Breaking News

സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആഹ്വാനം

സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആഹ്വാനം ഒരു വൻ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ലോകത്തി​ന്റെ മൊത്തം സമാധാനത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് സഊദി കിരീടാവകാശി മുന്നറിയിപ്പ് നൽകി റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥകളും അവയുണ്ടാക്കുന്ന അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഞായറാഴ്ചയായിരുന്നു നയതന്ത്ര പ്രാധാന്യമുള്ള ഈ സംഭാഷണം നടന്നത്. മേഖലയിൽ വർധിച്ചുവരുന്ന…

malayalampress

അമേരിക്കയെ ഞെട്ടിച്ച് സൈബർ ആക്രമണം; പിന്നിൽ ഇറാൻ പിന്തുണയുള്ള ‘സൈബർ അവഞ്ചേഴ്സ്’

രാജ്യ വ്യാപകമായ മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസി ഇസ്റാഈലി ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അവ ഇന്റർനെറ്റിൽ നിന്ന് അടിയന്തരമായി വിച്ഛേദിക്കണമെന്ന് CISA നിർദേശം വാഷിങ്ടൺ: അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ ആക്രമണം. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ ജലവിതരണ സംവിധാനങ്ങളാണ് ഇത്തവണ ഹാക്കർമാരുടെ ലക്ഷ്യമായത്. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള 'സൈബർ അവഞ്ചേഴ്സ്' എന്ന സംഘമാണെന്നാണ് ഫെഡറൽ അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. പടിഞ്ഞാറൻ പെൻസിൽവാനിയയിലെ ഒരു വാട്ടർ അതോറിറ്റിയിലാണ് ആക്രമണം സ്ഥിരീകരിച്ച പ്രധാന കേന്ദ്രങ്ങളിലൊന്ന്. ഇവിടുത്തെ ബൂസ്റ്റർ സ്റ്റേഷനിലാണ് ഹാക്കർമാർ…

malayalampress

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

പൂനൈ: പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ പ്രിംപ്രിയിൽ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സിൽജ പിളള (44) മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി.  

News Desk

മിന്നൽപ്രളയത്തിൽ 8 മരണം; കരകവിഞ്ഞ് നദികൾ, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കോട്ടയം: ഇരുട്ടിവെളുത്തപ്പോൾ മിന്നൽപ്രളയം. മഴക്കലിയിൽ വിറച്ചുനിന്ന സംസ്ഥാനം ആശങ്കയുടെ മുൾമുനയിൽ ഇന്നലെ ദിവസം തള്ളിനീക്കി. ഒരു മാസത്തെ മഴ ഒരുമിച്ചു പെയ്തിറങ്ങിയ 24 മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. സംസ്ഥാനത്ത് 3 കുട്ടികൾ ഉൾപ്പടെ 8 പേർ മരിച്ചു. 7 പേരെ കാണാതായി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 6 മരണം. 14 ജില്ലകളിലും മഴ നാശംവിതച്ചു. പലയിടത്തായുണ്ടായ ലഘുമേഘവിസ്ഫോടനങ്ങളാണു പെട്ടെന്നുള്ള മഴയ്ക്കു കാരണം. ഏറ്റവും കൂടുതൽ പെയ്ത്ത് പത്തനംതിട്ടയിലെ വടശേരിക്കരയിൽ (24 മണിക്കൂറിൽ 36.1 സെന്റീമീറ്റർ) ഇടുക്കി ജില്ലയിലെ വാഗമണിൽ…

News Desk

‘സഹോദര രാജ്യത്തിന് സംഭവിച്ചത് മറക്കരുത്’, തീയിട്ടത് നൂറുകണക്കിന് എണ്ണക്കിണറുകൾക്ക്, അറബിക്കടലിലേക്ക് എണ്ണ ഒഴുക്കി, ചരിത്രം മാറ്റിയ കറുത്ത ദിനം; ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുമ്പോൾ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഫോട്ടോ: കുവൈത്തിലെ എണ്ണപ്പാടങ്ങൾക്ക് ഇറാഖ് തീയിട്ടപ്പോൾ (1991ലെ ചിത്രം) ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുമ്പോൾ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു അബുദാബി: ‘സഹോദര രാജ്യത്തിന് സംഭവിച്ചത് മറക്കരുത്’, തീയിട്ടത് നൂറുകണക്കിന് എണ്ണക്കിണറുകൾക്കാണ്, മാത്രല്ല അറബിക്കടലിലേക്ക് എണ്ണ ഒഴുക്കികളഞ്ഞു പ്രതികാരം തീർത്തു, ചരിത്രം മാറ്റിയ കറുത്ത ദിനത്തിന്റെ ആണ്ടുകൾ എത്തുമ്പോൾ തന്നെ ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുന്നതിനിടെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. 1990 ലാണ് ആധുനിക ഗൾഫിന്റെ…

malayalampress

കനത്ത മഴ;മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  നാളെ ഞായറാഴ്ച (ഓഗസ്റ്റ് രണ്ട്) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മദ്രസ്സകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച   പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

News Desk

Latest News

14 ദിവസത്തെ പുതിയ സൗജന്യ ടൂറിസ്റ്റ് വിസ: ഒമാന്‍ പ്രഖ്യാപനം സന്ദർശകർക്ക് ഏറെ ആശ്വാസമാകും 

14 ദിവസത്തെ പുതിയ സൗജന്യ ടൂറിസ്റ്റ് വിസ: ഒമാന്‍ പ്രഖ്യാപനം സന്ദർശകർക്ക് ഏറെ ആശ്വാസമാകും മസ്‌കത്ത്: കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 14 ദിവസത്തെ പുതിയ സൗജന്യ ടൂറിസ്റ്റ് വീസ പ്രഖ്യാപിച്ച് ഒമാന്‍. ഇത് സംബന്ധിച്ച് ഒമാന്‍ പൊലീസ് ഉത്തരവിറക്കി. വിദേശികളുടെ താമസനിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം പുറത്തിറക്കിയത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ബന്ധപ്പെട്ട അധികാരികള്‍ നിര്‍ദേശിക്കുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. പുതിയ ഭേദഗതി പ്രകാരം, ഗുണഭോക്താവിന്റെ അപേക്ഷയുടെ…

malayalampress

സംസ്ഥാനത്ത് അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആറ് മണിക്കൂറില്‍ വിവിധ ജില്ലകളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേ സമയം സംസ്ഥാനത്തെ 12 ജില്ലകളില്‍ നേരത്തെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം,…

News Desk

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും; 2 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പത്തനംതിട്ട: പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓ​ഗസ്റ്റ് 3 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ എ നിസാമുദ്ദീൻ അറിയിച്ചു. കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03-08-26) അവധി പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03-08-26) ജില്ലാ…

News Desk

സഊദിയിൽ കോഴിക്കോട് സ്വദേശി നിര്യാതനായി 

റിയാദ്: സഊദിയിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. പരേതനായ പരപ്പിൽ അമ്പലപ്പറമ്പിൽ മൊയ്തിൻ്റെ മകൻ കാദർ മുഹമ്മദ് (സെയ്ത്-56) ആണ് സഊദിയിലെ അൽഖർജിൽ അന്തരിച്ചത്. അൻപത്തിയാറു വയസായിരുന്നു. ഭാര്യ: കുറ്റിച്ചിറ വയലിൽ തിരുത്തിയിൽ വഹീദ. മക്കൾ: നഫീസ നൌറിൻ, ഷെയ്ക്ക ആയിഷ. മരുമകൻ: ഇടിയങ്ങര മുതുവിൽ ബദറുദ്ദീൻ (ദുബായ്). സഹോദരൻ: പരേതനായ അഷ്റഫ്. നടുവട്ടം തോണിച്ചിറ റോഡിൽ 'വൈറ്റ് വില്യാസ്' ആണ് വീട്. വാർത്ത: യൂനുസ് പരപ്പിൽ, റിയാദ് 

malayalampress

40 ലക്ഷം രൂപയുടെ നഷ്ടം’: കനത്ത മഴയിൽ പി.സി.ജോർജിന്റെ വീട്ടിലും വെള്ളം കയറി

ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് കോട്ടയം ഈരാറ്റുപേട്ടയിൽ ഉണ്ടായത്. വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം വെള്ളം കയറി. പൂഞ്ഞാറിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. കനത്ത മഴയിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി.ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും ഭാര്യയുടെ കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ‘‘40 കൊല്ലമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ഇന്നുവരെ ഇതുപോലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഇത്രയും വെള്ളം കയറുന്നത് ആദ്യമായിട്ടാണ്. ഇന്നലെ പുലർച്ചെ 2…

News Desk

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ്; നാളെയും മഴ ശക്തമാകാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. ഇന്ന് (ഞായർ) 12 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലെർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ രണ്ട് ജില്ലകളിൽ നേരത്തേ മഴമുന്നറിയിപ്പില്ലായിരുന്നു. നാളെ (തിങ്കൾ) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5, 6 തീയതികളിൽ മഴ വീണ്ടും ശക്തിപ്പെട്ടേക്കും. സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായി പെയ്ത മഴയിൽ ഇതുവരെ എട്ട് ജീവനുകളാണ്…

News Desk

14 ദിവസത്തെ പുതിയ സൗജന്യ ടൂറിസ്റ്റ് വിസ: ഒമാന്‍ പ്രഖ്യാപനം സന്ദർശകർക്ക് ഏറെ ആശ്വാസമാകും 

14 ദിവസത്തെ പുതിയ സൗജന്യ ടൂറിസ്റ്റ് വിസ: ഒമാന്‍ പ്രഖ്യാപനം സന്ദർശകർക്ക് ഏറെ ആശ്വാസമാകും മസ്‌കത്ത്:…

malayalampress

സംസ്ഥാനത്ത് അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആറ് മണിക്കൂറില്‍ വിവിധ ജില്ലകളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം.…

News Desk

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും; 2 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പത്തനംതിട്ട: പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓ​ഗസ്റ്റ് 3 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്…

News Desk

സഊദിയിൽ കോഴിക്കോട് സ്വദേശി നിര്യാതനായി 

റിയാദ്: സഊദിയിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. പരേതനായ പരപ്പിൽ അമ്പലപ്പറമ്പിൽ മൊയ്തിൻ്റെ മകൻ കാദർ മുഹമ്മദ്…

malayalampress

40 ലക്ഷം രൂപയുടെ നഷ്ടം’: കനത്ത മഴയിൽ പി.സി.ജോർജിന്റെ വീട്ടിലും വെള്ളം കയറി

ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് കോട്ടയം ഈരാറ്റുപേട്ടയിൽ ഉണ്ടായത്. വീടുകളിലും…

News Desk

14 ദിവസത്തെ പുതിയ സൗജന്യ ടൂറിസ്റ്റ് വിസ: ഒമാന്‍ പ്രഖ്യാപനം സന്ദർശകർക്ക് ഏറെ ആശ്വാസമാകും 

14 ദിവസത്തെ പുതിയ സൗജന്യ ടൂറിസ്റ്റ് വിസ: ഒമാന്‍ പ്രഖ്യാപനം സന്ദർശകർക്ക് ഏറെ ആശ്വാസമാകും മസ്‌കത്ത്:…

malayalampress

സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആഹ്വാനം

സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക്…

malayalampress

പശ്ചിമേഷ്യയിൽ സംഘർഷം അയവുവരുത്താൻ ആഹ്വാനം: ഡൊണാൾഡ് ട്രംപുമായി സംസാരിച്ച് സഊദി കിരീടാവകാശി

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥകളും അവയുണ്ടാക്കുന്ന അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ…

News Desk

സഊദിയിൽ കോഴിക്കോട് സ്വദേശി നിര്യാതനായി 

റിയാദ്: സഊദിയിൽ കോഴിക്കോട് സ്വദേശി നിര്യാതനായി. പരേതനായ പരപ്പിൽ അമ്പലപ്പറമ്പിൽ മൊയ്തിൻ്റെ മകൻ കാദർ മുഹമ്മദ്…

malayalampress

പ്രവാസിയുടെ സാമ്പത്തിക ശാസ്ത്രം: ഖായിദ് – 2026 ശ്രദ്ധേയമായി

ജിദ്ദ: ജിദ്ദ - കോട്ടക്കൽ മണ്ഡലം കെ എം സി സി പ്രതിമാസം സംഘടിപ്പിച്ചു വരുന്ന…

News Desk 03

പൊള്ളാച്ചി- ഉദുമൽ‌പേട്ട ദേശീയ പാതയിൽ വാഹനാപകടം; അഞ്ച് മരണം

കോയമ്പത്തൂർ: പൊള്ളാച്ചി- ഉദുമൽ‌പേട്ട ദേശീയ പാതയിലുണ്ടായ അപകടത്തിൽ അ‍ഞ്ച് പേർ മരിച്ചു. വാഹനമോടിച്ച ഡ്രെെവറും ഒരു…

News Desk

കളിപ്പാട്ടപ്പന്ത് വിഴുങ്ങി: അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കർണാടക: കർണാടകയിൽ കുർകുറെ പാക്കറ്റിനുള്ളിൽ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ചുവയസ്സുകാരൻ മരിച്ചു.…

News Desk

വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട: രണ്ടാഴ്ചയ്ക്കിടെ 11 കോടിയുടെ സ്വർണം പിടികൂടി, 9 അറസ്റ്റ്

കൊച്ചി: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് നടത്തിയ വ്യാപക പരിശോധനകളിൽ വൻ സ്വർണവേട്ട.…

News Desk

‘ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ കല്യാണം, ആയുസ് ഒരു മാസം’

ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്സാൽമീർ മിലിട്ടറി സ്റ്റേഷന് സമീപം വാഹനാപകടത്തിൽ കരസേനാ മേജർ കൊല്ലപ്പെട്ടു. മധ്യപ്രദേശ് ഇന്ദോർ…

News Desk

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ശിവമോഗ: കർണാടക ശിവമോഗയിൽ ഉരുൾപൊട്ടൽ. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മൂന്ന് വയസ്സുകാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു.…

News Desk

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

പൊലീസ് വാനിന് മുന്നിൽ നിലയുറപ്പിച്ച പെൺകരുത്ത്; ആരാണ് ആ വൈറൽ ചുണക്കുട്ടി ?

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റ വിവിധ ഭാ​ഗങ്ങളിൽ പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. പലയിടങ്ങളിലും പ്രവർത്തകർക്ക്…

malayalampress

കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് ആകാശത്തും, ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ ചേരി തിരിഞ്ഞ് തമ്മിലടി, എമർജൻസി ലാൻഡിംഗ്

ലിവർപൂൾ: ടേക്ക് ഓഫ് കഴിഞ്ഞ് അരമണിക്കൂർ. വിമാനം 30000 അടി ഉയരത്തിൽ. ക്യാബിനുള്ളിൽ ചേരി തിരിഞ്ഞ്…

malayalampress

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ 

വ്യഭിചാരകുറ്റത്തിന് നടുറോഡിൽ സ്ത്രീക്ക് ചാട്ടവാർ അടി; വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി അധികൃതർ ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാര…

malayalampress

വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി; സംഭവം ലിബിയയിൽ –  വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി. ലിബിയയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ…

malayalampress

Discover Categories

Keralam

1169 Articles

Desheeyam

915 Articles

Gulf

430 Articles

Viral News

71 Articles

Saudi

294 Articles

World

228 Articles

Bahrain

24 Articles
Weather
43°C
Saudi Arabia
overcast clouds
43° _ 43°
6%
4 km/h
Sun
42 °C
Mon
44 °C
Tue
43 °C
Wed
44 °C
Thu
44 °C

Follow US

Most Read

Politics

View All

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ; അരമണിക്കൂറിന് ശേഷം പുറത്തിറക്കി ഫയർഫോഴ്സ്

തിരുവനന്തപുരം: ശശി തരൂർ‍ എംപി ലിഫ്റ്റിൽ കുടുങ്ങി. തിരുവനന്തപുരം പിഎംജിയിലെ പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. റോട്ടറി ക്ലബ്ബിന്റെ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു തരൂർ. ആറാം നിലയിലേക്ക് ലിഫ്റ്റിൽ പോയതായിരുന്നു.  ഹോട്ടൽ അധികൃതർ ലിഫ്റ്റ് തുറക്കാനായി ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നാലെ…

News Desk