വിമാനങ്ങൾ വൈകുന്നു; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകുന്നതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. വിമാനങ്ങൾ വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. അതേസമയം, അറിയിപ്പ് നൽകിയിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ വ്യക്തമാക്കി. രാവിലെ 7.05ന് പുറപ്പെടേണ്ട തിരുവനന്തപുരം വിമാനം പുറപ്പെടുക ഉച്ചക്ക് 1.30ന് ആയിരിക്കും. കണ്ണൂർ-ദുബായ് വിമാനം റദ്ദാക്കിയതിലും യാത്രക്കാർ പ്രതിഷേധിച്ചു.

News Desk

സഊദി അരാംകൊ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടുത്തം; ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ

സഊദി അരാംകൊ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടുത്തം; ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ സഊദി എണ്ണ കേന്ദ്രത്തിന് നേരെയുള്ള ആക്രമണം ചെങ്കടലിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ അപകടസാധ്യതകളെ അടിവരയിടുന്നു റിയാദ്: സഊദി അറേബ്യയിലെ ജിസാനിലുള്ള സഊദി അറാംകോ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടിത്തം. ഞായറാഴ്ച രാവിലെയുണ്ടായ തീപിടുത്തം അഗ്നിശമന സേന പൂർണ്ണമായും അണച്ചതായി സഊദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം, തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഡ്രോൺ ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ  അതേസമയം, സഊദി അറേബ്യയിലെ ചെങ്കടൽ…

malayalampress

യു.എസിനെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല; മിഡില്‍ ഈസ്റ്റില്‍ ഇന്ന് നിര്‍ണായക നീക്കങ്ങള്‍; സഊദിയും തുര്‍ക്കിയും പാകിസ്താനും തമ്മില്‍ സംയുക്ത പ്രതിരോധ കരാര്‍

ജിദ്ദ: ഇറാനെ യുഎസും ഇസ്റാഈലും ചേര്‍ന്ന് ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടെ ഇന്ന് സഊദി യിൽ നിർണ്ണായക കൂടിക്കാഴ്ച. സഊദിയുമായി നടത്തുന്ന നിർണ്ണായക നീക്കങ്ങൾക്കിടെ സഊദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവയ്ക്കും. ഇന്ന് ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് സൗദി സൈന്യത്തോടും സര്‍ക്കാരിനോടും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്. കരാറിന്റെ വിശദമായ വ്യവസ്ഥകളും ലക്ഷ്യങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി…

malayalampress

സഊദിയിൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്, ആക്രമണം സ്ഥിരീകരിച്ച് സഊദി അറേബ്യ, തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് 

ആക്രമണത്തിൽ പ്രവാസികൾക്കും പരിക്ക്  റിയാദ്: സഊദിയിലേക്ക് യമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയാണ് യമനിലെ വിമത വിഭാഗമായ ഹൂതികൾ സഊദി അറേബ്യക്ക് നേരെ ആക്രമണം നടത്തിയത്. യമനിൽ സഊദി സഖ്യ സേനയുടെ പിന്തുണയുള്ള സർക്കാർ സൈനികർക്ക് നേരെ നടത്തിയ വൻ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സഊദി അതിർത്തി കടന്ന് ഹൂതികൾ ആക്രമിച്ചത്. സഊദി പ്രദേശമായ നജ്‌റാൻ മേഖലയിലാണ് ആക്രമണം നടന്നതെന്ന് സഊദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 11 സിവിലിയന്മാർക്ക് പരിക്കേറ്റതായി യെമനിലെ നിയമസാധുത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ്…

malayalampress

യെമനില്‍ ഹൂതികളുടെ കനത്ത ആക്രമണം; 30 സൈനികര്‍ കൊല്ലപ്പെട്ടു

യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. 30 സൈനികര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. സൈനിക ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ശക്തമായ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അന്‍പതിലേറെപ്പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഹളർമൗത്ത്, മാരിബ് പ്രവിശ്യകളിലെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണമുണ്ടായത്. യെമനിൽ വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് യെമൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. 2022നു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും മാരകമായ പോരാട്ടമാണിതെന്നും…

News Desk

10–ാം ക്ലാസുകാരിക്ക് പീഡനം; പിതാവ് അടക്കം 7 പ്രതികളിൽ മൂന്നു പേർ പിടിയിൽ

മലയാലപ്പുഴ: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ പത്താം ക്ലാസുകാരി പീഡനത്തിനിരയായെന്ന കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് അടക്കം ഏഴു പേർ പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ സഹപാഠികളോടാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ്‌ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ, നാട്ടുകാരായ മൂന്നു പ്രതികൾ പിടിയിലായെന്നാണ് വിവരം. പിതാവ് അടക്കം രണ്ടു പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. ഒരു പ്രതി പ്രായാധിക്യത്താൽ മരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.  ഏഴാം ക്ലാസ് മുതൽ പീഡനത്തിന് ഇരയാകുകയായിരുന്നു എന്നാണ് ചൈൽഡ്‌ലൈൻ…

News Desk

Latest News

സഊദിയിൽ ഡിജിറ്റൽ ബാങ്ക് ടോപ്പ് അപ്പ് ചെയ്യാൻ ഇനി 75 റിയാൽ വരെ ഫീസ് നൽകണം; പുതിയ നീക്കവുമായി ബാങ്കുകൾ

റിയാദ്: സഊദി അറേബ്യയിൽ ഡിജിറ്റൽ ബാങ്കുകൾ ടോപ്പ് അപ്പ് ചെയ്യാൻ ഇനി സർവ്വീസ് പണം നൽകണം. മറ്റു ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് ഡിജിറ്റൽ ബാങ്കുകളിൽ പണം ഡെപ്പോസിറ്റ് ചെയ്യാൻ 75 റിയാൽ വരെയാണ് ഫീസ് ഈടാക്കുക. നിരവധി ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഡിജിറ്റൽ ബാങ്ക് ടോപ്പ്-അപ്പുകൾക്ക് ഫീസ് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 2,500 റിയാലിൽ താഴെയുള്ള ഇടപാടുകൾക്ക് ഇടപാട് മൂല്യത്തിന്റെ 3 ശതമാനം ആണ് ഫീസ് ഈടാക്കുക. അതേസമയം, 2,500 റിയാലോ അതിൽ കൂടുതലോ ഉള്ള ഇടപാടുകൾക്ക് 75 റിയാലായിരിക്കും ഫീസ്…

malayalampress

യമനിൽ ഹൂതി ആക്രമണം: 7 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

മോച്ച: യമനിലെ ചെങ്കടൽ തുറമുഖ നഗരമായ മോച്ചയിലുണ്ടായ ഹൂതി ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ നാല് സൈനികരും മൂന്ന് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. സൈനിക ക്യാമ്പുകൾക്ക് പുറമെ നഗരത്തിലെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ഹൂതികൾ ആക്രമണം നടത്തിയതെന്ന് യമൻ സൈനിക വക്താവ് വ്യക്തമാക്കി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സൗദി അറേബ്യൻ സൈനിക ക്യാമ്പുകളെയും ആയുധശേഖരങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഹൂതി നിയന്ത്രണത്തിലുള്ള അൽ…

News Desk

യുവാക്കളെ ആറംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; മുഖ്യപ്രതി പിടിയിൽ

കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെ നിട്ടൂർ മൊട്ടന്തറയിലാണ് സംഭവം. സ്കൂട്ടറിലെത്തിയ ആറംഗസംഘം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. അക്രമത്തിൽ സാരമായി പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അശ്വിൻ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിലെ പ്രധാനിയായ നാദാപുരം ചേലക്കാട് സ്വദേശി മലയിൽ ശ്രീജിത്തിനെ കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

News Desk

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി, 3 വർഷം വരെ ശിക്ഷ ലഭിച്ചേക്കാം

കൊച്ചി: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ സംഘപരിവാര്‍ സഹയാത്രികൻ ടി ജി മോഹൻദാസിനെതിരെ ചുമത്തിയ കുറ്റങ്ങളുടെ വിവരങ്ങൾ പുറത്ത്. കലാപത്തിന് ആഹ്വാനം ചെയ്യൽ (BNS 192), വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കാൻ ശ്രമിക്കൽ (BNS 353(1)(b)), സ്ത്രീത്വത്തെ അപമാനിക്കൽ (BNS 79), സമൂഹത്തിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ പെരുമാറൽ (KP Act 120(o)) എന്നീ വകുപ്പുകൾ ചുമത്തിയാണ് മോഹൻദാസിനെതിരെ കേസെടുത്തിരിക്കുന്നത്. ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണെങ്കിലും, ഇതിൽ ബി എൻ എസ് 353 (1)…

News Desk

മലദ്വാരത്തിൽ ഒളിപ്പിച്ചത് 65.69 ലക്ഷം രൂപയുടെ സ്വർണം; ജിദ്ദയിൽ നിന്നെത്തിയ 24 കാരൻ പ്രവാസി അറസ്റ്റിൽ

സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചത് പേസ്റ്റ് രൂപത്തിലാക്കി അഹമ്മദാബാദ്: 65.69 ലക്ഷം രൂപയുടെ സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച വിമാന യാത്രികൻ ഗുജറാത്തിൽ പിടിയിലായി. ജിദ്ദയിൽ നിന്ന് വന്ന ഗോദ്ര നിവാസിയായ സർഫറാസ് (24) എന്ന യുവാവാണ് മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ ഞായറാഴ്ചയാണ് സംഭവം. കസ്റ്റംസ് എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. 65.69 ലക്ഷം രൂപ മൂല്യമുള്ള 467.09 ഗ്രാം സ്വർണമാണ് യുവാവിൽനിന്നും പിടിച്ചെടുത്തത്. കണ്ടെടുത്ത സ്വർണ മിശ്രിതം പിന്നീട് സ്വർണക്കട്ടിയാക്കി മാറ്റി. സംഭവത്തിൽ…

malayalampress

ദുബൈയിൽ നിന്ന് പറന്ന വിമാനത്തിൽ തൊട്ടടുത്തിരുന്ന യാത്രക്കാരിക്ക് നേരെ അശ്ലീല പ്രദർശനം; യുവാവിന് ശിക്ഷ വിധിച്ച് യുകെ കോടതി

ന്യൂകാസിൽ: വിമാനത്തിനുള്ളിൽ സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഇന്ത്യക്കാരനായ യുവാവിന് യുകെ കോടതി ശിക്ഷ വിധിച്ചു. ദുബായിൽ നിന്ന് യുകെയിലെ ന്യൂകാസിലിലേക്ക് പറന്ന എമിറേറ്റ്സ് വിമാനത്തിനുള്ളിൽ വെച്ച് സഹയാത്രക്കാരിയുടെയും അവരുടെ ചെറിയ കുഞ്ഞിന്‍റെയും മുന്നിൽ അശ്ലീല പ്രദർശനം നടത്തിയതിനാണ് യുവാവിന് ശിക്ഷ വിധിച്ചത്. മിഡിൽസ്ബ്രോയിലെ അബിംഗ്ഡൺ റോഡിൽ താമസിക്കുന്ന ബ്രിട്ടോ ലോറൻസ് (27) എന്നയാൾക്കാണ് ന്യൂകാസിൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. 18 മാസത്തെ കമ്മ്യൂണിറ്റി ഓർഡറും 150 മണിക്കൂർ സൗജന്യ സാമൂഹിക സേവനവുമാണ് കോടതി വിധിച്ചത്. ഇതിനുപുറമെ, 914 പൗണ്ട് (ഏകദേശം…

malayalampress

സഊദിയിൽ ഡിജിറ്റൽ ബാങ്ക് ടോപ്പ് അപ്പ് ചെയ്യാൻ ഇനി 75 റിയാൽ വരെ ഫീസ് നൽകണം; പുതിയ നീക്കവുമായി ബാങ്കുകൾ

റിയാദ്: സഊദി അറേബ്യയിൽ ഡിജിറ്റൽ ബാങ്കുകൾ ടോപ്പ് അപ്പ് ചെയ്യാൻ ഇനി സർവ്വീസ് പണം നൽകണം.…

malayalampress

യമനിൽ ഹൂതി ആക്രമണം: 7 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

മോച്ച: യമനിലെ ചെങ്കടൽ തുറമുഖ നഗരമായ മോച്ചയിലുണ്ടായ ഹൂതി ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 30…

News Desk

യുവാക്കളെ ആറംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; മുഖ്യപ്രതി പിടിയിൽ

കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ,…

News Desk

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി, 3 വർഷം വരെ ശിക്ഷ ലഭിച്ചേക്കാം

കൊച്ചി: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ സംഘപരിവാര്‍ സഹയാത്രികൻ ടി…

News Desk

മലദ്വാരത്തിൽ ഒളിപ്പിച്ചത് 65.69 ലക്ഷം രൂപയുടെ സ്വർണം; ജിദ്ദയിൽ നിന്നെത്തിയ 24 കാരൻ പ്രവാസി അറസ്റ്റിൽ

സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചത് പേസ്റ്റ് രൂപത്തിലാക്കി അഹമ്മദാബാദ്: 65.69 ലക്ഷം രൂപയുടെ സ്വർണം പേസ്റ്റ് രൂപത്തിലാക്കി…

malayalampress

സഊദിയിൽ ഡിജിറ്റൽ ബാങ്ക് ടോപ്പ് അപ്പ് ചെയ്യാൻ ഇനി 75 റിയാൽ വരെ ഫീസ് നൽകണം; പുതിയ നീക്കവുമായി ബാങ്കുകൾ

റിയാദ്: സഊദി അറേബ്യയിൽ ഡിജിറ്റൽ ബാങ്കുകൾ ടോപ്പ് അപ്പ് ചെയ്യാൻ ഇനി സർവ്വീസ് പണം നൽകണം.…

malayalampress

‘എന്റെ ബിരിയാണി പരീക്ഷണം’; റീൽ മത്സരവുമായി ‘വിജയ് ദം ദം ബിരിയാണി’ പാചകമത്സരം

ജിദ്ദ: സൗദി അറേബ്യയിലെ ഏറ്റവും വലിയ പാചകമത്സരമായ 'വിജയ് ദം ദം ബിരിയാണി'യുടെ ഭാഗമായി ഡിജിറ്റൽ…

News Desk

സഊദിയിൽ കാട്ടു തീ; പർവ്വത മരങ്ങളിൽ പടർന്ന തീ അണക്കാൻ ശ്രമം തുടരുന്നു

സഊദിയിൽ കാട്ടു തീ; പർവ്വത മരങ്ങളിൽ പടർന്ന തീ അണക്കാൻ ശ്രമം തുടരുന്നു റിയാദ്: സഊദിയിൽ…

malayalampress

സഊദിയിൽ താപനില വീണ്ടും ഉയരും, വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് പ്രവചനം

റിയാദ്: ഞായറാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ആലിപ്പഴ മഴ വർഷവും, ചില പ്രദേശങ്ങളിൽ താപനില…

malayalampress

സഊദി അരാംകൊ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടുത്തം; ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ

സഊദി അരാംകൊ റിഫൈനറി കോംപ്ലക്സിൽ വൻ തീപിടുത്തം; ആക്രമണം ലക്ഷ്യം കണ്ടെന്ന് ഹൂതികൾ സഊദി എണ്ണ…

malayalampress

യൂണിഫോമിൻ്റെ പേരിൽ ഏഴ് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പൊലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: യൂണിഫോമിന്റെ പേരിൽ തട്ടിപ്പ് നടത്തിയ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ കേസ്. കേസെടുത്തത് കെഎപി പത്തനംതിട്ട ബറ്റാലിയനിലെ…

News Desk

മയക്കുമരുന്ന് നൽകി പീഡനം: സംവിധായകൻ പിടിയിൽ

മുംബൈ: ബോളിവുഡ് ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ഷക്കീൽ നൂറാനിയെ ലൈംഗിക പീഡനക്കേസിൽ മാൽവാനി പോലീസ് അറസ്റ്റ്…

News Desk

ഓഫിസിൽ ഒറ്റപ്പെടലെന്ന് പരാതി: യുവതി ജീവനൊടുക്കി

നെല്ലിക്കട്ട (കാസർകോട്): എലിവിഷം അകത്തുചെന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കലക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ…

News Desk

കാറിടിച്ച് ഗുരുതര പരുക്കേറ്റു: ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു

ആന്ധ്രാപ്രദേശിലെ രാജമുണ്ട്‌റിയിൽ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്‌റിയിലെ സ്വകാര്യ മെഡിക്കൽ…

News Desk

മലദ്വാരത്തിൽ ഒളിപ്പിച്ചത് 65.69 ലക്ഷം രൂപയുടെ സ്വർണം; ജിദ്ദയിൽ നിന്നെത്തിയ 24 കാരൻ പ്രവാസി അറസ്റ്റിൽ

സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചത് പേസ്റ്റ് രൂപത്തിലാക്കി അഹമ്മദാബാദ്: 65.69 ലക്ഷം രൂപയുടെ സ്വർണം പേസ്റ്റ് രൂപത്തിലാക്കി…

malayalampress

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

Discover Categories

Keralam

1261 Articles

Desheeyam

1020 Articles

Gulf

468 Articles

Viral News

75 Articles

Saudi

316 Articles

World

233 Articles

Bahrain

24 Articles

World

ദുബൈയിൽ നിന്ന് പറന്ന വിമാനത്തിൽ തൊട്ടടുത്തിരുന്ന യാത്രക്കാരിക്ക് നേരെ അശ്ലീല പ്രദർശനം; യുവാവിന് ശിക്ഷ വിധിച്ച് യുകെ കോടതി

ന്യൂകാസിൽ: വിമാനത്തിനുള്ളിൽ സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഇന്ത്യക്കാരനായ യുവാവിന് യുകെ കോടതി ശിക്ഷ…

malayalampress
Weather
37°C
Saudi Arabia
clear sky
37° _ 37°
6%
2 km/h
Mon
44 °C
Tue
43 °C
Wed
43 °C
Thu
43 °C
Fri
44 °C

Follow US

Most Read

Politics

View All

ആന്ധ്രപ്രദേശിൽ വാഹനാപകടം: നാല് മരണം; ഏഴുപേർക്ക് പരിക്ക്

ആന്ധ്രപ്രദേശ്: പൽനാട് ജില്ലയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ വാഹനം ഇടിച്ച് നാലുപേർ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇന്നാണ് സംഭവം നടന്നത്. ഹൈദരാബാദിൽ നിന്ന് പ്രകാശം ജില്ലയിലെ പാമൂരിലേക്ക് ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇവർ. ശ്രീശൈലം റോഡിലെ മച്ചേർലയ്ക്ക്…

News Desk