397 കിലോമീറ്റർ ഓടിയ കെഎസ്ആർടിസിയുടെ കളക്ഷൻ വെറും 355 രൂപ; യാത്ര ചെയ്തത് മൂന്ന് യാത്രക്കാർ
കണ്ണൂർ: കണ്ണൂരിൽ നിന്ന് മൂന്നാറിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ഓടിയത് 397 കിലോമീറ്റർ. എന്നാൽ ആ…
വിദ്യാർത്ഥികൾ ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ; ഒരാൾ ഹോസ്റ്റലിൽ നിന്ന് വീട്ടിൽ പോയതിനുശേഷം ഒപ്പം ചേർന്നു
തൃശൂർ: കയ്പ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ച് എട്ട് വിദ്യാർത്ഥികൾ മരിച്ചതിന്റെ നടുക്കത്തിലാണ്…
കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു; കേരളത്തിലെ രണ്ട് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കനത്ത ചൂടിനാശ്വാസമായി സംസ്ഥാനത്ത് മഴ എത്തുന്നു. രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ…
വായ്പയുടെ പലിശ നൽകിയില്ല; യുവതിയെ നഗ്നയാക്കി മർദിച്ചു, 2 സ്ത്രീകളടക്കം 4 പേർ പിടിയിൽ
ബെംഗളൂരു: വായ്പയുടെ പലിശ കുടിശിക വരുത്തിയതിന് യുവതിയെ നഗ്നയാക്കി മർദിച്ചു. സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ…
കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു; മൂന്നു വയസ്സുകാരി മരിച്ചു
മലപ്പുറം: ദേശീയപാതയില്‍ വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു.…
സൂചിയുമായി കുഞ്ഞ് കഴിഞ്ഞത് ഒരു വര്‍ഷം! സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍ ഒരു വര്‍ഷമായി സൂചി കുടുങ്ങിക്കിടന്നുവെന്ന ആരോപണത്തില്‍…
ചിറയിന്‍കീഴിലെ തമ്മിലടി: രമ്യ ഹരിദാസിന്റെ പരാതിയില്‍ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുള്ള കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.…
‘PM ശ്രീ നടപ്പിലാക്കരുത്,സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ഭരണകൂടങ്ങൾക്കെതിരാകും’; യൂത്ത് ലീഗ്
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം ശ്രീ നടപ്പിലാക്കരുത് എന്ന്…
ദേശീയപാതയിൽ അപകടം; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും വാഹനം പാഞ്ഞുകയറി
തൃശ്ശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 7.15-ന്…
മലപ്പുറം, മൂവാറ്റുപുഴ തുടങ്ങി നെയ്യാറ്റിൻകര വരെ ലിസ്റ്റിൽ; നാലു പതിറ്റാണ്ടുകൾക്ക് ശേഷം കേരളത്തിൽ വീണ്ടും ജില്ലാ വിഭജന ചർച്ചകൾക്ക് ചൂട് പിടിക്കുന്നു
മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി അനുകൂല സൂചന നൽകിയതോടെ, നാലു പതിറ്റാണ്ടുകൾക്ക്…

