അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം: ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെ ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ പറന്ന് ട്രംപ് 

ഇന്റർനാഷണൽ ഡസ്ക്: അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം. ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെയാണ് ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ ട്രംപ് പറന്നത്. അമേരിക്കൻ മാധ്യമമായ വാഷിങ്പുടൺ പോസ്റ്റ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട്പ്ര ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സന്ദർശനത്തിനുശേഷം തുർക്കി വിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അസാധാരണമായ സുരക്ഷാ നടപടികളാണ് സ്വീകരിച്ചത്. ഇറാനിൽ നിന്ന് വധഭീഷണി നേരിടുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണിത്. ജെയിംസ് ബോണ്ട് സിനിമയെ അനുസ്മരിപ്പിക്കുന്ന ഏവരെയും ഫൂൾ ആക്കിയ ഒരു ഓപ്പറേഷനായിരുന്നെന്നാണ്…

malayalampress

ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; ആരെയും എതിർക്കുമെന്ന് നെതന്യാഹു

വാർത്തകൾക്കിടെ പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർണായക നീക്കങ്ങൾ ആരംഭിച്ചു ടെഹ്‌റാൻ: ഇറാനെ സാമ്പത്തികമായി സമ്മർദ്ദത്തിലാക്കാനാണ് പദ്ധതിയെന്ന ട്രംപിൻ്റെ നിലപാട് തള്ളി ഇറാനെ ആക്രമിക്കാൻ ഇസ്റാഈൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനെ ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും പ്രഖ്യാപിച്ചു. ഹോർമുസ് തുറക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച ഇറാൻ കടലിടുക്ക് കൈകാര്യം ചെയ്യാനുള്ള ബില്ലിന്റെ രൂപ രേഖയ്ക്ക് അംഗീകാരം നൽകി. അമേരിക്കയ്ക്ക് വേണ്ടി ആയുധ ഉൽപ്പാദനം വർധിപ്പിക്കാൻ പെൻ്റഗൺ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനെ ആക്രമിക്കുന്ന കാര്യത്തിലും ഗസ സമാധാന പദ്ധതിയിലും അമേരിക്കൻ…

malayalampress

കൊളംബിയയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത, സംഭവം ഇന്ത്യൻ സമയം 6:04ന്

ബോഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ചോക്കോ പ്രവിശ്യയിൽ നാശമുണ്ടായി. ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബോഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. കൂടാതെ, അയൽരാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സമയം വൈകുന്നേരം 6:04നാണ് സംഭവം. യുഎസ് ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ജിയോളജിക്കൽ സർവീസും റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. സാൽ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം. പടിഞ്ഞാറൻ കൊളംബിയയിൽ വ്യാപക നാശമുണ്ടായതായി സിറ്റി മേയർ സ്ഥിരീകരിച്ചു. കാലിയിൽ 20 കെട്ടിടങ്ങൾ തകർന്നതായും…

malayalampress

അധിക്ഷേപ പരാമര്‍ശം; ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം

കൊച്ചി: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ടി ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം. സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്നും സമരക്കാരെ വെടിവച്ചുകൊല്ലണമെന്നുമായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍. കലാപ ആഹ്വാനമുള്‍പ്പെടെ നാലു കുറ്റങ്ങള്‍ ആണ് ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ആദ്യം പരാതി നല്‍കിയത് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍ ആണ്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കി.

News Desk

റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസി തൊഴിലാളികൾ മരിച്ചു 

റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം; 16 പ്രവാസികൾ മരിച്ചു ധാക: സഊദി തലസ്ഥാന നഗരിയായ റിയാദിൽ സോഫ നിർമ്മാണ ഫാക്ടറിയിൽ  വൻ തീപിടുത്തം. അപകടത്തിൽ 16 പ്രവാസികൾ മരിച്ചതായാണ് റിപ്പോർട്ട്.  സോഫ നിർമ്മാണ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ 16 ബംഗ്ലാദേശി പ്രവാസി തൊഴിലാളികൾ കൊല്ലപ്പെട്ടതായി ബംഗ്ലാദേശിലെ ഉദ്യോഗസ്ഥർ അറിയിച്ചു. വാർത്തകൾക്ക്: gulfupdates.malayalam@gmail.കോം പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com സഊദി തലസ്ഥാനത്തെ സനാഇയ വ്യവസായ മേഖലയിൽ ഞായറാഴ്ചയാണ് വൻ തീപിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയാദിലെ അൽ-ഷിഫ…

malayalampress

വിമാനങ്ങൾ വൈകുന്നു; കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകുന്നതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. വിമാനങ്ങൾ വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. അതേസമയം, അറിയിപ്പ് നൽകിയിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ വ്യക്തമാക്കി. രാവിലെ 7.05ന് പുറപ്പെടേണ്ട തിരുവനന്തപുരം വിമാനം പുറപ്പെടുക ഉച്ചക്ക് 1.30ന് ആയിരിക്കും. കണ്ണൂർ-ദുബായ് വിമാനം റദ്ദാക്കിയതിലും യാത്രക്കാർ പ്രതിഷേധിച്ചു.

News Desk

Latest News

പുതിയ പ്രതീക്ഷ, പുതിയ ദൗത്യം; സഊദിയിലെ പുതിയ ഇന്ത്യൻ മുഖം; വിപുല്‍ റിയാദിൽ ചുമതലയേറ്റു 

ഇന്ത്യ-സഊദി ബന്ധം കൂടുതൽ ദൃഢമാകുമെന്നും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു റിയാദ്: സഊദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ റിയാദിലെത്തി. ബുധനാഴ്ച റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ഇന്ത്യൻ എംബസിയിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റത്. നേരത്തെ, അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് അദ്ദേഹം എത്തിയത്. ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന വിപുലിനെ സഊദിയിലെ അടുത്ത സ്ഥാനപതിയായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നേരത്തെ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന്…

malayalampress

നബിദിനം: കുവൈറ്റിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

കുവൈത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈറ്റിൽ അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധിയായിരിക്കും. ഓഗസ്റ്റ് 30 ഞായറാഴ്ച സർക്കാർ ഓഫീസുകൾ വീണ്ടും പ്രവർത്തിക്കുമെന്നും മന്ത്രിസഭ ചൊവ്വാഴ്ച അറിയിച്ചു. ഈ തീരുമാനം എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ വകുപ്പുകൾക്കും, പൊതു അധികാരികൾക്കും, സംസ്ഥാന സ്ഥാപനങ്ങൾക്കും ബാധകമാണ്, കൂടാതെ ഇസ്‌ലാമിക വർഷമായ ഹിജ്റ 1448 ലെ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നു. തീരുമാനപ്രകാരം, വ്യാഴാഴ്ച…

malayalampress

‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് 'ചോറും മീനും' ഹോട്ടലിലെ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു. അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. വൈരംകോട് സ്വദേശികൾക്കെതിരയാണ് കേസ്. ഇന്നലെ ഉച്ചക്ക് 2.30യോടെയാണ് ഹോട്ടലിൽ അടിയുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടെ മീനിന്റെ പൈസയെ ചൊല്ലിയാണ് ബഹളമുണ്ടായത്. തടയാൻ ചെന്ന ജീവനക്കാരെ മർദിച്ചു എന്ന് ആരോപിച്ചാണ് പൊലീസിൽ പരാതി നൽകിയത്. അക്രമത്തിൽ ജീവനക്കാർക്ക് ചുണ്ടിനും, താടിയെല്ലിനും, കണ്ണിനും പരിക്കേറ്റുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾ നേരത്തെയും ഹോട്ടലിൽ വന്നു പ്രശ്‌നം ഉണ്ടാക്കിയതായി ഉടമ പറഞ്ഞു.

News Desk

സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ – ഗണേഷിനെ ഉന്നമിട്ട് സുകുമാരൻ നായർ

ചങ്ങനാശ്ശേരി: തനിക്കെതിരേ മുൻമന്ത്രിയും എൻഎസ്എസ് മുൻഡയറക്ടർ ബോർഡ് അംഗവുമായ കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഗണേഷ് കുമാറിന് മറുപടിയില്ലെന്ന് അദ്ദേഹം ചങ്ങനാശ്ശേരിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ജനാധിപത്യം ഇല്ലാത്തിടത്ത് അതിനെതിരേ ആക്ഷേപം ഉള്ളവർക്ക് കേസ് കൊടുക്കാം. അവർ കൊടുക്കട്ടേ. അയാൾ പറയുന്നതിന് മറുപടി പറയാൻ ഞാനില്ല. അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെ കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങൾ പറഞ്ഞിട്ടില്ലേ, സുകുമാരൻ നായർ ആരാഞ്ഞു. ‘എൻഎസ്എസ് ജനറൽ സെക്രട്ടറിയും എൻഎസ്എസിനെയും സ്‌നേഹിച്ച് വേണം നീ ജീവിക്കാൻ എന്ന് അച്ഛൻ ഉപദേശം തന്നിട്ടുണ്ട്.…

News Desk

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെയും മറ്റന്നാളും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. നാളെ കണ്ണൂരിലും കാസര്‍കോടുമാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും ഇന്ന് നേരിയതും ഇടത്തരവുമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ....

News Desk

ഡെങ്കിപ്പനി ബാധിച്ച് 13 വയസ്സുകാരി മരിച്ചു

പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് 13 വയസ്സുകാരി മരിച്ചു. ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും എരുത്തേമ്പതി വണ്ണാമട സ്വദേശിയുമായ അശ്വിനിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി ബാധിച്ചത്. തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കടുക്കുകയായിരുന്നു. അവസ്ഥ ഗുരുതരമായതിനെ തുടർന്ന് ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും മാറ്റി. തൃശൂരിലെ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മരണം.

News Desk

‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് 'ചോറും മീനും' ഹോട്ടലിലെ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു. അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ്…

News Desk

സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ – ഗണേഷിനെ ഉന്നമിട്ട് സുകുമാരൻ നായർ

ചങ്ങനാശ്ശേരി: തനിക്കെതിരേ മുൻമന്ത്രിയും എൻഎസ്എസ് മുൻഡയറക്ടർ ബോർഡ് അംഗവുമായ കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങളോട്…

News Desk

ഫാത്തിമത്ത് റിസയുടെ ആത്മഹത്യ: ഭർത്താവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത് പോലീസ്; ആരോപണങ്ങൾ തള്ളി കുടുംബം

കണ്ണൂർ: പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു.…

News Desk

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെയും മറ്റന്നാളും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ…

News Desk

നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു: സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ നാല് വയസുകാരിക്കാണ് രോാഗബാധ. ഛര്‍ദിയും…

News Desk

പുതിയ പ്രതീക്ഷ, പുതിയ ദൗത്യം; സഊദിയിലെ പുതിയ ഇന്ത്യൻ മുഖം; വിപുല്‍ റിയാദിൽ ചുമതലയേറ്റു 

ഇന്ത്യ-സഊദി ബന്ധം കൂടുതൽ ദൃഢമാകുമെന്നും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു റിയാദ്: സഊദി…

malayalampress

നബിദിനം: കുവൈറ്റിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

കുവൈത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈറ്റിൽ അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ്…

malayalampress

പ്രവാസികൾക്ക് ഒരു കോടി വരെ പരിരക്ഷ; നോർക്ക കെയർ പ്ലസ് രണ്ടാം ഘട്ടം ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ

നോർക്ക പ്രവാസി ഐ.ഡി.യോ, സ്റ്റുഡന്റ് ഐ.ഡി.യോ, എൻ.ആർ.കെ ഐ.ഡി.യോ ഉള്ള പ്രവാസികൾക്കാണ് എൻറോൾ ചെയ്യാവുക ഗൾഫ്…

malayalampress

ഇന്ന് പൂർണ്ണ സൂര്യഗ്രഹണം; സഊദിയിലെ അവസ്ഥ വ്യക്തമാക്കി ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി

സഊദി ഡസ്ക്: ഇന്ന്, ബുധനാഴ്ച, ഭൂമി ഒരു പൂർണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. വടക്കൻ അർദ്ധഗോളത്തിന്റ…

malayalampress

സഊദിയിൽ ഇന്ധന വില അപ്ഡേറ്റ് ചെയ്തു; 98 ഇനം പെട്രോളിന് 14 ശതമാനം വർധനവ്

സഊദിയിൽ ഇന്ധന വില അപ്ഡേറ്റ് ചെയ്തു; 98 ഇനം പെട്രോളിന് 14 ശതമാനം വർധനവ് സഊദി…

malayalampress

‘ലുങ്കിവാല’യില്‍ ഇളകിമറിഞ്ഞ് രാജ്യസഭ; മലയാളി എന്നതിൽ അഭിമാനമെന്ന് ബ്രിട്ടാസ്

ജോൺ ബ്രിട്ടാസിനെതിരായ ബിജെപി എംപി സുഷ്മിത ദേബിന്റെ 'ലുങ്കിവാല' പരാമർശത്തിൽ ഇളകിമറിഞ്ഞ് രാജ്യസഭ. വിഷയം ബ്രിട്ടാസാണ്…

News Desk

യെച്ചൂരിയുടെ ജന്മദിനം സിപിഐഎം മറന്നു? ഓര്‍മിപ്പിച്ചത് രാഹുല്‍ ഗാന്ധി

സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ജന്മദിനത്തില്‍ പാര്‍ട്ടി മറന്നോ? പാര്‍ട്ടി സമൂഹമാധ്യമ അക്കൗണ്ടുകളിലൊന്നും…

News Desk

പണത്തിൻ്റെ സ്രോതസ്സ് വെളിപ്പെടുത്താനായില്ല; ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോർട്ട്

ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോർട്ട്. ലോക്സഭാ സ്പീക്കറുടെ…

News Desk

ഫാത്തിമത്ത് റിസയുടെ ആത്മഹത്യ: ഭർത്താവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത് പോലീസ്; ആരോപണങ്ങൾ തള്ളി കുടുംബം

കണ്ണൂർ: പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു.…

News Desk

നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു: സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ നാല് വയസുകാരിക്കാണ് രോാഗബാധ. ഛര്‍ദിയും…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

‘ന്‍റെ ഐ ഫോൺ താടാ…’; നടുറോട്ടിൽ ഭർത്താവിന്‍റെ ഷർട്ട് വലിച്ച് കീറി ഭാര്യ; വീഡിയോ വൈറൽ

നാഷണൽ ഡസ്ക്: ഉത്തർപ്രദേശിലെ മീററ്റിൽ ഐ ഫോണിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കം സംഘർഷത്തിൽ കലാശിച്ചു. നടുറോഡിൽ…

malayalampress

Discover Categories

Keralam

1286 Articles

Desheeyam

1047 Articles

Gulf

478 Articles

Viral News

75 Articles

Saudi

323 Articles

World

238 Articles

Bahrain

25 Articles

World

അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം: ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെ ആളുകളെ ഫൂൾ ആക്കി വിമാനം കയറി മറുവാതിലിലൂടെ മറ്റൊരു വിമാനത്തിൽ പറന്ന് ട്രംപ് 

ഇന്റർനാഷണൽ ഡസ്ക്: അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൈറലായി ട്രംപിന്റെ ഒളിച്ചോട്ടം. ഇറാൻ വധ ഭീഷണിയെത്തുടർന്ന് തുർക്കി സന്ദർശനത്തിനിടെയാണ്…

malayalampress
Weather
44°C
Saudi Arabia
few clouds
44° _ 44°
6%
5 km/h
Wed
43 °C
Thu
44 °C
Fri
44 °C
Sat
44 °C
Sun
45 °C

Follow US

Politics

View All

ടെലഗ്രാം തിരികെയെത്തി; എഡിറ്റിങ് ഫീച്ചറിന് ഈമാസം 30 വരെ വിലക്ക്

ഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ടെലഗ്രാം നിരോധനം നീക്കി. ഇതോടെ രാജ്യത്ത് ടെലഗ്രാം സജീവമായി. ചൊവ്വാഴ്ച രാവിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ്പ് പ്രത്യക്ഷപ്പെട്ടു. നിരോധനത്തെ തുടർന്ന് ടെലഗ്രാം ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്‌…

News Desk