പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

പൂനൈ: പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ പ്രിംപ്രിയിൽ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സിൽജ പിളള (44) മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി.  

News Desk

മിന്നൽപ്രളയത്തിൽ 8 മരണം; കരകവിഞ്ഞ് നദികൾ, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കോട്ടയം: ഇരുട്ടിവെളുത്തപ്പോൾ മിന്നൽപ്രളയം. മഴക്കലിയിൽ വിറച്ചുനിന്ന സംസ്ഥാനം ആശങ്കയുടെ മുൾമുനയിൽ ഇന്നലെ ദിവസം തള്ളിനീക്കി. ഒരു മാസത്തെ മഴ ഒരുമിച്ചു പെയ്തിറങ്ങിയ 24 മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. സംസ്ഥാനത്ത് 3 കുട്ടികൾ ഉൾപ്പടെ 8 പേർ മരിച്ചു. 7 പേരെ കാണാതായി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 6 മരണം. 14 ജില്ലകളിലും മഴ നാശംവിതച്ചു. പലയിടത്തായുണ്ടായ ലഘുമേഘവിസ്ഫോടനങ്ങളാണു പെട്ടെന്നുള്ള മഴയ്ക്കു കാരണം. ഏറ്റവും കൂടുതൽ പെയ്ത്ത് പത്തനംതിട്ടയിലെ വടശേരിക്കരയിൽ (24 മണിക്കൂറിൽ 36.1 സെന്റീമീറ്റർ) ഇടുക്കി ജില്ലയിലെ വാഗമണിൽ…

News Desk

‘സഹോദര രാജ്യത്തിന് സംഭവിച്ചത് മറക്കരുത്’, തീയിട്ടത് നൂറുകണക്കിന് എണ്ണക്കിണറുകൾക്ക്, അറബിക്കടലിലേക്ക് എണ്ണ ഒഴുക്കി, ചരിത്രം മാറ്റിയ കറുത്ത ദിനം; ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുമ്പോൾ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഫോട്ടോ: കുവൈത്തിലെ എണ്ണപ്പാടങ്ങൾക്ക് ഇറാഖ് തീയിട്ടപ്പോൾ (1991ലെ ചിത്രം) ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുമ്പോൾ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു അബുദാബി: ‘സഹോദര രാജ്യത്തിന് സംഭവിച്ചത് മറക്കരുത്’, തീയിട്ടത് നൂറുകണക്കിന് എണ്ണക്കിണറുകൾക്കാണ്, മാത്രല്ല അറബിക്കടലിലേക്ക് എണ്ണ ഒഴുക്കികളഞ്ഞു പ്രതികാരം തീർത്തു, ചരിത്രം മാറ്റിയ കറുത്ത ദിനത്തിന്റെ ആണ്ടുകൾ എത്തുമ്പോൾ തന്നെ ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുന്നതിനിടെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. 1990 ലാണ് ആധുനിക ഗൾഫിന്റെ…

malayalampress

കനത്ത മഴ;മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  നാളെ ഞായറാഴ്ച (ഓഗസ്റ്റ് രണ്ട്) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മദ്രസ്സകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച   പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

News Desk

കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് 2026 ഓഗസ്റ്റ് 02-ന് നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ അതത് ഔദ്യോഗിക വെബ്‌സൈറ്റ് (www.lbscentre.kerala.govt.in ) കൃത്യമായി സന്ദർശിക്കേണ്ടതാണ് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

News Desk

മലപ്പുറത്ത് അമ്മയുടെ വീട്ടിൽ വിരുന്ന വന്ന 3 വയസുകാരന് തോട്ടിലെ ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം

വണ്ടൂർ: മലപ്പുറം ജില്ലയിലെ വണ്ടൂരിൽ എറിയാട് തോട്ടിൽ ഒഴുക്കിൽ പെട്ട് മൂന്ന് വയസുകാരൻ മരിച്ചു. അബ്ദുൽ മുനീറിന്‍റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് മുഹൈനി ഒഴുക്കിൽ പെട്ടത്. ആലപ്പുഴയിൽ നിന്നും മാതാവിന്‍റെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു കുടുംബം. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. നേരത്തെ നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ…

News Desk

Latest News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ്; നാളെയും മഴ ശക്തമാകാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. ഇന്ന് (ഞായർ) 12 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലെർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ രണ്ട് ജില്ലകളിൽ നേരത്തേ മഴമുന്നറിയിപ്പില്ലായിരുന്നു. നാളെ (തിങ്കൾ) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5, 6 തീയതികളിൽ മഴ വീണ്ടും ശക്തിപ്പെട്ടേക്കും. സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായി പെയ്ത മഴയിൽ ഇതുവരെ എട്ട് ജീവനുകളാണ്…

News Desk

യുവാവിനെ രക്ഷിച്ചതിന് പിന്നാലെ ഒഴുക്കിൽപെട്ടു; നീന്തൽ‌ പരിശീലകനായി തെരച്ചിൽ‌ തുടരുന്നു

കണ്ണൂർ‌: ഒഴുക്കിൽ പെട്ട വ്യക്തിയെ രക്ഷിക്കുന്നതിനിടെ യുവാവിനെ കാണാതായി. നീന്തൽപരിശീലകനായ ആർ‌ രാജേഷിനെയാണ് സേവ്യറെന്നയാളെ രക്ഷിക്കുന്നതിനിടെ കാണാതായത്. സേവ്യറെ രക്ഷപ്പെടുത്തിയ രാജേഷ് ഒഴുക്കില്‍പെടുകയായിരുന്നു . തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശിയാണ് . ഇന്നലെയുണ്ടായ മഴയില്‍ മീന്തുള്ളി തുരുത്തില്‍ സേവ്യർ ഒറ്റപ്പെട്ടിരുന്നു. രക്ഷപ്പെടുത്തുന്നതിനിടെ രാജേഷ് ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

News Desk

‘നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ വിരുന്ന്’; വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം

മലപ്പുറം: സംസ്ഥാനം മഴക്കെടുതിയിൽ രൂക്ഷ പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ മുസ്ലീം ലീഗ് നേതാവിന്‍റെ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിൽ വിഡി സതീശൻ ഉച്ചഭക്ഷണത്തിനെത്തിയതും സൽക്കാരത്തിന്‍റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വലിയ വിമർശനം ഉയരുന്നത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ പ്രതിപക്ഷവും…

News Desk

ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു, നാല് അണക്കെട്ടുകൾ തുറന്നു

ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇടവിട്ട് മാത്രമാണ് മഴ പെയ്യുന്നത്. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ നാല് അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ , പാംബ്ല , മലങ്കര ഡാമുകളാണ് തുറന്നത്. ഇടുക്കിയിലെ പ്രധാനപ്പെട്ട ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ ഒറ്റ ദിവസം കൂടിയത് 9 അടി വെള്ളമാണ്. 2339.62 അടിക്ക് മുകളിലാണ് ജലനിരപ്പ് . കഴിഞ്ഞവർഷം ഇതേസമയം 2376.20 അടിയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടി മാത്രമാണ്. ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശന വിലക്കും രാത്രി യാത്ര നിരോധനം തുടരുകയാണ്. കുമളി…

News Desk

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് തുടരന്വേഷണത്തിന് എസ്ഐടി; എംഎൽഎയുടെ പരാതിയിൽ ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസിൽ‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് യുഡിഎഫ് സർക്കാർ. നിലവിൽ റെയിൽവേ പൊലീസ് അന്വേഷിക്കുന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തലവൻ. ഫെബ്രുവരി 25ന് നടന്ന പ്രതിഷേധത്തിനിടെ വീണാ ജോർജിനെ ആക്രമിച്ച് പരുക്കേൽപിച്ചെന്ന കേസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് അടക്കം 5 കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകർ ഉൾപ്പെട്ട പ്രതിഷേധ…

News Desk

മലയാളി യുവാക്കളുടെ ‘ചതിവല’യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് ‘തടവറയിൽ’; ദുബൈയിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി

മലയാളി യുവാക്കളുടെ 'ചതിവല'യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് 'തടവറയിൽ'; ദുബൈയിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി ദുബൈ: ദുബൈയിലെ മലയാളി ലഹരിമരുന്ന് സംഘത്തിൽപ്പെട്ട് ജീവിതം ദുരിതത്തിലായ മലയാളി യുവതികളുടെ കൂട്ടത്തിൽ കണ്ണീരോടെ ഒരു യുവതി കൂടി. ഏവർകും നടുക്കമുണ്ടാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളുമായാണ് യുവതി ഇവിടെ കണ്ണീർ വാർത്ത് കഴിയുന്നത്. ഗൾഫ് ജീവിതവും കുടുംബ പുരോഗതിയും സ്വപ്നം കണ്ട്, ഒടുവിൽ ആരാലോ ഗർഭിണിയായ യുവതി ജയിൽ ശിക്ഷയ്ക്കിടെ പിറന്ന ഒരു വയസ്സുപോലും തികയാത്ത കൈക്കുഞ്ഞുമായാണ് ദുബായിലെ ഒരു കുടുസ്സുമുറിയിൽ കണ്ണീരോടെ കഴിയുന്നത്. ലഹരിമരുന്ന് കേസിൽ…

malayalampress

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ്; നാളെയും മഴ ശക്തമാകാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. ഇന്ന് (ഞായർ) 12 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട…

News Desk

യുവാവിനെ രക്ഷിച്ചതിന് പിന്നാലെ ഒഴുക്കിൽപെട്ടു; നീന്തൽ‌ പരിശീലകനായി തെരച്ചിൽ‌ തുടരുന്നു

കണ്ണൂർ‌: ഒഴുക്കിൽ പെട്ട വ്യക്തിയെ രക്ഷിക്കുന്നതിനിടെ യുവാവിനെ കാണാതായി. നീന്തൽപരിശീലകനായ ആർ‌ രാജേഷിനെയാണ് സേവ്യറെന്നയാളെ രക്ഷിക്കുന്നതിനിടെ…

News Desk

‘നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ വിരുന്ന്’; വി.ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം

മലപ്പുറം: സംസ്ഥാനം മഴക്കെടുതിയിൽ രൂക്ഷ പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ മുസ്ലീം…

News Desk

ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു, നാല് അണക്കെട്ടുകൾ തുറന്നു

ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇടവിട്ട് മാത്രമാണ് മഴ പെയ്യുന്നത്. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ നാല്…

News Desk

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് തുടരന്വേഷണത്തിന് എസ്ഐടി; എംഎൽഎയുടെ പരാതിയിൽ ഉത്തരവിട്ട് സർക്കാർ

തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസിൽ‍ തുടരന്വേഷണത്തിന് ഉത്തരവിട്ട്…

News Desk

പ്രവാസിയുടെ സാമ്പത്തിക ശാസ്ത്രം: ഖായിദ് – 2026 ശ്രദ്ധേയമായി

ജിദ്ദ: ജിദ്ദ - കോട്ടക്കൽ മണ്ഡലം കെ എം സി സി പ്രതിമാസം സംഘടിപ്പിച്ചു വരുന്ന…

News Desk 03

മലയാളി യുവാക്കളുടെ ‘ചതിവല’യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് ‘തടവറയിൽ’; ദുബൈയിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി

മലയാളി യുവാക്കളുടെ 'ചതിവല'യിൽ ജയിലിൽ, കുഞ്ഞ് ജനിച്ചത് 'തടവറയിൽ'; ദുബൈയിലെ കുടുസ്സുമുറിയിൽ കണ്ണീരോടെ മലയാളി യുവതി…

malayalampress

മിഡിൽ ഈസ്റ്റിൽ വ്യോമഗതാഗതം വീണ്ടും സജീവമാകുന്നു; സർവീസുകൾ സാധാരണ നിലയിലേക്ക്

ദുബായ്: ഇറാനും യുഎസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് തിരിച്ചടി നേരിട്ട പശ്ചിമേഷ്യയിലെ വ്യോമയാനമേഖല പതിയെ സാധാരണ…

News Desk

ടിക്കറ്റ് നിരക്കിൽ വൻ ഇളവും അധിക ലഗേജ് ആനുകൂല്യവുമായി EMIRATES

ദുബൈ: പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് (Emirates Airline) വിദ്യാർത്ഥികൾക്കായി എയർഫെയർ ഡിസ്കൗണ്ടും (Airfare Discount) പ്രത്യേക…

News Desk

വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട: രണ്ടാഴ്ചയ്ക്കിടെ 11 കോടിയുടെ സ്വർണം പിടികൂടി, 9 അറസ്റ്റ്

കൊച്ചി: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് നടത്തിയ വ്യാപക പരിശോധനകളിൽ വൻ സ്വർണവേട്ട.…

News Desk

‘ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ കല്യാണം, ആയുസ് ഒരു മാസം’

ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്സാൽമീർ മിലിട്ടറി സ്റ്റേഷന് സമീപം വാഹനാപകടത്തിൽ കരസേനാ മേജർ കൊല്ലപ്പെട്ടു. മധ്യപ്രദേശ് ഇന്ദോർ…

News Desk

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ശിവമോഗ: കർണാടക ശിവമോഗയിൽ ഉരുൾപൊട്ടൽ. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു.…

News Desk

പെറുവില്‍ ടൂറിസ്റ്റ് വിമാനം തകര്‍ന്നുവീണു; 13 പേര്‍ മരിച്ചു

ലിമ: പെറുവില്‍ ചെറു ടൂറിസ്റ്റ് വിമാനം തകര്‍ന്നുവീണ് 13 പേര്‍ മരിച്ചു. പെറുവിലെ പ്രശസ്ത പുരാവസ്തു…

News Desk

പ്രളയക്കെടുതി തുടരുന്നു; അസമില്‍ മരണം 82, ഒഡീഷയില്‍ എട്ട് ലക്ഷത്തിലധികം പേര്‍ ദുരിതത്തില്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും അസമിലും ഒഡീഷയിലുമെല്ലാം കനത്ത മഴ ദുരിതം വിതക്കുന്നു. ഇന്നലെ അസമിലെ…

News Desk

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. പലയിടങ്ങളിലും പ്രവർത്തകർക്ക്…

malayalampress

കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് ആകാശത്തും, ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി, എമർജൻസി ലാൻഡിംഗ്

ലിവർപൂൾ: ടേക്ക് ഓഫ് കഴിഞ്ഞ് അരമണിക്കൂർ. വിമാനം 30000 അടി ഉയരത്തിൽ. ക്യാബിനുള്ളിൽ ചേരി തിരിഞ്ഞ്…

malayalampress

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ 

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാര…

malayalampress

വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി; സംഭവം ലിബിയയിൽ –  വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി. ലിബിയയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ…

malayalampress

Discover Categories

Keralam

1166 Articles

Desheeyam

913 Articles

Gulf

426 Articles

Viral News

71 Articles

Saudi

291 Articles

World

226 Articles

Bahrain

24 Articles

World

മോസ്‌കോയിലെ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, 21 പേര്‍ക്ക് പരുക്ക്

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കുദ്രിന്‍സ്‌കയ സ്‌ക്വയറിലെ ഒരു റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.…

News Desk
Weather
40°C
Saudi Arabia
scattered clouds
40° _ 40°
7%
3 km/h
Sun
43 °C
Mon
44 °C
Tue
43 °C
Wed
44 °C
Thu
45 °C

Follow US

Politics

View All

യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; സഹപ്രവര്‍ത്തകരായ മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ യുവാവിനെ തലക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശി മുജീബ് ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മുജീബിന്റെ സഹപ്രവര്‍ത്തകരായ മൂന്നുപേര്‍ പോലീസിന്റെ പിടിയിലായി. മുളന്തുരുത്തിക്ക് സമീപത്തെ പാടശേഖരത്തിലെ ഷെഡ്ഡില്‍ വെച്ചാണ് സംഭവം. പ്രതികള്‍…

News Desk