തർക്കത്തിനിടെ കൊലപാതകം; സഊദിയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് പ്രചരിപ്പിച്ചയാളുടെ വധശിക്ഷയും  നടപ്പാക്കി ദമാം: തർക്കത്തിനിടെ നടന്ന കൊലപാതകക്കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സഊദി പൗരനായ നായിഫ് ബിൻ ഹസാം ബിൻ സായിദ് അൽ മുഖാത്തിയെ വെടിവെച്ചു കൊന്ന കേസിൽ പ്രതിയായ ഷബീബ് ബിൻ അബ്ദു റഹ്മാൻ ബിൻ മുത്‌ലാഖ് അൽമുഖൈതി അൽ ഒതൈബിയുടെ ശിക്ഷയാണ് കിഴക്കൻ പ്രവിശ്യയിൽ സഊദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്. സുരക്ഷാ അധികാരികൾ മുകളിൽ പറഞ്ഞ കുറ്റവാളിയെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണത്തിന്റെ ഫലമായി അയാൾക്കെതിരെ കുറ്റകൃത്യം ചെയ്തതായി കുറ്റം ചുമത്തിയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യോഗ്യതയുള്ള കോടതിയിലേക്ക് റഫർ…

malayalampress

ഭൂചലനത്തിൽ നടുങ്ങി ഇന്തോനേഷ്യ; മരണസംഖ്യ 50 കടന്നു

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ഇന്നലെ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 51 ആയി. രക്ഷാപ്രവർത്തനം 30 മണിക്കൂർ പിന്നിവെ, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ ഏജൻസിയായ BNPB കണക്കാക്കുന്നത്. ഭൂചലനത്തിൻ്റെ ഫലമായി ഉണ്ടായ മണ്ണിടിച്ചിലുകളെതുടർന്ന് ഒറ്റപ്പെട്ട വിദൂരഗ്രാമങ്ങളിൽ നിരവധി പേർ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രാജ്യത്തുടനീളം 100ലധികം പേർക്ക് പരിക്കേറ്റെന്നും, മുപ്പതിലേറെ പേരുടെ പരിക്ക് ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വീടുകളും, ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലങ്ങളും…

News Desk

ഇന്തോനേഷ്യയിൽ വീണ്ടും ശക്തമായ ഭൂകമ്പം; ഉത്തര സുമാത്രയിൽ റിച്ചർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഉത്തര സുമാത്രയിൽ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിച്ചർ സ്കെയിലിൽ 6.8 തീവ്രത (6.8 Magnitude Earthquake) രേഖപ്പെടുത്തിയ ഭൂകമ്പമാണ് ശനിയാഴ്ച ഉണ്ടായത്. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഭൂമിക്കടിയിൽ 175 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ജി എഫ് സെഡ് വ്യക്തമാക്കി. മേഖലയിൽ നേരത്തെ ഉണ്ടായ ശക്തമായ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ പ്രകമ്പനം ഉണ്ടായിരിക്കുന്നത്. ആഗസ്റ്റ് 15 ന് പുലർച്ചെ ഇന്തോനേഷ്യയിലെ ഫ്ലോറസ് തീരത്ത് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.…

News Desk

കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 200,000 റിയാൽ പിഴ, നിലവാരമില്ലാത്ത സാനിറ്ററി ഉപകരണങ്ങൾ ഉപയോഗിച്ചാൽ 10,000 റിയാൽ പിഴ, ടാങ്കുകൾ പൊട്ടി വെള്ളം പാഴായാലും പിഴ; സഊദിയിൽ ജല കാര്യക്ഷമത സംരക്ഷണ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു 

കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 200,000 റിയാൽ പിഴ, നിലവാരമില്ലാത്ത സാനിറ്ററി ഉപകരണങ്ങൾ ഉപയോഗിച്ചാൽ 10,000 റിയാൽ പിഴ, ടാങ്കുകൾ പൊട്ടി വെള്ളം പാഴായാലും പിഴ റിയാദ്: സഊദിയിൽ ജല കാര്യക്ഷമതയും സംരക്ഷണ മാനദണ്ഡങ്ങളും നിരീക്ഷിക്കുന്നതിനും പാലിക്കുന്നതിനുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിയന്ത്രണങ്ങൾ പരിഷ്കരിച്ചു. ജലക്ഷമതയും സംരക്ഷണ മാനദണ്ഡങ്ങളും നിരീക്ഷിക്കുന്നതിനും പാലിക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങൾ നഗരമേഖലയിൽ വ്യക്തമായ ലംഘനങ്ങളായി കണക്കാക്കപ്പെടുന്ന ഒരു കൂട്ടം നടപടികളെ വെളിപ്പെടുത്തി. ഉമ്മുൽ ഖുറാ പത്രത്തിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ നിരീക്ഷിക്കാനും അന്വേഷിക്കാനും അവ സംബന്ധിച്ച് ആവശ്യമായ…

malayalampress

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു

മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു ന്യുഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു. ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തിൽ നടന്നത്. കോൺഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദൾ നേതൃത്വത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കുമ്പോൾ തന്നെ നേതാക്കൾ ഇടപെടുന്നുണ്ട്. എന്നാൽ,…

News Desk

ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി: ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. മുന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഗാനം പതാക ഉയര്‍ത്തുന്നതിന് മുമ്പ് പൂര്‍ണമായും ആലപിച്ചു. പിന്നാലെ വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയും പരേഡ് നടന്നു. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ എത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്തി, വന്ദേ മാതരം എല്ലാ മനസുകളിലും അലയടിക്കുന്നു എന്ന് പറഞ്ഞായിരുന്നു തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ വീടുകളിലും എല്ലാ മനസുകളിലും…

News Desk

Latest News

സോഷ്യൽ മീഡിയയിൽ പൊതു ധാർമ്മികതക്ക് നിരക്കാത്ത വീഡിയോ പോസ്റ്റ് ചെയ്തു; പ്രവാസി വനിതക്ക് ജയിൽ ശിക്ഷയും നാട് കടത്തലും ശിക്ഷ 

സോഷ്യൽ മീഡിയയിൽ പൊതു ധാർമ്മികതക്ക് നിരക്കാത്ത വീഡിയോ പോസ്റ്റ് ചെയ്തു; പ്രവാസി വനിതക്ക് ജയിൽ ശിക്ഷയും നാട് കടത്തലും ശിക്ഷ ജയിൽ ശിക്ഷയ്ക്ക് ശേഷം സ്ഥിരമായി നാടുകടത്താനും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടാനും കോടതി ഉത്തരവിട്ടു ഗൾഫ് ഡസ്ക്: സോഷ്യൽ മീഡിയയിലെ ലൈവിനിടെ പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ തരത്തിൽ പ്രവർത്തിച്ച പ്രവാസി യുവതിയെ നാട് കടത്താൻ കോടതി വിധി. ഒമാനിൽ പ്രവാസിയായ അറബ് യുവതിക്കെതിരെയാണ് കോടതി വിധി. വിവരസാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതെന്ന് കണ്ടെത്തിയാണ് അറബ് സ്ത്രീയെ ഒമാനി കോടതി ഒരു വർഷം തടവിന് ശിക്ഷിക്കുകയും…

malayalampress

ഒരു ഭാഗത്ത് തീ മറുഭാഗത് വൻ താഴ്ച്ച, മുന്നിൽ മരണം മാത്രം; അപ്പാർട്ട്മെന്റിനുള്ളിലെ തീജ്വാലയിൽ കുടുങ്ങിയ സ്ത്രീ പതിനൊന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ടു -VIDEO

ഒരു ഭാഗത്ത് തീ മറുഭാഗത് വൻ താഴ്ച്ച, മുന്നിൽ മരണം മാത്രം; അപ്പാർട്ട്മെന്റിനുള്ളിലെ തീജ്വാലയിൽ കുടുങ്ങിയ സ്ത്രീ പതിനൊന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ടു -VIDEO ഇന്റർനാഷണൽ ഡസ്ക്: അപ്പാർട്ട്മെന്റിനുള്ളിലെ തീപിടുത്തത്തിൽ കുടുങ്ങിയ സ്ത്രീ പതിനൊന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ജർമ്മനിയിലെ ബെർലിനിലാണ് കാഴ്ചകാരുടെ നെഞ്ച് കുലുങ്ങുന്ന അദ്‌ഭുത രക്ഷപ്പെടൽ. തീപ്ടുത്തത്തിൽ രക്ഷകരായി എത്തിയ സിവിൽ ഡിഫൻസ് ടീമുകളുടെ സഹായം എത്തിയെങ്കിലും ഇത് പരിമിതമായതാണ് സ്ത്രീ ജീവന് വേണ്ടി ചാടിയത്. വൻ കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലാണ് തീ പടർന്നത്. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ്…

malayalampress

അൽ സഖാഫ് ഫാർമസീസ് പാപ്പരായി; ലിക്വിഡേഷൻ നടപടികൾ ആരംഭിക്കാൻ റിയാദ് കൊമേഴ്‌സ്യൽ കോടതി വിധിയായതായി പാപ്പരത്ത കമ്മിറ്റി 

അൽ സഖാഫ് ഫാർമസീസ് പാപ്പരായി; ലിക്വിഡേഷൻ നടപടികൾ ആരംഭിക്കാൻ റിയാദ് കൊമേഴ്‌സ്യൽ കോടതി വിധിയായതായി പാപ്പരത്ത കമ്മിറ്റി റിയാദ്: അൽ സഖാഫ് ഫാർമസീസ് കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കാൻ റിയാദിലെ വാണിജ്യ കോടതി ഉത്തരവിട്ടുകൊണ്ട് ഒരു വിധി പുറപ്പെടുവിച്ചതായി പാപ്പരത്ത സമിതി അറിയിച്ചു. ലിക്വിഡേഷൻ നടപടികൾ ആരംഭിക്കാനും വാണിജ്യ രജിസ്ട്രേഷന്റെ ഉടമയായ കമ്പനിക്കുവേണ്ടി അഡ്മിനിസ്ട്രേറ്റീവ് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കാനുമുള്ള അഭ്യർത്ഥന നിരസിച്ചതിന് ശേഷം റിയാദിലെ വാണിജ്യ കോടതിയുടെ ഒമ്പതാം സർക്യൂട്ടാണ് വിധി പുറപ്പെടുവിച്ചത്. പ്രഖ്യാപന തീയതി മുതൽ 60 ദിവസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ,…

malayalampress

യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റു; വിദ്യാർഥിനി മരിച്ചു

പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനിയായ സ്വാതി(13)യാണ് മരിച്ചത്. പറവൂർ ഗവൺമെന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച സ്വാതി. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിൽ പോകാനായി യൂണിഫോം ഇസ്തിരിയിടുമ്പോഴാണ് സ്വാതിക്ക് വൈദ്യുതാഘാതമേറ്റത്. ഷോക്കേറ്റ കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന അമ്മ ഓടിയെത്തി. ഉടൻതന്നെ നാട്ടുകാരെ വിവരമറിയിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

News Desk

ഭാര്യാ പിതാവിന്റെ ഗുളിക അബദ്ധത്തിൽ ലഗേജിൽ, സഊദി എയർ പോട്ടിൽ പ്രവാസി അറസ്റ്റിൽ; രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ

നാട്ടിൽ നിന്നും കൊണ്ടുവരുന്ന ലഗേജിൽ എന്തൊക്കെയുണ്ട് എന്നത് ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവം ഓർമപ്പെടുത്തുന്നു റിയാദ്: അറിയാതെ സംഭവിച്ച പിഴവിന്റെ പേരിൽ സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ ജയിലിലായി. ഉത്തർപ്രദേശ് സ്വദേശിയായ  ഇസ്തിയാർ അഹമ്മദ് ഖാനാണ് എയർപോർട്ടിലെ പരിശോധനയിൽ നിരോധിത ഗുളികകൾ കണ്ടെത്തിയതിനെ തുടർന്ന് ജയിലിലായത്. ഹായിലേക്ക് യാത്ര തിരിക്കുന്നതിനിടെ ഭാര്യ ലഗേജ് പാക്ക് ചെയ്യുന്ന സമയത്ത്, അവരുടെ പിതാവ് കഴിക്കുന്ന മരുന്നുകൾ അബദ്ധത്തിൽ പെട്ടിയിലാകുകയായിരുന്നു. ഈ ഗുളികകളാണ് എയർപോർട്ട് ചെക്കിങ്ങിൽ പിടിക്കപ്പെടുകയും തുടർന്ന് ഇസ്തിയാറിനെ ജയിലിലടക്കാൻ കാരണമാവുകയും ചെയ്തത്. അന്വേഷണത്തിൽ മനസ്സിലായത്…

malayalampress

‘കുട്ടി സഖാവ്’ ഇൻസ്റ്റ പേജും പൂട്ടി മെറ്റ; ഇടപെടൽ പിണറായി വിജയൻ ഉൾപ്പെടെ കമന്റിട്ട വീഡിയോയ്ക്ക് പിന്നാലെ

‘കുട്ടി സഖാവ്’ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ മെറ്റ വ്യക്തമായ വിശദീകരണം നൽകണം: മുഹമ്മദ് റിയാസ് എംഎൽഎ 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസ് വീഡിയോക്ക് ലഭിച്ചിരുന്നു കോഴിക്കോട്: ഇന്‍സ്റ്റാഗ്രാമിലെ കുട്ടി വൈറല്‍ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടും പൂട്ടി മെറ്റ. വൈറല്‍ 'കുട്ടി സഖാവ്' ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പൂട്ടിച്ച് മെറ്റ. ഇന്‍സ്റ്റഗ്രാമില്‍ കുട്ടി സഖാക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് പൂട്ടിയത്. വീഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ തുടങ്ങിയ നേതാക്കള്‍…

malayalampress

യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റു; വിദ്യാർഥിനി മരിച്ചു

പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനിയായ സ്വാതി(13)യാണ് മരിച്ചത്.…

News Desk

‘കുട്ടി സഖാവ്’ ഇൻസ്റ്റ പേജും പൂട്ടി മെറ്റ; ഇടപെടൽ പിണറായി വിജയൻ ഉൾപ്പെടെ കമന്റിട്ട വീഡിയോയ്ക്ക് പിന്നാലെ

‘കുട്ടി സഖാവ്’ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ മെറ്റ വ്യക്തമായ വിശദീകരണം നൽകണം: മുഹമ്മദ് റിയാസ്…

malayalampress

അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ഒരേ ഹുക്കിൽ

കാസർകോട്: മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശനും…

News Desk

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ, ‘നാലരക്കോടി നൽകി

കോട്ടയം: ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി ജോർജ്. പൂഞ്ഞാറിൽ നാലരക്കൊടി രൂപ…

News Desk

ക്രമസമാധാനം നിയന്ത്രിക്കാൻ കൃഷ്ണപ്രിയ; പോലീസ് സ്റ്റേഷൻ ചുമതലയിൽ ആദ്യമായി വനിത

മൂന്നാർ: രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാറിലെ ക്രമസമാധാനം നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷൻ ചുമതല ചരിത്രത്തിലാദ്യമായി…

News Desk

തർക്കത്തിനിടെ കൊലപാതകം; സഊദിയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് പ്രചരിപ്പിച്ചയാളുടെ വധശിക്ഷയും  നടപ്പാക്കി ദമാം: തർക്കത്തിനിടെ നടന്ന കൊലപാതകക്കേസിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സഊദി…

malayalampress

സോഷ്യൽ മീഡിയയിൽ പൊതു ധാർമ്മികതക്ക് നിരക്കാത്ത വീഡിയോ പോസ്റ്റ് ചെയ്തു; പ്രവാസി വനിതക്ക് ജയിൽ ശിക്ഷയും നാട് കടത്തലും ശിക്ഷ 

സോഷ്യൽ മീഡിയയിൽ പൊതു ധാർമ്മികതക്ക് നിരക്കാത്ത വീഡിയോ പോസ്റ്റ് ചെയ്തു; പ്രവാസി വനിതക്ക് ജയിൽ ശിക്ഷയും…

malayalampress

അൽ സഖാഫ് ഫാർമസീസ് പാപ്പരായി; ലിക്വിഡേഷൻ നടപടികൾ ആരംഭിക്കാൻ റിയാദ് കൊമേഴ്‌സ്യൽ കോടതി വിധിയായതായി പാപ്പരത്ത കമ്മിറ്റി 

അൽ സഖാഫ് ഫാർമസീസ് പാപ്പരായി; ലിക്വിഡേഷൻ നടപടികൾ ആരംഭിക്കാൻ റിയാദ് കൊമേഴ്‌സ്യൽ കോടതി വിധിയായതായി പാപ്പരത്ത…

malayalampress

ഭാര്യാ പിതാവിന്റെ ഗുളിക അബദ്ധത്തിൽ ലഗേജിൽ, സഊദി എയർ പോട്ടിൽ പ്രവാസി അറസ്റ്റിൽ; രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ

നാട്ടിൽ നിന്നും കൊണ്ടുവരുന്ന ലഗേജിൽ എന്തൊക്കെയുണ്ട് എന്നത് ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവം…

malayalampress

സഊദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, താപനില 49°C ആയി ഉയർന്നു

സഊദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, താപനില 49°C ആയി ഉയർന്നു…

malayalampress

നിരോധിത പാൻമസാലയുടെ പരസ്യം; പ്രമുഖ ബോളീവുഡ് താരങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

മുംബൈ: നിരോധിത പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച ബോളീവുഡ് താരങ്ങൾക്ക്, കാരണം കാണിക്കൽ നോട്ടീസ് നൽകി മഹാരാഷ്ട്ര…

News Desk

വിദേശ കറൻസി നിക്ഷേപം; പ്രവാസികൾക്കുള്ള ഇളവ് അവസാനിപ്പിക്കാൻ ആർബിഐ

ന്യൂഡൽഹി : വിദേശ കറൻസിയിൽ ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപിക്കാൻ പ്രവാസികൾക്ക് അവസരമൊരുക്കിയ പദ്ധതി അവസാനിപ്പിക്കാൻ ആർബിഐ.…

News Desk

വിമാനത്താവളത്തിൽ യാത്രക്കാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; സുരക്ഷാ ജീവനക്കാർക്ക് പരുക്ക്

ലക്നൗ: ഉത്തർപ്രദേശിലെ വാരണാസി ലാൽ ബഹദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ലൈസൻസുള്ള തോക്കിൽ നിന്ന്…

News Desk

കർണാടകയിൽ ഭക്ഷ്യസുരക്ഷാ പരിശോധന; ആയിരം കിലോയിലേറെ പഴകിയ ഭക്ഷണം കണ്ടെത്തി

ബെം​ഗളൂരു : കർണാടകയിൽ 1,000 കിലോയിലധികം കാലാവധി കഴിഞ്ഞതും സുരക്ഷിതമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ത്രീ സ്റ്റാർ,…

News Desk

പിഎം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയേണ്ടതാണ്: കെ.എം ഷാജി

കണ്ണൂർ: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി. അറബിക്കടലിലല്ല…

News Desk

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

Discover Categories

Keralam

1333 Articles

Desheeyam

1099 Articles

Gulf

499 Articles

Viral News

76 Articles

Saudi

341 Articles

World

250 Articles

Bahrain

25 Articles
Weather
39°C
Saudi Arabia
clear sky
39° _ 39°
9%
3 km/h
Sun
39 °C
Mon
44 °C
Tue
44 °C
Wed
44 °C
Thu
43 °C

Follow US

Most Read

Politics

View All

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

പൂനൈ: പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ പ്രിംപ്രിയിൽ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സിൽജ പിളള (44) മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ്…

News Desk