നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177: അകപ്പെട്ട 53 മലയാളികൾ ബന്ധപ്പെട്ടെന്ന് നോർക്ക, കൂടുതൽ പേർ കുടുങ്ങിയെന്ന് സംശയം – VIDEO

ആയിരക്കണക്കിന് ആളുകളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് പ്രധാനമന്ത്രി ബലേന്ദ്ര ഷാ ആശയവിനിമയ സംവിധാനം തകർന്നു പുറത്ത് വന്ന വീഡിയോകൾ നടക്കുന്നത് വെള്ളം കുതിച്ചെത്തിയത് വൻ മലപോലെ തിരുവനന്തപുരം: നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177 ആയി ഉയർന്നു. ദുരന്ത മേഖല പ്രധാനമന്ത്രി ബലേന്ദ്ര ഷാ സന്ദർശിച്ചു. ആയിരക്കണക്കിന് ആളുകളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിനിടെ ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികൾ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളികൾ ഒറ്റപ്പെട്ട സ്ഥാലങ്ങളിലാണെന്നും…

malayalampress

സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു: ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് ഫയൽ അവസാനിപ്പിക്കാൻ അന്വേഷണ സംഘം?

തിരുവനന്തപുരം: പതിറ്റാണ്ടുകളായി തിരച്ചിൽ നടത്തുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് ഫയൽ അവസാനിപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായി വിവരം. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്കു മുമ്പ് കുറുപ്പ് മരിച്ചിരിക്കാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. വൈകാതെ അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന. പുതിയ അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് ഉടൻ റിപ്പോർട്ട് നൽകും. ഉന്നത ആലോചനയ്ക്ക് ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനമാകുക. തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു മാസം മുൻപാണ് സുകുമാരക്കുറുപ്പിൻ്റെ ഫയൽ പോലീസ് വീണ്ടും തുറന്നത്. സുകുമാരക്കുറുപ്പിനെ കണ്ടു എന്നു…

News Desk

നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് മരണം; 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍പ്രളയത്തില്‍ എട്ട് പേര്‍ മരിച്ചു. 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികളെ കാണാതായതായി അധികൃതര്‍ അറിയിച്ചു. റസുവ ജില്ലയില്‍ ചൈനയുമായുള്ള അതിര്‍ത്തി മേഖലയിലാണ് പ്രളയം. 41 നേപ്പാള്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കച്ചവടസ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ ഒലിച്ചുപോയി. പ്രളയത്തിന് പിന്നാലെ ബിഹാറിലും പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭോട്ടേകോശി നദിയിലൂടെ രാവിലെ ഒമ്പതോടെയാണ് മിന്നല്‍ പ്രളയമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായി കലക്കുവെള്ളം കുതിച്ചെത്തിയതോടെ റസുവ ജില്ലയിലെയും സ്യാബ്രുബെസി പ്രദേശത്തെയും നിരവധി കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയതായാണ് വിവരം. പ്രളയത്തില്‍ വെള്ളത്തിലകപ്പെട്ടവരെയും കാണാതായവരെയും പുറത്തെടുക്കാനുള്ള…

News Desk

യാംബു തീരത്ത് സഊദി കപ്പലിന് നേരെ വീണ്ടും ആക്രമണം, സ്ഥിരീകരിച്ച് ദേശീയ ഷിപ്പിങ് കമ്പനി

റിയാദ്: സഊദിഅറേബ്യക്കെതിരെ ഹൂതി സമുദ്ര ഉപരോധം തുടരുന്നതിനിടെ എണ്ണ കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം. ചെങ്കടലിൽ ഒരു സഊദി എണ്ണ ടാങ്കറിൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തികൾ അറിയിച്ചു. പിന്നാലെ ആക്രമണം സ്ഥിരീകരിച്ച് സഊദി ഷിപ്പിങ് കമ്പനി ബഹ്‌റി രംഗത്തെത്തി. ആ ആക്രമണം കൃത്യവും നേരിട്ടുള്ളതുമായിരുന്നു, അതിന്റെ ഫലമായി കപ്പലിൽ തീ പടർന്നു, ലക്ഷ്യസ്ഥാനത്തുണ്ടായിരുന്ന മറ്റ് നിരവധി കപ്പലുകൾ സമീപത്തു നിന്ന് തിരിച്ചു പോയതായും ഹൂത്തികൾ ഒരു പ്രസ്താവനയിൽ പറഞ്ഞു. ശത്രു രാജ്യമായ സഊദിയുടെ സമുദ്ര നാവിഗേഷൻ നിരോധിക്കാനുള്ള…

malayalampress

തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടു: വെളിപ്പെടുത്തലുമായി നെതന്യാഹു

ജറുസലേം: തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചാനൽ 14-ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും നെതന്യാഹു പറഞ്ഞു. യാർ, അവ്‌നർ എന്നിങ്ങനെ രണ്ട് മക്കളാണ് നെതന്യാഹുവിനുള്ളത്. എന്നാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്കും മക്കളായ യാർ,…

News Desk

ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും

റിയാദ്: ഫ്രീ വിസക്കാരെ പൂട്ടാനൊരുങ്ങി സഊദി അറേബ്യ. ഇത്തരക്കാർക്ക് കടുത്ത  പിഴയും, നാട് കടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ഫ്രീ ലാൻസ് ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ‘ഫ്രീ വിസ’യിലെത്തി പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ വഴി തേടാൻ പുതിയ തീരുമാനം ഇടയാക്കും. പിടിയിലാകുന്നവരെ നാടുകടത്തുക മാത്രമല്ല, നിശ്ചിത വർഷത്തേക്ക് അല്ലെങ്കിൽ ആജീവനാന്തം സഊദി അറേബ്യയിലേക്ക്…

malayalampress

Latest News

ഹോട്ടൽ ജീവനക്കാരനിൽ നിന്ന് വൻ സാമ്രാജ്യാധിപനിലേക്ക്; മലയാളി വ്യവസായി അന്തരിച്ചു, കണ്ണീരണഞ്ഞ് പ്രവാസ ലോകം

ദുബൈ/എറണാകുളം: യുഎഇയിലെ ഹോസ്പിറ്റാലിറ്റി, കാറ്ററിങ് മേഖലകളിലെ പ്രമുഖ മലയാളി സംരംഭകൻ, ‘റെയിൻബോ ജോൺസൺ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജോൺസൺ ജെ. മാഞ്ഞൂരാൻ (74) അന്തരിച്ചു. ഇന്നലെ എറണാകുളത്തായിരുന്നു അന്ത്യം. ഗൾഫിലെ മലയാളി ബിസിനസ് സമൂഹത്തിൽ സുപരിചിതനായ അദ്ദേഹം യുഎഇയിലെ പ്രമുഖ റെയിൻബോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്നു. റെയിൻബോ സ്റ്റേക്ക് ഹൗസ്, കാറ്ററിങ് തുടങ്ങിയ സംരംഭങ്ങളിലൂടെ യുഎഇയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് അദ്ദേഹം ശ്രദ്ധേയമായ സാന്നിധ്യം സൃഷ്ടിച്ചു. 1972ൽ മുംബൈയിലെ ഹോട്ടൽ ഷെറാട്ടണിൽ ജോലിയിൽ പ്രവേശിച്ചാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ അദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നത്.…

malayalampress

21കാരിയായ മോഡലിനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി; ജിം ട്രെയിനർക്കായി തിരച്ചിൽ

മോഡലിനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ ജിം ട്രെയിനര്‍ക്കായി തിരച്ചില്‍ 21 കാരിയായ മോഡലിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഡൽഹിയിലെ തിലക് നഗറിൽ ആണ് സംഭവം. വിദ്യാർത്ഥിനിയും മോഡലുമായ മുസ്കാൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ ജിം ട്രെയിനറായ ഇമ്രാൻ എന്നയാൾക്കെതിരെ പോലീസ് കേസെടുത്ത് തിരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച മുസ്കാന്‍ വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പ്രതി ആക്രമിക്കുന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വീട്ടിനുള്ളിലേക്ക് ഇയാള്‍ അതിക്രമിച്ചുകയറിയ ശേഷം മുസ്കാനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തലങ്ങും വിലങ്ങും കുത്തിയശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. മുസ്കാന്റെ നിലവിളി കേട്ട്…

News Desk

സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു, പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് ടൂറിസ്റ്റ് ബസ്

കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോകുകയായിരുന്നു വിവാഹസംഘം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവർ വെട്ടിച്ചതാണ് അപകടകാരണം. ഇടതുവശത്തുകൂടി പോയ സ്കൂട്ടർ യാത്രികൻ വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് പെട്ടെന്ന് കയറാൻ ശ്രമിച്ചു. ഈ സമയം ഇതേ ദിശയിൽനിന്നെത്തിയ ബസ് വെട്ടിക്കുകയും നിയന്ത്രണം വിട്ട് പെട്രോൾ പമ്പിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറി…

News Desk

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു; 3 ലക്ഷം ടണ്‍ വിപണിയിലെത്തും, വില കുറയാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ കൈവശമുള്ള 33.5 ലക്ഷം ടണ്‍ പഞ്ചസാര ആഭ്യന്തര വിപണിയിലേക്ക് എത്തും. ഇതോടെ വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത വര്‍ധിക്കുകയും ഇത് വില കുറയാനും ഇടയാക്കും. നികുതി ഇല്ലാതെ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച ശേഷം കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ കൈവശമുള്ള ഏകദേശം പഞ്ചസാരയാണ് ആഭ്യന്തര വിപണിയിലേക്ക് എത്തുകയെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ 10 ലക്ഷം ടണ്‍ അസംസ്‌കൃത പഞ്ചസാര നികുതി ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. കയറ്റുമതിക്കായി…

News Desk

‘നിഷ്കളങ്കരായ മതപണ്ഡിതരെ സിപിഎം ദുരുപയോ​ഗിക്കുന്നു’; ഉമർ ഫൈസിക്കെതിരെ കെ.പി നൗഷാദലി എംഎൽഎ

കൊച്ചി: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പുതിയ ജില്ലാ രൂപീകരണത്തിലും നിലപാട് വ്യക്തമാക്കി കെപിസിസി ജനറൽ സെക്രട്ടറിയും പൊന്നാനി എംഎൽഎയുമായ കെ.പി നൗഷാദലി. സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം കളവ് പറയുകയാണെന്ന് നൗഷാദലി പറഞ്ഞു. യുഡിഎഫിനെതിരെ തെറ്റിധാരണ പറത്താൻ ഇറങ്ങിയ ഉമർ ഫൈസിയെപ്പോലുള്ളവരെ തുറന്നുകാട്ടേണ്ടത് തന്റെ ബാധ്യതയാണ്. നിഷ്കളങ്കരായ മതപണ്ഡിതരെ സിപിഎം രാഷ്ട്രീയ ഉപകരണമാക്കി ദുരുപയോഗം ചെയ്ത് അവരുടെ മുഖം കെടുത്തുകയാണ്. വഖഫ് ബോർഡിൽ…

News Desk

മലപ്പുറം പോത്തുകലിൽ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു

മലപ്പുറം: മലപ്പുറം പോത്തുകല്‍ അപ്പന്‍കാപ്പ് നഗറില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. അപ്പന്‍കാപ്പ് നഗറില്‍ നിഷ(32)ആണ് മരിച്ചത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ ജീവിതത്തില്‍ നേരത്തെ ഇരുവരും തമ്മില്‍ പല വിഷയളെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നെന്നും ഇതിനെ ചൊല്ലി സുരേഷ് നിഷയെ പലതവണ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിനു ലഭിച്ച സൂചന. മൂന്നു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. മേലെ മുണ്ടേരി നീര്‍പുഴയുടെ സമീപത്തുനിന്നാണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. സുരേഷിനെ പൊലീസ് വിശദമായി ചോദ്യം…

News Desk

21കാരിയായ മോഡലിനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി; ജിം ട്രെയിനർക്കായി തിരച്ചിൽ

മോഡലിനെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തിയ ജിം ട്രെയിനര്‍ക്കായി തിരച്ചില്‍ 21 കാരിയായ മോഡലിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയതായി…

News Desk

‘ഓണക്കുടി’ ഇക്കുറിയും റെക്കോഡ് തിരുത്തി; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771.29 കോടിയുടെ മദ്യം!

ഉത്രാട ദിനത്തില്‍ വില്‍പ്പന അല്‍പ്പം കുറഞ്ഞെങ്കിലും ഓണക്കാലത്തെ മദ്യ വില്‍പ്പന ഇക്കുറിയും പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള…

News Desk

സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു, പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ് ടൂറിസ്റ്റ് ബസ്

കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്.…

News Desk

വീണ്ടും വലച്ച് സ്‌പൈസ് ജെറ്റ്: ഫുജൈറയിലേക്കുള്ള സര്‍വീസ് വൈകുന്നു

കൊച്ചി: കൊച്ചിയില്‍ നിന്ന് ഫുജൈറയിലേക്ക് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാന സര്‍വീസ്…

News Desk

‘നിഷ്കളങ്കരായ മതപണ്ഡിതരെ സിപിഎം ദുരുപയോ​ഗിക്കുന്നു’; ഉമർ ഫൈസിക്കെതിരെ കെ.പി നൗഷാദലി എംഎൽഎ

കൊച്ചി: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പുതിയ ജില്ലാ രൂപീകരണത്തിലും നിലപാട് വ്യക്തമാക്കി കെപിസിസി…

News Desk

ഹോട്ടൽ ജീവനക്കാരനിൽ നിന്ന് വൻ സാമ്രാജ്യാധിപനിലേക്ക്; മലയാളി വ്യവസായി അന്തരിച്ചു, കണ്ണീരണഞ്ഞ് പ്രവാസ ലോകം

ദുബൈ/എറണാകുളം: യുഎഇയിലെ ഹോസ്പിറ്റാലിറ്റി, കാറ്ററിങ് മേഖലകളിലെ പ്രമുഖ മലയാളി സംരംഭകൻ, ‘റെയിൻബോ ജോൺസൺ’ എന്ന പേരിൽ…

malayalampress

കൈകൊടുത്ത് ഒമാനും ഇറാനും; നോക്കിനിന്ന് യുഎസ്, എണ്ണവില ഇടിഞ്ഞു, സ്വർണം മേലോട്ട്

യുഎസിനെ വെറും കാഴ്ചക്കാരാക്കി ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും വരുമാനവും പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തി ഇറാനും ഒമാനും. …

News Desk

പശ്ചിമേഷ്യന്‍ സംഘർഷം: ദുബായ് വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

ദുബായ്: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിൽ…

News Desk

ഒമാനുമായി താത്കാലിക ഗതാഗത കരാറുണ്ടെങ്കിലും ഹോര്‍മുസ് തുറക്കാനുള്ള സാഹചര്യം ആയിട്ടില്ല: ഇറാന്‍

തെഹ്‌റാന്‍/വാഷിങ്ടണ്‍ | ഒമാനുമായി താത്കാലിക ഗതാഗത കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള സാഹചര്യം ആയിട്ടില്ലെന്ന്…

News Desk

യാംബു തീരത്ത് സഊദി കപ്പലിന് നേരെ വീണ്ടും ആക്രമണം, സ്ഥിരീകരിച്ച് ദേശീയ ഷിപ്പിങ് കമ്പനി

റിയാദ്: സഊദിഅറേബ്യക്കെതിരെ ഹൂതി സമുദ്ര ഉപരോധം തുടരുന്നതിനിടെ എണ്ണ കപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം.…

malayalampress

18ന് താഴെയുള്ളവർക്ക് ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും ഇനി പ്രതിദിനം 2 മണിക്കൂർ മാത്രം; കടുത്ത നിയന്ത്രണങ്ങളുമായി മെറ്റ

വാഷിങ്ടൺ: കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ. 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക്…

News Desk

‘ഓണക്കുടി’ ഇക്കുറിയും റെക്കോഡ് തിരുത്തി; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771.29 കോടിയുടെ മദ്യം!

ഉത്രാട ദിനത്തില്‍ വില്‍പ്പന അല്‍പ്പം കുറഞ്ഞെങ്കിലും ഓണക്കാലത്തെ മദ്യ വില്‍പ്പന ഇക്കുറിയും പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള…

News Desk

വീണ്ടും വലച്ച് സ്‌പൈസ് ജെറ്റ്: ഫുജൈറയിലേക്കുള്ള സര്‍വീസ് വൈകുന്നു

കൊച്ചി: കൊച്ചിയില്‍ നിന്ന് ഫുജൈറയിലേക്ക് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാന സര്‍വീസ്…

News Desk

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു; 3 ലക്ഷം ടണ്‍ വിപണിയിലെത്തും, വില കുറയാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ കൈവശമുള്ള 33.5 ലക്ഷം ടണ്‍…

News Desk

കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി? തിരുവനന്തപുരം റെയിൽവേ ഡിവിഷനും വെട്ടിമുറിക്കാൻ നീക്കം

തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജനത്തിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രത്തിൻ്റെ നീക്കം. നാഗര്‍കോവില്‍ കേന്ദ്രീകരിച്ച്…

News Desk

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക്…

malayalampress

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

Discover Categories

Keralam

1452 Articles

Desheeyam

1244 Articles

Gulf

556 Articles

Viral News

77 Articles

Saudi

372 Articles

World

267 Articles

Bahrain

26 Articles
Weather
39°C
Saudi Arabia
clear sky
39° _ 39°
7%
5 km/h
Thu
43 °C
Fri
43 °C
Sat
43 °C
Sun
43 °C
Mon
44 °C

Follow US

Politics

View All

വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം, കർശന നിർദേശവുമായി ലോക്ഭവൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കർശന നിർദേശങ്ങളുമായി ലോക്ഭവൻ രംഗത്ത്. തിങ്കളാഴ്ച തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞാ വേദിയിൽ ഗവർണർക്ക് പുറമേ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവാൻ പാടുള്ളൂവെന്നാണ് ലോക്ഭവന്റെ സുപ്രധാന നിർദേശം.…

News Desk
error: Content is protected !!