കോട്ടയം: കുറവിലങ്ങാട് ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം. മേശയില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും മദ്യക്കുപ്പികളുമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
ഓഫീസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. കുറവിലങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
