച്ചു; വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു

വാഷിങ്ടൺ ഡി സി: വാഷിംഗ്ടൺ: അമേരിക്കയിലെ ഒഹായോയിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കടപ്പ…

News Desk

പിതാവ് മൊബൈൽ പിടിച്ചുവാങ്ങി; പ്ലസ്ടു വിദ്യാർഥി വീടുവിട്ടു; കാശിക്ക് പോകുമെന്ന് കുറിപ്പ്

കണ്ണൂർ: ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

Discover Categories

Keralam

1275 Articles

Desheeyam

1036 Articles

Gulf

474 Articles

Viral News

75 Articles

Saudi

320 Articles

World

238 Articles

Bahrain

24 Articles

World

അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം: ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെ ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ പറന്ന് ട്രംപ് 

ഇന്റർനാഷണൽ ഡസ്ക്: അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം. ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെയാണ്…

malayalampress
Weather
35°C
Saudi Arabia
overcast clouds
35° _ 35°
8%
6 km/h
Tue
35 °C
Wed
44 °C
Thu
43 °C
Fri
44 °C
Sat
45 °C

Follow US

Politics

View All

മഴക്കെടുതി: ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടർമാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും…

News Desk