’19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യം 21-ാം നൂറ്റാണ്ടിൽ പറയുന്നു’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ല,…
ഫുട്ബോള്‍ ടീം സെലക്ഷനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ ഫുട്ബോള്‍ ടീം സെലക്ഷനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കാവനൂര്‍ ജിഎച്ച്…
ബിരിയാണിയുടെ പേരില്‍ വഴക്ക്, വെയിലത്ത് നിര്‍ത്തി അധ്യാപിക; മൂന്നാംനിലയില്‍ നിന്നും ചാടി ജീവനൊടുക്കി വിദ്യാര്‍ഥിനി
അധ്യാപികയുടെ ക്രൂരമായ ശിക്ഷയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി വിദ്യാര്‍ഥികള്‍ തമ്മില്‍ ബിരിയാണിയുടെ പേരിലുണ്ടായ തര്‍ക്കം കലാശിച്ചത്…
‘രാഷ്ട്രീയം മാറാതെ മുന്നണി മാറാം’; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെ.എൻ.എ ഖാദർ
കോഴിക്കോട്: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവ് കെ.എൻ.എ ഖാദർ. ലീഗ് മുഖപത്രമായ…
സസ്പെൻഷനിലും പോലീസ് സംഘത്തെ ഒപ്പം നിർത്തി എം ആർ അജിത് കുമാർ; ഒപ്പമുള്ളത് ഡ്രൈവറും ഗൺമാനുമടക്കം 14 പേർ
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എ ഡി ജി പി എം ആർ…
തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരേയും ‘ഓപ്പറേഷൻ’
കണ്ണൂർ: മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും ശേഷം പുതിയ ഓപ്പറേഷനുമായി കേരള…
തെറ്റിദ്ധാരണ മാറ്റാൻ പയ്യന്നൂരിൽ വീടുകയറും; ആളുകളെ കാണും, തെറ്റുതിരുത്താൻ സി.പി.എം
പയ്യന്നൂർ: പയ്യന്നൂർ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പയ്യന്നൂർ മണ്ഡലത്തിൽ സി.പി.എം. ഓരോ വീടും കയറി ആളുകളെ…
കാർ മതിലിലിടിച്ച് തീപിടിച്ചു; വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് മഠത്തിൽമുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. ചേവായൂർ സ്വദേശി സുധാകരൻ (65)…
സിഗ്നലുകളിൽ വലത്തോട്ട് തിരിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കീറും; 6000 റിയാൽ വരെ പിഴ, മുന്നറിയിപ്പുമായി സഊദി ട്രാഫിക് വിഭാഗം
റിയാദ്: റെഡ് ലൈറ്റ് തെളിഞ്ഞിരിക്കുമ്പോൾ വലത്തോട്ട് തിരിയുന്നതുമായി ബന്ധപ്പെട്ട കൃത്യമായ നിയമങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കി സഊദി…
ചെക്ക് കേസില്‍ കുടുങ്ങി പാലാ എംഎല്‍എ മാണി സി കാപ്പന്; ഒരു വർഷം തടവും 5.30 കോടി പിഴയും വിധിച്ച് കോടതി
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ മാണി സി കാപ്പന്…

