ചരിത്രം രചിച്ച് റിയാദ് കെഎംസിസി നോര്‍ക്ക ഹെല്പ് ഡെസ്ക്
റിയാദ്: കെഎംസിസി സെൻട്രൽ കമ്മിറ്റി ബത്ഹ ഓഫീസില്‍ സംഘടിപ്പിച്ച നോർക്ക ഹെൽപ് ഡെസ്ക് ചരിത്രമായി. രണ്ടാം…
റിയാദിലെ ദിരിയ്യയിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: റിയാദിൽ ദിരിയ്യയിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ, ഉപ്പട…
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സഊദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന്‍ കേടുപാടുകൾ
റിയാദ്: സഊദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍' നേരെ ഡ്രോൺ ആക്രമണം.…
സഊദി രാജകുമാരൻ അന്തരിച്ചു; റോയൽ കോർട്ട് പ്രസ്താവന
സഊദി രാജകുമാരൻ അന്തരിച്ചു; റോയൽ കോർട്ട് പ്രസ്താവന റിയാദ്: റോയൽ കോർട്ട് ഇന്ന് താഴെ പറയുന്ന…
ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
ഷാർജ: ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ഷെയ്ഖ്…
ജിദ്ദയിൽ ‘വിജയ് ദം ദം ബിരിയാണി’ സെമി ഫൈനൽ ഇന്ന്
ജിദ്ദ: സൗദി അറേബ്യ കണ്ട ഏറ്റവും വലിയ ബിരിയാണി പാചകപ്പോരാട്ടമായ ‘വിജയ് ദം ദം ബിരിയാണി’യുടെ…
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍
ദുബായ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് പതിനേഴ് മിസൈല്‍ ആക്രമണങ്ങള്‍. നൂറ്റിപതിനൊന്ന് മുന്നറിയിപ്പുകള്‍…
ഖമിസ് മുഷൈതിലും അബഹയിലും അപകട ഭീഷണി, അപായ സൈറൺ
അബഹ: ഖമിസ് മുഷൈതിലും അബഹയിലും അപകട ഭീഷണി ഉണ്ടായതിനെ തുടർന്ന് അപായ സൈറൺ മുഴക്കി. എന്നാൽ…
ദമാം – കോഴിക്കോട് ഇൻഡിഗോ അനിശ്ചിതമായി വൈകുന്നു; എയർപോർട്ടിൽ കുടുങ്ങി യാത്രക്കാർ
ബോംബ് ഭീഷണി: ലക്നോ-ദമാം ഇൻഡിഗോ വിമാനം വൈകുന്നേരം അഹമ്മദാബാദിൽ ഇറക്കിയിരുന്നു ദമാം: ദമാമിൽ നിന്ന് കോഴിക്കോട്ടേക്ക്…
പ്രവാസികൾക്ക് സന്തോഷ വാർത്ത; കുറഞ്ഞ ചെലവിൽ പറക്കാം, ഒരു ഇടവേളയ്ക്ക് ശേഷം വിസ് എയർ തിരിച്ചെത്തുന്നു
അബുദാബി: കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകൾക്ക് പേരു കേട്ട യൂറോപ്യൻ വിമാനക്കമ്പനിയായ വിസ് എയർ യുഎഇയിലേക്കുള്ള…

