യു.എസിനെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല; മിഡില്‍ ഈസ്റ്റില്‍ ഇന്ന് നിര്‍ണായക നീക്കങ്ങള്‍; സഊദിയും തുര്‍ക്കിയും പാകിസ്താനും തമ്മില്‍ സംയുക്ത പ്രതിരോധ കരാര്‍

ജിദ്ദ: ഇറാനെ യുഎസും ഇസ്റാഈലും ചേര്‍ന്ന് ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടെ ഇന്ന് സഊദി യിൽ നിർണ്ണായക കൂടിക്കാഴ്ച. സഊദിയുമായി നടത്തുന്ന നിർണ്ണായക നീക്കങ്ങൾക്കിടെ സഊദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവയ്ക്കും. ഇന്ന് ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് സൗദി സൈന്യത്തോടും സര്‍ക്കാരിനോടും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്. കരാറിന്റെ വിശദമായ വ്യവസ്ഥകളും ലക്ഷ്യങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി…

malayalampress

സഊദിയിൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്, ആക്രമണം സ്ഥിരീകരിച്ച് സഊദി അറേബ്യ, തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് 

ആക്രമണത്തിൽ പ്രവാസികൾക്കും പരിക്ക്  റിയാദ്: സഊദിയിലേക്ക് യമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയാണ് യമനിലെ വിമത വിഭാഗമായ ഹൂതികൾ സഊദി അറേബ്യക്ക് നേരെ ആക്രമണം നടത്തിയത്. യമനിൽ സഊദി സഖ്യ സേനയുടെ പിന്തുണയുള്ള സർക്കാർ സൈനികർക്ക് നേരെ നടത്തിയ വൻ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സഊദി അതിർത്തി കടന്ന് ഹൂതികൾ ആക്രമിച്ചത്. സഊദി പ്രദേശമായ നജ്‌റാൻ മേഖലയിലാണ് ആക്രമണം നടന്നതെന്ന് സഊദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 11 സിവിലിയന്മാർക്ക് പരിക്കേറ്റതായി യെമനിലെ നിയമസാധുത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ്…

malayalampress

യെമനില്‍ ഹൂതികളുടെ കനത്ത ആക്രമണം; 30 സൈനികര്‍ കൊല്ലപ്പെട്ടു

യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. 30 സൈനികര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. സൈനിക ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ശക്തമായ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അന്‍പതിലേറെപ്പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഹളർമൗത്ത്, മാരിബ് പ്രവിശ്യകളിലെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണമുണ്ടായത്. യെമനിൽ വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് യെമൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. 2022നു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും മാരകമായ പോരാട്ടമാണിതെന്നും…

News Desk

10–ാം ക്ലാസുകാരിക്ക് പീഡനം; പിതാവ് അടക്കം 7 പ്രതികളിൽ മൂന്നു പേർ പിടിയിൽ

മലയാലപ്പുഴ: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ പത്താം ക്ലാസുകാരി പീഡനത്തിനിരയായെന്ന കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് അടക്കം ഏഴു പേർ പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ സഹപാഠികളോടാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ്‌ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ, നാട്ടുകാരായ മൂന്നു പ്രതികൾ പിടിയിലായെന്നാണ് വിവരം. പിതാവ് അടക്കം രണ്ടു പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. ഒരു പ്രതി പ്രായാധിക്യത്താൽ മരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.  ഏഴാം ക്ലാസ് മുതൽ പീഡനത്തിന് ഇരയാകുകയായിരുന്നു എന്നാണ് ചൈൽഡ്‌ലൈൻ…

News Desk

സഊദിയിൽ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക വിസയിലേക്ക് മാറാം

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഇനി വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാർഹിക വിസയിലേക്ക്) സ്പോൺസർഷിപ്പ് മാറ്റാൻ (തനാസുൽ) അനുമതി. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തങ്ങളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക തൊഴിലുകളിലേക്കുള്ള മാറ്റം ക്രമീകരിക്കുന്നതി​െൻറ ഭാഗമായി പ്രത്യേക വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സാധുതയുള്ളതായിരിക്കണം.…

News Desk

യുദ്ധക്കൊതി തീരാത്ത ട്രംപിന് തിരിച്ചടി; ആയുധശേഖരത്തിൽ വൻ കുറവ്, 80% മിസൈലുകൾ തീർന്നു

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ പ്രധാന പ്രതിരോധ മിസൈൽ ശേഖരത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ പ്രധാന പ്രതിരോധ മിസൈലുകളുടെ ശേഖരം അപകടകരമായ രീതിയിൽ കുറയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർച്ചയായുള്ള സൈനിക ആക്രമണത്തിനിടിയിലാണ് പ്രതിരോധ മിസൈലുകളുടെ ശേഖരം 80% കുറഞ്ഞുവെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇതിൽ ഭൂരിഭാ​ഗവും ട്രംപ് ഉപയോ​ഗിച്ചത് ഇറാനെ ആക്രമിക്കാനാണ്. അമേരിക്കയ്ക്ക് നേരെയുണ്ടാകുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെയും യു എസ് യുദ്ധക്കപ്പലുകളെയും പ്രതിരോധിക്കാൻ അമേരിക്ക വൻതോതിൽ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ചിരുന്നു. ആക്രമണങ്ങൾ തുടരുന്നതിനാൽ, ഉപയോഗിക്കുന്ന വേഗതയിൽ പുതിയ പ്രതിരോധ മിസൈലുകൾ…

News Desk

Latest News

മദ്യപിച്ചെത്തി സ്കൂൾ പരിസരത്ത് മലമൂത്ര വിസർജനം, കുട്ടികളെ കൊണ്ട് വൃത്തിയാക്കിക്കും; പ്രധാനാധ്യാപകൻ പിടിയിൽ

ഭോപ്പാല്‍: ക്ലാസില്‍ മദ്യപിച്ച് എത്തുകയും ലഹരി ഉപയോഗിക്കുകയും ക്ലാസ് പരിസരത്ത് മലമൂത്ര വിര്‍സജനം നടത്തുകയും ചെയ്യുന്ന പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകൻ പിടിയില്‍. മധ്യപ്രദേശിലെ മൈഹര്‍ ജില്ലയിലുള്ള പ്രൈമറി സകൂൾ പ്രധാനാധ്യാപകനാണ് പിടിയിലായത്. മലമൂത്ര വിസർജനം നടത്തിയ ശേഷം വിദ്യാർത്ഥികളെ കൊണ്ടായിരുന്നു ഇയാൾ സ്ഥലം ശുചിയാക്കിയിരുന്നത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. പ്രധാനാധ്യാപകന്‍ സ്ഥിരമായി മദ്യലഹരിയിലായിരുന്നു സ്‌കൂളില്‍ എത്തിയിരുന്നത്. സ്‌കൂൾ പരിസരത്ത് മലമൂത്ര വിസര്‍ജനം നടത്തുകയും അത് കുട്ടികളെക്കൊണ്ട് തന്നെ വൃത്തിയാക്കിക്കുകയും ചെയ്യുന്നുവെന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്‌കൂളില്‍…

News Desk

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; തിരുവല്ലത്ത് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്ക് ഇടിച്ച് സഹോദരിമാര്‍ മരിച്ചു. തിരുവല്ലം കരിമ്പുവിള സ്വദേശികളായ ശാന്തമ്മ (62), വിജയമ്മ (70) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ തിരുവല്ലം ബൈപാസ് റോഡില്‍ കരിമ്പുവിള ജങ്ഷനിലാണ് അപകടമുണ്ടായത്. ബൈപാസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണു. അപകടം കണ്ട് ഓടിയെത്തിയവര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Desk

കുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ; ഫോണിൽ 600ലധികം അശ്ലീല വീഡിയോകൾ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആൺകുട്ടികളെയും വർഷങ്ങളോളം ലൈം​ഗികമായി ചൂഷണം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. 22കാരനായ ചേതൻ പ്രകാശ് കോലിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലാണ് സംഭവം. 2022 മുതൽ പ്രതി ഇരകളെ ഭീഷണിപ്പെടുത്തുകയും പകർത്തിയ ചിത്രങ്ങളും വീഡിയോകളും കാണിച്ച് ലൈം​ഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പ്രതിയുടെ മൊബൈലിൽ നിന്നും 600 ലധികം അശ്ലീല വീഡിയോകളും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. യുവാവിന്റെ ഫോണിൽ നിന്നും കണ്ടെത്തിയ വീഡിയോകളിൽ നിന്ന് ഇരകളെ തിരിച്ചറിഞ്ഞതിന് ശേഷം അവരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ കണ്ടെത്തി…

News Desk

വിദ്യാർഥിനികളെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ എരഞ്ഞിക്കൽ തടങ്ങാട്ടുവയൽ സാഗേഷ് കുമ്പാളിയെ (31) സാഹസിക നീക്കത്തിലൂടെ എലത്തൂർ പൊലീസ് പിടികൂടി. ഒന്നര മാസത്തോളമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയെ വയനാട് ബത്തേരിയിൽ വനമേഖലയ്ക്കു സമീപമുള്ള റിസോർട്ട് വളഞ്ഞാണ് ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എലത്തൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളും കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ആളുമാണ് സാഗേഷ്. അറസ്റ്റ്…

News Desk

ദമാമിൽ കാനൂ ബിൽഡിംഗിൽ വൻ തീപ്പിടുത്തം; തീ പടർന്നത് മുപ്പതോളം നിലകളുള്ള കെട്ടിട സമുച്ചയത്തിന്റെ മുകളിലെ നിലയിൽ 

ദമാം: കിഴക്കൻ സഊദിയിലെ വാണിജ്യ സിരാ കേന്ദ്രമായ ദമാമിൽ വൻ തീപിടിത്തം. നഗരത്തിന്റെ ഹൃദയഭാഗത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ യുസുഫ്‌ ബിൻ അഹമ്മദ് കാനൂ ഗ്രൂപ്പിന്റെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മലയാളികളടക്കമുള്ള നിരവധി വ്യവസായികളുടെ പ്രധാന ഓഫീസുകൾ ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൊലീസും അഗ്നിശമന വിഭാഗവും ഉടൻ സ്ഥലത്തെത്തി തീയണക്കാനുള്ള തീവ്ര ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. കാനൂ ഗ്രൂപ്പിന്റെ അനുബന്ധ ഓഫീസുകളും ഉൾപ്പെടുന്ന സമുച്ചയത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. മുപ്പതോളം നിലകളുള്ള കാനൂ സമുച്ചയത്തിന്റെ മുകളിലെ നിലയിൽ നിന്നാണ് തീ പടർന്നു തുടങ്ങിയതെന്ന് പുറത്ത് വന്ന…

malayalampress

അബോധാവസ്ഥയിൽ കണ്ടെത്തിയ ഗർഭിണി മരിച്ചു

കൊയിലാണ്ടി: വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്‌. അരിക്കുളത്ത്‌ കുരുടിവീട് മുക്കിൽ വാടക വീട്ടിൽ താമസിച്ചു വരുന്നതിനിടെയാണ്‌ സംഭവം. ഷമീമയുടെ ഫോണിലേക്ക് വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന്, ഉമ്മ വാടക വീട്ടിൽ എത്തിയപ്പോഴാണ്‌ മകൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. പൊലീസ് അസ്വാഭാവിക…

News Desk

മദ്യപിച്ചെത്തി സ്കൂൾ പരിസരത്ത് മലമൂത്ര വിസർജനം, കുട്ടികളെ കൊണ്ട് വൃത്തിയാക്കിക്കും; പ്രധാനാധ്യാപകൻ പിടിയിൽ

ഭോപ്പാല്‍: ക്ലാസില്‍ മദ്യപിച്ച് എത്തുകയും ലഹരി ഉപയോഗിക്കുകയും ക്ലാസ് പരിസരത്ത് മലമൂത്ര വിര്‍സജനം നടത്തുകയും ചെയ്യുന്ന…

News Desk

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; തിരുവല്ലത്ത് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവല്ലത്ത് ബൈക്ക് ഇടിച്ച് സഹോദരിമാര്‍ മരിച്ചു. തിരുവല്ലം കരിമ്പുവിള സ്വദേശികളായ ശാന്തമ്മ (62), വിജയമ്മ…

News Desk

കുട്ടികളെ പീഡിപ്പിച്ച യുവാവ് പിടിയിൽ; ഫോണിൽ 600ലധികം അശ്ലീല വീഡിയോകൾ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആൺകുട്ടികളെയും വർഷങ്ങളോളം ലൈം​ഗികമായി ചൂഷണം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. 22കാരനായ…

News Desk

വിദ്യാർഥിനികളെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17…

News Desk

ദമാമിൽ കാനൂ ബിൽഡിംഗിൽ വൻ തീപ്പിടുത്തം; തീ പടർന്നത് മുപ്പതോളം നിലകളുള്ള കെട്ടിട സമുച്ചയത്തിന്റെ മുകളിലെ നിലയിൽ 

ദമാം: കിഴക്കൻ സഊദിയിലെ വാണിജ്യ സിരാ കേന്ദ്രമായ ദമാമിൽ വൻ തീപിടിത്തം. നഗരത്തിന്റെ ഹൃദയഭാഗത്തെ ഏറ്റവും…

malayalampress

പ്രവാസികളുടെ പാസ്പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: റിയാദ് കോട്ടക്കല്‍ മണ്ഡലം കെ എം സി സി

റിയാദ്:  സഊദി അറേബ്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് കേന്ദ്ര…

News Desk 03

ദമാമിൽ കാനൂ ബിൽഡിംഗിൽ വൻ തീപ്പിടുത്തം; തീ പടർന്നത് മുപ്പതോളം നിലകളുള്ള കെട്ടിട സമുച്ചയത്തിന്റെ മുകളിലെ നിലയിൽ 

ദമാം: കിഴക്കൻ സഊദിയിലെ വാണിജ്യ സിരാ കേന്ദ്രമായ ദമാമിൽ വൻ തീപിടിത്തം. നഗരത്തിന്റെ ഹൃദയഭാഗത്തെ ഏറ്റവും…

malayalampress

സന്ദേശങ്ങൾ എടുത്തുചാടി ഫോർവേഡ് ചെയ്യണ്ട, പണികിട്ടും: വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടി

യുഎഇ: ഫാമിലി, ഫ്രണ്ട്സ് ​ഗ്രൂപ്പുകളിൽ നിന്നും മറ്റു ചാറ്റുകളിൽ നിന്നുമായി ലഭിക്കുന്ന സന്ദേശങ്ങൾ എടുത്തുചാടി ഫോർവേഡ്…

News Desk

ഗൾഫിലെ ‘ബംപർ’; മലയാളി യുവാവിനെ ‘ഫ്രീ’യായി അബുദാബിയിലെത്തിച്ച് സമ്മാനം നൽകി അധികൃതർ

അബുദാബി: ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ 'ബിഗ് സ്പിൻ' നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്കും ഒരു ജോർദാൻ…

News Desk

ഒരാളെ ആക്രമിച്ചാൽ എല്ലാവരേയും ആക്രമിച്ചതിന് തുല്യം: സഊദിയും പാകിസ്താനും തുർക്കിയും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

റിയാദ്: പശ്ചിമേഷ്യയിൽ സൈനിക സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും നിലനിൽക്കുന്നതിനിടെ സൗദിയും പാകിസ്താനും തുർക്കിയും സംയുക്ത പ്രതിരോധ കരാറിൽ…

News Desk

മദ്യപിച്ചെത്തി സ്കൂൾ പരിസരത്ത് മലമൂത്ര വിസർജനം, കുട്ടികളെ കൊണ്ട് വൃത്തിയാക്കിക്കും; പ്രധാനാധ്യാപകൻ പിടിയിൽ

ഭോപ്പാല്‍: ക്ലാസില്‍ മദ്യപിച്ച് എത്തുകയും ലഹരി ഉപയോഗിക്കുകയും ക്ലാസ് പരിസരത്ത് മലമൂത്ര വിര്‍സജനം നടത്തുകയും ചെയ്യുന്ന…

News Desk

ഗുണ്ടകളെ പൂട്ടാനുറച്ച് പോലീസ്, പട്ടികയിൽ 300 ഗുണ്ടകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പൊലീസ്. 300 ഗുണ്ടകളാണ് പൊലീസിൻ്റെ…

News Desk

“കേരളം ഗുണ്ടകളുടെ പറുദീസയല്ല”; അർജുൻ ആയങ്കിയെ ആർക്കും സംരക്ഷിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത് ഗുണ്ടകളുടെ…

News Desk

സിയാലിന് റെക്കോഡ് ലാഭം; അറ്റാദായം 502 കോടി

നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) ചരിത്രത്തിലാദ്യമായി 500 കോടി രൂപയുടെ അറ്റാദായം…

News Desk

ഓട്ടോ ഡ്രൈവറുടെ സംശയം കുരുക്കായി; പോലീസ് വാഹനത്തിലും അടങ്ങാതെ പരിഹാസം

കണ്ണൂർ: സർക്കാരിനേയും പോലീസിനേയും വെല്ലുവിളിച്ച് ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ ഒടുവിൽ പോലീസ് കണ്ണൂരിൽനിന്ന്…

News Desk

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. പലയിടങ്ങളിലും പ്രവർത്തകർക്ക്…

malayalampress

Discover Categories

Keralam

1251 Articles

Desheeyam

1006 Articles

Gulf

461 Articles

Viral News

74 Articles

Saudi

312 Articles

World

232 Articles

Bahrain

24 Articles

Politics

View All

മധു ആൾക്കൂട്ട കൊലപാതകം: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി. ഒന്നാം പ്രതി ഹുസൈനെയാണ് വെറുതെ വിട്ടത്. ഹുസൈന്റെ അപ്പീൽ കോടതി അനുവദിച്ചു. അതേസമയം, മരയ്ക്കാർ അടക്കം മറ്റ് പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളുകളും…

malayalampress