കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതി പുനരാരംഭിച്ച് സഊദി
ജിദ്ദ: ഇന്ത്യയിലെ പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതി പുനരാരംഭിച്ചതായി…
ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മുന്നറിയിപ്പ്; ജൂണ്‍ 30 ന് മുമ്പ് ഇഖാമ പുതുക്കണം; ഇല്ലെങ്കില്‍ നടപടി
റിയാദ്: സഊദി അറേബ്യയില്‍ വിദേശികളുടെ താമസരേഖയായ ഇഖാമ പുതുക്കാതെ മൂന്നു മാസം കാലാവധി പിന്നിട്ടവര്‍ക്ക് നടപടികൾ…
മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ വണ്ടൂർ സ്വദേശി സഊദി അറേബ്യയിൽ അന്തരിച്ചു
ജിദ്ദ: മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മലപ്പുറം വണ്ടൂർ സ്വദേശി ഹൃദയാഘാതം…
പ്രവാസി മലയാളി വ്യവസായി മക്കയിൽ നിര്യാതനായി
സന്ദർശക വിസയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപാണ് ഭാര്യ നാട്ടിലേക്ക് മടങ്ങിയത് റിയാദ്: ജിദ്ദയിൽ…
ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി സഊദി അറേബ്യയിൽ മരിച്ചു
റിയാദ്: മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വേങ്ങര കിളിനക്കോട് സ്വദേശി ഉത്തൻകടവത്ത്…
യുവതിയോട് അപമര്യാദയായി സംസാരിച്ചു; സഊദിയിൽ ടാക്സി ഡ്രൈവർക്ക് തടവ്
ജിദ്ദ: യാത്രക്കാരിയായ യുവതിയുടെ ശരീരം സംബന്ധിച്ച് മോശം പരാമർശം നടത്തിയ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് പത്തു…
ഹജ്ജ്: ഹറമൈൻ ട്രെയിൻ സർവീസുകൾ മെയ് 5 മുതൽ
മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കായി ഹറമൈൻ അതിവേഗ ട്രെയിൻ സർവീസുകളിൽ വൻ വർധനവ് പ്രഖ്യാപിച്ച്…
സഊദിയിലെ ദമാമിൽ പ്ലസ് പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു
ദമാം: സഊദിയിലെ ദമാമിൽ പ്ലസ് വൺ വിദ്യാർഥി കളിക്കിടെ കുഴഞ്ഞുവീ ണ്മരിച്ചു. ദമാം അൽമുന ഇൻറർനാഷണൽ…
ഒരാഴ്ചക്കിടെ നാടുകടത്തിയത് 17,368 പ്രവാസികളെ; സഊദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി തുടരുന്നു
റിയാദ്: സഊദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന…
പ്ലസ് വൺ വിദ്യാർത്ഥി ഹൃദയസ്തംഭനത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു
റിയാദ്: പഠനത്തിലും പാഠ്യേതര മേഖലകളിലും ഒരുപോലെ മികവ് പുലർത്തിയ ഹനീൻ അബ്ദുസമദ് (15) പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി.…

