അദാനി പോർട്ടും എംഎസ്സിയും കൈകോർക്കുന്നു; വിഴിഞ്ഞത്തേക്ക് ഇനി വിദേശ നിക്ഷേപം ഒഴുകും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശനിക്ഷേപം. അദാനി പോർട്ടും എംഎസ്സിയും കൈകോർക്കുന്നതോടെ തുറമുഖത്തിൻ്റെ 49% ഓഹരി…
പാസ്സ്പോർട്ട്: ഫീസ് വർധിപ്പിച്ച നടപടിയും പൗരത്വത്തിനുള്ള തെളിവല്ലെന്ന നിലപാടും പിൻവലിക്കണം: പ്രതിഷേധവുമായി സഊദി കെഎംസിസി, അടിയന്തിര നിവേദനം നൽകി
റിയാദ്: പാസ്പോർട്ട് അപേക്ഷാ ഫീസ് കുത്തനെ വർദ്ധിപ്പിച്ച നടപടി പ്രവാസികളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും ഉടനെ പിൻവലിക്കണമെന്നും…
പുസ്തകങ്ങൾക്കിടയിൽ രഹസ്യ അറ, പരിശോധനയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടന നേതാവ് പിടിയിൽ
പത്തനംതിട്ട: പൊലീസിന്റെ പരിശോധനയ്ക്കിടയിൽ യുവാവിന്റെ പക്കൽനിന്നു 1.590 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ…
നായകളെ പിടികൂടാനുള്ള ശ്രമം പാളി; സ്കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ
തൃശൂർ: തെരുവുനായ ശല്യത്തെ തുടർന്ന് സ്കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ. ചൂണ്ടൽ ഗവൺമെന്റ്…
ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് പുതിയ ഫീസ് നിരക്ക്; ഗൾഫ് രാജ്യങ്ങളിലെ എംബസികളും പ്രാബല്യത്തിൽ വരുത്തുന്നു, ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിൽ
ദുബൈ: ഇന്ത്യൻ പാസ്സ്പോർട്ട് സേവനങ്ങൾക്ക്മാ വർദ്ധിപ്പിച്ച ഫീസ് ഗൾഫ് രാജ്യങ്ങളിലെ എംബസികളും പ്രാബല്യത്തിൽ വരുത്തുന്നു. അടുത്തിടെ…
തൃശൂർ ദമ്പതികളുടെ മകൾ നാലു വയസുകാരി അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ചു; അപകടത്തിനിടയാക്കിയത് വൈഫൈ കണക്ഷനുവേണ്ടി ജനലിലെ നെറ്റിലുണ്ടാക്കിയ ദ്വാരം
ചെറിയ അശ്രദ്ധക്ക് പകരം നൽകേണ്ടി വന്നത് ഒരു കുരുന്നു ജീവൻ; കണ്ണീരോടെ കുടുംബം സങ്കടവാർത്ത പ്രവാസികളെയും…
ബുക്കിംഗ് തുടങ്ങി രണ്ട് ദിവസത്തിൽ വിറ്റുപോയത് 5,000 ടിക്കറ്റുകൾ; കന്നിയാത്രക്കൊരുങ്ങി ഇത്തിഹാദ് റെയിൽ
ദുബായ്: യുഎഇയുടെ ചരിത്രപരമായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വെറും രണ്ട്…
പ്രാണരക്ഷാർത്ഥം ഓടിപ്പോകുന്നതിനിടെ ആളുകൾ വീഴുന്നു, നിമിഷങ്ങൾക്കുള്ളിൽ ഒരു കെട്ടിടം തകർന്നുവീഴുന്നു… വീഡിയോ: ദിവസങ്ങൾക്ക് മുമ്പ് വെനിസ്വേലയെ ബാധിച്ച ഭൂകമ്പത്തിന്റെ ഭീകരത വ്യക്തമാക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത്
ഇന്റർനാഷണൽ ഡസ്ക്: വെനിസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന പുതിയ വീഡിയോ…
പെട്രോൾ ഡീസൽ വിൽപ്പന നിയന്ത്രണം നീക്കും; ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ
ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഉണ്ടായ ആഭ്യന്തര ഇന്ധന പ്രതിസന്ധി തരണം ചെയ്യാനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ…
ബിവറേജ് ഔട്ട്ലെറ്റില് മോഷണം; കവര്‍ന്നത് 25,000 രൂപയും മദ്യക്കുപ്പികൾ
കോട്ടയം: കുറവിലങ്ങാട് ബിവറേജ് ഔട്ട്ലെറ്റില് മോഷണം. മേശയില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും മദ്യക്കുപ്പികളുമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക…

