തിരുവനന്തപുരം: സസ്‌പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എ ഡി ജി പി എം ആർ അജിത് കുമാർ. പോലീസ് ഡ്രൈവറും ഗൺമാനും ഉൾപ്പെടെ 14 പോലീസുകാരാണ് ഇപ്പോഴും അജിത് കുമാറിനൊപ്പമുള്ളത്.
സസ്‌പെൻഷനിലുള്ള ഉദ്യോഗസ്ഥൻ പോലീസുകാർക്ക് അറ്റൻഡൻസ് നൽകിയതും പോലീസിൽ വിവാദമായിട്ടുണ്ട്. സസ്‌പെൻഷനിലായ സാഹചര്യത്തിൽ ഔദ്യോഗിക ചുമതലകളില്ലാത്ത അജിത് കുമാറിനൊപ്പം ഇത്രയധികം പോലീസുകാർ തുടരുന്നതാണ് ചർച്ചയായിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
