തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടു: വെളിപ്പെടുത്തലുമായി നെതന്യാഹു

ജറുസലേം: തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചാനൽ 14-ന്റെ മിലിട്ടറി കറസ്പോണ്ടന്റ് നോം അമീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടതായും ഇത് വിശ്വസിക്കാൻ കഴിയാത്തൊരു സംഭവമാണെന്നും നെതന്യാഹു പറഞ്ഞു. യാർ, അവ്‌നർ എന്നിങ്ങനെ രണ്ട് മക്കളാണ് നെതന്യാഹുവിനുള്ളത്. എന്നാൽ ആർക്കുനേരെയാണ് വധശ്രമം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ നെതന്യാഹുവിന്റെ ഭാര്യ സാറയ്ക്കും മക്കളായ യാർ,…

News Desk

ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും

റിയാദ്: ഫ്രീ വിസക്കാരെ പൂട്ടാനൊരുങ്ങി സഊദി അറേബ്യ. ഇത്തരക്കാർക്ക് കടുത്ത  പിഴയും, നാട് കടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ഫ്രീ ലാൻസ് ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് സഊദി അറേബ്യ മുന്നറിയിപ്പ് നൽകി. ‘ഫ്രീ വിസ’യിലെത്തി പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള നൂറുകണക്കിന് പ്രവാസികൾക്ക് പുതിയ വഴി തേടാൻ പുതിയ തീരുമാനം ഇടയാക്കും. പിടിയിലാകുന്നവരെ നാടുകടത്തുക മാത്രമല്ല, നിശ്ചിത വർഷത്തേക്ക് അല്ലെങ്കിൽ ആജീവനാന്തം സഊദി അറേബ്യയിലേക്ക്…

malayalampress

വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ; അടുത്ത വർഷം മുതൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങും

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാക്സിൻ ഫാക്ടറി റിയാദിൽ ഭാവി മഹാമാരികളെ നേരിടാനുള്ള മുൻകരുതൽ ഉറപ്പുനൽകുന്നു റിയാദ്: അടുത്ത വർഷം മുതൽ സഊദി അറേബ്യയിൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്ന് ബയോമെഡിക്കൽ ഇൻഡസ്ട്രീസ് തദ്ദേശീയവൽക്കരണ ഗ്രൂപ്പ് ചെയർമാൻ ഡോ. ഖാലിദ് അൽ മൂസ അറിയിച്ചു. റിയാദിന് സമീപമുള്ള സുദൈർ ഇൻഡസ്ട്രി ആൻഡ് ബിസിനസ് സിറ്റിയിൽ 42,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 'വാക്സിൻ ഇൻഡസ്ട്രി കമ്പനി' നിർമിക്കുന്ന ഈ ഫാക്ടറിയുടെ ജോലികൾ 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ വാക്സിൻ ഫാക്ടറിയിലൂടെ രാജ്യത്തിന് ആവശ്യമായ…

malayalampress

മക്ക കരാറിലേക്ക് ക്ഷണം കിട്ടിയെന്ന് ഇറാൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

ടെഹ്റാൻ: ഫെബ്രുവരി മുതൽ പശ്ചിമേഷ്യയിൽ അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്ന ഇറാനെ, സൗദി അറേബ്യയും തുർക്കിയും പാകിസ്താനും ചേർന്ന് രൂപീകരിച്ച മക്ക പ്രതിരോധ കരാറിന്റെ ഭാഗമാകാൻ ക്ഷണിച്ചതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ പാർലമെന്റിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഖാനെ മില്ലത്തിന്റെ തലവൻ മെഹ്ദി റഹീമിയെ ഉദ്ധരിച്ച് പാകിസ്താനിലെ സമാ ടിവിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇറാൻ ഈ വാഗ്ദാനം ഗൗരവത്തോടെ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. വാർത്ത സത്യമാണെങ്കിൽ പശ്ചിമേഷ്യൻ മേഖലയിൽ വലിയൊരു മാറ്റത്തിനാണ് ഇത് വഴിയൊരുക്കാൻ പോകുന്നത്. ഇറാനിൽ ഈ വിഷയം നിലവിൽ…

malayalampress

ഇടിച്ച കാർ നിർത്താതെപോയി; 15 മിനിറ്റോളം റോഡിൽ കിടന്ന ബൈക്ക് യാത്രികനു ദാരുണാന്ത്യം

ചേർത്തല: സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കിനു പിന്നിൽ കാർ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചുവീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടിച്ച കാർ നിർത്താതെ പോയതോടെ യുവാക്കൾ 15 മിനിറ്റോളം റോഡിൽ കിടന്നു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാരപ്പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീർമുക്കം ഇലഞ്ഞാൽകുളങ്ങര സ്വദേശി വിഷ്ണു മുരളിക്ക് (27) ഗുരുതര പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2ന് ചേർത്തല വാരനാട്–ചെങ്ങണ്ട റോഡിൽ ചെങ്ങണ്ട വളവിലായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. ശിവപ്രസാദ് ആയിരുന്നു ബൈക്ക്…

News Desk

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറി അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയാണ് ടാങ്കര്‍ ലോറി ഇടിച്ചുകയറിയത്. ലോറിയുടെ തകരാര്‍ പരിഹരിച്ചുകൊണ്ടിരുന്ന മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറികള്‍ക്ക് തിപിടിച്ചു. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടമുണ്ടായത്.

News Desk

Latest News

മഴയിൽ മുങ്ങുമോ ഉത്രാടം? : മഴ കനക്കുന്നു: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം: തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കവുമായി ഇന്ന് ഉത്രാടപ്പാച്ചിൽ. അതേസമയം, സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ…

News Desk

സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ: `വിമാന സർവീസുകൾ വ്യാപകമായി വൈകുന്നു’

കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ വിമാന സർവീസുകൾ വ്യാപകമായി വൈകുന്നതിനെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ആ​ഗസ്റ്റ് ഒന്നു മുതൽ വിമാന സർവീസുകൾ വൈകിയിരുന്നു. കൃത്യതയോടെ സർവീസ് നടത്തിയില്ലെങ്കിൽ സ്ലോട്ട് പിൻവലിക്കുമെന്നാണ് താക്കീത്. വിവിധ സേവനങ്ങൾ നൽകുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികൾ ആണ്.

News Desk

മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി; ഡ്യൂട്ടി കഴിഞ്ഞ് വന്ന ഭർത്താവ് കണ്ടത് ജീവനറ്റ പ്രിയതമയെ

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് ഷൈമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാഞ്ചസ്റ്റർ: ഭർത്താവ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അന്നേദിവസം ഡ്യൂട്ടിക്ക് പോകേണ്ടിയിരുന്ന ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തിരുന്ന തൃശൂർ പീച്ചി പതിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ പി.വിയുടെ മകൾ ഷൈമി പി.കെ. (28) ആണ് മരിച്ചത്. രാവിലെ 8.05ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് ജോയലാണ് ഷൈമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നേദിവസം ഷൈമിക്ക് ഡ്യൂട്ടിയുണ്ടായിരുന്നു. ജോലിക്ക് പോകേണ്ടിയിരുന്ന ഭാര്യയെ വീട്ടിൽ…

malayalampress

റിയാദ് തെരുവിൽ അലഞ്ഞു തിരിഞ്ഞു അന്തിയുറങ്ങി, നാടണയാൻ കൊതിച്ചെങ്കിലും ആഗ്രഹം മാത്രം ബാക്കിയാക്കി ഒടുവിൽ ബത്ഹയിലെ വരാന്തയിൽ പ്രവാസി മലയാളിക്ക് കണ്ണീര്‍ മടക്കം

റിയാദ് കെഎംസിസിയുടെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇയാൾക്കായി എക്സിറ്റ് അടക്കമുള്ള യാത്രാരേഖകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അന്ത്യം റിയാദ്: കഴിഞ്ഞ ഏതാനും മാസങ്ങളായി ബത്ഹയിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന തൃശൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കൽ തോമസ് ടിൻസൺ (40) ആണ് മരിച്ചത്. ബത്ഹയിലെ കെട്ടിടത്തിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ ഇവിടെയായിരുന്നു രാത്രി ഉറങ്ങിയിരുന്നത്. തൊഴിലില്ലാതിരുന്ന തോമസ്, പ്രദേശത്തെ മലയാളി കൂട്ടായ്മകളുടെയും കാരുണ്യപ്രവർത്തകരുടെയും സഹായത്തോടെയാണ് ജീവിച്ചിരുന്നത്. മുൻപ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം, അവിടെനിന്നിറങ്ങി ടൗണിൽ…

malayalampress

പിന്നോട്ടുരുണ്ട ജീപ്പിനടിയിൽ കുരുങ്ങി സഊദി പ്രവാസി മരിച്ചു; സഊദിയിൽ നിന്ന് നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ്

പിന്നോട്ടുരുണ്ട ജീപ്പിനടിയിൽ കുരുങ്ങി സഊദി പ്രവാസി മരിച്ചു; സഊദിയിൽ നിന്ന് നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ് കോതമംഗലം/എറണാകുളം: വീടിനു മുൻപിലെ കയറ്റത്തിൽ നിർത്തിയ ജീപ്പിന്റെ ടയറിനു ചുവട്ടിൽവച്ചു തടസ്സം നീക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനത്തിനടിയിൽ ഞെരുങ്ങി പ്രവാസി മരിച്ചു. ഊന്നുകൽ കതിരുവേൽതണ്ട് കാരിമറ്റം അരുൺ ഹരിപ്രസാദ് (52) ആണു മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. സഊദിയിൽ ജോലി ചെയ്യുന്ന അരുണും ഭാര്യയും രണ്ടാഴ്ച മുൻപാണു നാട്ടിലെത്തിയത്. സംസ്കാരം നാളെ ഒന്നിനു പ്രക്കാനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പത്തനംതിട്ട പ്രക്കാനം കുഴിമുറിയിൽവില്ല അഞ്ജു.…

malayalampress

മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

വേനലവധിക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് കുടുംബം നാട്ടിൽ നിന്ന് തിരിച്ചുവന്നത് ഷാർജ: മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷാർജ അൽ നബ്ബയിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫ(ഏഴ്)യാണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ ഒൻപത് മണിക്കായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി അടിയിലേക്ക് താഴേയ്ക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ…

malayalampress

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം, ഓണം കെങ്കേമമാക്കാൻ ഓ‌‌ട്ടപ്പാച്ചിൽ

തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് മലയാളികൾ.…

News Desk

മഴയിൽ മുങ്ങുമോ ഉത്രാടം? : മഴ കനക്കുന്നു: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം: തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കവുമായി ഇന്ന് ഉത്രാടപ്പാച്ചിൽ. അതേസമയം, സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ…

News Desk

“ചതിക്കുമെന്ന് അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു”; പി.വി. അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് കെ.ടി. ജലീൽ

മലപ്പുറം: ബേപ്പൂരിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പി.വി. അൻവറിൻ്റെ ഫേസ്ബുക്കിനോട് പ്രതികരിച്ച് കെ.ടി. ജലീൽ. ചതിക്കുമെന്ന് അന്നേ…

News Desk

സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ: `വിമാന സർവീസുകൾ വ്യാപകമായി വൈകുന്നു’

കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ വിമാന സർവീസുകൾ വ്യാപകമായി…

News Desk

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്; സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് പി.എം.എ. സലാം

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിലുറച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ. സലാം.…

News Desk

ഫ്രീ വിസക്കാർക്ക് മുട്ടൻ പണി വരുന്നു, പൂട്ടാനൊരുങ്ങി സഊദി അറേബ്യ, കടുത്ത പിഴ, നാട് കടത്തും

റിയാദ്: ഫ്രീ വിസക്കാരെ പൂട്ടാനൊരുങ്ങി സഊദി അറേബ്യ. ഇത്തരക്കാർക്ക് കടുത്ത  പിഴയും, നാട് കടത്തലും നേരിടേണ്ടി…

malayalampress

റിയാദ് തെരുവിൽ അലഞ്ഞു തിരിഞ്ഞു അന്തിയുറങ്ങി, നാടണയാൻ കൊതിച്ചെങ്കിലും ആഗ്രഹം മാത്രം ബാക്കിയാക്കി ഒടുവിൽ ബത്ഹയിലെ വരാന്തയിൽ പ്രവാസി മലയാളിക്ക് കണ്ണീര്‍ മടക്കം

റിയാദ് കെഎംസിസിയുടെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇയാൾക്കായി എക്സിറ്റ് അടക്കമുള്ള യാത്രാരേഖകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ…

malayalampress

പിന്നോട്ടുരുണ്ട ജീപ്പിനടിയിൽ കുരുങ്ങി സഊദി പ്രവാസി മരിച്ചു; സഊദിയിൽ നിന്ന് നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ്

പിന്നോട്ടുരുണ്ട ജീപ്പിനടിയിൽ കുരുങ്ങി സഊദി പ്രവാസി മരിച്ചു; സഊദിയിൽ നിന്ന് നാട്ടിലെത്തിയത് രണ്ടാഴ്ച മുൻപ് കോതമംഗലം/എറണാകുളം:…

malayalampress

മലയാളി ബാലിക ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

വേനലവധിക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് കുടുംബം നാട്ടിൽ നിന്ന് തിരിച്ചുവന്നത് ഷാർജ: മലയാളി ബാലിക ഷാർജയിൽ…

malayalampress

വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ; അടുത്ത വർഷം മുതൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങും

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാക്സിൻ ഫാക്ടറി റിയാദിൽ ഭാവി മഹാമാരികളെ നേരിടാനുള്ള മുൻകരുതൽ ഉറപ്പുനൽകുന്നു റിയാദ്:…

malayalampress

പ്രവാചക പ്രകീർത്തനവുമായി നബിദിനാഘോഷം ഇന്ന്: നാടെങ്ങും പ്രവാചക പ്രകീർത്തന സദസ്സുകളും വിവിധ ആഘോഷ പരിപാടികളും

മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് നാടെങ്ങും പ്രവാചക പ്രകീർത്തന സദസ്സുകളും വിവിധ ആഘോഷ…

News Desk

വൃത്തിയില്ല; മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അഞ്ച് റസ്റ്റോറന്റുകൾ പൂട്ടിച്ചു

മുംബൈ: വൃത്തി​ഹീനമായ സാഹചര്യത്തിൽ ഭക്ഷണം നൽകിയതിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അഞ്ച് റസ്റ്റോറന്റുകൾ പൂട്ടിച്ച് മഹാരാഷ്ട്ര…

News Desk

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്; സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് പി.എം.എ. സലാം

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിലുറച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ. സലാം.…

News Desk

തെരുവ് നായ്ക്കളുടെ ദയാവധം: മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്; `അക്രമകാരികളായ നായ്ക്കളെ കൊല്ലാം’

കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. അക്രമകാരികളായ നായ്ക്കളെ കൊല്ലാം.…

News Desk

സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്പെഷ്യലിസ്റ്റ് സേവനം; എതിര്‍പ്പുമായി ഡോക്ടർമാരുടെ സംഘടന

സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം നടപ്പാക്കാനുള്ള ആരോഗ്യ വകുപ്പ് പദ്ധതിയില്‍ എതിര്‍പ്പുമായി ഡോക്ടര്‍മാരുടെ…

News Desk

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക്…

malayalampress

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

Discover Categories

Keralam

1424 Articles

Desheeyam

1208 Articles

Gulf

550 Articles

Viral News

77 Articles

Saudi

370 Articles

World

262 Articles

Bahrain

26 Articles
Weather
32°C
Saudi Arabia
clear sky
32° _ 32°
11%
3 km/h
Tue
43 °C
Wed
42 °C
Thu
44 °C
Fri
44 °C
Sat
44 °C

Follow US

Politics

View All

വിദേശ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കുമേൽ ശക്തമായ നിയന്ത്രണം; എഫ്‌സിആർഎ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം

ഡൽഹി: വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള എഫ്‌സിആർഎ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻജിഒ സ്ഥാപനങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതാണ് ഭേദഗതി. വിദേശ ഫണ്ട് സ്വീകരിക്കുന്ന ഏജൻസികൾ പ്രവർത്തന മേഖലകളും ലക്ഷ്യങ്ങളും മുൻകൂട്ടി നിശ്ചയിച്ച പട്ടികയിൽ നിന്ന്…

News Desk
error: Content is protected !!