മലപ്പുറം: മണ്ണാർമലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വെട്ടത്തൂർ പൂങ്കാവനം ഡാമിന് സമീപത്തെ വടക്കേതിൽ ഷൗക്കത്തിന്റെ മകൻ ഷാമിൽ (16 ) മരിച്ചു.
വെട്ടത്തുർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അപകടം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
