10–ാം ക്ലാസുകാരിക്ക് പീഡനം; പിതാവ് അടക്കം 7 പ്രതികളിൽ മൂന്നു പേർ പിടിയിൽ

മലയാലപ്പുഴ: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ പത്താം ക്ലാസുകാരി പീഡനത്തിനിരയായെന്ന കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് അടക്കം ഏഴു പേർ പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ സഹപാഠികളോടാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ്‌ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ, നാട്ടുകാരായ മൂന്നു പ്രതികൾ പിടിയിലായെന്നാണ് വിവരം. പിതാവ് അടക്കം രണ്ടു പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. ഒരു പ്രതി പ്രായാധിക്യത്താൽ മരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.  ഏഴാം ക്ലാസ് മുതൽ പീഡനത്തിന് ഇരയാകുകയായിരുന്നു എന്നാണ് ചൈൽഡ്‌ലൈൻ…

News Desk

സഊദിയിൽ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക വിസയിലേക്ക് മാറാം

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഇനി വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാർഹിക വിസയിലേക്ക്) സ്പോൺസർഷിപ്പ് മാറ്റാൻ (തനാസുൽ) അനുമതി. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തങ്ങളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക തൊഴിലുകളിലേക്കുള്ള മാറ്റം ക്രമീകരിക്കുന്നതി​െൻറ ഭാഗമായി പ്രത്യേക വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സാധുതയുള്ളതായിരിക്കണം.…

News Desk

യുദ്ധക്കൊതി തീരാത്ത ട്രംപിന് തിരിച്ചടി; ആയുധശേഖരത്തിൽ വൻ കുറവ്, 80% മിസൈലുകൾ തീർന്നു

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ പ്രധാന പ്രതിരോധ മിസൈൽ ശേഖരത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ പ്രധാന പ്രതിരോധ മിസൈലുകളുടെ ശേഖരം അപകടകരമായ രീതിയിൽ കുറയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർച്ചയായുള്ള സൈനിക ആക്രമണത്തിനിടിയിലാണ് പ്രതിരോധ മിസൈലുകളുടെ ശേഖരം 80% കുറഞ്ഞുവെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇതിൽ ഭൂരിഭാ​ഗവും ട്രംപ് ഉപയോ​ഗിച്ചത് ഇറാനെ ആക്രമിക്കാനാണ്. അമേരിക്കയ്ക്ക് നേരെയുണ്ടാകുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെയും യു എസ് യുദ്ധക്കപ്പലുകളെയും പ്രതിരോധിക്കാൻ അമേരിക്ക വൻതോതിൽ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ചിരുന്നു. ആക്രമണങ്ങൾ തുടരുന്നതിനാൽ, ഉപയോഗിക്കുന്ന വേഗതയിൽ പുതിയ പ്രതിരോധ മിസൈലുകൾ…

News Desk

യാംബു തീരത്ത് സഊദി എണ്ണ കപ്പൽ ആക്രമിച്ചതായി ഹൂത്തികൾ

ഫോട്ടോ: ഫയൽ ഇന്റർനാഷണൽ ഡസ്ക്: സഊദി അറേബ്യയ്‌ക്കെതിരായ തങ്ങളുടെ സമുദ്ര ഉപരോധം തുടരുന്നെന്ന് പ്രഖ്യാപിച്ച യമനിലെ വിമതരായ ഹൂതികൾ വീണ്ടും സഊദി എണ്ണ കപ്പൽ ആക്രമിച്ചു. ചെങ്കടലിലെ യാൻബുവിൽ എണ്ണയുമായി പോകുന്നതിനിടെ സഊദി എണ്ണ ടാങ്കർ ആക്രമിച്ചതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ബുധനാഴ്ച പറഞ്ഞു. യെമനിലെ ചെങ്കടൽ തുറമുഖ നഗരമായ യാൻബുവിന്റെ തീരത്ത് സഊദി എണ്ണ ടാങ്കറിന് നേരെ ബുധനാഴ്ച മിസൈൽ ആക്രമണം നടത്തിയതായി ഇറാനുമായി സഖ്യമുണ്ടാക്കുന്ന ഹൂത്തികൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. "വടക്കൻ ചെങ്കടലിൽ, യാൻബു തീരത്ത് വെച്ചാണ് സഊദി…

malayalampress

ചെങ്കടലിൽ ആക്രമണം: ഇന്ത്യൻ കപ്പൽ മുക്കി; 13 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി

സനാ: ചെങ്കടലിൽ ഇന്ത്യൻ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനുനേരെ ആക്രമണം. ആക്രമണത്തിനു പിന്നാലെ കപ്പൽ കടലിൽ മുങ്ങി. യെമെന്റെ പടിഞ്ഞാറൻ തീരത്തിനു സമീപമാണ് എംഎസ്‌വി ഫൈസെ നൂർ ഒലിയ എന്ന കപ്പലിനുനേരെ ആക്രമണമുണ്ടായത്. കപ്പലിൽനിന്ന് 13 ഇന്ത്യക്കാരുൾപ്പെടെ 14 നാവികരെ സുരക്ഷിതരായി ഒഴിപ്പിച്ചതായും ഇവർക്ക് വേണ്ട ചികിത്സ നൽകിയതായും യെമെൻ സൈന്യം അറിയിച്ചു. ഹൂതി വിമതരുടെ പിടിയിലുള്ള ഹുദൈദ നഗരത്തിന് 13 നോട്ടിക്കൽ മൈൽ തെക്കുവച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കോസ്റ്റ് ഗാർഡും നേവി യൂണിറ്റും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നാവികരെ രക്ഷപ്പെടുത്തിയതെന്ന് യെമെൻ നാഷണൽ റസിസ്റ്റൻസ്…

News Desk

ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ 'ദ്വയാര്‍ത്ഥ' പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദയനിധി മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയതിനെ തുടര്‍ന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. അതേ സമയം അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല. ഉദയനിധിക്കെതിരെ തഞ്ചാവൂർ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം…

News Desk

Latest News

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് അപകടം; മരണം രണ്ടായി, ഏഴ് പേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് മരണം. മരിച്ചവരിൽ ഒരു വിദ്യാർത്ഥിനിയും ഉണ്ട്. പ്ലസ് ടു വിദ്യാർത്ഥിനിയായ റിയാ ഫാത്തിമ ആണ് മരിച്ചവരിൽ ഒരാൾ. ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. കുറ്റിപ്പുറം - തൃശൂർ റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാറ്, ഓട്ടോ, ബൈക്ക് ഉൾപ്പടെ 5 വാഹനങ്ങളിലിടിക്കുകയായിരുന്നു. മാരുതി എക്കോ വാഹനത്തിലാണ് വിദ്യാർഥിനി സഞ്ചരിച്ചിരുന്നത്. ഈ വണ്ടിയിൽ എട്ടുപേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ…

News Desk

ആകാശത്ത് വലിയ ഭീതി പരത്തി മലയാളി; വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു, മലയാളി യുവാവിനെ കീഴ്‌പ്പെടുത്തി സഹയാത്രികര്‍

വിമാനം തകര്‍ന്നുവീഴാവുന്ന തരത്തിലുള്ള വലിയ അപകടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടതോടെ, ഭയന്നുപോയ സഹയാത്രികര്‍ ഒന്നിച്ച് ചേര്‍ന്ന് യുവാവിനെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതോടെ വന്‍ ദുരന്തമാണ് ഒഴിവായത് കൊച്ചി: ആകാശത്തുവച്ച് വിമാനത്തിന്റെ അടിയന്തര വാതില്‍ (Emergency Door) തുറക്കാന്‍ ശ്രമിച്ച് മലയാളി യുവാവിന്റെ പരാക്രമം. കോലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക് വരുകയായിരുന്ന വിമാനത്തിലാണ് വന്‍ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്ന സംഭവമുണ്ടായത്. പാലക്കാട് സ്വദേശിയായ ജംഷീറാണ് വിമാനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിമാനത്തിന്റെ എമര്‍ജന്‍സി വിന്‍ഡോ സൈഡിലിരുന്ന ജംഷീര്‍, പെട്ടെന്ന് എമര്‍ജന്‍സി പാനലിലെ വിന്‍ഡോപാനലിന്റെ ഒരു പാളി അടിച്ചു പൊട്ടിക്കുകയും…

malayalampress

അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് മുന്നറിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നൽകിയത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്.

News Desk

കേരള സെക്ടറിലേക്കും വൈകാതെ; പ്രഥമ റിയാദ് എയർ മുംബൈ സർവീസിന് വൻ സ്വീകാര്യത

റിയാദ്: സഊദി അറേബ്യയുടെ പുതിയ എയർലൈനായ റിയാദ് എയറിന്റെ മുംബൈ സർവീസിന് വൻ സ്വീകാര്യത. സഊദിയുടെ തലസ്ഥാന നഗരിയിൽ നിന്ന് ഇന്ത്യയുടെ സുപ്രധാന വാണിജ്യ കേന്ദ്രത്തിലേക്കാണ് സർവ്വീസിന്ന് തുടക്കം കുറിച്ചത്. ആദ്യ പറക്കൽ ചടങ്ങിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രമുഖർ സംബന്ധിച്ചു. അതേസമയം, റിയാദിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകളും വൈകാതെ ആരംഭിക്കുമെന്ന് റിയാദ് എയർ അധികൃതർ സൂചന നൽകി. മുംബൈയിലേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്ന് റിയാദ് എയർ അധികൃതർ അറിയിച്ചു. സഊദി സമയം ഉച്ചയ്ക്ക് 2.05ന് റിയാദിലെ കിംഗ് ഖാലിദ്…

malayalampress

സഊദിയിലെ ദമാമിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

ദമാം: കിഴക്കൻ സഊദി അറേബ്യയിലെ ദമാമിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കാളികാവ് സ്വദേശി മരിച്ചു. അടക്കാകുണ്ട് ചോലക്കല്‍ അബ്ദുല്‍ റഷീദ് ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. രാവിലെ പ്രഭാത നടത്തത്തിനിടെ പാതയോരത്തുവച്ചാണ് അപകടം ഉണ്ടായത്. പ്രഭാത സവാരി നടത്തുകയായിരുന്ന റഷീദിനെ വാഹനം ഇടിച്ച് വീഴ്ത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ റഷീദിനെ ദമാമിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെയോടെ മരനപ്പെടുകയായിരുന്നു. മാതാവ്: ആയമ്മ. ഭാര്യ മൈമൂന. മക്കള്‍: നിഷാന, നഷീദ. മരുമകന്‍: സിറാജുല്‍ മുനീര്‍. മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള…

malayalampress

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവം; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവും പിഴയും

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും 60000 രൂപ പിഴയും. കര്‍ണാടക സ്വദേശി പാര്‍ത്ഥസാരഥി(48)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ജഡ്ജ് മഞ്ജിത്ത് ടി ശിക്ഷ വിധിച്ചത്. 2025 ജനുവരി 28ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. രാത്രി അതിജീവിതയുടെ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളം കോരാന്‍ വന്ന പ്രതി അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കീഴ്വയ്പൂര്‍ എസ് എച്ച് ഒ വിപിന്‍ ഗോപിനാഥ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് കേസില്‍ എസ് ഐ സതീഷ്…

News Desk

നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് അപകടം; മരണം രണ്ടായി, ഏഴ് പേർക്ക് പരിക്ക്

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ…

News Desk

ആകാശത്ത് വലിയ ഭീതി പരത്തി മലയാളി; വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു, മലയാളി യുവാവിനെ കീഴ്‌പ്പെടുത്തി സഹയാത്രികര്‍

വിമാനം തകര്‍ന്നുവീഴാവുന്ന തരത്തിലുള്ള വലിയ അപകടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടതോടെ, ഭയന്നുപോയ സഹയാത്രികര്‍ ഒന്നിച്ച് ചേര്‍ന്ന്…

malayalampress

അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് മുന്നറിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്.…

News Desk

കേരള സെക്ടറിലേക്കും വൈകാതെ; പ്രഥമ റിയാദ് എയർ മുംബൈ സർവീസിന് വൻ സ്വീകാര്യത

റിയാദ്: സഊദി അറേബ്യയുടെ പുതിയ എയർലൈനായ റിയാദ് എയറിന്റെ മുംബൈ സർവീസിന് വൻ സ്വീകാര്യത. സഊദിയുടെ…

malayalampress

സഊദിയിലെ ദമാമിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

ദമാം: കിഴക്കൻ സഊദി അറേബ്യയിലെ ദമാമിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കാളികാവ്…

malayalampress

ഹൃദയാഘാതം: സഊദിയിലെ ദമ്മാമില്‍ മലയാളി മരിച്ചു

ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. കൊല്ലം, ഏരൂർ സ്വദേശി ഷാനവാസ് (48) ആണ്…

News Desk

കേരള സെക്ടറിലേക്കും വൈകാതെ; പ്രഥമ റിയാദ് എയർ മുംബൈ സർവീസിന് വൻ സ്വീകാര്യത

റിയാദ്: സഊദി അറേബ്യയുടെ പുതിയ എയർലൈനായ റിയാദ് എയറിന്റെ മുംബൈ സർവീസിന് വൻ സ്വീകാര്യത. സഊദിയുടെ…

malayalampress

സഊദിയിലെ ദമാമിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

ദമാം: കിഴക്കൻ സഊദി അറേബ്യയിലെ ദമാമിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കാളികാവ്…

malayalampress

യാംബു തീരത്ത് സഊദി എണ്ണ കപ്പൽ ആക്രമിച്ചതായി ഹൂത്തികൾ

ഫോട്ടോ: ഫയൽ ഇന്റർനാഷണൽ ഡസ്ക്: സഊദി അറേബ്യയ്‌ക്കെതിരായ തങ്ങളുടെ സമുദ്ര ഉപരോധം തുടരുന്നെന്ന് പ്രഖ്യാപിച്ച യമനിലെ…

malayalampress

വർഷങ്ങൾ നീണ്ട നിയമപോരാട്ടം: സഊദി പ്രവാസിക്ക് എയർ ഇന്ത്യ നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം: വിമാനം വൈകിയതിനെതിരെ പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മലയാളിക്ക് 1,36,000 രൂപ നഷ്ടപരിഹാരം. സഊദി…

News Desk

പ്രധാനമന്ത്രി നരേന്ദ്രമോദി 2021 മുതല്‍ വിദേശയാത്രയ്ക്ക് ചെലവഴിച്ചത് 558 കോടി രൂപ

ന്യൂഡല്‍ഹി: 2021 മുതല്‍ 2026 ആഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 558.01…

News Desk

മഴ മുന്നറിയിപ്പ്: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: മഴ വീണ്ടും തീവ്രമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട,…

News Desk

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ

കൊച്ചി: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. ക്വാലലംപുർ–കൊച്ചി വിമാനത്തിന്റെ വാതിൽ തുറക്കാൻ…

News Desk

‘ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’: പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി. ഊന്നുകൽ സിഐയോടാണ്…

News Desk

കനത്ത മഴയില്‍ വലഞ്ഞ് രാജ്യം: ദുരിതം തീരാതെ അസം, മരിച്ചവരുടെ എണ്ണം 96 ആയി

ന്യൂഡല്‍ഹി: കനത്ത മഴയില്‍ വലഞ്ഞ് രാജ്യം. വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ശക്തമായ മഴ…

News Desk

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. പലയിടങ്ങളിലും പ്രവർത്തകർക്ക്…

malayalampress

കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് ആകാശത്തും, ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി, എമർജൻസി ലാൻഡിംഗ്

ലിവർപൂൾ: ടേക്ക് ഓഫ് കഴിഞ്ഞ് അരമണിക്കൂർ. വിമാനം 30000 അടി ഉയരത്തിൽ. ക്യാബിനുള്ളിൽ ചേരി തിരിഞ്ഞ്…

malayalampress

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ 

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാര…

malayalampress

Discover Categories

Keralam

1213 Articles

Desheeyam

974 Articles

Gulf

452 Articles

Viral News

72 Articles

Saudi

306 Articles

World

230 Articles

Bahrain

24 Articles
Weather
44°C
Saudi Arabia
scattered clouds
44° _ 44°
6%
7 km/h
Thu
44 °C
Fri
44 °C
Sat
44 °C
Sun
44 °C
Mon
44 °C

Follow US

Most Read

Politics

View All

അർജന്റീനയെ ലോകകപ്പിൽ നിന്ന് വിലക്കണം; ഹർജിയിൽ ഒപ്പിട്ടത് 23 മില്ല്യൺ ആളുകൾ

ഇത്തവണത്തെ ലോകകപ്പ് ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. അർജന്റീനയ്ക്ക് അനുകൂലമായി ഫിഫയും റഫറിയും ഇടപെട്ടെന്ന് വരെ ആരോപണങ്ങളുണ്ടായി. ഇതിന് പിന്നാലെ ഫൈനലിന് ശേഷം അർജന്റീനാതാരം പരഡെസ് സ്പാനിഷ് താരങ്ങളെ തല്ലിയതും വിവാദമായി. പരഡെസ് സ്പാനിഷ് ഡിഫൻഡർ എറിക് ഗാർസിയയെ ഇടിക്കുകയും ഗാവിയെ നിലത്തേയ്ക്ക്…

News Desk