ആറാം ലോകകപ്പിൽ മെസ്സിയുടെ ആദ്യ ഗോൾ! അർജന്റീനയ്ക്ക് ലീഡ്

News Desk
0 Min Read

കാൻസസ് സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന ആഫ്രിക്കൻ കരുത്തരായ അൾജീരിയയെ നേരിടുന്നു. യുഎസിലെ കാൻസസ് സിറ്റി സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം.

ആറാം ലോകകപ്പ് കളിക്കുന്നെ ന്ന ചരിത്ര റെക്കോർഡുമായി ലയണൽ മെസ്സിയാണ് അർജന്റീനയെ നയിക്കുന്നത്. 2014-ന് ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന അൾജീരിയ വൻ അട്ടിമറി ലക്ഷ്യമിട്ടാണ് ഇറങ്ങിയിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article