തൃശൂർ സ്വദേശിയായ പ്രവാസി വൈദ്യുതാഘാതമേറ്റ് മരിച്ചു 

malayalampress
0 Min Read

മനാമ : ബഹ്റൈനിൽ വൈദ്യുതാഘാതമേറ്റ് തൃശൂർ ചെമ്പൂത്ര ചെമ്പൂത്ര സ്വദേശി എൽദോസ് (37) മരിച്ചു. പെരിങ്ങാമറ്റത്തിൽ മത്തായിയുടെയും ലിസിയുടെയും മകനാണ്.വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. മൃതദേഹം നാളെ നാട്ടിലെത്തിക്കും. സംസ്കാരം 26ന്. ഭാര്യ: അനു. മക്കൾ: ഇവാനിയ, ബസേലിയോ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!