പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ കാർലൈൽ വിമാനത്താവളത്തിലാണ് നടക്കുന്ന ദുരന്തം ഉണ്ടായത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നു. സെസ്ന എന്ന ചെറു വിമാനമാണ് പെൻസിൽവാനിയ സ്റ്റേറ്റ് പോലീസിന്റെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. വിമാനം ഹെലികോപ്റ്ററുവുമായി കൂട്ടിയിടിച്ച നിമിഷം വീഡിയോ ക്ലിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ പൈലറ്റ് മരിക്കുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ സെസ്ന വിമാനത്തിന്റെ പൈലറ്റ് ആണ് മരണപെട്ടത്. അപകടം ഉണ്ടാകാൻ ഇടയാക്കിയ അതിന്റെ സാഹചര്യങ്ങളും കാരണങ്ങളും…

malayalampress

അലാസ്കയിൽ ചാർട്ടർ വിമാനം തകർ‌ന്നുവീണ് 8 മരണം

അലാസ്ക: പടിഞ്ഞാറൻ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് എട്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചതായി യുഎസ് സൈന്യം അറിയിച്ചു. അലാസ്കയിലെ കേപ് ന്യൂവൻഹാം ലോംഗ് റേഞ്ച് റഡാർ സൈറ്റ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. ആങ്കറേജിൽ നിന്ന് പുറപ്പെട്ട വിമാനം വ്യാഴാഴ്ച ഉച്ചയോടെ കെയ്പ് ന്യൂവെൻഹാമിൽ ഇറങ്ങാൻ സമീപിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടത് യുഎസ് സൈന്യത്തിന് കരാർ അടിസ്ഥാനത്തിൽ സേവനം നൽകിയിരുന്ന സെസ്ന 441 സിവിലിയൻ വിമാനമാണ്. രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്…

News Desk

ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ, റദ്ദാക്കിയ സർവീസുകൾ അറിയാം; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. ദുബൈ: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ മൂലം യുഎഇയിൽ നിന്നുള്ള വ്യോമഗതാഗതം വീണ്ടും പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് നിലവിലെ സ്ഥിതി ബാധിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ…

malayalampress

പൗരത്വ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി: അതിർത്തി സംസ്ഥാനങ്ങളിലെ കളക്ടർമാർക്ക് അപേക്ഷകളിൽ തീരുമാനമെടുക്കാം

ന്യൂഡൽഹി: പൗരത്വ നടപടി ലഘൂകരിച്ച് കേന്ദ്രസര്‍ക്കാര്‍. സിഎഎ പൗരത്വ ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നടപടി ലഘൂകരിക്കാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കി. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം, ത്രിപുര (ഗോത്ര മേഖലകള്‍ ഒഴികെ), ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിർദേശം. ഈ പ്രദേശങ്ങളില്‍ സാധാരണയായി താമസിക്കുന്ന 'യോഗ്യരും അനുയോജ്യരുമായ' അപേക്ഷകര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അധികാരം നല്‍കി. പൗരത്വ നിയമങ്ങള്‍…

malayalampress

പ്രതിരോധമല്ല, ഇനി ആക്രമണം; യുഎസിനെതിരെ പുതിയ യുദ്ധതന്ത്രവുമായി ഇറാൻ

വെറും പ്രതിരോധത്തിൽ ഒതുങ്ങിനിൽക്കാതെ ശത്രുവിന്റെ മണ്ണിൽ കയറി ആഞ്ഞടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെഹ്‌റാൻ തങ്ങളുടെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്നത ക്ലസ്റ്റർ വാർഹെഡുകളുള്ള പുത്തൻ തലമുറ ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോൺ വ്യൂഹങ്ങളും യുദ്ധരംഗത്ത് സജ്ജമാക്കിയിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി യുഎസ്–ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഏകദേശം ആറുമാസം മുൻപ് ആരംഭിച്ച സൈനിക നീക്കങ്ങളിൽ നിന്ന് യുഎസിനെ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രശ്രമം നടത്തുന്നതിനിടെ, അമേരിക്കയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്റെ ഭരണനേതൃത്വം. വെറും…

malayalampress

വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം, ഇല്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെപ്പിക്കും: സുപ്രിം കോടതി

ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രിം കോടതി. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനകമ്പനികള്‍ക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഓണം അവധിക്കു ശേഷം ഇന്ത്യയില്‍ നിന്നുള്ള അമിത ടിക്കറ്റ് നിരക്കിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് കോടതി ഇടപെടല്‍. വിമാന ടിക്കറ്റ് നിരക്ക്, സര്‍ജ് പ്രൈസിങ്, അധിക ബാഗേജ് ചാര്‍ജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങളുടെ കരട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പുതിയ ചട്ടങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍…

News Desk

Latest News

ഡ്രസ്സ് കോഡിന്റെ പേരിൽ സംഘർഷം: അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിലെ പൊതുവിദ്യാലയത്തിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു ജൂനിയർ വിദ്യാർഥികൾക്ക് പരിക്ക്. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നു പ്ലസ് വൺ വിദ്യാർഥികൾക്ക് കൈവളപോലുള്ള എന്തോകൊണ്ട് മുഖത്താണ് മുറിവേറ്റത്. പതിവുതെറ്റിച്ച് ഒരേ ഡ്രസ്‌കോഡിൽ വന്ന ജൂനിയർ വിദ്യാർഥികൾ, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹികമാധ്യമങ്ങളിൽ ഇടാൻ ഗ്രൂപ്പ് ഫോട്ടോ എടുക്കേണ്ടെന്ന് പറഞ്ഞായിരുന്നു അക്രമമെന്ന് സ്കൂൾ അധികൃതർ പറയുന്നു. അധ്യാപകരും മറ്റും ഏറെ പണിപ്പെട്ടാണ് വിദ്യാർഥികളെ പിന്തിരിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഘർഷം തുടങ്ങിയത്. സാധാരണയായി സ്കൂളിൽ പ്ലസ്ടു വിദ്യാർഥികൾമാത്രമാണ് ഒരേവേഷം ധരിച്ച് ഓണാഘോഷത്തിനെത്താറുള്ളത്.…

News Desk

അധ്യാപികയുടെ മര്‍ദനമേറ്റു ആറ് വയസുകാരന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; ഇന്ത്യക്ക് നാണക്കേടായി അറബ് മീഡികളിലും വൻ വാർത്ത

അധ്യാപികയുടെ മര്‍ദനമേറ്റു ആറ് വയസുകാരന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; ഇന്ത്യക്ക് നാണക്കേടായി അറബ് മീഡികളിലും വൻ വാർത്ത ദുബൈ/അമരാവതി: അധ്യാപിക മര്‍ദിച്ചതിനെത്തുടര്‍ന്ന് ആറ് വയസുകാരന്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ച ദാരുണ സംഭവത്തിന്റെ വാർത്ത അറബ് മീഡികളിലും വൻ വാർത്ത. വിശാഖപട്ടണത്തെ വണ്‍ടൗണ്‍ ഏരിയയിലുള്ള ‘ലിറ്റില്‍ ഗാര്‍ഡന്‍’ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ഇന്ത്യക്ക് നാണക്കേടായി അറബ് മീഡികളിലും വൻ വാർത്ത പ്രചരിക്കുകയാണ്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ പ്രണയ് തേജയാണ് മരിച്ചത്. ഹോംവര്‍ക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക അടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി…

malayalampress

പാലത്തായി പീഡനം; ബി.ജെ.പി നേതാവായ പ്രതിക്ക് ജാമ്യം

കണ്ണൂർ : പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവായ അധ്യാപകൻ പത്മരാജന്‌ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധിളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതിയുടെ ശിക്ഷാവിധിയും ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതിക്ക് ജാമ്യം ലഭിച്ചത് യു.ഡി.എഫ്‌ സർക്കാർ ഒത്തുകളിയുടെ ഭാഗമെന്ന്‌ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ എൽ.ഡി.എഫ്‌ സർക്കാർ കാലത്ത്‌ പൊലീസ്‌ കുറ്റുമറ്റ രീതിയിൽ അന്വേഷിച്ച്‌ തെളിവുകൾ സഹിതം കോടതിയിൽ സമർപ്പിച്ചതിനാൽ പ്രതിക്ക്‌ കടുത്തശിക്ഷതന്നെ കോടതി നൽകിയതായിരുന്നു. എന്നിട്ടും ഇപ്പോൾ ഭരണമാറ്റമുണ്ടായി, യു.ഡി.എഫ്‌ സർക്കാർ അധികാരമേറ്റ്‌ മാസങ്ങൾക്കുള്ളിലാണ്‌ ആർ.എസ്‌.എസ്‌…

News Desk

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 23-ാം തീയതി നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 24-ാം തീയതി അഞ്ച് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക്…

News Desk

മാസപ്പടി കേസിലെ ഇഡി അന്വേഷണം; രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി മുഖപത്രം

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ‌ വീണ ടിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗം എഴുതി ദേശാഭിമാനി ദിനപത്രം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നുവെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. അപസർപക കഥകൾ മെനയുകയാണ്. കേസ് വലിച്ചു നീട്ടുന്നത് ദുരൂഹമാണെന്നും വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണത്തിൽ നേതാക്കളെ ലക്ഷ്യമിടുന്നത് പകപ്പോകൽ ആണെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കണം. തെളിവുകൾ പുറത്തുകൊണ്ടുവരണം. സമാന ആരോപണങ്ങൾ ഉള്ളവർക്കെതിരെ അന്വേഷണമില്ല. ഒരാൾക്കെതിരെ പറയുന്ന ഒരു കോടിക്ക് അപ്പുറം അന്വേഷണം ഉണ്ടായോ. യുഡിഎഫ് നേതാക്കളും…

News Desk

റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേ​ഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു: എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു. ഹൈദരാബാദ് മാധാപുരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാരതി മുഖി(26)യാണ് മരിച്ചത്. സംഭവത്തിൽ രാജ്യസഭാ എംപിയായ ലിം​ഗമനേനി രമേശിന്റെ മകൻ ലിം​ഗമനേനി സഞ്ജുഷി(21)നെതിരേ പൊലീസ് കേസെടുത്തു. അതേസമയം, ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഓ​ഗസ്റ്റ് 16-ന് വൈകിട്ട് മാധാപുരിലെ ഐടിസി കോഹിനൂർ ഹോട്ടലിന് സമീപത്തായിരുന്നു അപകടം. മാധാപുരിലെ ഇൻഓർബിറ്റ് മാളിൽ പ്രവർത്തിക്കുന്ന ലൈഫ്സ്റ്റൈൽ ക്ലോത്തിങ് സ്റ്റോറിലെ ജീവനക്കാരിയാണ് ഭാരതി. വൈകിട്ട് മൂന്നുമണിയോടെ സഹപ്രവർത്തകയ്ക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ…

News Desk

ഡ്രസ്സ് കോഡിന്റെ പേരിൽ സംഘർഷം: അഞ്ചു വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിലെ പൊതുവിദ്യാലയത്തിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു ജൂനിയർ…

News Desk

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ്‌വൺ വിദ്യാർഥി മരിച്ചു

മലപ്പുറം: മണ്ണാർമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വെട്ടത്തൂർ പൂങ്കാവനം ഡാമിന് സമീപത്തെ വടക്കേതിൽ ഷൗക്കത്തിന്റെ മകൻ…

News Desk

പുന്നമടയില്‍ ട്രാക്കൊരുങ്ങി; ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി ജലോത്സവ ആവേശം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന് ഇനി നിമിഷങ്ങളുടെ കാത്തിരിപ്പ് മാത്രം ബാക്കി. പുന്നമടയില്‍ ട്രാക്കൊരുങ്ങി. 22 ചുണ്ടനുകള്‍…

News Desk

ഓണം: മലയാളികളെ നെഞ്ചിൽ തീ കോരിയിട്ട് ടിക്കറ്റ് കൊള്ള

മലപ്പുറം: ഓണമാഘോഷിക്കാനെത്തിയ ഗൾഫ് പ്രവാസികളുടെയും അയൽസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെയും നെഞ്ചിൽ തീ കോരിയിട്ട് ടിക്കറ്റ്…

News Desk

കുട്ടികളിലെ സമൂഹമാദ്ധ്യമ ഉപയോഗം, കേരളത്തിന് നിയന്ത്രണങ്ങൾ ഇല്ല

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളെ കൊലപാതകി വരെയാക്കുമ്പോഴും കേരളത്തിൽ നിയന്ത്രണങ്ങളില്ല. ഇക്കാര്യത്തിൽ ഒരു…

News Desk

15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; ക്ലാസ് മുറികളിൽ വൻ മാറ്റത്തിനൊരുങ്ങി യുഎഇ

അബുദബി: യുഎഇയിലെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ…

News Desk

വധശിക്ഷയ്ക്ക് തൊട്ടുമുൻപ് കാരുണ്യം: മകന്റെ ഘാതകന് മാപ്പ് നൽകി പിതാവ്

തബൂക്ക്: വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, കൊലക്കേസ് പ്രതിയായ സൗദി യുവാവിന് ജീവന്റെ പുതിയ…

News Desk

പ്രവാസി യാത്രക്കാർ ശ്രദ്ധിക്കുക: വിമാന ടിക്കറ്റിന് യാത്രക്കാരുടെ വിവരങ്ങൾ നിർബന്ധം

മസ്‌കത്ത്: വിമാന ടിക്കറ്റ് എടുക്കുമ്പോൾ യാത്രക്കാരന്റെ സാധുവായ ഇ-മെയിൽ വിലാസവും രാജ്യാന്തര കോഡ് ഉൾപ്പെടെ മൊബൈൽ…

News Desk

സഊദിയിൽ നിന്ന് ആശ്വാസവാർത്ത; കൊടും ചൂടിന് വിട, ശരത്കാലം ഇതാ എത്തുന്നു 

റിയാദ്: വെന്തുരുകുന്ന സഊദിയിൽ നിന്ന് ആശ്വാസവാർത്തയെത്തുന്നു. കൊടും ചൂടിന് വിടയെന്നും ശരത്കാലം ഇതാ ഇങ്ങത്താനായെന്നും നാഷണൽ…

malayalampress

‘കളരി’ പ്രസംഗ പരിശീലനം ശ്രദ്ധേയമാവുന്നു

റിയാദ്: ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്ന മലയാള…

News Desk 03

വൃത്തിഹീനം; മക്ഡൊണാൾഡ്സ് ഔട്ട്ലറ്റ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടി

മുംബൈ: മുംബൈയിൽ മക്ഡൊണാൾഡ് ഔട്ട്ലെറ്റ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ ഭക്ഷ്യ ലൈസൻസ് റദ്ദാക്കി. മഹാരാഷ്ട്ര ഫുഡ് ആൻഡ്…

News Desk

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പ്ലസ്‌വൺ വിദ്യാർഥി മരിച്ചു

മലപ്പുറം: മണ്ണാർമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വെട്ടത്തൂർ പൂങ്കാവനം ഡാമിന് സമീപത്തെ വടക്കേതിൽ ഷൗക്കത്തിന്റെ മകൻ…

News Desk

യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി പുഴയിൽ തള്ളിയനിലയിൽ; ഭർത്താവ് ഒളിവിൽ

പുറത്തൂർ: യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി പുഴയിൽ തള്ളിയനിലയിൽ കണ്ടെത്തി. തിരൂർ-പൊന്നാനി പുഴയിൽ പടിഞ്ഞാറെക്കര ബോട്ട് ജെട്ടിക്കു…

News Desk

മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; മലമുകളില്‍ നിന്ന് ചാടിയ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്ര ഛത്രപതി സംബാജിനഗര്‍ മലമുകളില്‍ നിന്നും ചാടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വെള്ളിയാഴ്ച…

News Desk

പുന്നമടയില്‍ ട്രാക്കൊരുങ്ങി; ആലപ്പുഴയില്‍ നെഹ്‌റു ട്രോഫി ജലോത്സവ ആവേശം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന് ഇനി നിമിഷങ്ങളുടെ കാത്തിരിപ്പ് മാത്രം ബാക്കി. പുന്നമടയില്‍ ട്രാക്കൊരുങ്ങി. 22 ചുണ്ടനുകള്‍…

News Desk

പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചു ദുരന്തം, മരണം – VIDEO 

ഇന്റർനാഷണൽ ഡസ്ക്: പോലീസ് വിമാനം ദിശ തെറ്റി പറന്നുയരുന്ന ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ ദുരന്തത്തിൽ രണ്ടു പേർക്ക്…

malayalampress

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

Discover Categories

Keralam

1395 Articles

Desheeyam

1170 Articles

Gulf

530 Articles

Viral News

77 Articles

Saudi

362 Articles

World

258 Articles

Bahrain

26 Articles

Politics

View All

പെരുന്നാൾ, ഇരട്ടി തിരക്ക്, അതേ സർവീസ്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു

മസ്‌കത്ത്∙ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജൂണ്‍, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. ഒമാനില്‍ വേനലവധിക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, എത്തിയ പുതുക്കിയ ഷെഡ്യൂളിലും സര്‍വീസുകളില്‍ വര്‍ധനവില്ലാത്തത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും. അവധിക്കാലത്തെ വന്‍ തിരക്ക് കണക്കിലെടുത്ത് സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിച്ചിരുന്നത്.…

News Desk