റിയാദ് കേളി ഏരിയ കമ്മിറ്റി അംഗം സഖാവ് നാരായണൻ നിര്യാതനായി

malayalampress
0 Min Read

റിയാദ്: കേളി കലാസാംസ്കാരിക വേദി അംഗം സഖാവ് നാരായണൻ  എന്ന മണി റിയാദിൽ നിര്യാതനായി. അൻപത്തിയേഴ്‌ വയസായിരുന്നു. കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി സ്വദേശിയാണ്.

മലാസ് ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ റൂമിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി സ്വദേശിയാണ്.

മൃതദേഹവുമായി ബന്ധപ്പെട്ട തുടർനടപടികൾ നടന്നുവരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!