ദീർഘകാലം സഊദി പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു 

malayalampress
1 Min Read

കോഴിക്കോട്: നടുവട്ടം മാഞ്ചോട്ടിൽ ബസ്റ്റോപ്പിനു സമീപം അൽ സമാൻ ഹൗസിൽ താമസിക്കുന്ന (മർവ റസിഡൻസ്) വാടിയിൽ സെക്കീർ (60) മരണപ്പെട്ടു. ദീർഘകാലം സഊദിയിലെ മദീനയിൽ പ്രവാസിയായിരുന്നു.

പിതാവ് : പരേതനായ അബദുറഹിമാൻ, മാതാവ് : പരേതയായ അദവി, ഭാര്യ: ശൈഖ് മാമു പള്ളിക്കണ്ടിയുടെ മകൾ റോസി (അദ്ധ്യാപിക, വൈറ്റ് സ്കൂൾ , പെരുമണ്ണ), സഹോദരൻ : പരേതനായ നാസർ.

സഹോദരിമാർ : നാദിറ , ജുബെെരിയ, ബൽക്കീസ്. സഹോദരി ഭർത്താക്കന്മാർ: പരേതനായ പാലത്തിങ്ങൾ ലത്തീഫ്, വാടിയിൽ ഗഫൂർ (മദീന), എം.എ ഗഫൂർ ചിലങ്ക റോഡ്. മയ്യിത്ത് നമസ്കാരം: മാത്തോട്ടു ഖബർസ്ഥാൻ പള്ളിയിൽ.

റിപ്പോർട്ട് യുനസ് പരപ്പിൽ

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!