വിമാനയാത്ര കൂടുതൽ എളുപ്പമാകും; നാട്ടിൽ നിന്ന് പോകുമ്പോൾ വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല

വിമാനയാത്ര കൂടുതൽ എളുപ്പമാകും; നാട്ടിൽ നിന്ന് പോകുമ്പോൾ വിമാനയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട, സ്റ്റാമ്പും പതിക്കില്ല ന്യൂഡൽഹി: വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിങ് പാസിൽ സീൽ പതിപ്പിക്കുന്ന രീതിയും ഇതോടൊപ്പം അവസാനിപ്പിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. അന്താരാഷ്ട്ര വിമാനത്താവള ഓപ്പറേറ്റർമാർക്കും സിഐഎസ്എഫിനും ഇതുസംബന്ധിച്ച നിർദേശം കൈമാറി. പേപ്പർ ബോർഡിങ് പാസുകൾ കൈയിൽ കരുതുന്നത് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുവെന്നും…

malayalampress

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കാർലൈൽ വിമാനത്താവളത്തിലാണ് നടക്കുന്ന ദുരന്തം ഉണ്ടായത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നു. സെസ്ന എന്ന ചെറു വിമാനമാണ് പെൻസിൽവാനിയ സ്റ്റേറ്റ് പോലീസിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. വിമാനം ഹെലികോപ്റ്ററുവുമായി കൂട്ടിയിടിച്ച നിമിഷം വീഡിയോ ക്ലിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ പൈലറ്റ് മരിക്കുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ സെസ്ന വിമാനത്തിന്റെ പൈലറ്റ് ആണ് മരണപെട്ടത്. അപകടം ഉണ്ടാകാൻ ഇടയാക്കിയ അതിന്റെ സാഹചര്യങ്ങളും കാരണങ്ങളും…

malayalampress

അലാസ്കയിൽ ചാർട്ടർ വിമാനം തകർ‌ന്നുവീണ് 8 മരണം

അലാസ്ക: പടിഞ്ഞാറൻ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് എട്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചതായി യുഎസ് സൈന്യം അറിയിച്ചു. അലാസ്കയിലെ കേപ് ന്യൂവൻഹാം ലോംഗ് റേഞ്ച് റഡാർ സൈറ്റ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. ആങ്കറേജിൽ നിന്ന് പുറപ്പെട്ട വിമാനം വ്യാഴാഴ്ച ഉച്ചയോടെ കെയ്പ് ന്യൂവെൻഹാമിൽ ഇറങ്ങാൻ സമീപിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടത് യുഎസ് സൈന്യത്തിന് കരാർ അടിസ്ഥാനത്തിൽ സേവനം നൽകിയിരുന്ന സെസ്ന 441 സിവിലിയൻ വിമാനമാണ്. രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്…

News Desk

ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ, റദ്ദാക്കിയ സർവീസുകൾ അറിയാം; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. ദുബൈ: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ മൂലം യുഎഇയിൽ നിന്നുള്ള വ്യോമഗതാഗതം വീണ്ടും പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് നിലവിലെ സ്ഥിതി ബാധിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ…

malayalampress

പൗരത്വ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി: അതിർത്തി സംസ്ഥാനങ്ങളിലെ കളക്ടർമാർക്ക് അപേക്ഷകളിൽ തീരുമാനമെടുക്കാം

ന്യൂഡൽഹി: പൗരത്വ നടപടി ലഘൂകരിച്ച് കേന്ദ്രസര്‍ക്കാര്‍. സിഎഎ പൗരത്വ ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നടപടി ലഘൂകരിക്കാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കി. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം, ത്രിപുര (ഗോത്ര മേഖലകള്‍ ഒഴികെ), ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിർദേശം. ഈ പ്രദേശങ്ങളില്‍ സാധാരണയായി താമസിക്കുന്ന 'യോഗ്യരും അനുയോജ്യരുമായ' അപേക്ഷകര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അധികാരം നല്‍കി. പൗരത്വ നിയമങ്ങള്‍…

malayalampress

പ്രതിരോധമല്ല, ഇനി ആക്രമണം; യുഎസിനെതിരെ പുതിയ യുദ്ധതന്ത്രവുമായി ഇറാൻ

വെറും പ്രതിരോധത്തിൽ ഒതുങ്ങിനിൽക്കാതെ ശത്രുവിന്റെ മണ്ണിൽ കയറി ആഞ്ഞടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെഹ്‌റാൻ തങ്ങളുടെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്നത ക്ലസ്റ്റർ വാർഹെഡുകളുള്ള പുത്തൻ തലമുറ ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോൺ വ്യൂഹങ്ങളും യുദ്ധരംഗത്ത് സജ്ജമാക്കിയിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി യുഎസ്–ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഏകദേശം ആറുമാസം മുൻപ് ആരംഭിച്ച സൈനിക നീക്കങ്ങളിൽ നിന്ന് യുഎസിനെ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രശ്രമം നടത്തുന്നതിനിടെ, അമേരിക്കയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്റെ ഭരണനേതൃത്വം. വെറും…

malayalampress

Latest News

പ്രവാസി ക്ഷേമ പെൻഷന് 32 കോടി രൂപ അനുവദിച്ച് സർക്കാർ; ഓണത്തിന് മുൻപേ പണം അക്കൗണ്ടിൽ എത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ നിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് പണം ലഭ്യമാക്കി സർക്കാർ. പെൻഷനായി 32 ഓടി രൂപയാണ് സർക്കാർ അനുവദിച്ചത്. ധനകവുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുൻപായിത്തന്നെ പണം പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വരുത്തിവെച്ചത് കഴിഞ്ഞ സർക്കാരെന്നും വിമർശനമുണ്ടായി. കുടിശിക തുക അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി തന്നെയാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, സംസ്ഥാനത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉല്‍സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സിപി ജോണ്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക്…

News Desk

റെക്കോർഡുകൾ ഭേദിച്ച് ​ഗുരുവായൂരിൽ കല്യാണമേളം; ഇന്ന് നടന്നത് 444 വിവാഹങ്ങൾ

തൃശൂർ: 2024 സെപ്റ്റംബർ എട്ടിലെ റെക്കോർഡ് തകർത്ത് ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണമേളം. 444 വിവാഹങ്ങളാണ് ഇന്ന് നടന്നത്. 2024 ലെ 344 വിവാഹങ്ങളെന്ന റെക്കോർഡാണ് ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച (ആ​ഗസ്ത് 23) പൊട്ടിച്ചത്. വിപുലമായ സൗകര്യങ്ങളാണ് വിവാഹത്തിനായി ​ഗുരുവായൂരിൽ സജ്ജമാക്കിയിരിക്കുന്നത്. ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമൻ എ വി ഗോപിനാഥ് ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. പുലർച്ചെ നടന്ന ആദ്യ വിവാഹം കണ്ണൂർ തലശേരി സ്വദേശി ആർണവ് മോഹനന്റെയും കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന്റെയുമായിരുന്നു.…

News Desk

എൻ ഐ സിയുവിലെ വാമറിന് തീപിടിച്ച് നവജാതശിശു മരിച്ചു; രണ്ട് കുഞ്ഞുങ്ങള്‍ക്ക് പരുക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലെ (എന്‍ ഐ സി യു)  ബേബി വാമറിന് തീപിടിച്ച് ഒരു നവജാതശിശു മരിച്ചു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 1.50ഓടെയാണ് സംഭവം. ബേബി വാമറിന്റെ ഹീറ്റിംഗ് യൂണിറ്റിലെ ഫിലമെന്റില്‍ നിന്നുണ്ടായ സ്പാര്‍ക്കാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് മൂന്ന് നവജാതശിശുക്കളാണ് വാമറിനുള്ളിലുണ്ടായിരുന്നത്. പുകയും തീയും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ആശുപത്രി ജീവനക്കാര്‍ കുഞ്ഞുങ്ങളെ പുറത്തെടുത്ത് തീ അണച്ചു. അപകടസമയത്ത് എന്‍ ഐ സി യു വാര്‍ഡില്‍ 33 നവജാതശിശുക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍…

News Desk

വിമാനയാത്രയ്ക്കിടെ യുവതിയുടെ നഗ്നതാ പ്രദർശനം; മദ്യം അകത്തു ചെന്നപ്പോൾ പരിസരം മറന്നു

മാഞ്ചസ്റ്റർ: വിമാനയാത്രയ്ക്കിടെ യുവതിയുടെ നഗ്നതാ പ്രദർശനം.  ഫ്ലോറിഡയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യുവതി നഗ്നതാ പ്രദർശനം നടത്തിയത്. തുടർ അന്വേഷണത്തിൽ ഇത് യാത്രക്കാരി സമ്മതിക്കുകയും ചെയ്തു. ടേക്ക് ഓഫിനിടെയാണ് മറ്റു യാത്രക്കാരെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറ്റിയത്. ബർമിങ്ങാം വിമാനത്താവളത്തിൽ നിന്നുള്ള ടേക്ക് ഓഫിനിടെ പൈലറ്റിന്റെ നിർദേശങ്ങൾ അവഗണിച്ച് യുവതി സീറ്റിൽ നിന്ന് ശുചിമുറിയിലേക്ക് പോയി. തുടർന്ന് ഷോർട്സും അടിവസ്ത്രവും ഊരിമാറ്റി സഹയാത്രികരുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ബ്രിട്ടിഷുകാരിയായ സാറാ പാർക്കർ എന്ന മുപ്പത് കാരിയാണ് വിമാനത്തിനുള്ളിൽ അപമര്യാദയായി പെരുമാറിയത്. ഇവർ സംഭവസമയം മദ്യപിച്ചിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ…

malayalampress

ഒമാനിലെ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം; കുട്ടികളടക്കം ഒൻപത് പേർക്ക് പരുക്ക്

യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മസ്‌കത്ത്: ഒമാനിലെ ഹൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലം സ്വദേശിനി മരണപ്പെട്ടു. കുണ്ടറ സുലേഹ ശഹിന്‍ ആണ് മരണപ്പെട്ടത്. അപകടത്തിൽ കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മാതാപിതാക്കളും കുട്ടികളും ഉള്‍പ്പെടുന്ന രണ്ട് കുടുംബങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം സുല്‍ത്താന്‍ സയീദ് ബിന്‍ തൈമൂര്‍ സ്ട്രീറ്റില്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒൻപത് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചു.…

malayalampress

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല സർക്കാർ പരിഗണനയിൽ: മുഖ്യമന്ത്രി

കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് സർക്കാർ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇനി ജില്ല രൂപീകരിക്കുകയാണെങ്കിൽ അതിൽ മൂവാറ്റുപുഴ തീർച്ചയായും ഉണ്ടാകും. ഡീ ലിമിറ്റേഷൻ കമ്മീഷൻ ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎ ആണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനമായി പുതിയ ജില്ല രൂപീകരണം പ്രഖ്യാപിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. വികസന കാര്യങ്ങളിൽ എറണാകുളം, കൊച്ചി മേഖലകളിലേക്ക് കൂടുതൽ ഫണ്ടുകൾ പോകുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ മലയോര മേഖലകൾ പിന്നാക്കം…

News Desk

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലേർട്ട്: സംസ്ഥാനത്ത് നാളെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്,…

News Desk

പ്രവാസി ക്ഷേമ പെൻഷന് 32 കോടി രൂപ അനുവദിച്ച് സർക്കാർ; ഓണത്തിന് മുൻപേ പണം അക്കൗണ്ടിൽ എത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ നിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് പണം ലഭ്യമാക്കി സർക്കാർ.…

News Desk

റെക്കോർഡുകൾ ഭേദിച്ച് ​ഗുരുവായൂരിൽ കല്യാണമേളം; ഇന്ന് നടന്നത് 444 വിവാഹങ്ങൾ

തൃശൂർ: 2024 സെപ്റ്റംബർ എട്ടിലെ റെക്കോർഡ് തകർത്ത് ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണമേളം. 444 വിവാഹങ്ങളാണ്…

News Desk

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല സർക്കാർ പരിഗണനയിൽ: മുഖ്യമന്ത്രി

കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് സർക്കാർ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇനി ജില്ല…

News Desk

നടൻ ദേവൻ ടിവികെയുടെ കേരള അധ്യക്ഷൻ, വിജയുമായുള്ള കൂടിക്കാഴ്ച ഉടൻ

കോട്ടയം: ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കും. ഇതു…

News Desk

പ്രവാസി ക്ഷേമ പെൻഷന് 32 കോടി രൂപ അനുവദിച്ച് സർക്കാർ; ഓണത്തിന് മുൻപേ പണം അക്കൗണ്ടിൽ എത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ നിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിന് പണം ലഭ്യമാക്കി സർക്കാർ.…

News Desk

ഒമാനിലെ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം; കുട്ടികളടക്കം ഒൻപത് പേർക്ക് പരുക്ക്

യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മസ്‌കത്ത്: ഒമാനിലെ ഹൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലം…

malayalampress

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിൽ പങ്കാളികളായാൽ ശത്രുക്കളായി കണും: അയൽരാജ്യങ്ങൾക്ക് ഇറാൻ്റെ മുന്നറിയിപ്പ്

തെഹാറാൻ: ഇറാനെ സാമ്പത്തികമായി തകർക്കാനുള്ള അമേരിക്കൻ നീക്കത്തിൽ അയൽരാജ്യങ്ങൾ പങ്കാളികളായാൽ അവയെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി…

News Desk

പമ്പ് ജീവനക്കാരനെ മർദിച്ച കേസിൽ അൽ ഐൻ കോടതിയുടെ അപ്പൂർവ വിധി, പ്രതികൾക്ക് ഒരു ലക്ഷം ദിർഹം പിഴ, രണ്ടുമാസം അതേ പെട്രോൾ പമ്പിൽ സാമൂഹിക സേവനം ചെയ്യണമെന്ന നിബന്ധനയും 

ജീവനക്കാരുടെ സുരക്ഷയും പൊതുസമാധാനവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് അൽ ഐൻ കോടതിയുടെ ഈ അപൂർവ വിധി.…

malayalampress

ഒരു മാസം മുമ്പ് പ്രവാസലോകത്തെത്തിയ കണ്ണൂർ സ്വദേശി മുങ്ങിമരിച്ചു

ദോഹ: കണ്ണൂർ സ്വദേശി ഖത്തറിൽ മുങ്ങിമരിച്ചു. കണ്ണൂർ മാട്ടൂല്‍ മടക്കര സ്വദേശി മുഹമ്മദ് ജാസിര്‍ (24)…

malayalampress

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ; ആരോപണവുമായി കുടുംബം

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ…

News Desk

എൻ ഐ സിയുവിലെ വാമറിന് തീപിടിച്ച് നവജാതശിശു മരിച്ചു; രണ്ട് കുഞ്ഞുങ്ങള്‍ക്ക് പരുക്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലെ (എന്‍ ഐ സി യു) …

News Desk

സിനിമാ പ്രമോഷന്‍ പരിപാടിക്കിടെ സൗണ്ട്-ലൈറ്റിംഗ് സംവിധാനം തകര്‍ന്നു വീണു; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ഹൈദരാബാദ്: ഹൈദരാബാദിലെ മല്ല റെഡ്ഡി സര്‍വകലാശാലയില്‍ സിനിമാ പ്രമോഷന്‍ പരിപാടിക്കിടെ സൗണ്ട്-ലൈറ്റിംഗ് സംവിധാനം തകര്‍ന്നു വീണ്…

News Desk

നടൻ ദേവൻ ടിവികെയുടെ കേരള അധ്യക്ഷൻ, വിജയുമായുള്ള കൂടിക്കാഴ്ച ഉടൻ

കോട്ടയം: ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കും. ഇതു…

News Desk

മെസ്സി വിവാദം: സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ

തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ സ്പോൺസർ ആൻ്റോ…

News Desk

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക്…

malayalampress

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

Discover Categories

Keralam

1411 Articles

Desheeyam

1192 Articles

Gulf

539 Articles

Viral News

77 Articles

Saudi

363 Articles

World

259 Articles

Bahrain

26 Articles

World

വിമാനയാത്രയ്ക്കിടെ യുവതിയുടെ നഗ്നതാ പ്രദർശനം; മദ്യം അകത്തു ചെന്നപ്പോൾ പരിസരം മറന്നു

മാഞ്ചസ്റ്റർ: വിമാനയാത്രയ്ക്കിടെ യുവതിയുടെ നഗ്നതാ പ്രദർശനം.  ഫ്ലോറിഡയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യുവതി നഗ്നതാ പ്രദർശനം നടത്തിയത്. തുടർ…

malayalampress
Weather
38°C
Saudi Arabia
few clouds
38° _ 38°
9%
2 km/h
Sun
42 °C
Mon
43 °C
Tue
43 °C
Wed
43 °C
Thu
43 °C

Follow US

Politics

View All

“ഭരണകൂടം സംസ്ഥാനത്ത് മദ്യവ്യാപനത്തിന് ഒത്താശ ചെയ്യുന്നു”; സർക്കാർ നടപടിക്കെതിരെ മാധ്യമം മുഖപ്രസംഗം

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ നടപടിക്കെതിരെ വിമർശനവുമായി ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള പത്രം മാധ്യമം. ലഹരി മാഫിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഭരണകൂടം സംസ്ഥാനത്ത് മദ്യവ്യാപനത്തിന് ഒത്താശ ചെയ്യുന്നുവെന്ന് മുഖപ്രസംഗം. മുൻ സർക്കാറിനെ കുറ്റപ്പെടുത്തി വി.ഡി. സതീശന്…

News Desk
error: Content is protected !!