വർഷങ്ങൾ നീണ്ട നിയമപോരാട്ടം: സഊദി പ്രവാസിക്ക് എയർ ഇന്ത്യ നഷ്ടപരിഹാരം നൽകും
തിരുവനന്തപുരം: വിമാനം വൈകിയതിനെതിരെ പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മലയാളിക്ക് 1,36,000 രൂപ നഷ്ടപരിഹാരം. സഊദി…
റാഗിംങ് പരാതി നൽകി ജൂനിയർ വിദ്യാർഥികൾ; ബാറ്റും വടിയും കൊണ്ട് മർദിച്ചു സീനിയേഴ്സ്
ഭുവനേശ്വർ: ഒഡിഷയിലെ റായഗഡ ജില്ലയിലെ എസ്എസ്ഡി ഹൈസ്കൂൾ ഹോസ്റ്റലിൽ റാഗിംഗിനും പീഡനത്തിനുമെതിരെ പരാതി നൽകിയതിനെ തുടർന്ന്…
കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം: മുഖ്യമന്ത്രി
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ…
KPCC അധ്യക്ഷൻ; ഷാഫിക്കായി കെ.സി, ഖാർഗയ്ക്ക് താത്പര്യം കൊടിക്കുന്നിൽ, എ-ഐ ഗ്രൂപ്പുകളും രംഗത്ത്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടും പകരക്കാരനെ കണ്ടെത്താനാകാതെ പാർട്ടി. അധ്യക്ഷ സ്ഥാനത്തേക്കുള്ള…
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം; ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക്
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ…
മഴയും കെടുതികളും; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത കാലവര്‍ഷവും മഴക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ്…
സഊദി പ്രവാസികൾക്ക് യാത്ര എളുപ്പമാകും; റിയാദിൽനിന്നും ജിദ്ദയിൽ നിന്നും കൊച്ചി, കരിപ്പൂർ എന്നിവിടങ്ങളിലേക്ക് നേരിട്ട് വിമാന സർവിസുമായി ഫ്ലൈനാസും സഊദിയയും
റിയാദ്: സഊദി പ്രവാസികൾക്ക് ഏറെ ആശ്വാസമായി കേരളത്തിലേക്ക് മറ്റൊരു നോൺ സ്റ്റോപ്പ് സർവ്വീസ് കൂടി പ്രഖ്യാപിച്ച്…
ചെറുപുഴയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: ചെറുപുഴ പുളിങ്ങോം മീന്തുള്ളി തുരുത്തില് രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലിയൂര്‍…
ഇടുക്കിയിൽ ശക്തമായ മഴ; മൂന്നാറിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു
മൂന്നാർ: കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു. ഇടുക്കിയിൽ ശക്തമായ മഴയാണ്ലഭിക്കുന്നത്. ചിന്നക്കനാൽ പവർ…
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം; അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ…

