കേ​ര​ളീ​യ​ർ​ക്ക് ഓ​ണാ​ശം​സ​ക​ളു​മാ​യി രാ​ഷ്ട്ര​പ​തി

News Desk
0 Min Read

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. ഓ​ണം പ്ര​കൃ​തി​യോ​ടു​ള്ള ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വ​മാ​ണ്.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള കേ​ര​ളീ​യ​ർ​ക്ക് ഓ​ണാ​ശം​സ​ക​ൾ നേ​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി സം​ഭാ​വ​ന ന​ൽ​കാ​ൻ പൗ​ര​ന്മാ​രെ ഓ​ണം പ്ര​ചോ​ദി​പ്പി​ക്ക​ട്ടെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!