സ്റ്റിക്കർ Made in US, അല്ലെങ്കിൽ Made in Europe, പക്ഷെ സാധനം ചൈനീസ്; സഊദി അറേബ്യയിൽ “അമേരിക്കൻ, യൂറോപ്യൻ” ഉൽപ്പന്നങ്ങളായി വിൽക്കപ്പെടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി സഊദി നിക്ഷേപകൻ; സ്റ്റിക്കർ മാറ്റൽ നാടകം നടക്കുന്നത് UAE തുറമുഖത്ത് വെച്ചെന്നും ആരോപണം | VIDEO
ഗൾഫ് ഡസ്ക്: സഊദി അറേബ്യയിൽ "അമേരിക്കൻ, യൂറോപ്യൻ" ഉൽപ്പന്നങ്ങളായി വിൽക്കപ്പെടുന്ന ചൈനീസ് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ…
സഊദിയിൽ സീസണൽ ഫ്ലൂ വാക്സിനേഷൻ ആരംഭിച്ചു; സിഹതി ആപിൽ അപ്പോയിന്റ്മെന്റ് ലഭ്യം; വാക്സിൻ എടുക്കാൻ ആഹ്വാനം ചെയ്ത് ആരോഗ്യമന്ത്രാലയം
സഊദി ഡസ്ക്: രോഗപ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് എളുപ്പമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, സീസണൽ ഫ്ലൂ…
ഗൾഫ് ജോലി ആഗ്രഹിക്കുന്നവർ ഒരുങ്ങിയിരിക്കുക; സഊദിയിൽ എസ്.എം.ഇ മേഖലയിൽ 5 ലക്ഷം തൊഴിലവസരങ്ങൾ വരുന്നു
റിയാദ്: ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്.എം.ഇ) വളർച്ച വേഗത്തിലാക്കാനും രാജ്യത്ത് ബിസിനസ് നടത്തുന്നതിനുള്ള ചെലവ് കുറയ്ക്കാനും…
മിസൈൽ–ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായേക്കും; സഊദിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി യുഎസ്
വാഷിംഗ്ടൺ: ഇറാനിൽ നിന്ന് മിസൈൽ–ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ സൗദി അറേബ്യയിലേക്കുള്ള യാത്ര അമേരിക്കൻ പൗരന്മാർ ഒഴിവാക്കണമെന്ന…
32 വർഷം, ദുരിതക്കടൽ താണ്ടിയ പ്രവാസി മലയാളിക്ക് ‘കണ്ണീർമടക്കം’; പ്രിയതമന്റെ ചേതനയറ്റ ശരീരവുമായി ഭാര്യ നാട്ടിലേക്ക്
ദമാം: സങ്കടത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പെരുംങ്കടൽ താണ്ടി പ്രിയതമന്റെ ചേതനയറ്റ ശരീരത്തിനൊപ്പം പ്രീതിയും മകൻ ജോർജും നാട്ടിലേക്ക്…
അനാശാസ്യം; സഊദിയിൽ പ്രവാസി വനിത പിടിയിൽ
റിയാദ്: സഊദിയിലെ റിയാദിൽ അനാശാസ്യ പ്രവർത്തിയിൽ ഏർപ്പെട്ട പ്രവാസി വനിതയെ പൊലീസ് പിടികൂടി. നിയമവിരുദ്ധമായ പ്രവർത്തനങ്ങളും…
സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോ ഇറങ്ങിയിട്ടും അൽ നസ്റിന് നാണംകെട്ട തോൽവി
അബുദാബി: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഓപ്പണിങ് മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോ ഇറങ്ങിയിട്ടും സൗദി…
സഊദിയില്‍ ഹൂതി ആക്രമണങ്ങളില്‍ 13 പേര്‍ക്ക് പരുക്ക്; രാജ്യത്തെ വിവിധ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
റിയാദ്: യമനിലെ ഹൂതി വിമതര്‍ സഊദിയില്‍ നടത്തിയ ആക്രമണങ്ങളില്‍ 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ഏഴ് വീടുകള്‍ക്കും…
മക്ക ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ അപായ സൈറൺ, അപകടാവസ്ഥ അവസാനിച്ചതായും സന്ദേശം; ആക്രമണഭീതിയൊഴിയാതെ രാജ്യം
റിയാദ്: സഊദിക്ക് നേരയുള്ള ഹൂതി ആക്രമണ ഭീഷണി തുടരുന്നു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്ച മക്ക ഉൾപ്പെടെ…
ജിദ്ദ ഉൾപ്പെടെ ആറു നഗരങ്ങളിൽ അപായ സൈറൺ, അപകടാവസ്ഥ അവസാനിച്ചതായും സന്ദേശം; ഡ്രോൺ മിസൈൽ ആക്രമണങ്ങളിൽ 13 പേർക്ക് പരിക്ക്, ചിലർക്ക് ഗുരുതരം
റിയാദ്: സഊദിയിൽ വിവിധ നഗരങ്ങൾക്കെതിരെ ഹൂതി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നു. ഏറ്റവും ഒടുവിൽ നടന്ന…

