ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കും; ഭീഷണിയുമായി ട്രംപ്

ഇന്റർനാഷണൽ ഡസ്ക്: ഹോർമുസ് കടലിടുക്ക് പ്രശ്‌നത്തിൽ ഇടപെട്ടാൽ ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കുമെന്ന ഭീഷണിയുമായി ട്രംപ്. ഇറാനുമായുള്ള സംഘർഷം തുടരുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ പരിഹാരത്തിലെത്താതെ സമാധാന ചർച്ചകൾക്കുള്ള രണ്ട് മാസത്തെ സമയപരിധി അവസാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യുഎസ് ശ്രമങ്ങളിൽ ഇടപെട്ടാൽ ഒമാൻ സുൽത്താനേറ്റിനെ ബോംബ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഭീഷണിപ്പെടുത്തിയത്. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ ട്രംപ് പറഞ്ഞു: "ഒമാൻ ഞങ്ങളുടെ വഴിയിൽ വന്നാൽ, ഞങ്ങൾ അവരെ ശക്തമായി ബോംബ്…

malayalampress

വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി, ആദ്യത്തെ വനിതാ കോൺസൽ ജനറൽ; സഊദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയ അധ്യായം

റിയാദ്: സൗദി അറേബ്യയുടെ നയതന്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് വഫാ ബിൻത് അബ്ദുല്ല അൽമർസൂഖി ആദ്യത്തെ വനിതാ കോൺസൽ ജനറലായി ചുമതലയേറ്റു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് അവർ സൗദി കോൺസൽ ജനറലായി നിയമിതയായത്. റിയാദിലെ വിദേശ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനു മുമ്പാകെ വഫാ അൽമർസൂഖി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. ഇസ്ലാം മതത്തോടും രാജാവിനോടും രാജ്യത്തോടും പൂർണ്ണ വിശ്വസ്‌ത പുലർത്തുമെന്നും, രാജ്യത്തിന്റെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുമെന്നും, സ്വദേശത്തും വിദേശത്തും സൗദിയുടെ താൽപ്പര്യങ്ങളും നിയമങ്ങളും സംരക്ഷിച്ചുകൊണ്ട് സത്യസന്ധതയോടെയും ആത്മാർഥതയോടെയും…

News Desk

70 ശതമാനം സഊദിവൽക്കരണം പ്രഖ്യാപിച്ച് സഊദി അറേബ്യ; പ്രൊജക്ട് മാനേജ്മെന്റ് മേഖലയിൽ മൂന്ന് മുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ ബാധകം 

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനം റിയാദ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന പുതിയ തീരുമാനവുമായി സഊദി അറേബ്യ. സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജ്മെന്റ് പ്രഫഷനുകളിൽ എഴുപത് ശതമാനം സഊദിവൽക്കരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2027 ഫെബ്രുവരി 14 മുതൽ സ്വകാര്യ മേഖലയിലെ പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷനുകളിൽ 70 ശതമാനം പ്രാദേശികവൽക്കരണം നടപ്പിലാക്കാൻ തുടങ്ങുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇന്നലെയാണ് പ്രഖ്യാപിച്ചത്. മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയവുമായി സഹകരിച്ച്…

malayalampress

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ വന്‍ തീപിടിത്തം. നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടന്‍ തന്നെ ആളുകളെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആലുവ, അങ്കമാലി യൂണിറ്റുകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയിട്ടുണ്ട്. വീഡിയോ 👇 https://youtube.com/shorts/OXfhXHGaUa4?si=kYFSDv-f6swfuxcZ

malayalampress

തർക്കത്തിനിടെ കൊലപാതകം; സഊദിയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് പ്രചരിപ്പിച്ചയാളുടെ വധശിക്ഷയും  നടപ്പാക്കി ദമാം: തർക്കത്തിനിടെ നടന്ന കൊലപാതകക്കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സഊദി പൗരനായ നായിഫ് ബിൻ ഹസാം ബിൻ സായിദ് അൽ മുഖാത്തിയെ വെടിവെച്ചു കൊന്ന കേസിൽ പ്രതിയായ ഷബീബ് ബിൻ അബ്ദു റഹ്മാൻ ബിൻ മുത്‌ലാഖ് അൽമുഖൈതി അൽ ഒതൈബിയുടെ ശിക്ഷയാണ് കിഴക്കൻ പ്രവിശ്യയിൽ സഊദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്. സുരക്ഷാ അധികാരികൾ മുകളിൽ പറഞ്ഞ കുറ്റവാളിയെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണത്തിന്റെ ഫലമായി അയാൾക്കെതിരെ കുറ്റകൃത്യം ചെയ്തതായി കുറ്റം ചുമത്തിയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യോഗ്യതയുള്ള കോടതിയിലേക്ക് റഫർ…

malayalampress

ഭൂചലനത്തിൽ നടുങ്ങി ഇന്തോനേഷ്യ; മരണസംഖ്യ 50 കടന്നു

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ഇന്നലെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 51 ആയി. രക്ഷാപ്രവർത്തനം 30 മണിക്കൂർ പിന്നിവെ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ ഏജൻസിയായ BNPB കണക്കാക്കുന്നത്. ഭൂചലനത്തിൻ്റെ ഫലമായി ഉണ്ടായ മണ്ണിടിച്ചിലുകളെതുടർന്ന് ഒറ്റപ്പെട്ട വിദൂരഗ്രാമങ്ങളിൽ നിരവധി പേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രാജ്യത്തുടനീളം 100ലധികം പേർക്ക് പരിക്കേറ്റെന്നും, മുപ്പതിലേറെ പേരുടെ പരിക്ക് ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകളും, ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലങ്ങളും…

News Desk

Latest News

റിയാദിൽ മലയാളിയുടെ കാർ ചില്ല് അടിച്ചു തകർത്ത് ലാപ്ടോപ് ഉൾപ്പെടെ കവർന്നു 

നാട്ടിൽ പോകുന്നതിന്റെ തൊട്ടു മുമ്പാണ് സംഭവം. പ്രവാസികൾ നിർബന്ധമായും ചില കാര്യങ്ങളിൽ ജാഗ്രത പാലിക്കണം റിയാദ്: റിയാദിൽ മലയാളിയുടെ കാർ ചില്ല് അടിച്ചു തകർത്ത് ലാപ്ടോപ് ഉൾപ്പെടെ കവർന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ നാട്ടിൽ പോകാനിരിക്കെയാണ് മലയാളിക്ക് ഈ ദുർഗതി. വാഹനം നിർത്തി സാധനം വാങ്ങാൻ കടയിൽ പോയി തിരിച്ചു വരുമ്പോഴേക്കും കവർച്ചക്കാർ കാർ ചില്ല് തകർത്ത് സാധനങ്ങൾ കൊണ്ട് പോയിരുന്നു. റിയാദ് അസീസിയയിൽ വെച്ചാണ് സംഭവം. അസീസിയയിൽ നിർത്തി കടയില്‍ നിന്നും സാധനങ്ങൾ വാങ്ങി വന്നപ്പോഴേക്കും കാറിന്റെ ഗ്ലാസ് പൊട്ടിച്ച് കവർച്ചക്കാർ സാധനങ്ങൾ കവരുകയായിരുന്നു.…

malayalampress

അബഹയിൽ പാർക്ക് ചെയ്ത ട്രക്ക് പിറകോട്ടു നീങ്ങി; നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി 

സഊദി ഡസ്ക്: സഊദി അറേബ്യയിലെ അബഹയിൽ പാർക്ക് ചെയ്തിരുന്ന ട്രക്ക് പിറകോട്ടു നീങ്ങി നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. ട്രക്ക് പാർക്ക് ചെയ്തെങ്കിലും ശരിയായ രീതിയിൽ  സുരക്ഷിതമാക്കാത്തതിനെ തുടർന്നാണ് നിരങ്ങി നീങ്ങി നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറിയത്. നിർത്തിയിട്ട് നിശ്ചലമായ ട്രക്ക് സ്വയം നീങ്ങാൻ തുടങ്ങിയതിനെ തുടർന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടതായി അസീർ മേഖലയിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പാർക്ക് ചെയ്തിരുന്ന സമയത്ത് ട്രക്ക് ശരിയായ രീതിയിൽ സുരക്ഷിതമാക്കാത്തതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു.…

malayalampress

കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരം: ചരിത്രത്തിലാദ്യമായി വനിതാ വിഭാഗം; ഇന്ത്യയിൽ നിന്ന് പ്രതിനിധികളായി രണ്ട് മലയാളി പെൺകുട്ടികൾ

ഇന്ത്യയുടെ പെരുമയായി ഹുസ്‌നാ ഫാത്തിമയും ഉമ്മു കുൽസുമും മക്ക: ലോകമെമ്പാടുമുള്ള ഖുർആൻ ഹൃദയ സ്ഥമാക്കിയവരുടെ ശ്രദ്ധാകേന്ദ്രമായ 46-ാ മത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ മനഃപാഠ, പാരായണ, തഫ്സ‌ിർ മത്സരത്തിന് മക്കയിലെ വിശുദ്ധ ഹറം വളപ്പിൽ പ്രൗഢോജ്ജ്വല തുടക്കം. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ രക്ഷാകർത്തൃത്വത്തിൽ നടക്കുന്ന ഈ ആഗോള ഖുർആനിക മൽസര ത്തിൽ ചരിത്രത്തിലാദ്യമായി വനിതകൾക്കായി പ്രത്യേക വിഭാഗം സഊദി അറേബ്യൻ ഗവൺമെന്റ്റ് അനുവദിച്ചു. ഈ രിത്രനിമിഷത്തിൽ ഇന്ത്യയെ പ്രതിനിധീ കരിച്ച് മത്സരത്തിൽ പങ്കാളികളാകുന്നത് രണ്ട് മലയാളി പെൺകുട്ടികളാണ് എന്നത്…

malayalampress

മഴ വീണ്ടും വരുന്നു; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്    

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്. നാളെ കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് എന്നീ  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് എല്ലാ ജില്ലകളിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് മാത്രമാണ് സാധ്യത. ഒരു ജില്ലയിലും മുന്നറിയിപ്പ് നല്‍കിയിട്ടില്ല.  കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീ രത്ത് നാളെ…

News Desk

ബിജെപിയിൽ വൻ അഴിച്ചുപണി; എ.പി. അബ്ദുല്ലക്കുട്ടി പുറത്ത്, കെ.സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ

ന്യൂഡൽഹി: ബി.ജെ.പി. ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. സ്മൃതി ഇറാനി, ബിപ്ലബ് കുമാർ, സുനിൽ ബൻസാൽ ഉൾപ്പെടെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരാണ് പട്ടികയിലുള്ളത്. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കീഴിൽ പുതിയ മുഖങ്ങളെ അണിനിരത്തി പാർട്ടി പുനഃസംഘടിപ്പിക്കുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഭാരവാഹിപ്പട്ടിക പുറത്തുവന്നത്. വസുന്ധര രാജെ ഉൾപ്പെടെ 13 വൈസ് പ്രസിഡന്റുമാരാണ് ഭാരവാഹിപ്പട്ടികയിൽ ഉള്ളത്. ദേശീയ ഉപാധ്യക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി ഇത്തവണ ഭാരവാഹിപ്പട്ടികയിൽനിന്ന് പുറത്തായി. സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി…

malayalampress

കഞ്ചാവുമായി അറസ്റ്റിലായി, ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒറ്റയോട്ടം; ഓടിച്ചിട്ട് പിടിച്ച് പൊലീസും നാട്ടുകാരും

ചേർത്തലയിൽ നാടകീയ രംഗങ്ങൾ ചേർത്തല: രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാവ് മെഡിക്കൽ പരിശോധനയ്ക്കിടെ താലൂക്ക് ആശുപത്രിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് പിന്നാലെ ഓടി സാഹസികമായാണ് ഇയാളെ പിടികൂടിയത്. അരിക്കുഴ ചക്കാലയിൽ വീട്ടിൽ ശ്രീകാന്തിനെയാണ് (25) നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. അരീപ്പറമ്പ് ഇ കെ കവലയ്ക്ക് സമീപത്തുനിന്ന് ശനിയാഴ്ച അർത്തുങ്കൽ പൊലീസാണ് ശ്രീകാന്തിനെ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മെഡിക്കൽ പരിശോധനയ്ക്കായി ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.…

malayalampress

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു : രണ്ടു പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചതായി…

News Desk

മഴ വീണ്ടും വരുന്നു; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്    

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്. നാളെ…

News Desk

കഞ്ചാവുമായി അറസ്റ്റിലായി, ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒറ്റയോട്ടം; ഓടിച്ചിട്ട് പിടിച്ച് പൊലീസും നാട്ടുകാരും

ചേർത്തലയിൽ നാടകീയ രംഗങ്ങൾ ചേർത്തല: രണ്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാവ് മെഡിക്കൽ പരിശോധനയ്ക്കിടെ താലൂക്ക്…

malayalampress

കെട്ടിപ്പിടിച്ച് കഴുത്തറുത്തു, ശേഷം തലയിൽവെട്ടി; മകൻ അമ്മയെ കൊലപ്പെടുത്തി?

പാവറട്ടി: തൃശ്ശൂർ പാവറട്ടിയിൽ മനോരോഗിയായ മകന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അമ്മ മരിച്ചു. തകരൻ (കോഴിപ്പറമ്പിൽ)…

News Desk

തൂഫാനിൽ കുടുങ്ങി ദമ്പതികൾ അടക്കം 3 പേർ; ഓണക്കച്ചവടം ലക്ഷ്യമിട്ട് എത്തിച്ചത് ഒരു കോടിയുടെ എംഡിഎംഎ

പാലക്കാട്: ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികൾ അടക്കം മൂന്നുപേർ പിടിയിൽ. പാലക്കാട് ഒലവക്കോട്…

News Desk

റിയാദിൽ മലയാളിയുടെ കാർ ചില്ല് അടിച്ചു തകർത്ത് ലാപ്ടോപ് ഉൾപ്പെടെ കവർന്നു 

നാട്ടിൽ പോകുന്നതിന്റെ തൊട്ടു മുമ്പാണ് സംഭവം. പ്രവാസികൾ നിർബന്ധമായും ചില കാര്യങ്ങളിൽ ജാഗ്രത പാലിക്കണം റിയാദ്:…

malayalampress

ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കും; ഭീഷണിയുമായി ട്രംപ്

ഇന്റർനാഷണൽ ഡസ്ക്: ഹോർമുസ് കടലിടുക്ക് പ്രശ്‌നത്തിൽ ഇടപെട്ടാൽ ഒമാനെ ബോംബിട്ട് തകർത്ത് തരിപ്പണമാക്കുമെന്ന ഭീഷണിയുമായി ട്രംപ്.…

malayalampress

അബഹയിൽ പാർക്ക് ചെയ്ത ട്രക്ക് പിറകോട്ടു നീങ്ങി; നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി 

സഊദി ഡസ്ക്: സഊദി അറേബ്യയിലെ അബഹയിൽ പാർക്ക് ചെയ്തിരുന്ന ട്രക്ക് പിറകോട്ടു നീങ്ങി നിരവധി വാഹനങ്ങളിൽ…

malayalampress

കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരം: ചരിത്രത്തിലാദ്യമായി വനിതാ വിഭാഗം; ഇന്ത്യയിൽ നിന്ന് പ്രതിനിധികളായി രണ്ട് മലയാളി പെൺകുട്ടികൾ

ഇന്ത്യയുടെ പെരുമയായി ഹുസ്‌നാ ഫാത്തിമയും ഉമ്മു കുൽസുമും മക്ക: ലോകമെമ്പാടുമുള്ള ഖുർആൻ ഹൃദയ സ്ഥമാക്കിയവരുടെ ശ്രദ്ധാകേന്ദ്രമായ…

malayalampress

ഹജ്ജ് 2027: 75-ലധികം രാജ്യങ്ങളുമായി ചർച്ച, ഒരുക്കങ്ങൾ ആരംഭിച്ചു

റിയാദ്: ഹജ്ജ് 2027 സീസണിനായുള്ള ലോകമെമ്പാടുമുള്ള 75-ലധികം രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളുമായി സൗദി ഹജ്ജ്-ഉംറ…

News Desk

ഓട്ടോറിക്ഷയ്ക്ക് സമീപം വളര്‍ത്തുനായ മൂത്രമൊഴിച്ചു, സംഘർഷം: ഒരാള്‍ കൊല്ലപ്പെട്ടു

ഖമ്മം: തെലങ്കാനയിലെ ഖമ്മം നഗരത്തില്‍ ഓട്ടോറിക്ഷയ്ക്ക് സമീപം വളര്‍ത്തുനായ മൂത്രമൊഴിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.…

News Desk

എയര്‍ ഇന്ത്യയിലെ നിർബന്ധിത ലഹരി പരിശോധന; രണ്ട് പൈലറ്റുമാര്‍ക്ക് കൂടി പോസിറ്റീവ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയ ലഹരി പരിശോധനയില്‍ രണ്ട് പൈലറ്റുമാര്‍ക്ക് കൂടി പോസിറ്റീവ് ഫലം സ്ഥിരീകരിച്ചു.…

News Desk

ബിജെപിയിൽ വൻ അഴിച്ചുപണി; എ.പി. അബ്ദുല്ലക്കുട്ടി പുറത്ത്, കെ.സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ

ന്യൂഡൽഹി: ബി.ജെ.പി. ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ…

malayalampress

21 വയസിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കരുത്; കടുത്ത നിയന്ത്രണം

കുവൈത്ത് സിറ്റി: കുവൈത്തിൽ പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും പ്രദർശനത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആരോഗ്യമന്ത്രി…

News Desk

ഇ-ഓട്ടോ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇ-ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.…

News Desk

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

Discover Categories

Keralam

1346 Articles

Desheeyam

1108 Articles

Gulf

508 Articles

Viral News

76 Articles

Saudi

347 Articles

World

250 Articles

Bahrain

25 Articles

World

ഒരു ഭാഗത്ത് തീ മറുഭാഗത് വൻ താഴ്ച്ച, മുന്നിൽ മരണം മാത്രം; അപ്പാർട്ട്മെന്റിനുള്ളിലെ തീജ്വാലയിൽ കുടുങ്ങിയ സ്ത്രീ പതിനൊന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ടു -VIDEO

ഒരു ഭാഗത്ത് തീ മറുഭാഗത് വൻ താഴ്ച്ച, മുന്നിൽ മരണം മാത്രം; അപ്പാർട്ട്മെന്റിനുള്ളിലെ തീജ്വാലയിൽ കുടുങ്ങിയ…

malayalampress
Weather
39°C
Saudi Arabia
broken clouds
39° _ 39°
9%
5 km/h
Mon
40 °C
Tue
44 °C
Wed
44 °C
Thu
44 °C
Fri
42 °C

Follow US

Politics

View All

അരാംകൊ ദുരന്തം; കൊല്ലപ്പെട്ട 14 പേരിൽ ഹാഫിളും, തകർന്ന സ്ഥലം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ പുറത്ത്

തകർന്ന ഹെലികോപ്റ്റർ ഓഫ്‌ഷോറിലേക്ക് ആളുകളെ കൊണ്ടുപോകുന്നതിന് അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച ഒരു ആധുനിക മോഡൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഹെലികോപ്റ്റർ ദുരന്ത വീഡിയോ യാഥാർഥ്യം അറിയാം ദമാം: അരാംകൊ ദുരന്തത്തിൽ കൊല്ലപ്പെട്ട 14 പേർ സഊദി പൗരന്മാരുടെ പേര് വിവരങ്ങൾ പുറത്ത്. ഗൌത്ത് വളണ്ടിയർ…

malayalampress