Breaking News

ഇന്തോനേഷ്യയിൽ വീണ്ടും ശക്തമായ ഭൂകമ്പം; ഉത്തര സുമാത്രയിൽ റിച്ചർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഉത്തര സുമാത്രയിൽ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിച്ചർ സ്കെയിലിൽ 6.8 തീവ്രത (6.8 Magnitude Earthquake) രേഖപ്പെടുത്തിയ ഭൂകമ്പമാണ് ശനിയാഴ്ച ഉണ്ടായത്. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഭൂമിക്കടിയിൽ 175 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ജി എഫ് സെഡ് വ്യക്തമാക്കി. മേഖലയിൽ നേരത്തെ ഉണ്ടായ ശക്തമായ ഭൂചലനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ പ്രകമ്പനം ഉണ്ടായിരിക്കുന്നത്. ആഗസ്റ്റ് 15 ന് പുലർച്ചെ ഇന്തോനേഷ്യയിലെ ഫ്ലോറസ് തീരത്ത് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു.…

News Desk

കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 200,000 റിയാൽ പിഴ, നിലവാരമില്ലാത്ത സാനിറ്ററി ഉപകരണങ്ങൾ ഉപയോഗിച്ചാൽ 10,000 റിയാൽ പിഴ, ടാങ്കുകൾ പൊട്ടി വെള്ളം പാഴായാലും പിഴ; സഊദിയിൽ ജല കാര്യക്ഷമത സംരക്ഷണ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു 

കുടിവെള്ളം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 200,000 റിയാൽ പിഴ, നിലവാരമില്ലാത്ത സാനിറ്ററി ഉപകരണങ്ങൾ ഉപയോഗിച്ചാൽ 10,000 റിയാൽ പിഴ, ടാങ്കുകൾ പൊട്ടി വെള്ളം പാഴായാലും പിഴ റിയാദ്: സഊദിയിൽ ജല കാര്യക്ഷമതയും സംരക്ഷണ മാനദണ്ഡങ്ങളും നിരീക്ഷിക്കുന്നതിനും പാലിക്കുന്നതിനുമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിയന്ത്രണങ്ങൾ പരിഷ്കരിച്ചു. ജലക്ഷമതയും സംരക്ഷണ മാനദണ്ഡങ്ങളും നിരീക്ഷിക്കുന്നതിനും പാലിക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങൾ നഗരമേഖലയിൽ വ്യക്തമായ ലംഘനങ്ങളായി കണക്കാക്കപ്പെടുന്ന ഒരു കൂട്ടം നടപടികളെ വെളിപ്പെടുത്തി. ഉമ്മുൽ ഖുറാ പത്രത്തിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ ലംഘനങ്ങൾ നിരീക്ഷിക്കാനും അന്വേഷിക്കാനും അവ സംബന്ധിച്ച് ആവശ്യമായ…

malayalampress

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു

മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു ന്യുഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു. ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തിൽ നടന്നത്. കോൺഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദൾ നേതൃത്വത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കുമ്പോൾ തന്നെ നേതാക്കൾ ഇടപെടുന്നുണ്ട്. എന്നാൽ,…

News Desk

ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി: ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. മുന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഗാനം പതാക ഉയര്‍ത്തുന്നതിന് മുമ്പ് പൂര്‍ണമായും ആലപിച്ചു. പിന്നാലെ വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയും പരേഡ് നടന്നു. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ എത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്തി, വന്ദേ മാതരം എല്ലാ മനസുകളിലും അലയടിക്കുന്നു എന്ന് പറഞ്ഞായിരുന്നു തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ വീടുകളിലും എല്ലാ മനസുകളിലും…

News Desk

ഡൽഹിയിൽ കർശന സുരക്ഷ: സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം

ന്യൂഡൽഹി: എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം.  സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു മുന്നോടിയായി സംസ്ഥാനത്തു സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിലും മാർക്കറ്റുകളിലും രാത്രികാല പട്രോളിങ് വർധിപ്പിച്ചു. തന്ത്രപ്രധാന സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചു നിരീക്ഷണം തുടങ്ങി. മോക് ഡ്രില്ലുകളും നടത്തുന്നുണ്ട്. ദേശീയഗീതത്തിന്റെ 150 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ ചടങ്ങുകളിൽ ആദ്യമായി വന്ദേമാതരം ആലപിക്കും.  സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങൾ, മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തി. ‍ഡൽഹി– ഹരിയാന അതിർത്തിയായ ആയാനഗറിൽ പൊലീസിനു പുറമേ അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. നഗരത്തിലേക്കു കടക്കുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ഈസ്റ്റ് ഡൽഹിയിലും…

News Desk

ഹോർമൂസ് കടലിടുക്ക് പൂർണ നിയന്ത്രണത്തിൽ: അനുമതിയില്ലാതെ ഒരു കപ്പലും കടന്നുപോകില്ല: ഇറാൻ

തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം. ഇറാന്റെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായി ഹോർമൂസ് കടലിടുക്ക് കടന്നുപോകാനാവില്ലെന്ന് സൈന്യം വ്യക്തമാക്കി. മുൻകാലങ്ങളിലേത് പോലെ ഹോർമൂസ് കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പൂർണ നിയന്ത്രണത്തിലും ഭരണനിർവഹണത്തിലുമാണ് എന്നായിരുന്നു ഖത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാന്റെ സായുധ സേനയുടെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായ യാത്ര…

News Desk

Latest News

പ്രാർത്ഥനകൾ ബാക്കിയാക്കി മലപ്പുറം സ്വദേശി വിടവാങ്ങി; മൂന്ന് മാസത്തെ റിയാദ് ആശുപത്രി വാസത്തിനൊടുവിൽ അന്ത്യം

റിയാദ്: കഴിഞ്ഞ മൂന്ന് മാസക്കാലം റിയാദിലെ റിയാദ് കിംഗ് സഊദ് മെഡിക്കൽ സിറ്റിയിൽ (ശുമൈസി) ചികിത്സയിലായിരുന്ന മലപ്പുറം കൊണ്ടോട്ടി, കാണ്ടക്കാട് വട്ടപ്പറമ്പ് ഹൗസിൽ അയ്യപ്പൻ ചൂണ്ടക്കാടൻ (59) നിര്യാതനായി. കഴിഞ്ഞ മേയ് പന്ത്രണ്ടിനാണ് കടുത്ത നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെയും അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ രോഗത്തോടു പൊരുതിവരികയായിരുന്ന അദ്ദേഹം പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തിയാണ് യാത്രയായത്. കഴിഞ്ഞ ഒരുമാസം മുമ്പ് അയ്യപ്പന്റെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ…

malayalampress

സഊദിയിൽ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന മുൻ പ്രവാസി നിര്യാതനായി

കോഴിക്കോട്: സഊദിയിൽ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന മുൻ പ്രവാസി നിര്യാതനായി. മൂന്നാലിങ്ങൽ ജുമാമസ്ജിദിന് മുൻവശം 'കദീജ മഹലിൽ‘ ഒജിന്റകം ഹാസിഫ് (എക്സ് ദമാം-62) ആണ് നാട്ടിൽ നിര്യാതനായത്. ഗ്ലോബൽ തെക്കെപ്പുറം കെയറിൻ്റെ സ്ഥാപക കോർഡിനേറ്ററും യത്തീം ഫണ്ട് മെംബറും എക്സ് ദമ്മാം കൂട്ടായ്മയുടെ കോർഡിനേറ്ററുമാണ്. പരേതരായ കല്യാണം വീട്ടിൽ മൂസ്സ കോയയുടെയും പരപ്പിൽ ഒജിന്റകത്തു കുട്ടിബിയുടെയും മകനാണ്. ഭാര്യ: മൂന്നാലിങ്ങൽ നാടുവിലകം റുബീന. മക്കൾ: നഹ്‌ല, നിഷാന. മരുമക്കൾ: കടാക്കലകം മുഫീദ്, കല്യാണം വീട് അബ്ദുൽ കാദർ (ഇരുവരും ദമാം). സഹോദരങ്ങൾ:…

malayalampress

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ, ‘നാലരക്കോടി നൽകി

കോട്ടയം: ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി ജോർജ്. പൂഞ്ഞാറിൽ നാലരക്കൊടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ബിജെപി നേതൃത്വം അനുവദിച്ച പണം നേതാക്കൾ തട്ടിയെടുത്തുവെന്നാണ് പിസി ജോർജിന്റെ ആരോപണം. കഴിഞ്ഞ മാസം എരുമേലിയിൽ നടന്ന പ്രസംഗത്തിലാണ് പിസി ജോർജ് തട്ടിപ്പിനെ കുറിച്ച് പരാമർശിച്ചത്. പൂഞ്ഞാറിലേക്ക് നാലരക്കൊടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ആരൊക്കെയാണ് വീതം പറ്റിയതെന്ന് തനിക്കറിയില്ലെന്നും പി സി ജോർജ് വെളിപ്പെടുത്തി. ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തത്. നാല് കോടി 45 ലക്ഷം രൂപ ചിലവായെന്ന്…

News Desk

ക്രമസമാധാനം നിയന്ത്രിക്കാൻ കൃഷ്ണപ്രിയ; പോലീസ് സ്റ്റേഷൻ ചുമതലയിൽ ആദ്യമായി വനിത

മൂന്നാർ: രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാറിലെ ക്രമസമാധാനം നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷൻ ചുമതല ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക്. പൊലീസ് സ്റ്റേഷനുകളിൽ എസ്ഐമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി (എസ്എച്ച്ഒ) വീണ്ടും നിയമിച്ചതോടെ മൂന്നാർ സ്റ്റേഷനിൽ കട്ടപ്പന നരിയംപാറ സ്വദേശി കൃഷ്ണപ്രിയ ഉണ്ണി (28)ചുമതലയേറ്റു. 2024 ബാച്ച് എസ്ഐയാണ് കൃഷ്ണപ്രിയ. പരിശീലനത്തിനു ശേഷം കണ്ണൂരിൽ ജോലി ചെയ്യുന്നതിനിടെ ഒരു മാസം മുൻപാണ്‌ അധിക ചുമതലയിൽ മൂന്നാർ സ്റ്റേഷനിലെത്തിയത്. മൂന്നാറിലെ പ്രിൻസിപ്പൽ എസ്ഐ സ്ഥലം മാറിപ്പോയതോടെയാണ് എസ്എച്ച്ഒ ആയി കൃഷ്ണപ്രിയയെ നിയമിച്ചത്. നരിയംപാറ പഴയങ്ങാടി സ്വദേശികളായ എം.പി.ഉണ്ണി…

News Desk

ഇന്ന് അത്തം: ഓണക്കാലം വരവായി, ആഘോഷ തിരക്കിലേക്ക് മലയാളികൾ

ഇന്ന് അത്തം. ചിങ്ങമാസത്തിലല്ല ഇത്തവണ അത്തം. അതുകൊണ്ടു തന്നെ അത്തം പത്തിനല്ല, പതിനൊന്നിനാണ് ഇത്തവണ പൊന്നോണം. ഇനിയുള്ള പതിനൊന്നുനാളുകൾ മലയാളിയുടെ മനസ്സിനകത്തും പുറത്തും പൂക്കാലമാണ്. സമത്വസുന്ദരമായ മാവേലി നാടിന്റെ സ്മരണകളുണർത്തുന്ന ഉത്സവകാലത്തിനാണ് ഇന്ന് തുടക്കമാകുന്നത്. മഹാബലിയെ സ്വീകരിക്കാൻ വീടുകളിൽ പൂക്കളമിട്ടു തുടങ്ങുന്നത് അത്തം നാൾ മുതൽക്കാണ്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരുത്താൻ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നതെന്നും ഐതിഹ്യമുണ്ട്. മഴ തോർന്ന്, വെയിൽ പരക്കുമ്പോൾ തൊടികളിൽ പൂമൊട്ടുകളുടെ പുഞ്ചിരി കാണാം. ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ചിങ്ങമാസത്തിലെ അത്തത്തിലാണ് സാധാരണഗതിയിൽ ഓണാഘോഷത്തിന്റെ ആരംഭമെങ്കിലും ഇത്തവണ അത്തം കർക്കടകം മുപ്പത്തിയൊന്നിനാണ്.…

News Desk

കാണാതായിട്ട് ഒന്‍പത് ദിവസം; ശിവസൂര്യയ്ക്കായി എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം

കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയ്ക്കായി എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം. കണ്ണൂർ കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ തിരഞ്ഞ് പുറപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് ഒന്‍പത് ദിവസമായി. വീടിനടുത്തുള്ള സിസിടിവി ക്യാമറകൾ എല്ലാം പൊലീസ് പല ആവർത്തി പരിശോധിച്ചു. കുട്ടി വീടുവിട്ടത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. ഇതിന് അടുത്തുള്ള സമയങ്ങളിലെ ദൃശ്യമാണ് പൊലീസ് പരിശോധിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ബാക്കി മണിക്കൂറുകളിലെ…

News Desk

അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ഒരേ ഹുക്കിൽ

കാസർകോട്: മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശനും…

News Desk

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ, ‘നാലരക്കോടി നൽകി

കോട്ടയം: ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി ജോർജ്. പൂഞ്ഞാറിൽ നാലരക്കൊടി രൂപ…

News Desk

ക്രമസമാധാനം നിയന്ത്രിക്കാൻ കൃഷ്ണപ്രിയ; പോലീസ് സ്റ്റേഷൻ ചുമതലയിൽ ആദ്യമായി വനിത

മൂന്നാർ: രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാറിലെ ക്രമസമാധാനം നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷൻ ചുമതല ചരിത്രത്തിലാദ്യമായി…

News Desk

ഇന്ന് അത്തം: ഓണക്കാലം വരവായി, ആഘോഷ തിരക്കിലേക്ക് മലയാളികൾ

ഇന്ന് അത്തം. ചിങ്ങമാസത്തിലല്ല ഇത്തവണ അത്തം. അതുകൊണ്ടു തന്നെ അത്തം പത്തിനല്ല, പതിനൊന്നിനാണ് ഇത്തവണ പൊന്നോണം.…

News Desk

കാണാതായിട്ട് ഒന്‍പത് ദിവസം; ശിവസൂര്യയ്ക്കായി എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം

കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയ്ക്കായി എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം. കണ്ണൂർ…

News Desk

പ്രാർത്ഥനകൾ ബാക്കിയാക്കി മലപ്പുറം സ്വദേശി വിടവാങ്ങി; മൂന്ന് മാസത്തെ റിയാദ് ആശുപത്രി വാസത്തിനൊടുവിൽ അന്ത്യം

റിയാദ്: കഴിഞ്ഞ മൂന്ന് മാസക്കാലം റിയാദിലെ റിയാദ് കിംഗ് സഊദ് മെഡിക്കൽ സിറ്റിയിൽ (ശുമൈസി) ചികിത്സയിലായിരുന്ന…

malayalampress

സഊദിയിൽ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന മുൻ പ്രവാസി നിര്യാതനായി

കോഴിക്കോട്: സഊദിയിൽ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന മുൻ പ്രവാസി നിര്യാതനായി. മൂന്നാലിങ്ങൽ ജുമാമസ്ജിദിന്…

malayalampress

‘ഇസ്‌ലാം: നിർഭയത്വവും സമാധാനവും’: ഇസ്‌ലാഹി സെന്റർ സഊദി ദേശീയ തല ത്രൈമാസ കാംപയിൻ ഈസ്റ്റേൺ പ്രോവിൻസ് പ്രചരണോദ്ഘാടനം 

സഊദി ദേശീയ തലത്തിൽ ത്രൈമാസ ക്യാമ്പയിനിൽ അറുപതോളം വൈവിധ്യമാർന്ന പരിപാടികൾ ദമാം: “ഇസ്‌ലാം: നിർഭയത്വവും സമാധാനവും”…

malayalampress

സഊദി അറേബ്യയിലെ 27 ലക്ഷം വരുന്ന ഇന്ത്യൻ പ്രവാസികൾ രാജ്യത്തിന്റെ പേരും പതാകയും ഉയർത്തിപ്പിടിക്കുന്നതിൽ വഹിക്കുന്നത് മികച്ച പങ്ക്, സ്വന്തം കുടുംബം പോലെ സ്നേഹത്തോടെ പരിപാലിക്കുന്ന സഊദി ഭരണാധികാരികൾക്ക് നന്ദി: ഇന്ത്യൻ അംബാസിഡർ വിപുൽ 

സംഘടനകളുമായി സഹകരിച്ച് ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും സാമൂഹിക സംഘടനങ്ങളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അംബാസിഡർ…

malayalampress

കർണാടകയിൽ ഭക്ഷ്യസുരക്ഷാ പരിശോധന; ആയിരം കിലോയിലേറെ പഴകിയ ഭക്ഷണം കണ്ടെത്തി

ബെം​ഗളൂരു : കർണാടകയിൽ 1,000 കിലോയിലധികം കാലാവധി കഴിഞ്ഞതും സുരക്ഷിതമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ത്രീ സ്റ്റാർ,…

News Desk

പിഎം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയേണ്ടതാണ്: കെ.എം ഷാജി

കണ്ണൂർ: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി. അറബിക്കടലിലല്ല…

News Desk

‘എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം’; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ ശബ്ദം തനിക്ക് വേണ്ടി…

News Desk

പ്രണയം എതിര്‍ത്ത പിതാവിനെ മകളുടെ കാമുകന്‍ പോക്‌സോ കേസില്‍ കുടുക്കി; കോടതി കുറ്റവിമുക്തനാക്കി

ഇടുക്കി: മകളുടെ പ്രണയം എതിര്‍ത്ത പിതാവിനെ പോക്‌സോ കേസില്‍ കുടുക്കി. പിന്നീട് നിരപരാധിയെന്ന് കണ്ട് കോടതി…

News Desk

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് പരിക്ക്

മട്ടാഞ്ചേരി: ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻ വാതിൽ വഴി റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. തോപ്പുംപടി…

News Desk

5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍.…

News Desk

രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകൻ ഒളിച്ചത് അലമാരയ്ക്കുള്ളിൽ; ക്രൂരമായി മർദിച്ച് ബന്ധുക്കൾ, തടയാനെത്തിയ വീട്ടമ്മയ്ക്കും മർദനം, വീഡിയോ അറബ് മീഡിയകളിലും വൈറൽ

ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ്…

malayalampress

കാരി ബാഗുകൾക്ക് അധികമായി 30 രൂപ ഈടാക്കി; ഉപഭോക്താവിന് 26,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഗുരുഗ്രാം: സാധനങ്ങൾ വാങ്ങിയപ്പോൾ മൂന്ന് കാരി ബാഗുകൾക്കായി 30 രൂപ അധികമായി ഈടാക്കിയ പ്രമുഖ ചില്ലറ…

News Desk

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ നൊമ്പരമാകുന്നു |VIDEO

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോൾ താരത്തിനു ദാരുണ മരണം; ക്യാമറയിൽ പതിഞ്ഞ ദാരുണ സംഭവത്തിന്റെ അതിദാരുണ വീഡിയോ…

malayalampress

ഓഹ് ഇവനെങ്ങിനെ ഇതിന്റെ മുകളിൽ എത്തി 🤔? വൈദ്യുതി തൂണിന്റെ മുകളിൽ കരടി: ഞെട്ടിക്കുന്ന വൈറൽ വീഡിയോ

ഇന്റർനാഷണൽ ഡസ്ക്: ആദ്യം, തങ്ങൾ എന്താണ് നോക്കുന്നതെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. ഒരു ഗ്രാമീണ റോഡിന് മുകളിൽ,…

malayalampress

Discover Categories

Keralam

1331 Articles

Desheeyam

1096 Articles

Gulf

494 Articles

Viral News

76 Articles

Saudi

337 Articles

World

247 Articles

Bahrain

25 Articles
Weather
44°C
Saudi Arabia
few clouds
44° _ 44°
7%
3 km/h
Sun
44 °C
Mon
44 °C
Tue
44 °C
Wed
45 °C
Thu
42 °C

Follow US

Most Read

Politics

View All

കിടപ്പുമുറിയിൽ കുഞ്ഞിനൊപ്പം കാട്ടുപന്നി; മഞ്ചേരിയിൽ ഞെട്ടിക്കുന്ന സംഭവം

മലപ്പുറം: മഞ്ചേരി മുള്ളമ്പാറയിൽ മുറിയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനരികിൽ കാട്ടുപന്നി. ചടത്തിപ്പറമ്പ് അലവിയുടെ വീടിനുള്ളിലാണ് കാട്ടുപന്നി കടന്നു കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. വീടിന്റെ കിടപ്പുമുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന് സമീപമാണ് കാട്ടുപന്നി നിലയുറപ്പിച്ചത്. വീട്ടിലുള്ളവരെല്ലാം അടുക്കള ഭാഗത്തായിരുന്ന സമയത്താണ് പിൻവാതിൽ തുറന്നു കിടന്നത്…

News Desk