നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177: അകപ്പെട്ട 53 മലയാളികൾ ബന്ധപ്പെട്ടെന്ന് നോർക്ക, കൂടുതൽ പേർ കുടുങ്ങിയെന്ന് സംശയം – VIDEO

ആയിരക്കണക്കിന് ആളുകളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് പ്രധാനമന്ത്രി ബലേന്ദ്ര ഷാ ആശയവിനിമയ സംവിധാനം തകർന്നു പുറത്ത് വന്ന വീഡിയോകൾ നടക്കുന്നത് വെള്ളം കുതിച്ചെത്തിയത് വൻ മലപോലെ തിരുവനന്തപുരം: നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177 ആയി ഉയർന്നു. ദുരന്ത മേഖല പ്രധാനമന്ത്രി ബലേന്ദ്ര ഷാ സന്ദർശിച്ചു. ആയിരക്കണക്കിന് ആളുകളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിനിടെ ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികൾ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളികൾ ഒറ്റപ്പെട്ട സ്ഥാലങ്ങളിലാണെന്നും…

malayalampress

സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു: ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് ഫയൽ അവസാനിപ്പിക്കാൻ അന്വേഷണ സംഘം?

തിരുവനന്തപുരം: പതിറ്റാണ്ടുകളായി തിരച്ചിൽ നടത്തുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് ഫയൽ അവസാനിപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായി വിവരം. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്കു മുമ്പ് കുറുപ്പ് മരിച്ചിരിക്കാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. വൈകാതെ അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. പുതിയ അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് ഉടൻ റിപ്പോർട്ട് നൽകും. ഉന്നത ആലോചനയ്ക്ക് ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനമാകുക. തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു മാസം മുൻപാണ് സുകുമാരക്കുറുപ്പിൻ്റെ ഫയൽ പോലീസ് വീണ്ടും തുറന്നത്. സുകുമാരക്കുറുപ്പിനെ കണ്ടു എന്നു…

News Desk

നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് മരണം; 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് പേര്‍ മരിച്ചു. 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാതായതായി അധികൃതര്‍ അറിയിച്ചു. റസുവ ജില്ലയില്‍ ചൈനയുമായുള്ള അതിര്‍ത്തി മേഖലയിലാണ് പ്രളയം. 41 നേപ്പാള്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കച്ചവടസ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ ഒലിച്ചുപോയി. പ്രളയത്തിന് പിന്നാലെ ബിഹാറിലും പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭോട്ടേകോശി നദിയിലൂടെ രാവിലെ ഒമ്പതോടെയാണ് മിന്നല്‍ പ്രളയമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായി കലക്കുവെള്ളം കുതിച്ചെത്തിയതോടെ റസുവ ജില്ലയിലെയും സ്യാബ്രുബെസി പ്രദേശത്തെയും നിരവധി കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയതായാണ് വിവരം. പ്രളയത്തില്‍ വെള്ളത്തിലകപ്പെട്ടവരെയും കാണാതായവരെയും പുറത്തെടുക്കാനുള്ള…

News Desk

യാംബു തീരത്ത് സഊദി കപ്പലിന് നേരെ വീണ്ടും ആക്രമണം, സ്ഥിരീകരിച്ച് ദേശീയ ഷിപ്പിങ് കമ്പനി

റിയാദ്: സഊദിഅറേബ്യക്കെതിരെ ഹൂതി സമുദ്ര ഉപരോധം തുടരുന്നതിനിടെ എണ്ണ കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം. ചെങ്കടലിൽ ഒരു സഊദി എണ്ണ ടാങ്കറിൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തികൾ അറിയിച്ചു. പിന്നാലെ ആക്രമണം സ്ഥിരീകരിച്ച് സഊദി ഷിപ്പിങ് കമ്പനി ബഹ്‌റി രംഗത്തെത്തി. ആ ആക്രമണം കൃത്യവും നേരിട്ടുള്ളതുമായിരുന്നു, അതിന്റെ ഫലമായി കപ്പലിൽ തീ പടർന്നു, ലക്ഷ്യസ്ഥാനത്തുണ്ടായിരുന്ന മറ്റ് നിരവധി കപ്പലുകൾ സമീപത്തു നിന്ന് തിരിച്ചു പോയതായും ഹൂത്തികൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. ശത്രു രാജ്യമായ സഊദിയുടെ സമുദ്ര നാവിഗേഷൻ നിരോധിക്കാനുള്ള…

malayalampress

തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടു: വെളിപ്പെടുത്തലുമായി നെതന്യാഹു

ജറുസലേം: തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചാനൽ 14-ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും നെതന്യാഹു പറഞ്ഞു. യാർ, അവ്‌നർ എന്നിങ്ങനെ രണ്ട് മക്കളാണ് നെതന്യാഹുവിനുള്ളത്. എന്നാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്കും മക്കളായ യാർ,…

News Desk

ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും

റിയാദ്: ഫ്രീ വിസക്കാരെ പൂട്ടാനൊരുങ്ങി സഊദി അറേബ്യ. ഇത്തരക്കാർക്ക് കടുത്ത  പിഴയും, നാട് കടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ഫ്രീ ലാൻസ് ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ‘ഫ്രീ വിസ’യിലെത്തി പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ വഴി തേടാൻ പുതിയ തീരുമാനം ഇടയാക്കും. പിടിയിലാകുന്നവരെ നാടുകടത്തുക മാത്രമല്ല, നിശ്ചിത വർഷത്തേക്ക് അല്ലെങ്കിൽ ആജീവനാന്തം സഊദി അറേബ്യയിലേക്ക്…

malayalampress

Latest News

സഹോദരിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന കേസിൽ യുവാവിന് നാല് വർഷം തടവ്

മംഗളൂരു: നിസ്സാര കാര്യത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഇളയ സഹോദരിയെ ചുറ്റിക കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് നാല് വർഷം തടവ് ശിക്ഷ. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ കമ്പാലപടവ് നിവാസി സാംസൺ ഫ്രാൻസിസ് കൗട്ടീഞ്ഞോക്കാണ് (32) മംഗളൂരു രണ്ടാം അഡീഷണൽ ജില്ല സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും ചുമത്തി. 2019 ഒക്ടോബർ എട്ടിന് ഉച്ചയോടെ പ്രതിയുടെ കമ്പളപടവിലെ വസതിയിലാണ് സംഭവം നടന്നത്. സാംസൺ തന്റെ സഹോദരി ഫിയോണ സ്വിഡെൽ കൗട്ടീഞ്ഞോയോട് (23) തന്റെ മൊബൈൽ ഫോൺ…

News Desk

‘ടോക്സിക്കി’ന് നെഗറ്റീവ് റിവ്യൂ; യൂട്യൂബർ സൂരജ് കുമാറിന് ലീഗൽ നോട്ടീസ്

മുംബൈ: യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സി'നെതിരെ നെഗറ്റീവ് റിവ്യൂ നൽകിയ യൂട്യൂബ് സിനിമാ റിവ്യൂവർ സൂരജ് കുമാറിന് ലീഗൽ നോട്ടീസ്. ചിത്രത്തെക്കുറിച്ചുള്ള തന്റെ വിമർശനാത്മക റിവ്യൂവിനെ തുടർന്നാണ് നോട്ടീസ് ലഭിച്ചതെന്ന് സൂരജ് കുമാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നോട്ടീസിൻ്റെ ചിത്രവും സൂരജ് എക്സിൽ പങ്കുവച്ചു. ഒരു മില്യണിലേറെ സബ്സ്ക്രൈബർമാരാണ് സൂരജ് കുമാറിൻ്റെ യൂട്യൂബ് ചാനലിനുള്ളത്. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എൽഎൽപിക്ക് വേണ്ടി ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയായ എയ്പ്ലക്സ് ആണ്…

News Desk

പള്ളിയിൽ പൊലീസ് കയറിയ സംഭവം: എസ്ഐ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: മാടക്കര മുസ്ലിം പള്ളിയിൽ പൊലീസ് കയറിയ സംഭവത്തിൽ എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം. ഡിഐജി നോർത്ത് സോണിന്റെ നിർദേശ പ്രകാരമാണ് സ്ഥലംമാറ്റം. പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗും കെ.കെ. രമ എംഎൽഎയും നടപടി ആവശ്യപ്പെട്ടിരുന്നു. ചോമ്പാല എസ്എച്ച്ഒ ഷമീൽ അടക്കം സ്റ്റേഷനിലെ അഞ്ച് പേർക്കാണ് സ്ഥലം മാറ്റം. മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവും എതിർക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയാണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. പള്ളിയിലെത്തിയ പൊലീസ് ലാത്തി വീശിയാണ് സംഘർഷം പിരിച്ചു വിട്ടത്. പാണക്കാട് നടത്തിയ ചര്‍ച്ചയില്‍ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച്ച…

News Desk

മന്തികടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് വിദ്യാർഥികൾക്ക് മർദനം; കടയുടമയടക്കം 3 പേർ പിടിയിൽ

തിരുവനന്തപുരം: മന്തിക്കടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മർദിച്ചതായി പരാതി. കഴക്കൂട്ടം 'ക്യാപ്പിറ്റൽ മന്തി' എന്ന ഹോട്ടലിലാണ് ഹോട്ടൽ തൊഴിലാളികളും നാലംഗ വിദ്യാർഥി സംഘവും തമ്മിൽ സംഘർഷമുണ്ടായത്.  മർദനമേറ്റ കുട്ടികൾക്ക് തലയ്ക്കും ദേഹത്തും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമയെയും ജീവനക്കാരെയും പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം രണ്ടാമത് മന്തി ചോറ് ചോദിച്ചതാണ് തർക്കങ്ങൾക്ക് കാരണമായത്. രണ്ടാമത് ചോറ് ചോദിച്ചപ്പോൾ ഹോട്ടലുകാർ തരില്ലെന്ന് പറയുകയും പൈസ കൊടുത്ത് വാങ്ങാമെന്ന് കുട്ടികൾ പറഞ്ഞിട്ടും ചോറില്ലെന്ന് പറഞ്ഞ് ഇവരെ പുറത്താക്കുകയും ചെയ്തെന്നാണ് പരാതി. ഇതിനെച്ചൊല്ലി…

News Desk

സൂക്ഷിച്ചുവെച്ച മദ്യമെടുത്ത് കുടിച്ചു: ദേഷ്യത്തിൽ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്നു

തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദ(52)നാണ് കൊല്ലപ്പെട്ടത്. കേസിൽ തലക്കാട് തെക്കൻ കുറ്റൂർ സ്വദേശി മലയത്ത് മേലേ വീട്ടിൽ ഗിരീഷി (48) നെയാണ് തിരൂർ പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് അറസ്റ്റു ചെയ്തത്.  പ്രതിയുടെഅമ്മാവന്റെ മകനായ പത്മാനന്ദൻ, പ്രതി വാങ്ങി വെച്ച മദ്യം എടുത്ത് കുടിച്ച് തീർത്തതിലെ വിരോധം വെച്ച് സോഫയിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ചും ചവുട്ടി വാരിയെല്ല് പൊട്ടിച്ചും കൊലപ്പെടുത്തിയത്.  ഈ മാസം 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി…

News Desk

വഖഫ് ബോർഡ് വിഷയത്തിൽ ആർഎസ്എസിൻ്റെയും കാസയുടേയും നിലപാടുകളെ സർക്കാർ പൂർണ്ണമായി അംഗീകരിച്ചു: ഉമർ ഫൈസി മുക്കം

മലപ്പുറം: സിപിഐഎം പരിപാടിയിൽ പങ്കെടുത്തത് യഥാർത്ഥ വസ്തുതകൾ ബോധ്യപ്പെടുത്താനെന്ന് ഉമർ ഫൈസി മുക്കം. തനിക്കെതിരെയുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും വഖ്ഫ് ബോർഡ് അംഗമെന്ന നിലയിൽ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് തന്റെ ബാധ്യതയാണെന്നും ഉമർ ഫൈസ് മുക്കം പ്രസ്താവനയിലൂടെ വ്യക്തമാക്കി. വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംസാരിച്ചതെന്നും ഉമർ ഫൈസി മുക്കം വിശദീകരിച്ചു. ഷോൺ ജോർജിന്റെ ഹ‍ർജി അംഗീകരിച്ച് കൊണ്ട് രണ്ട് അമുസ്‌ലിങ്ങളെ വഖഫ് ബോർഡിൽ നിയമിക്കാനുള്ള സാധ്യതയാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആർഎസ്എസിന് അനുകൂലമായി നിലപാട് സ്വീകരിച്ചു. അമുസ്‌ലിം അംഗങ്ങളിലൂടെ ആ‍ർഎസ്എസുകാർ വഖഫ് ബോർഡിൽ…

malayalampress

സഹോദരിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന കേസിൽ യുവാവിന് നാല് വർഷം തടവ്

മംഗളൂരു: നിസ്സാര കാര്യത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഇളയ സഹോദരിയെ ചുറ്റിക കൊണ്ട് തലയിൽ അടിച്ച്…

News Desk

പള്ളിയിൽ പൊലീസ് കയറിയ സംഭവം: എസ്ഐ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: മാടക്കര മുസ്ലിം പള്ളിയിൽ പൊലീസ് കയറിയ സംഭവത്തിൽ എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം.…

News Desk

മന്തികടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് വിദ്യാർഥികൾക്ക് മർദനം; കടയുടമയടക്കം 3 പേർ പിടിയിൽ

തിരുവനന്തപുരം: മന്തിക്കടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മർദിച്ചതായി പരാതി. കഴക്കൂട്ടം 'ക്യാപ്പിറ്റൽ മന്തി'…

News Desk

സൂക്ഷിച്ചുവെച്ച മദ്യമെടുത്ത് കുടിച്ചു: ദേഷ്യത്തിൽ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്നു

തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി…

News Desk

വഖഫ് ബോർഡ് വിഷയത്തിൽ ആർഎസ്എസിൻ്റെയും കാസയുടേയും നിലപാടുകളെ സർക്കാർ പൂർണ്ണമായി അംഗീകരിച്ചു: ഉമർ ഫൈസി മുക്കം

മലപ്പുറം: സിപിഐഎം പരിപാടിയിൽ പങ്കെടുത്തത് യഥാർത്ഥ വസ്തുതകൾ ബോധ്യപ്പെടുത്താനെന്ന് ഉമർ ഫൈസി മുക്കം. തനിക്കെതിരെയുള്ള ആരോപണങ്ങൾ…

malayalampress

‘ഇസ്‌ലാം: നിർഭയത്വവും സമാധാനവും’ ദേശീയ ക്യാമ്പയിൻ ഉദ്ഘാടനം നാളെ 

റിയാദ്: “ഇസ്‌ലാം: നിർഭയത്വവും സമാധാനവും” എന്ന പ്രമേയത്തിൽ സഊദി അറേബ്യയിലെ ഇസ്‌ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ…

malayalampress

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ ‘കുഞ്ഞുസഫ’യെ അവസാനമായി കാണാൻ വിങ്ങലോടെ ഒഴുകിയെത്തി പ്രവാസിമലയാളികൾ, നെഞ്ചുപൊട്ടും കാഴ്ച

ഷാർജ: ഷാർജയിൽ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചതിന്‍റെ…

malayalampress

ഹോട്ടൽ ജീവനക്കാരനിൽ നിന്ന് വൻ സാമ്രാജ്യാധിപനിലേക്ക്; മലയാളി വ്യവസായി അന്തരിച്ചു, കണ്ണീരണഞ്ഞ് പ്രവാസ ലോകം

ദുബൈ/എറണാകുളം: യുഎഇയിലെ ഹോസ്പിറ്റാലിറ്റി, കാറ്ററിങ് മേഖലകളിലെ പ്രമുഖ മലയാളി സംരംഭകൻ, ‘റെയിൻബോ ജോൺസൺ’ എന്ന പേരിൽ…

malayalampress

കൈകൊടുത്ത് ഒമാനും ഇറാനും; നോക്കിനിന്ന് യുഎസ്, എണ്ണവില ഇടിഞ്ഞു, സ്വർണം മേലോട്ട്

യുഎസിനെ വെറും കാഴ്ചക്കാരാക്കി ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും വരുമാനവും പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തി ഇറാനും ഒമാനും. …

News Desk

പശ്ചിമേഷ്യന്‍ സംഘർഷം: ദുബായ് വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

ദുബായ്: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിൽ…

News Desk

‘ടോക്സിക്കി’ന് നെഗറ്റീവ് റിവ്യൂ; യൂട്യൂബർ സൂരജ് കുമാറിന് ലീഗൽ നോട്ടീസ്

മുംബൈ: യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ…

News Desk

പി വി അന്‍വറിന്റെ തോല്‍വി; കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് രൂക്ഷമാകുന്നു

കോഴിക്കോട്: ബേപ്പൂരില്‍ പി വി അന്‍വറിന്റെ തോല്‍വിയുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് രൂക്ഷമായി. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരായി…

News Desk

സഊദിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

ജിസാൻ: സൗദി അറേബ്യയിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ പ്രവാസി മലയാളി തെങ്കാശിയിൽ വാഹാനപകടത്തിൽ മരിച്ചു. ആലപ്പുഴ…

News Desk

നേപ്പാളിലെ മിന്നല്‍ പ്രളയം: 33 മലയാളികളെ കാണാനില്ല; 288 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ലെന്ന് വിദേശകാര്യമന്ത്രാലയം

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ ഇന്ത്യക്കാരുടെ വിവരത്തില്‍ ആശങ്കയേറുന്നു. 288 ഇന്ത്യന്‍ പൗരന്‍മാരെ കാണാതായെന്നും ഇവരില്‍…

News Desk

എ ഐ വിദഗ്ധരെ നിയമിക്കാൻ വൻ തുക ചെലവഴിക്കാനൊരുങ്ങി നരേന്ദ്ര മോദി സർക്കാർ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇൻ്റലസിജൻസ് രംഗത്ത് വിദഗ്ധരെ നിയമിക്കുന്നതിനായി വൻ തുക ചെലവഴിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു.…

News Desk

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക്…

malayalampress

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

Discover Categories

Keralam

1459 Articles

Desheeyam

1249 Articles

Gulf

558 Articles

Viral News

77 Articles

Saudi

372 Articles

World

268 Articles

Bahrain

26 Articles
Weather
34°C
Saudi Arabia
clear sky
34° _ 34°
10%
4 km/h
Thu
34 °C
Fri
43 °C
Sat
43 °C
Sun
43 °C
Mon
44 °C

Follow US

Most Read

Politics

View All

ക്രൈം വെബ്സീരിസിൽനിന്ന് പ്രചോദനം; ഭാര്യയെ കൊലപ്പെടുത്തി ടെക്കി: രക്ഷപ്പെട്ടത് 12 ലക്ഷം രൂപയുമായി

ന്യൂഡൽഹി: തർക്കത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി. തുടർന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം നശിപ്പിച്ച് തെളിവു നശിപ്പിക്കാൻ ശ്രമം. ഇതിനെല്ലാം പ്രചോദനമായത് ഒരു ക്രൈം വെബ് സീരീസും. ‌ഈസ്റ്റ് ഡൽഹിയിലാണ് വെബ് സീരീസിലെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. സ്വത്തു തർക്കത്തെ തുടർന്ന് 62കാരനായ കമൽ…

News Desk
error: Content is protected !!